ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ♥️♥️♥️ Bijoy ♥️♥️♥️

    ഇതൊന്നു പൂർത്തിയാക്കിക്കൂടെ?

  2. ദേവാ ഇന്നലെ കഥകൾ. കോം അപരാജിതന്റെ വാളിൽ കമന്റ്‌ ഇട്ടതു കണ്ടു…
    ഈ ജൂൺ ആകുമ്പോഴേക്കും രണ്ട് വർഷത്തെ കാത്തിരിപ്പ്….

    എന്നിട്ടും ഇത്രയും പേർ കാത്തിരിക്കുന്നു എങ്കിൽ ഇതൊന്നു പൂർത്തിയാക്കിക്കൂടെ?…

    1. ആ കള്ളൻ ആ comment dlt cheythu

      1. That comment is സ്റ്റിൽപ് there. Aparajithan 9.
        Commented on 12.05.21 അത് 2.28pm

  3. അപരാജിതന്റെ വാളിൽ 12.05.21 നു കമന്റ്‌ ഇട്ടു കണ്ടു. എന്നാലും എല്ലാവരും കാത്തിരിക്കുന്ന ഇവിടെ ഒരു റിപ്ലൈ…..
    Still waiting…..

  4. ഇന്നലെ രാവിലെ തുടങ്ങിയ വായനയാണ് ഇപ്പൊഴാണ് കഴിഞ്ഞത്.
    ഇനിയൊരു പാർട്ട്‌ വരുമോയെന്നറിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് വായിച്ചത്.

    കാത്തിരിപ്പിന്റെ ഒന്ന് വേറെതന്നെയാണ്. ഇന്നുമുതൽ ഈ കാത്തിരിപ്പിൽ ഞാനും ഭാഗമാകുന്നു

    1. നിന്റെ ഭാഗ്യം

  5. Palarivattom sasi

    Devetta,adikam onnum parayan illa!!
    Ee kadha engenekilum onnu complete cheyannam,athre oru emotion aanu ee kadha!!

  6. 2 year’s akarayi nxt part avide bro
    Oru update akillum tha bro

  7. Always Hope ????

  8. അഗ്നിദേവ്

    മിസ്റ്റർ ദേവൻ ഒരു reply എങ്കിലും തന്നു കുടെ ഞങൾ വായനക്കാർക്ക്. നിങ്ങള് ജിവിച്ച് ഇരിപ്പുണ്ട് എന്ന് ഉറപ്പിക്കാൻ എങ്കിലും. ആ ഒരു മര്യാദ എങ്കിലും കാണിക്കണം plzz.

  9. ❣️രാജാ❣️

    ഒരു അപ്ഡേഷൻ ഉടനെ വരാനുള്ള സാധ്യത കാണുന്നുണ്ടല്ലോ… ?

  10. ee comment box pole ith mathrame undaavoo

  11. ❣️രാജാ❣️

    I hope the master version is being processed and expecting to be released in this june..

    Reaching close to 2YEARS of “ദേവരാഗം..❣️”

  12. നന്ദിത

    ദേവേട്ടാ… മറന്നോ.. വരില്ലേ ബാക്കി പറയാൻ

  13. എന്ന് വെരും ഭാക്കി

  14. ?‍♂️

  15. ബ്രോ

    ഇതെന്തേ നിർത്തിയത്…
    തുടരൂ ബ്രോ

  16. ?സിംഹരാജൻ

    DEVA❤?,
    Site il kerunnundel, comments kanunnundel….aarkkelum 1 aalkk comment ittal Mathi!!!
    ❤?❤?

    1. അടിയനോട് മാപ്പക്കണം

      1. ?സിംഹരാജൻ

        ഓഹ് വരവ് വെച്ചു ?.. ഇതൊക്കെ എങ്ങനെ സാതിക്കുന്നെടാ ഉവ്വേ ??

  17. മാലാഖയുടെ കാമുകൻ

    കാത്തിരിക്കുന്നു ദേവാ

  18. അഭിമന്യു

    മാമനോട് ഒന്നും തോന്നലെ മക്കളെ?

  19. കാത്തിരിക്കുന്നു

  20. വരാതിരിക്കില്ല നിൻ മകൻ രഘുരാമൻ പതിനാലു സംവത്സരം വനവാസം കഴിഞ്ഞു….??????

  21. ഇതിലെ ഒരു കമന്റ് വായിച്ചു.3കൊല്ലം മുൻപ് പകുതിക്കു നിർത്തിയ മീനത്തിൽ താലികെട്ട് പൂർത്തി ആക്കാമോ എന്ന് ദേവാനോട് ചോദിച്ചിരുന്നു ഒരാൾ. ബാലൻ k നായരുടെ അടുത്തൂന്ന് രക്ഷപെടാൻ ഉണ്ണിമേരി ഓടി ‌ tg രവിടെ വീട്ടിൽ കേറിയപോലായി

    1. ?സിംഹരാജൻ

      ,???

  22. Inee enna varunath

  23. രണ്ട് വർഷം മുന്നേ നിന്ന് പോയ നോവലിന്റെ ബാക്കി അന്വേഷിക്കുന്ന സൈക്കോ വായനക്കാർ ആണ് നമ്മൾ എല്ലാവരും

  24. Ippazhum still waiting ennenkilum devettan thirich varumenn thanne pradheekshikkunnu

  25. ഒന്നര വർഷമായി…. ഇനിയും കാത്തത്തിരിക്കുന്നവർ വിഡ്ഢികളക്കപെടുമെന്നാണ് എനിക്ക് തോന്നുന്നത്….. നിങ്ങൾ പോയി കഥകൾ. കോം ഇൽ അപരാജിതൻ വായിക്കു……. പിന്നെ ദേവരാഗം പോലെ അപൂർണമായ കഥകൾ നോക്കാൻ പോലും മെനക്കേടില്ല….. . അപരാജിതൻ ഒരു മഹാ സംഭവം തന്നെ ആണ്…… പക്ഷെ കമ്പി കഥ അല്ല……. ജസ്റ്റ്‌ a suggestion…..

    1. പുള്ളി ഇനി എഴുതില്ലേ? ഒന്നര കൊല്ലത്തിന് മേലെ ആയല്ലോ ഇതിപ്പോ..

    2. ഈ അപരാജിതൻ വായിച്ചു തുടങ്ങി എല്ലാരും പറഞ്ഞു വേറെ ലെവൽ ആണെന്ന്..

    3. ചേട്ടോയ്, അപരാജിതൻ എന്ന കഥ ആദ്യം വന്നത് ഈ സൈറ്റിൽ ആണ്. ഞങ്ങൾ അത് വായിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ്. പിന്നീട് കഥകൾ.com ലേക്ക് പോയപ്പോളും അതിനെ വിടാതെ വായിക്കുന്നുമുണ്ട്. ദേവരാഗവും അപരാജിതനും 2 തലങ്ങളിൽ നിൽക്കുന്ന കഥകളാണ്. 2നും ഒട്ടേറെ ആരാധകരുണ്ട് താനും. ഒരിക്കലെങ്കിലും ഈ കഥ പൂർത്തിയാക്കപ്പെടും എന്ന കാത്തിരിപ്പിലാണ് ഞങ്ങൾ. പൂർത്തിയക്കപ്പെടില്ല എന്ന് പലരും പറഞ്ഞു കാണുന്നത് വളരെ വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഉദ്ദേശം എന്തുതന്നെ ആയാലും അപരാജിതനേയും ദേവരാഗത്തേയും കൂട്ടിക്കുഴച്ച് സംസാരിക്കരുത്. ദേവരാഗം കാത്തിരിക്കുന്നവർ അത് കാത്തിരുന്നോട്ടെ, അവരോട് അപരാജിതൻ വായിച്ചാൽ ദേവരാഗത്തെ തിരിഞ്ഞുപോലും നോക്കേണ്ടിവരില്ല എന്നൊക്കെ പറയാതിരിക്കുക. കാത്തിരിക്കുന്നതും വായിക്കുന്നതും വായിക്കാതിരിക്കുന്നതും ഓരോരുത്തരുടെ ഫ്രീഡം അല്ലേ………..

      1. ഞാൻ ഇന്നലെയാണ് അപരാജിതൻ വായിച്ചു തീർത്തത് ഇനി അടുത്ത ഭാഗം ഏപ്രിൽ ലെ കാണൂ എന്നറിഞ്ഞപ്പോ ഒരു വല്ലാത്ത വിഷമം അത്രക്ക് ത്രിൽ അടിപ്പിക്കുന്ന ഒരു കഥ..ഇങ്ങനെയും കഥകൾ വേറെ ഉണ്ടെങ്കിൽ suggest ചെയ്യ് ബ്രോ

    4. Thanks ബ്രോ അപരാജിതൻ suggest ചെയ്തതിന്. ഇതു പകുതിക്ക് നിന്ന് പോയതിന്റെ hang over കുറെ ഏറെ മാറാൻ സഹായിച്ചു അപരാജിതൻ

Leave a Reply

Your email address will not be published. Required fields are marked *