ദേവരാഗം 16 [ദേവന്‍] 2804

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. അജ്ഞാതൻ

    ദേവേട്ടാ,
    ഞാൻ ഇവിടെ വന്നിട്ട് അധികം ഒന്നും ആയിട്ടില്ല. എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കഥയാണ് ദേവരാഗം . പലരും പല രീതിയിൽ അവരുടെ അക്ഷമ പ്രകടിപ്പിക്കുമ്പോൾ എന്തോ എനിക്ക് എന്നും മായാതെ ഒരു പ്രതീക്ഷ നിലനിൽക്കുന്നു.ഇത്രേം നാളുകൾ കടന്നുപോയിട്ടും വരില്ല അല്ലെങ്കിൽ ഇതിനൊരു തുടർച്ച ഉണ്ടാവില്ല എന്നൊക്കെ പലരും പറഞ്ഞിട്ടും ഞാൻ ഇന്നും കാത്തിരിക്കുന്നു ഒരു നല്ല വസന്തകാലത്തിനായി…
    എന്ന് പ്രതീക്ഷയോടെ
    അജ്ഞാതൻ

  2. ഞാൻ ഗന്ധർവ്വൻ

    ദേവ നിങ്ങൾ എവിടെയാണ് വീണ്ടും നിന്നെയും തേടി ഞാൻ. എവിടെയാടോ താൻ. നിന്റെ അക്ഷരത്തിലെ മായാജാലങ്ങൾക്കായ് കാത്തിരിക്കുന്നു.എത്രയും പെട്ടെന്ന് വരും എന്നാ പ്രതീക്ഷയിൽ

  3. Njn ee sitil ഒരുപാട് തവണ വായിച്ചത് ഇതാണ്.ennu last bhagam vaayichu.apozhokke eerananinjittund.ningal varum,kaaranam njn ennale swapnam Kandu 17am part vannennu.
    Devaneyum anuvineyum aarathiyeyum,marakkanaakathavidham njangalil kudiyiruthi karayichittu ningal poyapol..vallathe vedanichu..
    Njn Kanda swapnam phalikkumennu paranjukondu kaathirippuneelunnu..

  4. ദേവേട്ട,,,,
    ഇതൊന്നു പൂര്‍ത്തി ആക്കണം,
    വായിച്ചവര്‍ക്ക് നെഞ്ചില്‍ ഒരു വലിയ കനല്‍ കയറ്റിവെച്ചാണ് നിങ്ങള്‍ പോയത്, ഒന്നുമുതല്‍ 16 വരെ ഭാഗങ്ങള്‍ വായിച്ചു മനസ് നിറച്ചു എല്ലാ വിധ സപ്പോര്‍ടും തന്നവരാണ് ഇവിടത്തെ നിങ്ങളുടെ ആരാധകര്‍.
    ആ സ്നേഹത്തിന് പകരമായി ആ നീറ്റല്‍ എങ്കിലും ഒന്നു ഇല്ലാതാക്കികൂടെ,,,

    സസ്നേഹം

    നിങ്ങളുടെ ഒരു വലിയ ആരാധകന്‍

    ഹര്‍ഷന്‍

  5. Do koppe thaan chatho atho jeevichiripundo
    Kure naalai baaki ullavante samadanam kalanjittu
    thaan evida poi chathu kidakuva
    Thaan jeevichiripundonnu arinjal mathi baaki ulavark samadan kittum e kadhayude baaki thanik thonumpol ezhuthiyal mathi
    Thaan ippo jeevanoda undannu arinjotta

    Thanik sugamano?
    Vere kuzhappam onnum illallo?

    Jeevanoda undankil marupadi pretheshikunnu
    Ketoda nari?

  6. ?MR.കിംഗ്‌ ലയർ?

    കാത്തിരിപ്പിന് വിരാമം…….

    1. enthan??? puthyath varunnundo??

    2. വല്ല വിവരം ഉണ്ടോ

    3. Is he coming back

    4. അവസാന ഭാഗം ഉടൻ പുറത്തിറങ്ങുമോ? ആധിക്കായി ഒരു നല്ല കഥാചിത്രം നൽകുക. ആധിയുടെ കഥാപാത്രത്തോട് പൂർണമായും പ്രണയമുണ്ട്

    5. Podo pulle angeru verum verum ennu paranju thaan etra peraya aado pattichathu naari?

      Pokonam veendum veendum avan vannekunnu oro udayipumkondu

    6. Do do thaan mindaruthu thaanum mahaa udayippa
      Da naari ? thaan alle annu parnju angeru verumennu ennittu angeru vanno illallo pinyum avan vannekuva aala pattikkan angerku thonumpol verette ini vannillankilum ……………

      Thaan ini aarkum pretheesha kodukanda
      Angeru vanillakil ivada ullavarude pragu thaan ettuvangendi verum atrak undodo?

      ivde ullavar pretheshikunathum angera thannaya

      1. ?MR.കിംഗ്‌ ലയർ?

        Mr. അദ്ദേഹം എന്ന് വരും എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ വൈകാതെ എത്തും എന്നുള്ള ഒരു വിവരം എനിക്ക് ലഭിച്ചു അത് ഇവിടെ പറഞ്ഞു…. ക്ഷമിക്കുക ഇനി എന്ത് അപ്ഡേറ്റ് കിട്ടിയാലും പറയില്ല….. നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് ദേവരാഗത്തിന്റെ തുടർഭാഗം വായിക്കാൻ…. അദ്ദേഹം വൈകാതെ എത്തിചേരും എന്ന് അറിയിക്കാൻ പറഞ്ഞു.

        1. Dhe Ithanu enik chorinju verunath E Adhehm ntha olichu kalikuvano nthanu vechal parayan aanelum neritt parayan para kathu kaimarunna parupadi venda
          Ippo 7months 8days aayi ithuvere aarangilum deveragam maranno devana maranno comments daily thanne update aayikondirikuva enthukonda???
          Adehathinte oru marupadik etra per kathirukuvayirikkum athu thanikum chindichoode thaanum valiya aaradhakan alle athukonda paranjath ini pratheeksha kodukandannu adeham thonumpol veratte athalle nallath?

          Mrchengathi kure naalu munbe pretheshakaku vaka undannu paranjappol kaathirunnatha pakshe ippo angne vannappol kurach deshyam thonni atre ullu kadutha enthankilum paranjittundankil shemikanam. Sry ? ?

          Pne mr King liar
          Apurava jaathakam thinte baaki evda thaan e parisarathellam karangi nadakukayum cheyyum chodichal ottu marupadiyum illa ntyado baaki
          Pettennu idana katta wtg aaanutto?

          Aromal

          1. ?MR.കിംഗ്‌ ലയർ?

            അപൂർവ ജാതകം ദേ എത്തി

        2. നന്ദൻ

          എനിക്കും തോന്നുന്നു… മാർച്ച്‌ മാസത്തോടു കൂടി വരുമെന്ന്… പ്രതീക്ഷയാണ്…

        3. അമ്പാടി

          King liar മറ്റുള്ളവരുടെ ഇത്രയും നാളത്തെ പ്രതീക്ഷയോടുള്ള കാത്തിരിപ്പാണ് ഇവിടെ കമന്റുകളിൽ കാണുന്നത്. അല്ലാതെ ആരോമല്‍ കുറ്റപ്പെടുത്തുന്നതല്ല. ദയവായി എന്തെങ്കിലും അപ്ഡേറ്റ് കിട്ടിയാല്‍ അറിയിക്കൂ…ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട് എന്തെങ്കിലും ഒരു വിവരത്തിനായ്…

        4. തൃലോക്

          നുണയാ ?? ദേവേട്ടൻ വരോ

    7. താങ്കളുടെ അപൂര്‍വജാതകവും ദേവന്റെ ദേവരാഗവും വായിക്കുവാൻ കാത്തിരിക്കുന്നു

      1. ?MR.കിംഗ്‌ ലയർ?

        ഉടനെ എത്തും സഹോ

  7. കഥ തീർക്കാൻ സാധിക്കില്ലെങ്കിൽ എഴുതരുത്. ഇത് വെറുതെ ആളെ പറ്റിച്ചു

  8. ദേവ ഞാൻ ഇതു എത്രാമത്തെ പ്രാവിശ്യം ആണ് ഈ കഥ വായിക്കുന്നത് എന്നു എനിക്കു തന്നെ അറിയില്ല. അത്രക്ക് ഒരു ലഹരിയും ഞാൻ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇതു പേമാരി പോലെ എന്നെ നനയിച്ചു കൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നിന്ടെ ഒളിച്ചു കളി മതിയാക്കി ബാക്കി എന്തു ഉണ്ടായെന്നു ഒന്നു പറയു പ്ലീസ്. അവർക്കു ദേവനും അനുവിനും എന്തു സംഭവിച്ചു. എല്ലാത്തിനും കാരണകാരി ആയ ആരതി എന്നീ ആധിക് ശിക്ഷ കൊടുത്തോ അഥോ അവർ രണ്ടാളും സ്വന്ധം ജീവിതം കൊണ്ട് എല്ലാവർക്കും ശിക്ഷ നൽകിയോ. കാണേ കാണേ എന്ടെ നൊമ്പരങ്ങൾ ഏറി വരുന്നു. ഇനി നിനക്കു ഇതിനു ബാക്കി അറിയില്ല എന്ന് ആണെങ്കിൽ മറ്റേറിയെങ്കിലും ഏല്പിക്കു ബാക്കി പറയാൻ. അല്ലാതെ വെറുതെ എന്തിനാണ് നി ഒളിച്ചു കളിക്കുന്നത്. ഇനി നി എങ്ങാനും തട്ടിപോയോ ദേവ . എന്തു ആണേലും ഒന്നു പറ.
    വേറെ ആരെങ്കിലും ഉണ്ടോ ഇതൊന്നു പൂർത്തീകരിക്കാൻ. മന്ദനരാജ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു. ഇതൊന്നു പൂർത്തീകരിച്ചു തരാൻ. ഞാൻ മാത്രം അല്ല ഇത് വായിച്ചു മുൾമുനയിൽ നിൽക്കുന്ന വേറെയും ഒത്തിരി പേരുടെ അപേക്ഷ ആയി പരിഗണിച്ചു പൂർത്ഥികരിക്.
    ഒത്തിരി ആളുകളുടെ സ്നേഹ നൊമ്പരങ്ങൾക് കാത് കൊടുക്കാതെ മറഞ്ഞിരിക്കുന്ന ഒരു എഴുത്തുകാരൻ അല്ല നിങ്ങൾ എന്നു അറിയാം . ഇനി നിങ്ങൾക്കു വല്ലതും സംഭവിച്ചോ . ആർക്കെങ്കിലും മനസുഅറിവു ഉണ്ടെങ്കിൽ ഒന്നു പറഞ്ഞു തായോ

  9. എഡോ കള്ള ദേവ മര്യാദക് ഇതിന്റെ ബാക്കി എഴുതി പോസ്റ്റ് ചെയ്യുക അല്ലാത്ത പക്ഷം ഒരു പാട് ആളുകളുടെ ശാപം താൻ ഏറ്റു വാങ്ങേണ്ടി വരും. അത്രയും ക്രൂരൻ ആവതിരിക്കുക . ഇപ്പൊ 5 മാസം ആയി ഇതിനിടെ ബാഖി ഭാഗങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ടു. ഇനിയും തനിക്കു ഇത് എഴുതി തീർക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കഥ ഞങ്ങടെ നെഞ്ചിൽ കൊണ്ടു ഇട്ടു തന്നത്. ഒന്നും അറിയാഞ്ഞിട്ടല്ല പട്ടാഞ്ഞിട്ടാണ് സഹിക്കാൻ അത്രക്ക് ദണ്ണം ഉണ്ടായിടാ.

  10. Roy Alex valiyaveedan

    ഇനി ഒരിക്കലും ഈ സ്റ്റോറി യുടെ ബാക്കിയുള്ള ഭാഗം കാണില്ല എന്ന് തോനുന്നു…. കാരണം… കട്ടകളിപ്പാന്റെ മീനത്തിൽ താലികെട്ട് എന്ന സ്റ്റോറിയും ഇതേ രീതിൽ കൊണ്ട് നിറുത്തി.. പിന്നെ അതിനു ഒരു അനക്കം ഉണ്ടായിട്ടില്ല… അതെ പോലെ ദേവരാഗം ഇവിടെ അവസാനിച്ചു എന്ന് കരുതുന്നു…. നല്ലൊരു കഥയുടെ പൂർണ്ണത ആസ്വദിക്കാൻ സാധിക്കാത്തതിൽ ദുഃഖം ഉണ്ട്…

  11. ഇതെത്ര നാളായി ദേവേട്ടാ… ആകാംഷ കൊണ്ടാണ് ഞങ്ങൾ ചോദിക്കുന്നത്. പ്ലീസ് ഒന്ന് വേഗം പോസ്റ്റ്‌ ചെയ്യാമോ ???

  12. it is very long wait for the continuation. but it sad that none of the readers requests have been went on to the deaf ears of the author. Please, reconsider your position, continue writing ASAP.

  13. വേഴാമ്പൽ

    ഡോക്ടറെ ദേവേട്ടൻ എന്ന് വരുമെന്ന് അറിയുമോ

  14. നിങ്ങൾ എല്ലാവരെയും പോലെ കഴിഞ്ഞ അഞ്ചു മാസം ആയി ഞാനും ദേവനെ കാത്തിരിക്കുന്നു. ദേവരാഗം എന്നിൽ ഞങ്ങളിൽ വന്ന adiiction പറഞ്ഞരീക്കൻ പറ്റില്ല അത് കൊണ്ടാണല്ല്ലോ ഇപ്പഴും വായനക്കാർ ദേവനെ അന്വേഷിക്കുന്നത്. തീർച്ചയായും ദേവൻ ഇത് കാണുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല,കാരണം അക്ഷരങ്ങളെ തൊട്ടറിഞ്ഞ ആൾക്ക് തന്റെ വായനക്കാരെ പിണക്കില്ല. ദേവൻ ജോലി സംബന്തമായ തിരക്കിൽ വിദേശത്തു ആണെന്നും അവിടെ സാഹചര്യം ഒന്നിനും അനുകൂലമല്ലെന്നും ആരോ മുൻപ് കമെന്റിൽ പറഞ്ഞത് ഓർമ്മയുണ്ട്.

    ഞാനും കാത്തിരിക്കുന്നു എന്റെ ദേവന്റെയും അനുവിന്റെയും വസന്ധകാലത്തിനായ്

  15. വീണ്ടും നിന്നെയും തേടി ഞാൻ. എവിടെയാടോ താൻ. നിന്റെ അക്ഷരത്തിലെ മായാജാലങ്ങൾക്കായ് കാത്തിരിക്കുന്നു.

  16. താനെന്താടോ കളിക്കുവാന്നോ ഞാൻ ഇത് എത്രമത്തെ തവണയാവായിക്കുന്നതെന്നറിയാമോ ദേവാ ഇത് തീർത്തിട്ട് പോടോ.

  17. ദേവാ ഞാൻ അങ്ങനെ എല്ലാ കഥയിൽ ഒന്നും അഭിപ്രായം രേഖപെടുത്താറില്ല. എങ്കിലും എന്നെ സ്വാദീനിക്കുന്ന അല്ലെങ്കിൽ എന്റെ കണ്ണിനെ ഈറനണിയിക്കുന്ന ഏതാനും കൃതിക്ക് മാത്രമേ ഞാൻ അതു ചെയൂ. ഇന്ന് ഞാൻ വായിച്ചപ്പോൾ വളരെ പെട്ടന്ന് എന്റെ മനസിനെ നിനക്ക് കീഴ്പെടുത്താനായി. ഈ കഥ വായിക്കാതിരിന്നിനെകിൽ അതെന്റെ വലിയ നഷ്ടം ആയേനെ. ഈ രചന ഞങ്ങൾക്കായി സമര്പിച്ചതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. പക്ഷെ നീ ഞങ്ങളെ വേദനിപ്പിക്കുന്നു. പാതിയിൽ ഉപേക്ഷിച്ചു പോകാനായിരുനെങ്കിൽ ഞങ്ങളെ മോഹിപ്പിച്ചതെന്തിനാ. ബാക്കി കൂടി എഴുതികൂടായിരുന്നോ????
    കാത്തിരിപ്പിന്ന് വിശ്രമമില്ലാതെ നിനെയും കാത്ത് ഞങ്ങൾ കാത്തിരിക്കുന്നു. അടുത്ത ഭാഗം എത്രയും പെട്ടന്ന് എഴുതാൻ അവസരം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ വിടപറയുന്നു.

  18. ദേവേട്ടാ ഒന്നുകൂടെ വാ

  19. ദേവേട്ടന്റെ കൂട്ടുകാരൻ

    കാലയവനികയിൽ കാത്തിരിപ്പു മാത്രമാക്കി ദേവന്റെയും അനുവിന്റെയും സമാഗമം ഇനിയും ഒരു വിരസതക്ക് വഴിയൊരുക്കാതിരുന്നുകൂടെ ദേവേട്ട….

  20. എന്തെങ്കിലും അപ്‌ഡേറ്റുകൾ ഉണ്ടോ എന്ന് കാണാൻ എല്ലാ ദിവസവും ഞാൻ ഇവിടെയെത്തുന്നു നിരാശ തോന്നാൻ മാത്രം. കഥാപാത്രങ്ങളുടെ അതിശയകരമായ സൗന്ദര്യം ഒഴികെ മിക്ക കഥകളും ഞാൻ ഇപ്പോൾ മറന്നു. തുടക്കം മുതൽ വീണ്ടും വായിക്കണമെന്ന് ഞാൻ കരുതുന്നു.

  21. നന്ദൻ

    ദേവൻ, ഇനി ഒരു ഭാഗം മാത്രമുള്ള ഈ കഥ പൂർത്തിയാക്കി തന്നൂടെ… എല്ലാ കഥകളിലും ഞാൻ തേടുന്നത് നിങ്ങളെ ആണ്‌… ഏതെങ്കിലും കഥകളുടെ കമന്റിൽ… എങ്കിലും നിങ്ങൾ വരുന്നുണ്ടോ എന്റെ എന്ന്… നിങ്ങൾ പറഞ്ഞപോലെ ഞങ്ങളും കാത്തിരിക്കുന്നു ഒരു വേഴാമ്പലിനെ പോലെ… പൂർത്തീകരിക്കപ്പെടുന്ന ഈ കഥയ്ക്കായി…

  22. ഈ മനുഷ്യൻ കുറെ കാലമായി ആ പാവങ്ങളെ വേദനിപ്പിക്കുന്നു…
    ഇനിയും അതിനൊരു അന്ത്യമില്ലേ ദേവ….
    ഒരുപാടയി ഈ കാത്തിരുപ്പ്..
    ഈ അടുത്തു തന്നെ ഇത് എഴുതി തീർക്കുമെന്ന് പ്രതീക്ഷയിൽ .

  23. Eth etra nalayi bro eniyenkilum onn athine continuation thannode. Ethupolulla nalla kadakal ellarum paathuk Bach nirthiyit pikuanallo. So pls continue

  24. Mr.king lier. 400 th comend aanith
    Thankalkk enthelum ariyoo

  25. Mr. കിംഗ്‌ ലയറെ ദേവേട്ടൻ ഈ അടുത്തെങ്ങാനും തിരിച്ചു വരുമോ….

  26. Broi this story need a climax. if you have any option please complete this wonderfull creation.❤️

  27. ദേവ അടുത്ത ഭാഗത്തിനായി ഈ കാത്തിരിപ് തുടങ്ങീട്ട് കുറെ നാളായി. ഇങ്ങനെ മുഷിപിപ്പിക്കരുത് .

  28. Deva…..anthina njangale engane vedanipikane…adyam aadiyiloode..epol anuviloode.njangale onnu swayhanthramaakkoo.pettennu ezhuthu…

  29. വേഴാമ്പൽ

    ദേവ ….
    നിന്റെ എഴുത്തിനായി കാത്തിരിക്കുന്ന ആയിരങ്ങൾ ഇവിടുണ്ട്…
    അത് നി മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *