ങ്ഹും…ഇല്ല എന്നർത്ഥത്തിൽ കിതച്ചു കൊണ്ടവൾ തല രണ്ടു വശത്തേക്കും ചലിപ്പിച്ചു…..
“എനിക്കിനീം വേണം “”എന്റെ നേരെ തിരിഞ്ഞു കിടന്നു കൊണ്ട് അവൾ കണ്ണുകളിറുക്കി…അപ്പോളേക്കും അവളുടെ കൈ എന്റെ ബോക്സറിനുള്ളിൽ ഉഗ്ര രൂപം പ്രാപിച്ചവനെ പുറത്തേക് വലിച്ചെടുത്തിരുന്നു..…
അവൾ എന്റെ നെഞ്ചിലെക് പതിയെ തലയെടുത്തു വെച്ചു… അപ്പോളും ഉണങ്ങിയിട്ടില്ലാത്ത അവളുടെ മുടിയിഴകൾ തോർത്തിൽ നിന്നും സ്വാതന്ത്രമായി എന്റെ നെഞ്ചിലേക് പടർന്നു ഞാൻ അവയെ ഒതുക്കി ഒരു വശത്തേക് വെച്ചു….അവളെന്റെ രോമങ്ങളിലൂടെ വിരലോടിച്ചു…ഞെട്ടിനു ചുറ്റും നാവു കൊണ്ട് വൃത്തം വരച്ചു താഴേക്കു നിരങ്ങി നീങ്ങി….താഴേക്കു മുഖം നിരക്കി നീക്കുന്നതിനിടയിൽ എന്റെ മുഖത്തേക് നോക്കിയ അവളുടെ മിഴികളിൽ ഒരു കടലോളം പ്രണയം ഞാൻ കണ്ടു……ഒരിക്കലും അവസാനിക്കാത്ത പ്രണയം…. നിലാവ് പോലെ… തെളിഞ്ഞ… മഴ പോലെ പെയ്യുന്ന… നനുത്ത മഞ്ഞിന്റെ സുഖമുള്ള പ്രണയം…
അത് ഓരോ അണുവിലും കുളിർ പടർത്തി… ഞങ്ങളിലേക് പെയ്തിറങ്ങി കൊണ്ടിരുന്നു…..
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഋതുക്കൾ വീണ്ടും മാറി മാറി വന്നു…. ശ്രീമംഗലം ഗ്രൂപ്പ് വളർന്നു അതിന്റെ ശാഖകൾ ഇന്ത്യയിലും വിദേശത്തുമായി പടർന്നു പന്തലിച്ചു….ഞങ്ങളുടെ ആഗ്രഹം പോലെ ഒരു വാവാച്ചിയും… ഒരു ദേവൂട്ടനും ഉണ്ടായി രണ്ടും ട്വിൻസ് ആണ് കേട്ടോ… ഋഷിയും ഋതുവും….. ഋഷി ആള് അനുവിനെ പോലെ പാവം ആണ് പക്ഷെ ഋതു ആള് കുറുമ്പത്തിയാണ് ട്ടോ…എന്നെ പോലെ…..
ശ്രീ മംഗലത്തു ഇന്ന് വീണ്ടും ഒരു പന്തൽ ഉയർന്നിട്ടുണ്ട്… മാളുവിന്റെ കല്യാണം ആണ്… വരൻ ദിവ്യയുടെയും സഞ്ജുവിന്റെയും കൂടെ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്….
ഞാൻ മക്കളെ രണ്ടു പേരെയും അനുവിനെ ഏൽപ്പിച്ചു താഴെ വന്ന അതിഥികളെ സ്വീകരിക്കാനായി താഴേക്കു വന്നു.. കണ്ണ് തെറ്റിയാൽ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കും എന്നത് ഉറപ്പുള്ളത് കൊണ്ട് അനുവിനോട് പ്രേത്യേകം പറഞ്ഞിട്ടാണ് താഴേക്കു വന്നത്…
എല്ലാർക്കും അനിയാനുള്ള മുല്ലപ്പൂ കിട്ടിയപ്പോൾ ഞാൻ അതുമായി മുകലിലേക് ചെന്നു…
മാളുവിനെ സാരി ഉടുപ്പിക്കുന്ന തിരക്കിൽ ആണ് അനുവും ബ്യൂട്ടീഷ്യന്മാരും… എല്ലാം നോക്കി കൊണ്ട് എന്റെ കുഞ്ഞൂസുകൾ ഋതുവും ഋഷിയും നിൽപ്പുണ്ട്…
“”എടാ റിച്ചി ഈ അപ്പച്ചിയെ സാരി ഉപ്പിക്കാൻ എന്തിനാ ഇത്ര ആള്ക്കാര്…. രണ്ടു കയ്യും കൊണ്ട് ആംഗ്യം ഒക്കെ കാണിച്ചാണ് ഋതുവിന്റെ ചോദ്യം…””
“ആ അറിയില്ല വാവെ… ” ഋഷി കുട്ടൻ കൈ മലർത്തി…
”ഞങ്ങടെ പപ്പയോടു പഞ്ഞാൽ നല്ല വിരിതിക്കു സാരി ഉപ്പിച്ചുവല്ലോ… മമ്മിയെ
Devetta,ithinte oru cheriya tail end ezhuti koode??
Oru request aanu same like how kingiar did for apoorva jathakam!!