ദേവരാഗം 16 [ദേവന്‍] 2804

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. ദേവാനുരാഗം കാലം കാത്തുവച്ച കാവ്യാ നീതി.
    Deva ഒന്ന് വാടാ മോനെ

  2. നന്ദൻ

    ദേവരാഗ മധു ലഹരിയിതാ സ്നേഹമെന്ന മണി ശലഭമിതാ… ???♥️♥️♥️♥️♥️

    1. Nee enthaa udheshiche??

  3. Waiting man, waiting

  4. 1000 like ആയി ആരേലും ഒന്ന് ദേവനെ അറിയിക്കു. കണ്ടിട്ടും കാണാത്ത പോലെ പെരുമാറാതെ എഴുതാൻ പറ്റിയില്ലേൽ അത് പറയാൻ പറ, 7-8 മാസം ആയി കാത്തിരിക്കുന്നു. ജീവനോടെ ഉണ്ടോ അയാൾ. ??

  5. രാജാ

    അനുവിനെ മരണത്തിനു വിട്ട് കൊടുത്ത് അവസാനം ആദിയെ ദേവനുമായി ഒന്നിപ്പിക്കുന്ന ക്ലൈമാക്സ്‌ ആണേൽ അത് വേണ്ടാട്ട……. ദേവൻ അനുവിനുള്ളതാ, അനു ദേവനും അതങ്ങനെ മതി… ????❤️❤️❤️ അങ്ങനെ ഒരു ഹാപ്പി എൻഡിങ് തന്നെ തരണേ.. 8 മാസമായി വെയ്റ്റിംഗ്…. ദേവരാഗം-17…??

  6. ❤❤❤❤❤

    1. Edo thaan evda
      Thanik sugamano
      Enthankilum aruthathathu pattiyo
      Jeevinodundankil onnu parayado

  7. Deva. . . .

    Aadhikku nalloru ending koduthhukondulla oru baagathinaayi katta waiting. . . . Waiting thudangiyittu maasam 8 aayenkilum. .. . Ella divasavum log in cheythhu part 17 vannittundonnu check cheyyum. Thankalude profile pic change cheythappo, pratheekshakkoru vaka kaanunnondenkikum iniyum wait cheyyippikkathe athingidu thannoode. . . .. .

  8. Bhakki eppla varuva ?…

  9. ഡോ മൈരേ താൻ എവിടെടോ
    ഒരു മാതിരി ഊമ്പിയ പണിയായിപ്പോയല്ലോടോ

  10. ബോസേ.. ഞാൻ 13ആം പാർട്ട്‌ മുതൽ ഒരു പത്തിരുപതു പ്രാവിശ്യം വായിച്ചു.സൈറ്റിൽ വന്നാൽ ആദ്യം തന്റെ പ്രൊഫൈൽ ആണ് നോക്കുക. ദേവരാഗം 17 വന്നിട്ടുണ്ടോ ന്ന്. ഒരു പത്തിരുപതു പാർട്ട്‌ കൂടി എഴുതി ദേവരാഗം കംപ്ലീറ്റ് ആക്ക് ഇനി തുടർന്നാലും കുഴപ്പമില്ല്യ. Waiting ഫോർ your comeback.
    With love and respect
    Damon?

  11. ദേവ പറ്റുമെങ്കിൽ ഇ കഥ തീർക്കു pls

  12. വിഷാദത്തിന്റെ വക്കോളം എന്നെ എത്തിച്ച നോവൽ കളിൽ ഒന്നാണ് ദേവേട്ടാ അങ്ങയുടെ ഈ ദേവരാഗം, ദേവേട്ടൻ ഒരുപാട് തിരക്കിലും പ്രശനങ്ങളിൽ ആണെന്ന് രാജ നുണയൻ പറഞ്ഞിരുന്നു.എപ്പോളെങ്കിലും ഈ കഥ പൂർത്തിയാക്കണെ ദേവേട്ടാ അപേക്ഷ ആണ്..
    എന്ന്
    ഒരു ആരാധകൻ

  13. ദേവേട്ടാ അവരെ ഒന്ന് ഒന്നിപ്പിച്ചിട്ടു പൊകുടെ..

  14. അർജ്ജുനൻ സാക്ഷി

    എല്ലാർക്കും ഒരു സന്തോഷ വാർത്ത… ദേവേട്ടൻ തിരിച്ചു എത്തി എന്ന് തോന്നുന്നു… പുള്ളി ഇതിലെ പ്രൊഫൈൽ പിക് മാറ്റി പുതിയത് ഇട്ടു…
    പ്രതീക്ഷക്ക് വക ഉണ്ട് ????

    1. നന്ദൻ

      അത് മുന്നേ മാറ്റിയതാ

      1. Chris harmsworth ന്റെ pic ആയിരുന്നു ഫെബ്രുവരി വരെ പെട്ടെന്ന് ആണ് ആ പിക് മാറ്റിയത്

        1. നന്ദൻ

          എല്ലാ ദിവസോം നോക്കുന്നുണ്ടല്ലേ ?

          1. എല്ലാ ദിവസവും17-m പാർട്ട്‌ വന്നോ എന്ന് നോക്കും. ആരോ ഒരിക്കൽ പറഞ്ഞിരുന്നു ദേവന് ജോലിടെ ആവശ്യത്തിനായി ദൂരേക്ക് പോകേണ്ടി വന്നു, അത് കൊണ്ട് കാത്തിരിക്കുന്നു. എന്ന് വരും ആ മഹാനായ എഴുത്ത്കാരൻ-അറിയില്ല,ഇനി അരുതാത്തതായി എന്തേലും പറ്റിയോ അതും അറിയില്ല.

  15. ദേവാ ഈ കഥ അവസാനിപ്പിക്കണം, കാലമേ പിറക്കുമോ ഇത് പോലെ ഒരു love story ??

  16. മാന്നാർ മത്തായി

    ദൈവമേ ദേവേട്ടൻ ഇതുവരെ പുറപ്പെട്ടില്ലേ

  17. എന്തൊരു കഷ്ട്ടമാണ്

  18. Ithorumathiri cheithaii poyedaa kalla thoomme

  19. ദേവൻ ബ്രോ നിങ്ങള് ആ കലിപ്പൻ ചേട്ടന്റെ ആരെങ്കിലും ആണോ ???

  20. ദേവൻ
    ഇതൊരുമാതിരി പണിയായി പോയി…. അവസാനിപ്പിക്കുമ്പോൾ ഒന്ന് പറഞ്ഞു കൂടെ……

  21. കാത്തിരിപ്പിനു വിരാമമായോ???

  22. രാജാ

    ഇത് ഒരു മാതിരി വല്ലാത്ത കാത്തിരിപ്പായി ദേവാ

  23. Devettaaa…

    Njaan vannu ennodu comment idu…appo ariyaaam…njangalku devanum devaragavum enthaayrnnu ennu…

    Oru writernte Kadha ezhuthu adhehathinte swaathanthryam aanu…avarku avarudethaaya pala kaaryangalum undaakum…orothorkkum oro priorities undu…athu kaaranam chilappo updates vaiki ennu varaam…

    Athil pakshe aarum mosham aayi parayaruthu…aareyum..namukku nallathinu aayi kaathirikkaam..

    Oru Devan Magic inu vendi…

    1. നന്ദൻ

      ???

  24. ദേവേട്ടാ ഈ കഥ ഒരു വിങ്ങൽ ആയിട്ടു നാളുകൾ ആയി…

  25. ഇന്ന് പുതിയ ആഴ്ച തുടങ്ങിട്ടോ !!!
    ഓർമിപ്പിച്ചെന്നേ ഉള്ളു ???

  26. എന്താണ് ഭായ് ഇത് ഒരുമാതിരി വല്ലാത്ത കാത്തിരിപ്പായി…

  27. ഈ ആഴ്ചയുടെ അവസാനം എന്ന് പറയുന്നത് ഇന്നാണോ അതോ നാളെയാണോ

  28. ദേവാ ഒന്ന് വാ

  29. Next part eppozha

  30. എന്തായാലും കിങ് ലെയർ പറഞ്ഞ വാക്കിനെ പൂർണമായും വിശാസിക്കുന്നു. അതാ എനിക്കിഷ്ടം ദേവൻ വരും ഉറപ്പാ !!!!!!

Leave a Reply to ആരോമൽ Cancel reply

Your email address will not be published. Required fields are marked *