ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. എത്ര വൈകിയാലും കാത്തിരിക്കും
    ദേവരാഗം?

  2. ചതി ……. ഒരു രാത്രി മുയുവന് ഉറക്കം പോലും കളഞ്ഞ് വായിച്ചതാ

  3. മാക്കാച്ചി

    ‘കഴിവിന്റെ പരമാവധി ശ്രേമിക്കാം’എന്ന് പറഞ്ഞല്ലോ, എന്നിട്ടു ഇതുവരെ വന്നില്ല ?
    ഒരു replay എനിക്കിലും തന്നാൽ മടുപ്പ് ഒഴിവാക്കാം plees??

    1. Aa reply ittatu devettan alla,vere etho polayadi monu aanu.Devettan ingane oru kadha ezhuti ennu ippol ormayundo ennu polum ariyilla!!

      1. മാക്കാച്ചി

        പുള്ളി എവിടെയാണ് എന്ന് വല്ല പിടിയും ഒണ്ടോ

  4. അറക്കളം പീലി

    2 വർഷമായില്ലെ ഇനിയെങ്കിലും അടുത്ത ഭാഗം തന്നൂടെ

    ❤️❤️❤️With Love ❤️❤️❤️

  5. ??? പോന്നോണാശംസകൾ ???

    പൊളി സദാനല്ലേ ബ്രോ. നിങ്ങൾ പറ്റുമെങ്കിൽ ഇത് തുടരണം.

  6. ഊരു തെണ്ടി

    ❤?

  7. Still wtg aanu bro

  8. Palarivattom sasi

    ദേവരാഗം 17 [ദേവന്‍] ennu enneligilum kaanan ulla oru bhagyam ondakumo aavo??
    Aarkkariyam!!???

  9. ദേവാ വീണ്ടും വായിച്ചു ഇത് മുഴുവനും , ഒന്ന് കമ്പ്ലീറ്റ് ചെയ്തൂടെ

  10. Enthanu bro ella year vannu comment nokkittu poguvano

    1. Hope you are fine brother…

  11. ജിമ്പ്രൂട്ടൻ ???

    ?waiting

  12. ജിമ്പ്രൂട്ടൻ ???

    ദേവാ……… ദേവന്റെ രാഗത്തിനായി കാത്തിരിക്കുന്നു 2 വർഷങ്ങൾക്കിപ്പുറവും ??????

  13. ഘടോൽഘജൻ

    ഈ സൈറ്റിലെ എന്റെ ആദ്യ കമെന്റ് ആണിത് കമെന്റ് ചെയ്യണം എന്ന് വിചാരിച്ചതല്ല പക്ഷേ കഥ ഇവിടെ വന്നു നിൽക്കുമ്പോൾ ഒന്നും പറയാതെ ഇരിക്കാനും പറ്റുന്നില്ല.അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു ??

  14. ദേവാ……മോനേ…..സങ്കടം ഉണ്ട് കെട്ടോ…. എത്ര കാലമായി കാത്തിരിക്കുന്നു കഥയുടെ ബാക്കി ഭാഗത്തിനായി….. ഇപ്പോൾ തന്നെ മൂന്നു നാലു പ്രാവശ്യം വായിച്ചു…. അത്രയും ആഴത്തിൽ വേരിറങ്ങിയ കഥയാണ്… എഴുതുമെല്ലോ അല്ലെ…

  15. 2nd Anniversary

  16. അത് മതി… ഒരു പ്രതീക്ഷയെങ്കിലും തന്നൂലോ.

  17. വിഷ്ണു ♥️♥️♥️

    എന്റെ പൊന്നു ചേട്ടാ ഒരു രക്ഷയും ഇല്ലാട്ടോ എന്താ കഥ എന്താ ഫീൽ എന്താ എഴുത്ത് ഗംഭീരം…. ???

    വരികളിൽ നിങ്ങൾ ചാലിച്ച സാഹിത്യം.. അടുത്ത ജന്മത്തിൽ വേഴാമ്പൽ ആയി ജനിക്കാം…. ഓ ഒരു എന്താ ഫീൽ.. ♥️♥️♥️

    ഇതു ഒന്ന് പൂർത്തിയാക്കു ഒരു അപേക്ഷ ആണ്… അവരെ പിരിക്കല്ലു…. ???

  18. Palarivattom sasi

    Devetta,ethra naalu venegilum kaathirikkam ithu pole ulla updates edakku kittiyal mathi!!

  19. കുട്ടേട്ടൻസ് ❤❤

    എത്ര നാളായി ഉള്ള കാത്തിരിപ്പ് ആണ്…. അതിനു കിട്ടിയ ഈ മറുപടിക്ക് അടിവയറ്റിൽ മഞ്ഞു പെയ്യുന്ന ഒരു സുഖം ഉണ്ട് ദേവാ….

  20. ♥ദേവൻ♥

    തിരക്കിലാണ് ഞാൻ കഴിവിന്റെ പരമാവധി ശ്രമിക്കാം.

    1. Ath ketta mathie…santhosham

    2. ഇങ്ങള് വന്നല്ലേ
      (സുഖമാണോ ചെങ്ങാതി, എവിടാരുന്നു ഭായ്)
      ഒത്തിരി സന്തോഷം ?

      മതി ഇത്രയും കേട്ടാൽ മതി എത്ര നാൾ എടുത്താലും കാത്തിരിക്കും

      /ആരോമൽ…

      (ഇവിടെ ഉള്ളവർ എല്ലാം ഇ വാക്കിനാണ് കാത്തിരുന്നത് )

    3. കുട്ടേട്ടൻസ് ❤❤

      എത്ര നാളായി ഉള്ള കാത്തിരിപ്പ് ആണ്…. അതിനു കിട്ടിയ ഈ മറുപടിക്ക് അടിവയറ്റിൽ മഞ്ഞു പെയ്യുന്ന ഒരു സുഖം ഉണ്ട് ദേവാ….

      1. Pazam anu manju peyyana sugam …

        1. കുട്ടേട്ടൻസ് ❤❤

          ??


    4. കാത്തിരികാം. ഇവിടെ ഇതുപോലെയുള്ള വാക്കുകൾ നൽകുന്ന സന്തോഷം വേറെ തന്നെ

    5. ചാക്കോച്ചി

      ഇടക്കിടക്ക് എത്തി നോക്കും… വല്ലോം നടക്കുവോന്ന്… എന്തായാലും പ്രതീക്ഷക്ക് വകയുണ്ടെന്നറിഞ്ഞതിൽ പെരുത്ത് സന്തോസം…. കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…

    6. അഗ്നിദേവ്

      ഈ കമൻ്റ് കണ്ടപ്പോ തന്നെ ഒരു വല്ലാത്ത സന്തോഷം ആയി. ഇനി എത്ര നാൾ വേണെങ്കിലും കാത്തിരിക്കാം.

    7. ???❤❤❤❤

    8. ?❤️❤️

    9. അത് മതി… ഒരു പ്രതീക്ഷയെങ്കിലും തന്നൂലോ.

    10. സ്രാങ്ക്

      ?ആഴത്തിൽ പതിഞ്ഞുപോയി ഈ കഥ.കാത്തിരിക്കുന്നു

    11. അപ്പൊ പ്രേതീക്ഷയുണ്ട് ….. വളരെ സന്തോഷം…… ?

    12. Hope❤️

    13. എന്തിനാ Arun ഇങ്ങനത്തെ വൃത്തികെട്ട പണി കാണിക്കുന്നത്?

    14. Priyamvadha Menon

      ഇത് നമ്മുടെ ദേവൻ അല്ലല്ലോ

      1. ഇത് വേറെ ഏതോ തെണ്ടിയാ

  21. ???? Epol varum ene ariyoola nalum vanu nokum comment vayikum povum ??? ingale onu vane oru message thayo ini varumo ilayo ene ariyan aane veruthe kathirikendalo?… Ilane parnjalum kathirikum????

  22. കാത്തിരിക്കുന്നു, ????

  23. Deva eni verille

  24. നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
    നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും.
    വൈകാതെ വരില്ലേ നീ….

    1. ♥ദേവൻ♥

      ?

  25. ഈ ജൂൺ 10ന് മുൻപ് ഉണ്ടാവുമോ

    എന്തായാലും സ്റ്റിൽ വെയ്റ്റിംഗ് ആണ്❤❤

  26. മൃത്യു

    എന്റെ കൃഷ്ണ പോലെ ഇതും എങ്ങും എത്താത്തപോലെ ആക്കിയല്ലേ !
    വളരെയധികം സങ്കടം ഉണ്ടെടോ
    2വർഷത്തിന് അടുത്തായില്ലേ നിർതിയിട്ട് കൊള്ളാഡോ നല്ല വായനക്കാരെ നശിപ്പിച്ചില്ലേ
    എന്നെങ്കിലും താൻ ഇതു വായിക്കുമല്ലോ പറ്റില്ലെങ്കിൽ എഴുതാൻ പോകരുത് bro ഇതു തീർത്തിട്ട് പോകാനുള്ള മനസെങ്കിലും കാണിക്കണമായിരുന്നു

    1. മൃത്യു

      ഇന്നാണ് കഥ ഒന്നുടെ വായിച്ചതു ബ്രോടെ റിപ്ലൈ കണ്ടു വളരെ സന്തോഷം തോന്നി, കുറച്ചു വിഷമം തോന്നി അതിനാലാണ് അങ്ങിനെ ഒരു കമെന്റ് ഇട്ടത് ട്ടോ sorry
      കാത്തിരിക്കുന്നു.. part17 നുവേണ്ടി

  27. Bro evide bro waiting aanu

  28. 3 ദിവസം മുമ്പ് ഈ കഥ വായിക്കാൻ തുടങ്ങിയപ്പൊ ഞാൻ വിചാരിച്ചു എല്ലാവരും മറന്നുകാണുമെന്ന്. പക്ഷെ ഈയിടക്ക് ഇട്ട കുറെ comments അത് തെറ്റാണെന്ന് തെളിയിക്കുന്നു. ഇപ്പോഴും ആൾക്കാർ ആക്റ്റീവായി കഥ വായിക്കുമ്പോൾ ഈ ദേവേട്ടൻ എന്താ തിരിച്ചു വരാത്തത്? ഒരൊന്നൊന്നര suspense ഇട്ടിട്ട് കഥ പൂർത്തിയാക്കാത്തത് ഒട്ടും ശെരിയായില്ല.

    I’m not mad, I’m just disappointed.

  29. Ningaleyum ningalde kadheyeyum snehikkunnavarodu ningal cheyyunna chathi ahnu ithu . Therakkannu paranjal manasilakum . Pakshe ithokke ichiri kooduthal moonjikalla

Leave a Reply

Your email address will not be published. Required fields are marked *