ദേവരാഗം 17 [ദേവന്‍] [Climax] 1482

ദേവരാഗം 17

Devaraagam Part 17 Author : Devan | Climax

Devaragam Previous Parts

ഒരു കുറിപ്പ് :

“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും

പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””

സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️

നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️


“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…

മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…

എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…

എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…

അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…

“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..

തുടരുന്നു…….


The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

358 Comments

Add a Comment
    1. സർപ്രൈസ് !! ആദ്യമായി ഒരു കമ്പികഥ ക്ക് വേണ്ടി കാത്തിരുന്നത് ദേവരാഗത്തിനാണ് . ആ ഭാഷാ ആ ഫീൽ . ഇത്ര കാലമായി ഇടയ്ക്കിടെ ദേവന്റെ അപ്ഡേറ്റ് നോക്കി ഇരുന്നത് . വന്നല്ലോ അവസാനിപ്പിച്ചല്ലോ സന്തോഷമായി . തുടർന്നെഴുതൂ , കമ്പി ഉണ്ടെങ്കിലും ഇല്ലെങ്കിലും . പിന്നെ ഇത് വരെ ഉണ്ടായിരുന്ന പ്രേശ്നങ്ങൾ നീങ്ങി എന്ന് കരുതുന്നു . ഓൾ ദി best

      1. ♥️ദേവന്‍♥️

        കാത്തിരുന്നു എന്നു കേൾക്കുന്നത് തന്നേ എന്നിൽ ഉണ്ടാക്കുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ദിവകർ ♥️ ഇനിയും ഒരു കഥ അത് തീർച്ചയായും ഉണ്ടാകും അധികം കാത്തിരിപ്പിക്കാതെ എഴുതാൻ പറ്റണം എന്നു മാത്രമാണ് ആഗ്രഹം

        ദേവൻ

    2. ♥️ദേവന്‍♥️

      ആര്യൻ ♥️

  1. ദേവ…. നീണ്ട 2 വർഷം…. ഈ സൈറ്റിൽ നോക്കിയിരുന്നത്… ആണ് ദേവരാഗത്തിന്റെ നെസ്റ് പാർട് ആണ്…. അങ്ങനെ ആ കാത്തിരിപ്പും അവസാനിപ്പിച്ചു…. താങ്ക്സ്

    1. ♥️ദേവന്‍♥️

      കാത്തിരിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു മായാവി…. ആ വാക്കുകൾ ഹൃദയത്തോട് ചേർത്തു വെക്കുന്നു ♥️

  2. Thanks deva orupad kathirunnatha ee kadhak vendi njan EE pravasyavum nerashàpaduthiyilla nannayitt und

    1. ♥️ദേവന്‍♥️

      നന്ദി അനൂപ് ♥️

      1. Ethinte 2part thaarumo

  3. സ്നേഹിതൻ

    വായിച്ചു കൊതി തീരാത്ത ദേവനും അനുവും.. One of all time favorite ?

    1. ♥️ദേവന്‍♥️

      പ്രിയ സ്നേഹിതാ….വാക്കുകൾ ഹൃദയത്തോട് ചേർത്തു വെക്കുന്നു ♥️

    1. ♥️ദേവന്‍♥️

      ഒരുപാടു കാലം കഴിഞ്ഞു പോയി eleven ♥️

  4. Ente muthe ni evidarnu

    1. ♥️ദേവന്‍♥️

      തിരക്കുകളിലായി പോയി savin… എങ്കിലും ഇവിടൊക്കെ തന്നെയുണ്ട് ♥️

  5. ദേവാ..
    കഥയെ പറ്റി എന്ത് പറയാൻ ആണ്. . ഒരുപാട് ഇഷ്ട്ടപെട്ടു.. ഒരേ ഒരു വിഷമം ഇങ്ങനെ അവസാനിച്ചു എന്നതാണ്‌. . 2,3 പാര്‍ട്ടിൽ എഴുതി തീർക്കാനുളള കഥയെ ഒറ്റ പാര്‍ട്ടിൽ എഴുതി തീര്‍ത്തു. പക്ഷേ എന്നിട്ടും മറ്റെല്ലാ ഭാഗങ്ങളും പോലെ നന്നായി തന്നെ ഇതും എഴുതി… ആദി അവളൊരു ചോദ്യചിഹ്നമായി മാത്രം നിന്നു ഈ പാര്‍ട്ടിൽ.. അത് ഒരുപക്ഷേ അവളുടെ ഭാഗത്ത് നിന്നുള്ള സന്ദര്‍ഭങ്ങള്‍ കുറവായത് കൊണ്ട്‌ തോന്നിയത്‌ ആകാം..

    ഒരുപാട്‌ കാത്തിരിക്കേണ്ടി വന്നെങ്കിലും നല്ലോരു ക്ലൈമാക്സ് തന്നെ തന്നു.. അതിനു ഒരുപാട്‌ നന്ദി.. ഇതിനെക്കാൾ മികച്ച പുതിയ കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു..

    1. ♥️ദേവന്‍♥️

      അമ്പാടി ഒരുപാട് സ്നേഹം ഈ കുറിപ്പിന് ♥️

      ഇനിയും കാത്തിരിപ്പിക്കണ്ടല്ലോ അത് കൊണ്ട് ഒരു പാർട്ടിൽ ഒതുക്കി…. ആദി അവളിൽ തുടങ്ങിയ കഥയാണ്… ആധിയെ ഒരു ചോദ്യ ചിഹ്നം ആയി അവശേഷിപ്പിക്കുമ്പോൾ എന്റെ മനസ്സിലും ദുഃഖം ഉണ്ട്… പക്ഷെ… അതിലും നല്ലൊരു വഴി അവൾക്കുണ്ടോ??

  6. OMGGGGGGGGGGGGG ????❤️❤️❤️❤️❤️

    1. ♥️ദേവന്‍♥️

      ♥️♥️

  7. അങ്ങനെ തിരിച്ചു വന്നല്ലേ ,വായിച്ചിട്ട് വരാം

    1. ♥️ദേവന്‍♥️

      ജഗന്നാഥൻ ♥️

  8. Welcome back ♥️

    1. ♥️ദേവന്‍♥️

      Akshay ♥️

  9. ആദ്യമേ തന്നെ പറയട്ടെ, വളരെ നന്ദി മനോഹരമായ ഒരു ക്ലൈമാക്സ് തന്നതിന്. ദേവനും അനുവും എന്നും എൻ്റെ മനസ്സിൽ വലിയ സ്ഥാനം ഞാൻ നൽകുന്നു. ഹാപ്പി എൻഡിങ് തന്നതിനും ഇത്രയും കാലം വെയ്റ്റ് ചെയ്യിപിച്ചെങ്കിലും മനോഹരമായ ഈ കഥ തന്നതിന് നന്ദി പറയുന്നു.എന്നിരുന്നാലും ആദി ഒരു ദുഖം ആയി മനസ്സിൽ ഉണ്ടാകും.

    1. ♥️ദേവന്‍♥️

      Darlow ♥️… ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം….. ആദി എന്റെ മനസിലും ഒരു വേദന ആണ് ♥️

  10. Nice very gud. ഒരിക്കൽ കാത്തിരുന്നു ഒരു കഥ ആയിരുന്ന് പിന്നെ മറന്നു. ഇപ്പോൾ വീണ്ടും കൊണ്ട്‌ vannu

    1. ♥️ദേവന്‍♥️

      ഒരുപാടു കാത്തിരിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു ♥️♥️♥️ സ്നേഹം മാത്രം ♥️കിച്ചു ♥️

  11. ദേവാ കണ്ടതിൽ സന്തോഷം

    1. ♥️ദേവന്‍♥️

      ബ്യുഗിൽ ആശാനേ മറന്നില്ലല്ലോ അല്ലെ ♥️

      1. എങ്ങനെ മറക്കാൻ കഴിയും ബ്രൊ.
        നുണയനോട് ഇടക്ക് തിരക്കാരുമുണ്ട്

  12. ❤❤❤

    നല്ല climax.

    1. ♥️ദേവന്‍♥️

      San ♥️

  13. എന്റെ ആശാനെ എത്ര നാളായി കണ്ടിട്ട് കാത്തിരുന്നു കാത്തിരുന്നു പ്രതീക്ഷകൾ വരെ മരിച്ചു പോയി അവിടെ നിങ്ങൾ അപൂർവ സൃഷ്ടിയുമായി പുനർജനിച്ചു ❣️ കമ്പിക്കുട്ടൻ വായിക്കാൻ കാരണം നിങ്ങൾ ആണ്. Great fan of u ഇനിയും വേണം നിങ്ങളുടെ സൃഷ്ടികൾ പറ്റിമെങ്കിൽ ഇതിലും മികച്ചത് ആക്കണം ❣️

    1. ♥️ദേവന്‍♥️

      സ്നേഹം മാത്രം ബാബർ….♥️♥️ എഴുതുന്ന ആൾക്ക് ഓരോ കൃതിയും മികച്ചതെണെങ്കിലും വായനക്കാർ എന്ത് തിരഞ്ഞെടുക്കും എന്നതാണ് പ്രശ്നം ♥️♥️♥️എങ്കിലും അടുത്തത് മികച്ചതാകാൻ തീർച്ചയായും പരിശ്രമിക്കും ♥️

  14. ദേവാ……..വന്നു…അല്ലേ….?

    ആദിയെ അവളുടെ സ്നേഹത്തെ…. കാണാതെ ഇരിക്കരുത്… ആദിയും കൂടെ അനുവിനൊപ്പം…. ദേവന്റെ കൂടെ ജീവിക്കട്ടേ….വേറൊരു നാട്ടിൽ. ദേവനാൽ നടിപ്പിക്കപ്പെട്ട ആദിയുടെ ജീവിതവും സഫലമാകും… ഒരു പാർട്ടു കൂടി എഴുതുമോ പ്രിയ ദേവാ…..

    1. ദേവനാൽ നശിപ്പിക്കപ്പെട്ട

    2. ♥️ദേവന്‍♥️

      ചിലതു ഇങ്ങനെ ആണ് രാജി… ♥️ ആദി ഒരു നോവായി തന്നേ നിക്കട്ടെ ♥️

  15. കുട്ടേട്ടൻസ് ❤❤

    ഒരുപാട് ഇഷ്ടം ആയി. നല്ല വിഷമം ഉണ്ടായിരുന്നു ഇത് ഇത്രയും നാളുകൾ ആയി കാണാതെ ഇരുന്നപ്പോഴും ദേവനെ എല്ലാരും കൂടി എടുത്തു പൊങ്കാല ഇട്ടപ്പോഴും. അമ്മിണിയും വാവാച്ചിയും മറക്കാത്ത ഓർമ്മകൾ ആയി മനസ്സിൽ നിറഞ്ഞു നിൽക്കും… എന്നെന്നും… സ്നേഹത്തോടെ ❤❤

    1. ♥️ദേവന്‍♥️

      സ്നേഹം കുട്ടപ്പൻ ♥️♥️♥️

  16. കണ്ണ് നിറഞ്ഞു കൂടെ മനസും ???
    എല്ലാം സതോഷത്തോടെ എൻഡിങ്ങിൽ നിർത്തി ഒത്തിരി സന്തോഷം, മനോഹരം,

    ഒരുപാട് ഒരുപാട് ഇഷ്ട്ടമായി പറയാനൊന്നും വാക്കുകൾ കിട്ടുന്നില്ല

    അവസാനം കാത്തിരിപ്പിനോടുവിൽ ദേവരാഗം അവസാനിക്കുന്നു എന്നാൽ മനസ്സിൽ നിന്ന് മായാതെ എപ്പോഴും ഉള്ളിൽ ഉണ്ടാകും ഇ ദേവരാഗം & ഇ ദേവേട്ടനും ?

    (ഇനി oru part ഉണ്ടോന്ന് അറിവില്ല കിട്ടായാൽ സതോഷം ഇല്ലേലും സന്തോഷം?)

    ഇനിയും വരണം!!! ഇനിയും അടുത്ത കഥയുമായി എത്തണം
    കാത്തിരിക്കുന്നു
    സ്സ്നേഹം Aromal

    കാത്തിരിപ്പിന് ഫലം ഉണ്ടായി::::

    നമ്മൾ ആത്മാർത്ഥമായി കാത്തിരുന്നാൽ അവസാനം അത് നമ്മളെ തേടി എത്തും?( ?)

    1. ♥️ദേവന്‍♥️

      ആരോമൽ ♥️♥️ ഓരോ വാക്കും ഹൃദയത്തോട് ചേർത്തു വെക്കുന്നു ♥️

  17. ഹീറോ ഷമ്മി

    ??????
    ദേവേട്ടാ…
    വന്നുല്ലെ…??????

    1. ♥️ദേവന്‍♥️

      ഷമ്മി ♥️

  18. OMG .. today i thought ur name .. came at last

    1. ♥️ദേവന്‍♥️

      വിബിൻ ♥️

  19. ഗെരാൾട്ട്

    ഈ സൈറ്റിൽ വരുമ്പോളെല്ലാം നോക്ക്കും തന്റെ എന്തേലും അപ്ഡേറ്റ് ഉണ്ടോന്ന്.
    എന്നാൽ ഇപ്പോൾ വെറുതെ വർക്ക്‌ എല്ലാം കഴിഞ്ഞ് കിടക്കാൻ കയറിപ്പോൾ ചുമ്മാ കാത്തിരുന്ന ഏതേലും സ്റ്റോറി വന്നിട്ടുണ്ടോ എന്നറിയാൻ കയറീതാ. ദേവരാഗം എന്ന പേര് കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി ഇപ്പോൾ വായിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവുമായി.
    വളരെ നല്ല ഒരു അവസാനം തന്നെ ആണ്.
    ഇനിയും ഒരുപാട് മനോഹരമായ കഥകൾ പ്രതീക്ഷിക്കുന്നു. ?

    1. ♥️ദേവന്‍♥️

      നന്ദി ഗെരാൾട്… ♥️♥️സ്നേഹം മാത്രം ♥️♥️

  20. ❤️‍?❤️‍?

    1. ♥️ദേവന്‍♥️

      ♥️♥️

    1. ♥️ദേവന്‍♥️

      Jp ♥️♥️♥️

  21. Woww illolam late ayalum ethillo, santhoahaayi. Baaki vaayichitt

    1. ♥️ദേവന്‍♥️

      Kannan ♥️♥️

  22. Full pdf വേണം ❤️❤️❤️❤️❤️❤️❤️

    1. ♥️ദേവന്‍♥️

      അത് കുട്ടേട്ടൻ ആണ് റെഡി ആക്കുന്നത് ♥️

    1. ♥️ദേവന്‍♥️

      ♥️♥️കർണൻ ♥️

  23. കർത്താവേ……. നിങ്ങള് വന്നൂലെ ??
    ഒന്ന് pryn പറ്റുന്നില്ല oru pettunnu knda exmnt undu
    വായിച്ചിട്ട് വരാട്ടോ

    1. ♥️ദേവന്‍♥️

      ആരോമൽ ♥️♥️

  24. ഈ കള്ള പന്നിക്ക് 100ആയുസ്സ് ആണ് ഇപ്പൊ ഫുൾ വായിച്ചിട്ടുള്ളു ??????

    1. സത്യം

      1. ദേവേട്ടാ… ഒരുപാടു സന്തോഷം തീരെ പ്രതീക്ഷിച്ചില്ല വീണ്ടും ഒരു വരവ്.
        നിങ്ങൾക്ക് എന്തോ അപകടം പറ്റി എന്നുപോലും ഞങ്ങൾ കരുതിപോയി.
        എന്തായാലും ഇപ്പോൾ ഒരു സമാദാനമായി.
        പിന്നെ കഥയെക്കുറിച്ചു പറയാനാണെകിൽ വാക്കുകളില്ല. മനസ്സിൽ തട്ടിയ ഒരു സ്റ്റോറിയാണ്ണിത് കണ്ണുനിനയാണ്ട് വായിച്ചുതീർക്കാനായില്ല .
        അനുവും ദേവനും അത്രമേൽ മനസ്സിൽ പതിഞ്ഞുപോയി
        ഏതൊരു സ്റ്റോറി വായിക്കുബോളും അതിലെ കറക്ടർ ഞാനയിട്ടാണ് മനസിൽ കാണാറ് പക്ഷെ ഇവിടെ ദേവൻ എന്റെ മനസ്സിൽ നിങ്ങൾതന്നെയായിരുന്നു. അതുകൊണ്ടാണ് ഇത്രയും നാൾ നിങ്ങടെ വിവരമൊന്നും ഇല്ലാതെയിരുന്നപ്പോൾ ഒരുപാട് സങ്കടം തോന്നിയത്തും.
        ഇനിയും കഥകൾ എഴുതണം ഒരു അനുവിലും ഒരു ദേവനിലും ഒതുങ്ങേണ്ടായാൾ അല്ല നിങ്ങൾ. എനിയും എഴുതുക… ??

        1. ♥️ദേവന്‍♥️

          ♥️♥️aj എന്താണ് പറയേണ്ടത് എന്നറിയാത്ത നിമിഷങ്ങളിലൂടെ ആണ് ഞാൻ കടന്നു പോകുന്നത് ?♥️

    2. ♥️ദേവന്‍♥️

      സ്നേഹം ♥️♥️

  25. എത്ര നാൾ ആയി ഇ വഴി വന്നിട്ട് ഇ കഥയും ഇതിന്റെ എഴുത്തുകാരനെയും അങ്ങനെ മറക്കാൻ കഴിയുമോ

    1. ♥️ദേവന്‍♥️

      രാജേഷ്മ ♥️റക്കാതിരുന്നതിനു ഹൃദത്തിന്റെ ഉള്ളിൽ നിന്നും ഒരുപാടു സ്നേഹം മാത്രം ♥️♥️

  26. വന്നു അല്ലെ

    1. ♥️ദേവന്‍♥️

      വരാതിരിക്കാൻ പറ്റുവോ…

Leave a Reply

Your email address will not be published. Required fields are marked *