ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. Pinne അടുത്ത ഭാഗം ഇതുപോലെ കുറച്ച് പേജ് കൂട്ടി എഴുതിയാലും ഒട്ടും കുറകണ്ട ട്ടോ,

  2. Mr.Devan താങ്കൾ എന്തിനീ ചതി ചെയ്യുന്നു, ഇങ്ങനെ ടെൻഷൻ അടിപിക്കത്തെ ബാക്കി അയകൂ, ഇവിടെ ഇനി എന്താവും എന്ന് ആലോചിച്ച് പ്രത്ത് പിടിക്കുന്നു, plz bro ഇത്രയും gap കൊടുക്കാതെ പെട്ടന്ന് ഇട്ടൂടെ..

  3. Dear Deva,
    Njan kazhinja aazchayanu aadyamayi devaragm vayichhu thudangunathu. . . . 4 divasam kondu 16 partum vayichhu theerthu. . . . .amazning story telling skills. . .

    Oru Netflix Web series aakanulla punch thankalude kadaykkundu. . . . .scripting is Fabulous. . . ..

    Ella kadhapaatragalkkum avarudethaya vyakthitwavum depthum undu.. . . . .

    Thankal nayakaneyum nayikayeyum kollillenariyam. . . . . Athu maatram pora. . .. Aadhi. . . .Somehow i feel her love for Devan is much more divine than Anu. . . . Aadhikkum nalloru Jeevitham kodukkum enna prtheekshayode. . . .
    Swantham
    TB

  4. വായിച്ചിട്ടു കണ്ണ് നിറഞ്ഞു പോയി ബാക്കി ഉടനെ ഇടനെ

    1. ലാലേട്ടൻ

      ഇപ്പോ വരും കാത്തിരുന്നോ
      അടുത്ത മാസം നോക്കിയാ മതി

  5. ഗിരീഷ് കൃഷ്ണൻ

    നാളെ 14 ദിവസം ആകുന്നു..ഇനി കാത്തിരിക്കാൻ വയ്യ ദേവാ…

    1. 20 dhivasam ayyiii

  6. Devetta 4 pravasyam 16 pattum vayichu..plz…next part idunne

  7. Neelambari yettathiammayuda link ayachu theramo

  8. പൊന്നു ദേവാ, ഇത് കുറേനാൾ മുൻപ് ആദ്യകുറച്ച് ഭാഗം വായിച്ചിട്ട് കാണാതെ ഇരുന്നപ്പോൾ വിചാരിച്ചു നിർത്തിയെന്ന്… കഴിഞ്ഞദിവസം നോക്കി നോക്കി പോയപ്പോൾ ഇടക്ക് “ദേവരാഗം16″എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി..ഒറ്റഇരുപ്പിന് മുഴുവൻ വായിച്ചു തീർത്തു… ഇന്ന് രാവിലെ മുതൽ 10-16 ഭാഗം ഒന്നുകൂടി വായിച്ചു..
    ഹ്ഹോ.. പൊന്നു ദേവാ, ഒത്തിരി സന്തോഷിക്കുകയും ഒത്തിരി സങ്കടംവരികയും ചെയ്തു…
    എന്നാലും ഒരു കാര്യം പറയുവാ…
    എന്തേലും ഒരു ട്വിസ്റ്റ്‌ ഉണ്ടാക്കി ദേവന്റെ അമ്മക്ക് അനുവിനെ ഇഷ്ടം ആകുന്നപോലെ ആയാൽ നന്നായിരുന്നു.. അല്ലേൽ ആരോ പറഞ്ഞപോലെ 2അമ്മമാർക്കും ദേവന്റെ വക ഒരു എട്ടിന്റെ പണി കൊടുക്ക്.. അനുവിനെ ചെറുപ്പംതൊട്ടേ രാധമ്മ ഉപദ്രവിച്ചെന്ന് കേട്ടപ്പോൾ മുതൽ അവർക്കൊരു പണി കൊടുക്കണമെന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു.. അനുവിനെ ചട്ടുകം വെച്ച് അടിച്ച ഭാഗം വായിച്ചപ്പോൾ ശരിക്കും സങ്കടം വന്നു.. അനുവിനെ ഒത്തിരി karayikkalle ദേവാ.. pls…
    ഇനി അജു വരുമോ.. വന്നാൽ എന്ത് സംഭവിക്കുമെന്ന് വെറുതെ ഒരു ആകാംക്ഷ..
    ഉടനെയെങ്ങും നിർത്തും എന്ന ചിന്ത മനസ്സിൽ പോലും തോന്നിക്കല്ലേ ദേവാ…
    പിന്നെ, ഈ കഥയ്ക്ക് മനസിന് നല്ല ആകർഷണം തോന്നിക്കുന്നുണ്ട് വായിക്കുന്ന ഓരോരുത്തർക്കും… ഒരു നല്ല സിനിമ കാണുന്ന ഫീലും…
    ഇതിന്റെ ഓരോ ഭാഗം വായിക്കുമ്പോഴും എന്റെ മനസ്സിൽ അതിന്റെ vedio visuals കാണുന്ന പോലെ തോന്നിച്ചുകൊണ്ടിരുന്നു… ഉത്സവവും, ദേവന്റെ കല്യാണവും, വയനാട് ടൂർ പോയതും, അവസാനഭാഗത്ത് മിന്നലും ഇടിയും മഴയത്തെകളിയും ഉൾപ്പടെ എല്ലാം ഒരു visual ആയി ഞാൻ കാണുവായിരുന്നു…
    അതുകൊണ്ട് ഒക്കെ ആയിരിക്കും പിന്നെയും പിന്നെയും വായിക്കാൻ തോന്നിച്ചതും.. അല്ലേ ദേവാ..ഇങ്ങനെ എന്നെ പിന്നെയും ആവർത്തിച്ചു വായിപ്പിച്ച ചുരുക്കം ചില ആൾക്കാരാണ് ദേവനും ജോയുടെ നവവധുവും… . അടുത്ത ഭാഗങ്ങൾ ഉടനെ എത്രയും വേഗം ഇടൂ ദേവേട്ടാ,….
    ആ ജോ അവിടെങ്ങാനും വന്നാൽ മര്യാദക്ക് “നവവധു രണ്ടാം വരവ്” ബാക്കി മുഴുവൻ എഴുതാൻ പറഞ്ഞു ഓടിക്കണം കേട്ടോ…

    1. അജു നേ നമ്മക്ക് വെല്ല തോട്ടിലും കൊണ്ടോയി കളയാം തെണ്ടി..

      അമ്മമാർക്ക് ചെറിയൊരു തേപ്പിന്റെ ആവശ്യം ഉണ്ട്
      ????????

      പിന്നെ ദേവൻ തന്നെ തീരുമാനിക്കട്ടെ ബ്രോ

  9. ഭായി… ഞാൻ ഇന്ന് വൈകുന്നരം മുതൽ ആണ് ഈ കഥ വായിക്കാൻ തുടങ്ങിയത്… 16 ഭാഗവും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു… ഒരു സിനിമ കാണുന്ന ഫീൽ കിട്ടി.. നീലാംബരി ചേട്ടത്തിയമ്മ എന്നീ കഥകൾക്ക് ശേഷം സിനിമയുടെ ഫീൽ തന്ന കഥ.. ഇനിയും ഇതുപോലെ ഉള്ള കഥ പ്രതീ ക്ഷിക്കുന്നു

    1. Neelambari yettathiammayuda link ayachu theramo

    2. അത് മാത്രമല്ല ബ്രോ, അഭിരാമി, യാത്ര വിവരണം 2 ഉം ഇതേ ഫീലാ, but ith എനിക് എന്തോ കുറച്ച് അധികം കൂടുതൽ ഇഷ്ടമായി,അത്രക് ഫീൽ ആനെ ബ്രോ

  10. Ipozha ella partum vayich kazhinjath otthiri ishtayi.ee kadhayile devane pole oraale bharthavayi kitiyal mathi enn thonni poyi

    1. ലാലേട്ടൻ

      അനുവാകാൻ നീ തയ്യാറാണെങ്കിൽ ദേവനാകാൻ ഞാൻ റെഡിയാണ് .

        1. ലാലേട്ടൻ

          എന്തേ പെണ്ണേ സംശയം ഉണ്ടോ ?

  11. എനിക്ക് വളരെ അധികം ഇഷ്ട്ട പെട്ടു ഈ നോവൽ.. ഞാൻ മുൻബൊരിക്കൽ ഏട്ടത്തി അമ്മ എന്നൊരു നോവൽ വഴിച്ചിരുന്നു ആ നോവലിന്റെ ഓക്കേ ഒരു ഫീൽ ഇത് വഴിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഉള്ള കഥകൾ ആണ് ഇഷ്ട്ടം..
    ഓക്കേ ദെവട്ടെ. താങ്ക്യൂ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു..

  12. Ponnu devaa manushyane ingane karayikkalle. Tension adichu chavum. Mazhayodum minnalinodum deshyam thonnippikkalle. Next pettennu idu. Urakkom poyi… Sangadom aayi…
    Oru film kanda feel…

  13. njan eppozha vaayichathu
    tention adipikkathe next part vegham tharrannee

  14. Sorry for the late comment bro

    Kada nannyitundu kurachu bisy ayrirunu atha camment edan vikiyathu

  15. ഇഷ്ടം ആയി ദേവൻ ഈഭാഗവും ഒരുപാട് ഇഷ്ടം ആയി. പല ഭാഗങ്ങളും വായിച്ചപ്പോൾ മിഴികൾ അറിയാതെ തന്നെ ഈറൻ അണിഞ്ഞു ബ്രോ അതാണ് ഈ കഥയുടെ വിജയവും.”ദേവനും അനുവും ഒന്നിക്കട്ടെ ഇനി മരണത്തിൽ ആയാലും ജീവിതത്തിൽ ആയാലും “

    1. Priyamvadha Menon

      അക്ഷയ്….

      മരണത്തിൽ അല്ല ജീവിതത്തിൽ…. ജീവിതത്തിൽ അവർ ഒരുമിക്കണം

      പ്രിയ

  16. Pranayam sathyamanu engile piriyilla anuvum devanum orikkalum….

  17. എന്തിനാണ് എന്ന് അറിയാതെ കുറെ കറഞ്ഞിട്ടുണ്ട്, കഴിഞ്ഞ എപ്പിസോഡ് വരെ.ചിലപ്പോൾ മനസ്സിലുള്ള ലോല വികാരങ്ങൾ ആയിരിക്കും കാരണങ്ങൾ. മനസ്സു നിറയെ കരഞ്ഞു എന്ന ഒറ്റ കാരണം കൊണ്ടാണ്‌ഈ എപ്പിസോഡ് വരാൻ കാത്തിരുന്നത്. ഒരു പാട് സ്നേഹം. നഷ്ട്ടം അതു അനുഭവിച്ചു തന്നെ അറിയണം. എല്ലാം വിധി പോലെ വരട്ടെ.. ആശംസകൾ

  18. കാസിനോവ

    സൂപ്പർ. ആരെയും കൊല്ലണം എന്നില്ല പക്ഷെ മനസിലാക്കി കൊടുക്കണം എല്ലാവർക്കും ദേവന്റെയും അനുവിൻറ്റെയും സ്നേഹം. ഇനി അവളെ ആരും ഉപദ്രവിക്കരുത്

    1. ♥ദേവൻ♥

      കാസിനോവാ..,
      നന്നായി കഥയെ മനസ്സിലാക്കുന്നവർക്ക് കഥാഗതിയും മനസ്സിലാകും അല്ലേ.. നല്ലൊരു അഭിപ്രായം തന്നതിന് വളരെ നന്ദി..
      സ്നേഹത്തോടെ
      ദേവൻ

      1. Deva please next part edaddado

  19. Adipole good feelings

    1. ♥ദേവൻ♥

      Thaank you Vinu..,

      With love
      Devan

  20. ദേവേട്ടാ.
    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ. ആ രണ്ട് തള്ളമാർക്കിട്ടും ദേവന്റെ വക ഒരു എട്ടിന്റെ പണി കൊടുക്കണം അവർക്ക് മാത്രം അല്ല ശ്രീമംഗലത്തെ ഓരോ അംഗവും ഒരു നോട്ടം കൊണ്ടുപോലും അനുവിന്റെ മനസ്സ് വേദനിക്കുന്നതിൽ അവർ
    പേടിക്കണം. ഒരു സിനിമാറ്റിക് സ്റ്റൈലിൽ കുറെ പഞ്ച് ഡയലോഗൊക്കെ ഉൾപ്പെടുത്തി ദേവന്റെ ഒരു പൊട്ടിത്തെറി.

    പ്രതീക്ഷയോടെ കാത്തിരുപ്പ് തുടരുന്നു.

    എന്ന് ഏട്ടന്റെ സ്വന്തം
    അനു

    1. ♥ദേവൻ♥

      അനൂ..,
      സിനിമാ സ്റ്റൈലും ഡയലോഗും ഒക്കെ മനസ്സിൽ ഉണ്ട്.. ഞാൻ ശ്രമിച്ചു നോക്കാം..
      ഒരുപാട് കാത്തിരുത്താതെ ഞാൻ അടുത്ത ഭാഗം തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ
      ദേവൻ

      1. നല്ല കഥയുടെ തുടർച്ചക്കായി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാം ദേവേട്ടാ. അടുത്ത ഭാഗത്തോടുകൂടി ദേവരാഗം അവസാനിക്കുകയാണെങ്കിൽ ആ പാർട്ട്‌ നൂറ് പേജിന് മുകളിൽ വേണം.
        പ്രതീക്ഷയോടെ ഏട്ടന്റെ സ്വന്തം
        അനു

  21. ദേവൻ ജീ… പൊളിച്ചൂലോ…. ഇത്തവണയും മനസ്സിനെ കുളിരണിയിച്ച രചന. ഓരോ പേജ് വായിക്കുമ്പോഴും അടുത്ത പേജിലേക്ക് അറിയാതെ നീങ്ങിപ്പോകുന്നു. ഇതുതന്നെയാണ് ഇതിന്റെ വിജയവും. അതാണ് ലൈക്കിന്റെയും കമന്റിന്റെയും രൂപത്തിൽ ഈ വാളിൽ ഇങ്ങനെ നിറഞ്ഞു കിടക്കുന്നത്..

    കഥാനായകൻ തന്നെ കഥ പറയുന്നതിനാൽ അവസാനം വന്ന ട്വിസ്റ്റൊന്നും അത്രക്കങ്ങോട്ടു വിശ്വസിച്ചിട്ടില്ലാട്ടോ… എന്നെപ്പോലെ ഞങ്ങളിങ്ങനെ സ്വർഗത്തിൽ സുഖമായി കഴിയുന്നു എന്നോക്കപ്പറഞ്ഞു അവസാനിപ്പിക്കില്ലല്ലോ അല്ലേ…

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. ജോക്കുട്ട ഇങ്ങനെ പോയാൽ ശെരിയാകില്ല കേട്ടോ നമ്മടെ കാര്യം എന്തായി വല്ലതും നടക്കുമോ? ഇങ്ങനെ ഒരു അവസരത്തിലെ നിന്നോടിത് പറയാൻ പറ്റു. ഇനി നീ എന്നാ പൊങ്ങുന്നതെന്ന് തമ്പുരാന് പോലും പറയാൻ പറ്റില്ല. ആ ഭദ്രകാളിയെയെങ്കിലും ഒന്ന് ഇറക്കി വിടടെ.
      പ്രതീക്ഷയോടെ കാത്തിരുപ്പ് തുടരുന്നു.

      സ്വന്തം
      അനു

      1. ♥ദേവൻ♥

        അങ്ങനെ പറഞ്ഞുകൊടുക്ക് അനൂ..,
        അവന്റെ തലയിൽ കേറട്ടെ..

      2. Ithu Mikkavarum kathirippuchu Kollu, allathe vary enthu cheyyan pattum. Itha Veroru Katta Kalippan. Ithine okke onnu neril kittanam!!!!!!!!.

        Devan Mashinum ithu pole vallathum venum ennu thonunnu adutha bhagam postan.

    2. ♥ദേവൻ♥

      ജോകുട്ടാ..,
      അളിയാ നിന്റെ വാടകയ്‌ക്കെടുത്ത ഹൃദയം എന്ന ഒറ്റ കഥ വായിച്ച് നിന്റെ ഒടുക്കത്തെ ഫാനായി പോയതാ ഞാൻ.. ആ നീ പറഞ്ഞ ഓരോ വാക്കും എനിക്ക് കിട്ടുന്ന അംഗീകാരമാണ്..
      പിന്നെ എന്റെ നായകനെ ഞാൻ കൊല്ലില്ല.. നായികയെയും.. ഞാനൊരു ലോലൻ അല്ലേടാ.. അവരെ കൊന്നാൽ എനിക്ക് മനസ്സമാധാനമായിട്ട് ഉറങ്ങാൻ പറ്റൂല്ല..

      സ്നേഹത്തോടെ
      ദേവൻ

      1. Priyamvadha Menon

        ദേവേട്ടാ…

        റിപ്ലൈ കണ്ടു സന്തോഷമായി.
        “പിന്നെ എന്റെ നായകനെ ഞാൻ കൊല്ലില്ല.. നായികയെയും….”
        വളരെ നന്ദി ദേവേട്ടാ ???

        1. ♥ദേവൻ♥

          ??????

    3. നിങ്ങൾ മിണ്ടരുത് ഞങ്ങളുടെ ജോ കുട്ടൻ എവിടെ ??

      1. വാടകക്കെടുത്ത ഹൃദയമോ… ഹ ഹ… എന്റെ ഏറ്റവും പാളിപ്പോയ പരീക്ഷണങ്ങളിൽ ഒന്നാണത്. ബാക്കിയെല്ലാവരും എന്നെ ഓർക്കുന്നത് നവവധുവിന്റെ പേരിലാവും… (ആർക്കെങ്കിലും ഓർമ ഉണ്ടെങ്കിൽ
        ???)

        1. അനുവേ… എല്ലാം ശെരിയാക്കിത്തരാം

          1. ഞാൻ വന്നു സഹോ…abcd

  22. ചെകുത്താൻ

    അത് അറിഞ്ഞ മതി

    1. ♥ദേവൻ♥

      ♥♥♥♥♥

  23. നന്ദിത

    ദേവേട്ടാ, ഒരു മാസമായി വന്നു നോക്കുന്നു.. സമയം കണ്ടലോ വായിച്ച് തീർന്നിട്ടാ പോകുന്നേ.. പെട്ടെന്ന് തന്നെ വേണം അടുത്ത ഭാഗം…

    1. ♥ദേവൻ♥

      നന്ദിത..,
      ഈ വൈകിയ സമയത്തും വായിച്ചു തള്ളാതെ ഒരു വാക്കെങ്കിലും അഭിപ്രായം പറയാൻ കാണിച്ച ആ മനസ്സിലെ സ്നേഹത്തിനു ഒരു എളിയ എഴുത്തുകാരൻ എന്ന നിലയിൽ എന്റെ മനസ്സിൽ വലിയ സ്ഥാനമുണ്ട്.
      സ്നേഹത്തോടെ
      ദേവൻ

      1. നന്ദിത

        ദേവേട്ടാ, 21 ദിവസമായി ട്ടോ.. ഇങ്ങനെ നീണ്ടി കൊണ്ട് പോകല്ലേ..

      2. ദേവേട്ടോ…?….. kure ayitto ee കാത്തിരിപ്പ്….

  24. അനുവും ദേവനും…
    അനുഭവിപ്പിച്ചും മിഴികളെ ഈറനണിയിച്ചും….

    1. ♥ദേവൻ♥

      സ്മിതേച്ചീ..,
      തിരുക്കുറൽ സൈസിൽ ഒരു കഥയ്ക്ക് ആസ്വാദനകുറിപ്പെഴുതാൻ കഴിയുന്ന ആ തൂലികയോട് എനിക്ക് അസൂയയാണ്..
      സ്നേഹത്തോടെ
      ദേവൻ

  25. പ്രിയപ്പെട്ട ദേവേട്ടാ, താങ്കളുടെ അനിയൻ അരുൺ എഴുതുന്നു….
    ആദ്യമേ പറഞ്ഞുകൊള്ളട്ടെ…. ഒരു മാതിരി മറ്റേ പരിപാടി കാണിക്കല്ലു. ചേട്ടനായി പോയി ഇല്ലേൽ വേറെ എന്തേലും പറയുവാർന്നു ഞാൻ. എഴുത്തിൽ സ്ലോ ആയിരിക്കാം എങ്കിലും ഇടയ്ക്കു വന്നു ഒരു അപ്ഡേറ്റ്‍ ഒക്കെ തരമായിരുന്നു. Ivide njaഞാൻ ഉൾപ്പെടെ ഉള്ള പ്രവാസികൾ കഥകൾ വായിക്കുന്നത് കുറച്ചു ആശ്വാസം കിട്ടാൻ വേണ്ടിയാണു. പക്ഷെ ഇവിടെ വന്നു കഴിഞ്ഞാൽ കുറെ വെരുപ്പീരു കമ്പി കഥകൾ പറയുന്ന കുറെ എണ്ണം. അതിന്റെ ഇടയിൽ നിന്ന് എന്നെ പോലുള്ള ആളുകൾക്ക് കിട്ടിയ മാണിക്യം ആണ് ‘ദേവരാഗം’. താങ്കൾ വരാൻ വൈകുമ്പോൾ ഞങ്ങളുടെ മനസ് ചഞ്ചലിതമാണ്, കാരണം ഇവിടെ പൂർത്തിയാകാതെ പോയ ധാരാളം കഥകൾ ഉണ്ട് അത് തന്നെ karanam. ഞാൻ കഴിഞ്ഞ ഒരു മാസമായി വന്നു നോക്കി poyirunnu. ബട്ട്‌ വായിക്കുന്നതോ, ഇന്ന് വെളുപ്പിന് 3 മണിക്ക്. താങ്ങളെ കുറ്റം പറയുന്നതല്ലാട്ടോ ദേവേട്ടാ ഞാൻ, ഒരു അനിയന്റെ വേദന അത്രേ ഉള്ളു അത്ര മാത്രം കണ്ടാൽ മതി.
    ഇനി കഥയിലേക്ക് കടക്കുകയാണ്, എന്നത്തേയും പോലെ ഇന്നലെയും കിടുക്കി. കൂടെ ഞങ്ങളെ ഒന്ന് പേടിപ്പിച്ചു കളഞ്ഞു. സത്യം പറഞ്ഞാൽ ദേവേട്ടനും അനുവും കണ്ണിന്റെ മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ ആയി പ്രിതിഫലിക്കുന്ന ഒരു അനുഭൂതി ആയിരുന്നു വായിക്കുമ്പോൾ. ആ മഴത്തുള്ള ഇടി മിന്നൽ ആയിരുന്നു എന്നെ കൂടുതൽ ഭയചകിതൻ ആക്കിയത്, njan പേടിച്ചപോലെ ഒന്നും നടന്നില്ല പക്ഷെ ക്ലൈമാക്സിൽ എന്തൊക്കെയോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ. ദേവേട്ടാ, ചേട്ടനോട് ഒരു അപേക്ഷ ഉണ്ട്, വായനക്കാരന് കഥാകൃത്തിനോട് പറയാൻ പറ്റില്ല എന്നറിയാം എന്നാലും പറയുകയാണ്, anu പറഞ്ഞപോലെ അടുത്ത ജന്മത്തിൽ അല്ല, മറിച്ചു ഈ ജന്മത്തിൽ ഒരുമിച്ചു ജീവിക്കണം. പരസ്പരം വാശിയോടെ, anu സ്നേയ്ക്കുന്നതിന്റ ഇരട്ടി ദേവൻ അവളെ സ്നേഹിക്കണം അത് മനസിലാക്കി അതിലേറെ അവളും. Next part കൊണ്ട് തീർക്കരുത്. Karyangal എല്ലാം വിശദമായി thanne എഴുതണം. അതിനു 2-3 part എടുത്തോളൂ, പക്ഷെ ഈ ഒരപേക്ഷ മറന്നു pokaruthe.
    പിന്നെ ഇത്രയും ലേറ്റ് ആയി കമന്റ്‌ ഇട്ടതു ഇപ്പോൾ റൂമിൽ റീച് ആയതേ ഉള്ളു അതാണ് കാരണം. ഇത്രയും വലിയ കമന്റ്‌ വായിക്കാൻ തോന്നുമോ എന്നറിയില്ല, എന്നാലും vaayikkumennu karuthunnu, പ്രത്യേകിച്ച് എന്റെ അപേക്ഷയും
    എന്നു താങ്കളുടെ അനിയൻ…

    1. ♥ദേവൻ♥

      പ്രിയപ്പെട്ട Arun kr,
      അനിയൻകുട്ടാ ഈ കമന്റ് വായിച്ച് എനിക്ക് ചിരിയും സന്തോഷവും അങ്ങനെ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ ഉണ്ടായി.. എന്റെ പേരിന്റെ അറ്റത്തെ ദേവൻ എന്ന പേര് തൂലികാ നാമമായി തിരഞ്ഞെടുക്കുമ്പോൾ ഒരിക്കലും എനിക്കൊരു ഏട്ടൻ സ്ഥാനം കൽപ്പിച്ചു കിട്ടുമെന്ന് ഞാൻ കരുതിയതല്ല.. എങ്കിലും അരുണിനെപ്പോലെ പലരും സ്നേഹത്തോടെ അങ്ങനെ സംബോധന ചെയ്യമ്പോൾ ഇപ്പോൾ ഒരു കുളിർമ്മയാണ്..
      പിന്നെ ഈ പാർട്ടിൽ തീർക്കണം എന്ന് കരുതി എഴുതിയതുകൊണ്ടാണ് പേജുകളുടെ എണ്ണം പതിവിലും കൂടിയതും പോസ്റ്റ് ചെയ്യാൻ വൈകിയതും..
      എങ്കിലും എന്നെ മറക്കാത്ത എന്റെ കൂട്ടുകാരോട് എനിക്ക് ഒരുപാട് നന്ദിയും സ്നേഹവുമുണ്ട്..
      പിന്നെ ക്ളൈമാക്സിനു മുൻപ് ഇങ്ങനെയൊരു ഭാഗം അനിവാര്യമാണെന്നു തോന്നി.. ആ ഇടിയും മിന്നലും അനുവിന്റെ ജീവിതത്തിൽ അത്യാവശ്യമായിരുന്നു.. എങ്കിലേ തനിക്കുള്ള ഓരോന്നിന്റെയും കാര്യത്തിൽ അവളുടെ ഉള്ളിൽ ഒരു സ്വാർത്ഥത ഉണ്ടാകൂ.. അതിനു വേണ്ടി മാത്രം..
      അടുത്ത ഭാഗം വൈകാതെ തരാൻ ഞാൻ ശ്രമിക്കാം..
      സ്നേഹത്തോടെ
      ദേവൻ

      1. ദേവേട്ടാ, ആനക്ക് അതിന്റെ വലിപ്പം അറിയില്ല എന്നു കേട്ടിട്ടില്ലേ അതാണ് ശെരിക്കും ദേവേട്ടനിപ്പോൾ. ഏറ്റവും വലിയ തെളിവാണ് കഥ പോസ്റ്റ്‌ ചെയിതു 2 ദിവസം കൊണ്ട് താങ്കളുടെ കഥക്കുള്ള comments. എത്ര പേരാണെന്നോ എന്നെ പോലെ കാത്തിരിക്കുന്നതെന്നോ?
        പിന്നെ ദേവേട്ടനെ ഏട്ടൻ ആയി അങ്ങ് മനസ്സിൽ ഉറച്ചു പോയി. ഇനി ഇതും പറഞ്ഞു anu ചേച്ചി പിണങ്ങുമോ ആവോ???
        ദേവേട്ടാ അടുത്ത പാർട്ടിൽ മുകളിൽ ആരോ പറഞ്ഞ പോലെ ദേവന് അനുവിന്റെ മേലുള്ള സ്നേഹവും കരുതലും എല്ലാവർക്കും ഒന്ന് കാണിച്ചു കൊടുക്കണം. അതിച്ചിരി punch ആയിക്കോട്ടെ… അപ്പോൾ okie devettaa.. നന്നായി ezhuthan സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. എന്നു അനിയൻകുട്ടൻ…..

  26. njan previous to previous partil paranjirunnu anuvinte ammakku vakkukal kondu pani kodukkanamennu athu cheythilla eppol vannu vannu devante ammakkum vakkukal kondu pani kodukkenda avasthayayi

    ee partum kikkidilan eni next part ennanavo next partum late aakukayanenkil ee story complete aayathinu seshame eni vayikku

    1. ♥ദേവൻ♥

      Karthi,
      കാർത്തിയുടെ അഭിപ്രായം എന്റെ മനസ്സിൽ ഉണ്ട്.. എഴുതി പരിചയമില്ലാത്തതിനാൽ ഡയലോഗ് ഡെലിവറി എത്രത്തോളം നന്നാവും എന്നറിയില്ല.. പക്ഷെ ദേവൻ എല്ലാവരെയും അനുവിനോടുള്ള ബന്ധം പറഞ്ഞു ബോധ്യപ്പെടുത്തുന്ന ഒരു കാഴ്ച്ച മനസ്സിൽ ഉണ്ട്.. അത് വരികളിൽ പകർത്താൻ ഞാൻ ശ്രമിക്കാം.. എന്റെ കഥയുടെ ഗതിയറിഞ്ഞു ഒരു സജഷൻ പറഞ്ഞതിൽ എനിക്ക് വാക്കുകൾക്ക് വിവരിക്കാനാവാത്ത സന്തോഷവും നന്ദിയുമുണ്ട്..

      സ്നേഹത്തോടെ
      ദേവൻ

  27. Priyamvadha Menon

    ദേവേട്ടാ…
    വീണ്ടും വായിച്ചപ്പോൾ തോന്നിയ സംശയം ആണ്. ദേവൻ ഈ 2 ദിവസവും വീട്ടിൽ ചെല്ലാണ്ടിരുന്നാൽ അമ്മയൊക്കെ അന്വേഷിക്കില്ലേ??? അവരോടു എന്താണ് പറഞ്ഞത്???

    1. ♥ദേവൻ♥

      അടുത്ത പാർട്ടിൽ അതിനുള്ള ഉത്തരമുണ്ടാകും പ്രിയംവദാ.. അതുകൂടി പറഞ്ഞാൽ കഥയുടെ സസ്പെൻസ് പൊളിയും..

      സ്നേഹത്തോടെ
      ദേവൻ

  28. Devetta ee commentinu enik replay venda karanam sitil story vannal vayikuna ottumikka ellavarum comment cheyum but athinta sreeshtavu aaa ella commentukalkul marupadi ezhuthi ellavarudayum abhiprayagalk chevikodukuyum swondham abhiprayam parayukayum cheyyunath ethu adhyam aya kanunath kazhappiyuda perumattiyathinum avale devanta kuttukari akkiyathinum nigaluda kadhayekal nigal enna manushane njan orupad ishtapedunu ullu thuranu bhahumanikunu?????

    1. ♥ദേവൻ♥

      കരയിപ്പിക്കല്ലേ വേട്ടാവളിയാ..,
      കമ്പി എഴുതിയത് കൊണ്ടും വായിച്ചത് കൊണ്ടും നമ്മളാരും മോശക്കാർ ആവുന്നില്ലലോ.. ഒരു കണക്കിന് നോക്കിയാൽ സ്വന്തം ഫാന്റസികളും ഇഷ്ടങ്ങളും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കുന്ന നമ്മളൊക്കെ പാവങ്ങളല്ലേ..

      സ്നേഹത്തോടെ
      ദേവൻ

      1. Njan repaly venda ennu parajengilum enik 100% urapayirunu nigal replay therum ennu????

        1. Athanu nigale mattullavaril ninnu vethyasthan akunath

          1. ♥ദേവൻ♥

            ?????

  29. മായാവി? അതൊരു? ജിന്നാ

    ദേവ ഇപ്പൊൾ വയിച്ചതെ ഉള്ളൂ വളരെ മനോഹരം അനുവിനെ ഇങ്ങനെ ഒത്തിരി കരയിപ്പിക്കല്ലേ

    അടുത്ത പർട്ടിനയി കട്ട വൈറിങ് ഇതുപോലെ ഒത്തിരി വൈകിപിക്കല്ലേ

    1. ♥ദേവൻ♥

      Thaank you മായാവി..,
      അടുത്ത പാർട്ടെങ്കിലും വൈകാതെ തരണം എന്നാണ് എന്റെ ആഗ്രഹം

      സ്നേഹത്തോടെ
      ദേവൻ

  30. ഡോ ദേവൻ എന്നും നോക്കും ദേവരാഗം വന്നോ എന്ന്… കാണാത്തപ്പോൾ ഞാൻ വിചാരിച്ചു ഇനിയും ബാക്കി ഉണ്ടാവില്ല എന്ന്. ഏതായാലും വന്നതിനു നന്ദി. കഥ കൊള്ളാം.

    1. ♥ദേവൻ♥

      Thaank you ലൂസിഫർ..,
      Thaanks a lot..

      ദേവൻ

Leave a Reply

Your email address will not be published. Required fields are marked *