ദേവരാഗം 16 [ദേവന്‍] 2806

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. Priyamvadha Menon

    പ്രിയപ്പെട്ട ദേവേട്ടാ. ..

    ഇതിപ്പോൾ ഒന്നര മാസം ആകുന്നു… കുറച്ചു കഷ്ടമാണ് കേട്ടോ…

    പ്രിയ

  2. ഗിരീഷ് കൃഷ്ണൻ

    ഒരു അമ്പലപ്പുഴ ശ്രീകുമാറിന്റെ അമ്മായിയപ്പൻ തന്ന സമ്മാനം….സഞ്ജു സേനയുടെ ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ….അച്ചുരാജിന്റെ നക്ഷത്രങ്ങൾ പറയാതിരുന്നത് ഇപ്പൊ ദേവന്റെ ദേവരാഗം…. വായനക്കാരെ പൊട്ടന്മാരാക്കുന്ന സമീപനം നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് എല്ലാവരും ഉപേക്ഷിച്ചു

  3. വേഴാമ്പൽ

    ഇത് ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി ദേവേട്ട, വായനക്കാരെ ഇങ്ങനെ നിരാശ രാക്കുന്ന ഇടപാട് നിർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.എത്രയും വേഗം ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു.

  4. Yedo Deva than chatho jeevichirippundo yennankilum arikkado manushya

  5. Devettan evidekka poyath?

  6. അങ്ങനെ ദേവനും പോയി
    ദേവന്റെ പാട്ടിന്

  7. Yedo devetta katha post cheyyunno atho njan vali vittu nattikane?????????

  8. ലാലേട്ടൻ

    പറഞ്ഞ വാക്കിന് വില വേണമെടോ . കഴിഞ്ഞ പ്രാവശ്യം പറഞ്ഞത് അടുത്തത് ഈ മാസം തന്നെ എത്തും എന്നല്ലേ . അന്നേ ഞാൻ പറഞ്ഞു ഇത് നടപടിയാകില്ല എന്ന് . ഇപ്പോ എന്തായി

  9. ദേവേട്ടൻ കഥ പോസ്റ്റ് ചെയ്യണ്ട ദിവസം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
    ഇനിയും വൈകിയാൽ….,,,,,,, ഇതൊരു ഭീഷണി തന്നെ

  10. ഇതു ശെരിക്കും വായനക്കാരോട് ചെയ്യുന്ന ചതി ആണ്

  11. എന്തു പറ്റി ദേവാ… എവിടെ ബാക്കി, മാസം ഒന്നു കഴിഞ്ഞു….

  12. Devetta
    എന്താ വൈകിക്കുന്നത്

    1. Priyamvadha Menon

      പ്രിയപ്പെട്ട ദേവേട്ടാ…

      ഇതിപ്പോൾ ഒന്നര മാസം ആകുന്നു.. കുറച്ചു കഷ്ടമാണ് കേട്ടോ

      പ്രിയ

      1. പിന്നെ ഈ കഥ ഒരിക്കലും അവസാനം ഇല്ലാത്തതു ആവില്ല, അടുത്ത ചൊവ്വാഴ്ച കൂടി നോക്കും കണ്ടില്ല എങ്കിൽ ഈ കഥക്ക് പുതിയ മാനം നൽകികൊണ്ട് ഞാൻ ഇത് പൂർത്തീകരിക്കും

  13. Please upload next part…..

  14. ഗിരീഷ് കൃഷ്ണൻ

    ദേവേട്ടാ….കാത്തിരിപ്പിന്റെ വേദന അസഹ്യമാണ്…ഇനിയും വയ്യ ആ വേദന താങ്ങാൻ….

  15. 1 month kazhinju Devan

  16. Priyamvadha Menon

    പ്രിയപ്പെട്ട ദേവേട്ടാ..

    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു… അടുത്ത ഭാഗം ഒന്ന് പെട്ടന്നു ഇടുവോ…. പ്ലീസ് ???

    സ്വന്തം
    പ്രിയ

  17. Bro next prt ingu ponote kidillan

  18. മച്ചാൻ

    ദേവേട്ടൻ കട്ടകലിപ്പനു പഠിക്കയാണോ

  19. BRO we are waiting for next part…
    PLS up load next part

  20. Broo next part upload cheythudee…??

  21. Bro one month ayi wait cheyyuva pls upload the nxt part or tell me the correct date when you upload the story

  22. Bro one month ayi wait cheyyuva pls upload the nxt part or tell me the correct date when you upload the story

  23. ഇന്ന് കൃത്യം ഒരു മാസം ആയി ഉടനെ ഉണ്ടാകുമോ. കാത്തിരിപ്പിന്റെ വേദന അതു അനുഭവിച്ചു അറിയണം

  24. njan nirthi. . . . .waitinginu okke orahirille!!!!!!

  25. ഇനി എന്ന ദേവാ അടുത്ത പാർട്ട്

  26. ബാപ്പുജി

    ദേവേട്ട അടുത്ത ഭാഗം എന്നാണ്….

  27. ദേവേട്ട അടുത്ത ഭാഗം എന്നാണ്….

    1. Kaathirunn kaathirunn

  28. Baki ella ni na korichu oru arevum ella

Leave a Reply

Your email address will not be published. Required fields are marked *