ദേവരാഗം 16 [ദേവന്‍] 2802

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ബ്രോ ഇനി എന്ന് വരും

    1. Its ended

  2. നാടോടി

    വരുമോ

  3. I think this is the most liked and most awaiting story in Kambikuttan

  4. ബാക്കി ഉണ്ടാവുമോ

  5. ഇനി ഒരു തിരിച്ചുവരവ് ഉണ്ടവിലെന്നറിയം എന്നാലും ഇടയ്ക്കിടയ്ക്ക് വായിക്കാറുണ്ട് അതുകൊണ്ട് ആണ് comment ഇടുന്നത്

    1. വരും ?

  6. ദേവേട്ടാ

  7. കാത്തിരിപ്പ് തുടങ്ങിയിട്ട് 1 വർഷവും 5 മാസവും 3 ആഴ്ചയും 2 ദിവസവും കഴിഞ്ഞു (542 ദിവസം) … ഇനിയും എന്ന് വരും എന്ന് ഒരു അറിവും ഇല്ല….

  8. PLZZ try to reply

  9. Devetta thiruchu vaaa

  10. തുമ്പി?

    Eagerly waiting for that title

    ദേവരാഗം 17 (ദേവൻ)

    Orikkal koodi kanan pattuo devetta!!!

  11. MR. കിംഗ് ലയർ അണ്ണാ.. അണ്ണൻ താഴെ പറഞ്ഞില്ലേ ഇതിന്റെ ബാക്കി വരും എന്ന്.. അത് ഉറപ്പാണോ?? തിരിച്ചു വരുമോ?? കാത്തിരിക്കട്ടേ ഞങ്ങൾ.. റിപ്ലൈ തരൂ പ്ലീസ്..

  12. Waiting

  13. Machane next part undenkil onn parayo plzzz..nan ennum vann search cheyum.atrak ishtapetond an bro..patumenkil replay chey bro

  14. Nxt part ennu varum

  15. Bro next partin vendy katirikate….?

  16. Bro nxt part vegam thayo

  17. Machane ippozhum inglde kadhakk vendi kathirikkuvaan……❤️
    Vegm varum enn pretheekshikkunnu?

  18. മുഴുവൻ ഇറങ്ങിയിട്ട് വായിക്കാൻ നിൽക്കുക ആണ് ?

    1. GOOD LUCK WITH THAT.

      1. ???

        ഇങ്ങനെ കുറെ ആളുകൾ ചിരിപ്പിക്കാൻ ആയിട്ടു

    2. Mootth naracchu povatthe ulloo??

      1. എനിക്കും തോന്നുന്നു ?

    3. അങ്ങനെ ഒരു അബദ്ധം ചെയ്ത് അതുകൊണ്ട് ആണ് ഇത് വയികാതെ ബാക്കി വന്നിട്ട് വായിക്കാൻ കാത്തുനിൽക്കുന്നു ?

  19. ഇങ്ങനെ ഒരു കമന്റ് ഒരിക്കലും ഇടണം എന്ന് വിചാരിച്ചതല്ല. ഇവടെ ഞാൻ ഉൾപ്പടെയുള്ള ഒട്ടുമിക്ക വായനക്കാരും കാത്തിരിക്കുന്ന ഒരു കഥയാണ് ദേവരാഗം.ഈ കമന്റ് ഈ കഥയുടെ സൃഷ്ടാവോ അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്ന ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ദയവു ചെയ്തു ഈ കഥ ഇനി പ്രതിഷിക്കണോ വേണ്ടയോ എന്ന് പറയുക കാത്തിരിക്കുക തീർച്ചയായിൻ തിരിച്ചു വരും എന്ന ഒറ്റ വാക്കാണെങ്കിൽ അത് മതി . അവസാന ഭാഗം ഇറങ്ങി ഒന്നേകാൽ വറ്ഷത്തോളമായിട്ടും ഇന്നും പലരും എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാവും എന്ന പ്രതീക്ഷയിൽ ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി കാതിരിക്കുന്നുണ്ടെങ്കിൽ ആ കാത്തിരിപ്പ് കഥാകൃതോ അദ്ദേഹത്തെ അറിയുന്ന മറ്റുള്ളവരോ ഉണ്ടെങ്കിൽ ഒരു വാക്ക് കൊണ്ടെങ്കിലും കാത്തിരിപ്പിനു ഫലം ഉണ്ടാകും എന്ന ഒരു സൂചന എങ്കിലും തരിക…

    1. MR. കിംഗ് ലയർ

      ദേവേട്ടൻ തിരികെ വരും…. !!!

      നമ്മൾ വിചാരിക്കുന്നതിലും വലിയ ജോലിഭാരം ആണ് ദേവേട്ടന്റെ തലയിൽ. മൂന്നും നാലും മാസമൊക്കെ സ്വന്തം വീടുമായി പോലും ബന്ധമില്ലാതെ ജോലി സംബന്ധമായ യാത്രകൾ പോവേണ്ട ആവിശ്യം ഉണ്ടാവാറുണ്ട് ഏട്ടന്. പോകുന്നിടത്ത് റേഞ്ച്, കറണ്ട് മുതലായവ ഒന്നും തന്നെ ഉണ്ടാവാറില്ല.

      അവസാനം എനിക്ക് അയച്ച മെസ്സേജിൽ ഇതൊക്കെ പറഞ്ഞിരുന്നു… ഒപ്പം എന്തായാലും മടങ്ങി വരുമെന്നും.

      ആകാംഷ താങ്ങാനാവാതെ ഏട്ടൻ പോവുന്നതിന് മുന്നേ ദേവരാഗത്തിന്റെ ക്ലൈമാക്സ്‌ ചോദിച്ചറിഞ്ഞു ഞാൻ. അതുകൊണ്ട് മാത്രം ആണ് ഞാൻ സമാധാനത്തോടെ ഇരിക്കുന്നത്..
      എന്റെ ഏട്ടൻ വരും.ദേവരാഗം പൂർത്തീകരിക്കും.
      ദയവായി ക്ഷമയോടെ കാത്തിരിക്കൂ.

      1. മതി ഇത്രയും മതി .കാത്തിരിപ്പ് വെറുതെ ആവില്ല എന്ന ഒരു വാക്ക് തന്നെ ധാരാളം

      2. ഇപ്പോഴാണ് ഒരു ആശ്വാസം ആയത്..1 വർഷം മുന്നേ വായിച് തുഅടങ്ങിയ കഥ ആണ്..ഇപ്പോഴും എന്നെ പോലെ ഇഷ്ടംപോലെ ആൾക്കാർ ഇവിടെ comment നോക്കി എല്ലാ ആഴ്ചയിലും വരുന്നുണ്ട്.. അവർക്ക് ഈ ഒരു വാക്ക് മതി

      3. ഈ വാക്കുകൾ തന്നെ ധാരാളം ❤️❤️

      4. Mathi liar bro. Ith ketta mathi ini kaathirunolam etra venelum. Devettane atramel ishtam. ❤️❤️❤️

      5. Its enough to wait for the climax

      6. Thanik ee kadha thudarnnode…….
        Devettane pole thanneya iyalum ezutharu premavum kaamavum snehavum sangadavum pediyum ellam nirach manoharayt…..
        Devettan ithinte thread thanik paranju thannu ennalle paranje enna pinne ith iyak devettanod chotichit thudarnnode….
        Ee kathirup sahikkan pattunnilla…
        Positive ayt ulla oru reply endavum ennu pratheekshikkunnu…

        Pinne devettanod…..ETHREYUM VAYICH KAZINJAPPO ENTE MANASSILUM SHAREERATHILUM ENTH AANU NADAKKUNNATH ENNU PARANJ ARIYIKKAN PATTUNNILLA❣️❣️❣️❣️
        ORUPAD ISHTAYYY EE KADHA …..
        NIRANJA MANASSODE ANASOOYA❣️?

        1. ദേവാ….. മോനേ എന്താണ് പറ്റിയെ…
          കഥക്ക് വേണ്ടി കാത്തിരിക്കുകയാണ് കെട്ടോ എല്ലാരും

      7. അഗ്നിദേവ്

        വളരെ സന്തോഷം ഇൗ ഒരു വാക്ക് മതി ഇനിയും എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം.

      8. മതി ഇത്രയും മതി കാത്തിരിക്കാം… ആ kalippante കാര്യത്തിലും വല്ല തീരുമാനം ആയാൽ kollayirunnu

      9. ആ ക്ലൈമാക്സ്‌ ഒന്ന് ചെറുതായിട് പറയാവോ

      10. രുദ്രതേജൻ

        രാജനുണയാ
        Thangal kadha ezhuthi kazhinjo.

      11. Ini എന്നായിരിക്കും nxt part post cheyunne…. Nthelum ariyumenkil inform cheyan marakaruthe….

      12. Bro ee kadha eni thudarumo..?

  20. Ee kadha ini pratheeahekkandathundo

  21. നായകൻ ജാക്ക് കുരുവി

    ee devan thanyano pudhya kadhayumayi varunnadhu?

    1. ഏതു പുതിയ കഥ

  22. വാക്കി ഞാൻ മരിക്കും മുന്നേ എനിക്ക് വായിക്കാൻ പറ്റുമോ ബ്രോ

  23. Truth is that the author got stuck on writer’s block and couldn’t finish what he started. Adjust with the truth guys and move on. There are a lot of love stories in this site and some are way better.

    1. Well said bro

    1. Baaki evde devetta

  24. പ്രിയപ്പെട്ടവരേ ദേവൻ ദുബായിൽ ജയിലിലാണ്
    കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ സഹകരണം ഉണ്ടായാൽ മാത്രമേ ദേവന് പുറത്തിറങ്ങാൻ കഴിയൂ
    കഥയ്ക്ക് വേണ്ടിയല്ല ദേവന്റെ ജീവന് വേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം
    പ്രതീക്ഷകളോടെ
    ആശാൻ

      1. ആശാൻ നിങ്ങൾക് എങ്ങനെ അറിയാം

        ചുമ്മാ ഓരോന്ന് പറയാൻ നിൽക്കരുത്

    1. സ്രാങ്ക്

      ????എന്താണ് സംഭവം ഇത് ഒർജിനൽ ആണോ

    2. ആര് കൊല്ലപ്പെട്ടൂന്ന
      ആര് കൊന്നു
      എന്താണ് സംഭവം
      ദുഫായ് ജയിലിൽ കൊലക്കുറ്റമാണെങ്കിൽ തീര്മാനായി
      ഏതായാലും ദൈവം നല്ലത് വരുത്തട്ടെ

    3. Ith sathyamaano…? ????

    4. ഒരൊറ്റ തള്ളലാ…..

    5. Evida jail njanum Dubai ministry anu work cheyunnate

  25. devetta….. thirichuvaru……….

  26. ദേവേട്ടാ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലേ….. ???

  27. Sherikkum iddehathinu valladum sambavicho allenkil itra kaalam next ezhuthade nikkumo

    1. ഈ ജൂൺ 10ന് മുൻപ് ഉണ്ടാവുമോ ?

      എന്തായാലും സ്റ്റിൽ വെയ്റ്റിംഗ് ആണ് ❤❤

Leave a Reply to lolan Cancel reply

Your email address will not be published. Required fields are marked *