ദേവരാഗം 17 [ദേവന്‍] [Climax] 1482

ദേവരാഗം 17

Devaraagam Part 17 Author : Devan | Climax

Devaragam Previous Parts

ഒരു കുറിപ്പ് :

“”കാലമിനിയും ഉരുളും
വിഷുവരും,വർഷം വരും,തിരുവോണം വരും

പിന്നെയോരോ തളിരിലും –പൂ വരും, കായ് വരും.
അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം…””

സഫലമീ യാത്രയിലെ വരികൾ പോലെ… ദിവസങ്ങൾ കൊഴിഞ്ഞു പോയി….. വാക്കുകൾ ഒന്നും പാലിക്കാനും ആയില്ല….എങ്കിലും ആദ്യമായി എഴുതി തുടങ്ങിയൊരു കഥയുടെ അവസാന ഭാഗം നിങ്ങൾക്കായി സമർപ്പിക്കുകയാണ്….ഓർത്തിരിക്കാൻ തക്ക വണ്ണം ഉള്ളൊരു സൃഷ്ടി അല്ല എന്നറിയാം… എങ്കിലും കാത്തിരുന്നവർക് വേണ്ടി…… ദേവരാഗം ഞാൻ സമർപ്പിക്കുന്നു… ഒരുപാടു ക്ഷാമാപണത്തോടെ….. ♥️

നിങ്ങളുടെ സ്വന്തം
♥️ദേവൻ ♥️


“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു…

മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍…

എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു…

എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…

അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…

“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..

തുടരുന്നു…….


The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

358 Comments

Add a Comment
  1. കഥ വായിച്ചു കരയണോ… നന്നായി അവസാനിച്ചതിൽ സന്തോഷിക്കണോയെന്ന് അറിയില്ല…… ഒരു കാര്യം ഉറപ്പ്….. എന്നും മനസ്സിൽ ഉണ്ടാകും…. കഥയും…… എഴുത്തുകാരനും….. ❤❤❤❤❤❤??

    1. ♥️ദേവന്‍♥️

      നെഞ്ചോടു ചേർത്തു വെക്കുന്നു shelby ഈ വാക്കുകൾ ♥️♥️♥️

  2. ദേവേട്ടാ ഒരുപാട് നന്ദിയുണ്ട് ഈ കാത്തിരിപ്പ് അവസാനിപ്പിച്ചു തന്നതിന്. ഒരുപാട് സ്നേഹം ❤❤❤❤

    1. ♥️ദേവന്‍♥️

      സ്നേഹം ♥️?

  3. ബാഹുബലി 2 നുപോലും ഇത്രയും ആകാംഷയോടുകൂടി കാത്തിരുന്നിട്ടില്ല…….. എല്ലാ തിരക്കിനിടയിലും കഥ പൂർത്തീകരിച്ചു തന്നതിൽ സന്തോഷം……

    ആദി ഒരു നോവായി നെഞ്ചിലുണ്ട്…… അവളുടെ വേദന കടിച്ചമർത്തിയുള്ള അവസാന പുഞ്ചിരി മനസ്സിൽ മായാതെ എന്നുമുണ്ടാകും……

    ഈ സൈറ്റ് എന്റെ പ്രിയപ്പെട്ടതാക്കിയ കഥ അവസാനിച്ചത് തെല്ലൊരു നോവും സമ്മാനിക്കുന്നുട്‌…..

    Thanks Devan. . . . .

    ആദിയുടെ ഒരു സ്പിനോഫ് സ്റ്റോറിക്കു ചാൻസ് ഉണ്ടോ?

    1. ♥️ദേവന്‍♥️

      നിന്റെ വാക്കുകൾ എന്നെയും കരയിപ്പിക്കുന്നു ദിഗംബരൻ….. ♥️♥️♥️ ആദി ഒരു ചെറു നോവായി അവിടെ നിക്കട്ടെ… എന്നും ♥️

  4. Super climax bro ❤❤❤

    1. ♥️ദേവന്‍♥️

      നന്ദി sude ♥️♥️

  5. ജിമ്പ്രൂട്ടൻ ?????

    ഒന്നും പറയാനില്ല ദേവാ മനസ് നിറഞ്ഞു രണ്ടുവർഷം കാത്തിരുന്നാലും അതിനുള്ള ഫലം കിട്ടി മനോഹരം അതിമനോഹരം ???

    1. ♥️ദേവന്‍♥️

      ♥️♥️♥️ജിമ്പ്രൂട്ടൻ

  6. ആദ്യം മുതൽ ഒന്നൂടെ വായിക്കണം…

    1. ♥️ദേവന്‍♥️

      തടിയാ ♥️♥️♥️

  7. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ല ദേവേട്ടാ..! ?❤️

    ഈ സൈറ്റിൽ വരാനും ഈ കഥ വായിക്കാനും എല്ലാം ഒരു നിമിത്തം ആണ്‌, അതിനു കാരണക്കാരൻ ആയവൻ എന്റെ കൂടെ പഠിക്കാൻ വന്നിട്ട് 2 വർഷം കൂടെ പഠിച്ചു ലോക്കഡോൺ സമയത്തു യാദർശികമായി ഈ സൈറ്റിലെ ലവ് സ്റ്റോറി കാറ്റഗറി വായിക്കുകയും, അതുപോലെ അവനോട് ചുമ്മാ വാട്സാപ്പിൽ ഇങ്ങനത്തെ കഥ നീ വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞ് തന്ന കഥകളിൽ ഒന്നായിരുന്നു ഈ മനോഹരമായ ദേവരാഗം എന്ന ദേവേട്ടന്റെ സൃഷ്ടി…!

    അന്ന് വായിച്ചു തീർന്നിട്ട് അനുവിന് എന്ത് സംഭവിച്ചു എന്ന് അറിയാൻ കാത്തിരുന്നു ഞാൻ, അതും 1 വർഷം, 2020ൽ ഈ കഥ വായിച്ച എനിക്ക് ബാക്കി ഈ കഥ ഇറങ്ങിയ സമയത്തു വായിച്ചവരെ വെച്ച് നോക്കുമ്പോ കാത്തിരിപ്പിന്റെ ആഴം അല്ലെങ്കിൽ ദൈർഘ്യം ഒന്നുമല്ലായിരിക്കാം, പക്ഷെ അത് ജസ്റ്റ്‌ ഒരു വായനക്കാരന്റെ മനസോടെ ആയിരുന്നില്ല ഞാൻ ഓരോ കഥകളും വായിച്ചിരുന്നത്, പലരും എന്നോട് പറയും “എടാ ഇതൊരു കഥയാണ്, ഇത്രക്ക് ഫീൽ ചെയ്യേണ്ട കാര്യം ഇല്ല”, എന്തിനാണെന്നോ എനിക്ക് സെന്റി സീൻസ് വന്നാൽ പിടിച്ചു നിക്കാൻ ആകില്ല, അത്രക്ക് സെൻസിറ്റീവ് ആണ്‌ ഞാൻ, അങ്ങനെ ഒരാൾക്കു എല്ലാ ഫീലിങ്ങ്സും സെൻസിറ്റീവ് ആണ്‌, അറ്റ്ലീസ്റ്റ് എനിക്ക് അങ്ങനെ ആണ്‌, അതുകൊണ്ട് തന്നെ കഥയുടെ പല ഭാഗത്തും, ഇപ്പൊ ഒരു ഉദാഹരണം പറഞ്ഞാൽ ക്ലൈമാക്സിനു മുൻപത്തെ പാർട്ടിൽ അനുവിന്റെ കരച്ചിൽ, അതിൽ തീർന്നിട്ട് ഇപ്പൊ 2 വർഷം കാത്തിരിക്കേണ്ടി വന്നില്ലേ അപ്പൊ തന്നെ അറിയാമല്ലോ എന്തോരം എക്സ്സൈറ്റഡ് ആണെന്ന് ഞാൻ അന്ന് എന്ത് സംഭവിച്ചു എന്ന് അറിയാൻ..ഞാൻ എന്തൊക്കെയാ ഈ പറയണേ.. ?

    ദേവരാഗം എന്ന് കേക്കുമ്പോ എന്റെ മനസ്സിൽ എന്നും വരുന്നത് ആ തുടക്കം ആണ്‌, വേറെ ഒന്നും അല്ല, ആ തുടക്കം മാത്രം, തന്റെ പ്രണയിനിയെ കാണാൻ ട്രെയിനിൽ നാട്ടിലേക്ക് സർപ്രൈസ് ആയി വരുന്ന നായകൻ, ആ രംഗം ഒരിക്കലും മനസിൽ നിന്നും മായില്ല, നാട്ടിൽ വന്നു ഉത്സവത്തിന് സർപ്രൈസ് കൊടുക്കാൻ, ഈ കഥ ആദ്യം വായിച്ചിട്ട്, പിന്നെ ഈ ദിവസം വരെ എനിക്ക് അറിയില്ല, ഞാൻ ആ തുടക്കത്തിലേ രംഗം ആദ്യം വായിച്ചപ്പോൾ എന്റെ മനസ്സിൽ 480pയിൽ ആയിരുന്നു എന്ന് പറയാം, വീണ്ടും ഓർക്കുമ്പോ 720p, വീണ്ടും വീണ്ടും ഓർക്കുമ്പോ അങ്ങനെ ക്വാളിറ്റി കൂടി കൂടി വന്നു ഇപ്പൊ 8kയിൽ ആണ്‌ ദേവേട്ടാ… ചുരുക്കത്തിൽ പറഞ്ഞാൽ ദേവരാഗം എന്നാൽ എനിക്ക് ആ ട്രെയിൻ യാത്രയാണ്, അത് തരുന്ന ആ ഫീലിംഗ് എനിക്ക് അറിയില്ല എങ്ങനെയാണു പറഞ്ഞ് തരേണ്ടത് എന്ന്.. ❤️

    13ആം ഭാഗം, 13ആം ഭാഗം, 13ആം ഭാഗം, ആ ഭാഗത്തിന് എന്റെ മനസ്സിൽ വേറെ ഒരു സ്ഥാനം ഒണ്ട്, കാരണം ആ ഭാഗം ആണ്‌ ഞാൻ ഏറ്റവും വട്ടം റിപീറ്റ് വായിച്ചിട്ടുള്ള ഭാഗം, മാജിക്കൽ എന്ന് പറഞ്ഞാൽ കൊറഞ്ഞു പോകും മജിസ്റ്റീരിയൽ എന്നൊക്കെ പറയേണ്ടി വരും, ദേവനും അനുവിന്റേയും ഇടയിൽ ഉള്ള ആ മതിൽ ഇടിഞ്ഞു വീഴുന്ന ആ രംഗം, എന്റെ മോനേ, ആ റിസോർട്ടിൽ വെച്ചുള്ള സീൻസ്, മലമുകളിൽ പോകുന്ന ഭാഗം ഒക്കെ, വീണ്ടും ഒരാൾക്കു ആ ഫീൽ റെപ്ലിക്കേറ്റ ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല, കണക്കില്ല ഞാൻ എത്രവട്ടം ആ ഭാഗം വായിച്ചു എന്ന്.. ?❤️❤️

    ആദി, ഈ കഥയിലെ തുടക്കത്തിൽ ഒരുപാട് ഇഷ്ടപെട്ടതും, പിന്നെ ജീവിതത്തിൽ ഇത്രക്ക് വെറുത്തു പോയ ഒരു ക്യാരക്ടർ ഇല്ല, പക്ഷെ ഒരു കാര്യം പറയാതെ ഇരിക്കാൻ പറ്റില്ല ദേവേട്ടാ, ഈ ക്ലൈമാക്സിൽ ആ പോലീസ് സ്റ്റേഷനിൽ വെച്ച് അവൾ ആ ട്രാപ്പിൽ പെട്ടു പോയതാണെന്ന് കേട്ടപ്പോ ചെറിയ ഒരു അലിവ് അവളോട്‌ തോന്നി പോയി…

    … അത് കഴിഞ്ഞ് ദേവനും ആദിയും തമ്മിൽ ഉള്ള ആ അവസാന സീൻ, കണ്ണ് നിറഞ്ഞു പോയി, അത്രക്ക് കൊണ്ടു, അതുപോലെ ആയിരുന്നു ആ ഡയലോഗ്സ്, ആദിയുടെ മനസ്സ് പറിച്ചു കാണിച്ചു കൊടുത്തു അവൾ, സ്വാർഥതയായിരുന്നു അവൾക്ക് പക്ഷെ ഈ പാർട്ടിൽ ശെരിക്കും, ശെരിക്കും എന്ന് പറഞ്ഞാൽ ഒരുപാട് കൊണ്ടു ആ സീൻ, മോസ്റ്റ്‌ മെച്വർ ആയുള്ള ആദിയായിരുന്നു അത്, അതും ആകാം എനിക്ക് അവളോട് അലിവ് തോന്നിയതും, ഹോ, ഈ പാർട്ടിൽ ആ പോർഷൻ വായിച്ചപ്പോ വല്ലാണ്ട് ആയി പോയി, അതുപോലെ അവൾ പടിക്കൽ ചെന്നിട്ട് തിരിഞ്ഞു നോക്കിയതും.. ??

    അനുവിനെയും ദേവനെയും പറ്റി ഒന്നും പറയേണ്ട കാര്യം ഇല്ലല്ലോ, സത്യത്തിൽ അനുവിന്റെ ആദ്യത്തെ ഇൻട്രൊഡക്ഷൻ സീൻ ഇല്ല, കല്യാണത്തിന് അമ്പലത്തിലോ ഓഡിറ്റോറിയത്തിന്റെ വെച്ച് ദേവൻ ആദ്യം കാണുന്ന സീൻ, അന്ന് ദേവേട്ടൻ അവളെ ആദ്യം എക്സ്പ്രസ്സ്‌ ചെയ്തത് അവളുടെ അനിയത്തി ഇല്ലേ അവളെക്കാൾ ഇച്ചിരികൂടി വണ്ണം ഉണ്ടെന്ന് ആയിരുന്നു ദേവൻ എന്ന ക്യാരക്ടർ അനുവിനെ കണ്ട് മാത്രയിൽ പറഞ്ഞ ഒരു കാര്യം, അതുകൊണ്ട് അന്ന് തൊട്ട് ഇന്ന് വരെ അനുപമ എനിക്ക് ഒരു തടിച്ചി പാറു ആയിട്ടാണ് മനസ്സിൽ, ദേവേട്ടൻ അങ്ങനെ ആകില്ല ഉദേശിച്ചേ ബട്ട്‌ എന്റെ മനസ്സിൽ അവൾ അങ്ങനെയാണ് കിടക്കണേ.. ???❤️

    അതുപോലെ തന്ന കുട്ടികൾ ഉടായിപ്പ് കഴിഞ്ഞുള്ള പോർഷൻ വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല, ബട്ട്‌ അത് കിട്ടി, അതിനൊക്കെ കൂടെ നന്ദി പറഞ്ഞ് ഇപ്പോഴൊന്നും തീരില്ല, കാരണം ഏറ്റവും രസം ഉള്ള ഒരു സംഭവം ആണ്‌ ചെറിയ പിള്ളേരുടെ സംഭാഷണങ്ങൾ പ്രതേകിച്ചു അത് ഇതിൽ കൌണ്ടർ അടിച്ച പോലെ ഉള്ള അവരുടെ സംസാരവും നിഷ്കലകതയും.. ❤️❤️

    ഒരുപാട് പറയാൻ ഉണ്ട് ദേവേട്ടാ പക്ഷെ ഇപ്പൊ തന്നെ അതിനു മേലെ ആയോ അതോ ആയില്ലേ എന്നൊരു സംശയം അതുകൊണ്ട് ഞാൻ നിർത്തുവാ, ഒരിക്കൽ കൂടി, എന്റെ ഈ സൈറ്റിലെ ഏറ്റവും ഫേവറിറ്റ് കഥ സൃഷ്ത്തിച്ച ദേവൻ എന്ന ദേവേട്ടന് ഒരായിരം ഉമ്മ, അതെ വൺ ഓഫ് മൈ ഫേവറിറ്റ് കഥ അല്ല എനിക്ക് ദേവരാഗം, മൈ ഫേവറിറ്റ് സ്റ്റോറി ഓഫ് ഓൾ ടൈം ഇൻ ദിസ്‌ സൈറ്റ്, ദേവന്റെയും, അനുവിന്റെയും, ആദിയുടെയും, മുത്തിന്റെയും അങ്ങനെ ഒരുപാട് പേരുടെ ലൈഫ് തിരശീലയിൽ എന്ന പോലെ എക്സ്പീരിയൻസ് ചെയ്തു ഞാൻ, എന്നെ കരിയാതെ ഹാപ്പി എൻഡിങ് തന്നതിനും കൂടി കൂടി ഓരിയിരം ഉമ്മ ദേവേട്ടാ.. ?❤️

    വീണ്ടും കാണും എന്ന പ്രതീക്ഷയോടെ, ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ..
    രാഹുൽ

    1. ♥️ദേവന്‍♥️

      എന്റെ കണ്ണുകൾ നിറയുന്നു രാഹുൽ…. ഈ സ്നേഹത്തിനു മുന്നിൽ… ♥️♥️ഈ നീണ്ട കുറിപ്പിന് ഒരു മറു കുറിപ്പ് പോലും എങ്ങനെ എഴുതാൻ പറ്റും എന്ന ചിന്തയിൽ ആണ് ഞാൻ…

      ഉമ്മ ആ ആയിരം ഉമ്മ ഞാൻ സ്വീകരിച്ചിരിക്കുന്നു…. ?♥️♥️♥️

      ഒരുപാട് സ്നേഹത്തോടെ

      ദേവൻ

  8. ♥️ദേവന്‍♥️

    മോഡേറേഷനിൽ ആണ്… അതുകൊണ്ടാണ് ആർക്കും കമന്റ്‌ ചെയ്യാൻ പറ്റാത്തത്…. എല്ലാവർക്കും മറുപടിയുമായി ഞാൻ വരും ???

  9. രുദ്ര ദേവൻ

    ക്ലൈമാക്സ് ഒരുപാട് ഇഷ്ട്ടപെട്ടു അവസാനം അവർ ഒന്നായി അല്ലേ താങ്ക്സ് മച്ചാ പക്ഷേ അർജുൻ ചെയ്ത ക്രൂരതകൾക്ക് അവനെ കൊന്നു കൊണ്ട് അവസാനിപ്പിക്കാമായിരുന്നു അവൻ്റെ ഏതെങ്കിലും ശത്രുക്കളെ കൊണ്ട് അതിൽ മാത്രം ചെറിയൊരു വിഷമമം ഉണ്ടേ അടുത്ത കഥയുമായി വേഗം വരു

    1. ♥️ദേവന്‍♥️

      സ്നേഹം രുദ്ര ദേവൻ.. ♥️

      ജീവൻ എടുക്കാനുള്ള അവകാശം നമുക്കില്ലല്ലോ രുദ്രാ… അവന്റെ തെറ്റുകൾക്കുള്ള ശിക്ഷ അവന്റെ കുറ്റബോധം തന്നേ ആവട്ടെ… ബന്ധങ്ങൾ നഷ്ടമാവുന്നതും… സ്നേഹം ഇല്ലാതെ ആവുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ എന്ന കാഴ്ചപ്പാടാണ് എന്റെ… മരണം ഒരു തെറ്റിനും ഉള്ള ശിക്ഷ ആവുന്നില്ലലോ ?

      സ്നേഹത്തോടെ
      ദേവൻ

  10. Climax sooper ????
    Iniyoru part undaaville enn vicharichu
    Varumenna pratheeksha undayirunnu .vannu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Iniyum ith pole nalla story kk wait chyunnu bro ❤️❤️❤️

    1. ♥️ദേവന്‍♥️

      Jk ♥️

      അങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ പറ്റുമോ??

  11. Ethupole kalippanum thirichu vannirunnu enkil

    1. ♥️ദേവന്‍♥️

      കലിപ്പനും വരട്ടെ… മീനത്തിൽ താലികെട്ടുമായി ? ആത്മാർഥമായി ആഗ്രഹിക്കുന്നു ♥️

  12. അനിയൻകുട്ടൻ

    ദേവേട്ടാ അക്ഷരവിരോധി ആയിരുന്ന എന്നെ വായനയുടെ ആരാധകൻ ആക്കിയ വ്യക്തിയാണ് നിങ്ങൾ, എന്റെ ഗേറ്റ് എക്സാം ടൈം ൽ നേരം പോക്കിന് വായിച്ച സ്റ്റോറി
    ആണിത് ഇതിന്റെ ക്ലൈമാക്സ്‌ അറിയാതെ
    എനിക്ക് ഒന്നും പിന്നീട് കുറച്ച് നാളേക് പഠിക്കാൻ കഴിഞ്ഞില്ല, പിന്നീട് ദിവസവും ഏട്ടന്റെ പ്രൊഫൈൽ ൽ വന്നു നോക്കും പുതിയ അപ്ഡേറ്റ് ഉണ്ടോ എന്ന്(ആ സമയം ani എന്ന ഒരു name il aarnu).
    ഞാനും നേരം പോക്കിന് ഒരു കഥ എഴുതിയിട്ടുണ്ട് മിന്നുകെട്ട് എന്ന കഥ ചില കാരണങ്ങൾ കൊണ്ട് എനിക്ക് അത് പൂർത്തിയാക്കാൻ പറ്റിയില്ല ദേവേട്ടന്റെ കഥ വായിച്ച നിമിഷം മുതൽ ഞാൻ തീരുമാനിച്ചു ആ കഥ പൂർത്തിയാക്കുമെന്ന് ഇത് ഒരു അനിയൻകുട്ടൻ ന്റെ വാക്കാണ്. പൂർത്തിയാക്കാൻ കുറച്ച് വർക്ക്‌ കൾ കൂടെ ഉണ്ട് ദേവേട്ടാ എന്നിട്ട് കഥയെ പറ്റി ഡീറ്റൈൽ ആയി ഒരു റിവ്യൂ idam

    1. സന്തോഷായി… ?

    2. ♥️ദേവന്‍♥️

      അനിയൻ കുട്ടാ ഒരുപാടു സ്നേഹം… ♥️♥️ഞാനും നേരം പോക്കിനായി എഴുതിയൊരു കഥയാണ്…. എത്രയോ നല്ല കലാ സൃഷ്ടികൾക്കിടയിൽ മൂന്നു വർഷത്തോളം എടുത്തു ഞാൻ ഇതൊന്നു പൂർത്തി ആക്കാൻ… സത്യത്തിൽ ഈ എഴുതുകരോടൊക്കെ എനിക്ക് അസൂയ ആണ്… സ്നേഹവും ♥️♥️

      1. അനിയൻകുട്ടൻ

        അതിൽ നിന്നും മനസിലാക്കിക്കൂടെ ഏട്ടാ ഈ കഥ കാലത്തെ അതിജീവിച്ച കഥയാണെന്നു.

        1. അനിയൻ കുട്ടാ ദേവട്ടൻ വരെ തിരിച്ചു വന്നു ഇനി നീ എന്നാ

  13. ഒരു പാട് നാളത്തെ കാത്തിരിപ്പിനോടുവിൽ അമ്മിണിയും ദേവേട്ടനും തിരിച്ചു വന്നു 2 കൊല്ലം അവര് ആ മഴ നനഞ്ഞു അങ്ങനെ നിന്ന് പാവങ്ങൾ,, പകുതിക്കു അല്ല 90% ൽ ഇട്ടിട്ടു പോകാത്തത്തിൽ ഒരുപാടു നന്ദി വളരെ നീണ്ട കാത്തിരിപ്പിനോടുവിലാണേലും കിട്ടിയപ്പോ നല്ല സന്തോഷം ഉണ്ട് thanks

    1. ♥️ദേവന്‍♥️

      സ്നേഹം ♥️ഒരുപാടു സ്നേഹം…. മഴ നനഞ്ഞു നിന്ന അവരെ ഇപ്പോളും ഓർക്കുന്നതിനു ♥️♥️

  14. അങ്ങനെ ഈ സൈറ്റിലെ most waited story വന്നു. വായിച്ചു ഇഷ്ടപ്പെട്ടു. ഇനിയും നല്ല കഥകളുമായി വീണ്ടും വരിക.
    സ്നേപൂർവ്വം ആരാധകൻ❤️

    1. ♥️ദേവന്‍♥️

      Aaradhakan ♥️ സ്നേഹം

  15. ജിമ്പ്രൂട്ടൻ ?????

    ചക്കരകുട്ടാ ദേവ ഇതിന്റെ pdf file തരണേ മുത്തേ ???

    1. ♥️ദേവന്‍♥️

      കുട്ടേട്ടൻ ആണ് അതിന്റെ ആള് ♥️♥️

  16. കുട്ടപ്പൻ

    ഇതിപ്പോ വർഷം എത്ര ആയി ? ഇതിന്റെ ബാക്കി നോക്കി ഇരിക്കാൻ തുടങ്ങീട്ട് പൊന്നു ടാവേ വല്ലാത്ത ചെയ്ത് ആയി പ്പോയി ഇനീപ്പോ ആദ്യം മുതൽ വായിച്ചിട്ടു വരാം ??

    1. അറക്കളം പീലിച്ചായൻ

      രണ്ടു വർഷവും മൂന്ന് മാസവും കഴിഞ്ഞു

      1. കുട്ടപ്പൻ

        കാത്തു കാത്തിരിപ്പായിരുന്നു ?❤

  17. മല്ലു റീഡർ

    അത്രമേൽ പ്രിയഖപ്പെട്ടത് എന്തോ കളഞ്ഞ് പോയിട്ട് തിരിച്ചുകിട്ടിയ സന്തോഷം ആണ്…2 വർഷം….2 വർഷം വേണ്ടിവന്നു ആ കളഞ്ഞുപോയ സാധനം തിരികെ കിട്ടാൻ..

    അർജുൻ ദേവിന്റെ കഥ ഒരെണ്ണം രാത്രി വന്നത് കണ്ടിരുന്നു .രാവിലെ എന്നാൽ കുത്തു വായിക്കാം എന്നുവിചാരിച്ച കേറിയപ്പോ ദേ കിടക്കുന്നു ദേവരാഗം by ദേവൻ…ശെരിക്കും ഒന്ന് ഇരുത്തി നോക്കി അതു തന്നെ ആണോ എന്ന്..സംഭവം കേറി നോക്കിയപ്പോ ഉറപ്പായി അന്നേരം വന്ന ഒരു സംഭവം പകുറയാണ് പറ്റുന്നില്ല…ജോലി തിരക്കില്ലാത്ത ഫ്രീ ടൈം ആയത് നന്നായി. മാറ്റിവെക്കാൻ നിന്നില്ല വായിച്ചു .ഹാപ്പി ആയി.

    അടുത്ത കഥയിൽ കാണാം എന്നുപറഞ്ഞത്‌ കണ്ടു അങ്ങനെ ഒന്നു വരുന്നുണ്ടങ്കിൽ അവിടെ കാണാം..

    സ്നേഹം മാത്രം???

    1. മല്ലു റീഡർ

      കുത്തു അല്ല അത് വായിക്കാം എന്ന ഉദ്ദേശിച്ചത്???

    2. അറക്കളം പീലിച്ചായൻ

      രണ്ടു വർഷവും മൂന്ന് മാസവും കഴിഞ്ഞു

      1. ♥️ദേവന്‍♥️

        പീലിച്ചായ ♥️

    3. ♥️ദേവന്‍♥️

      സ്നേഹം മല്ലു റീഡർ ♥️♥️

  18. Vannu alle thanthonni…….enthu pattiyedo devaragam ennu kandathe manassinoru kulirma……….

    1. ♥️ദേവന്‍♥️

      പ്രവീൺ ♥️♥️♥️

  19. സന്തോഷം … ??? വീണ്ടും കണ്ടപ്പോ അതിശയം ??? അങ്ങനെ ദേവരാഗം അവസാനിക്കുന്നു . വീണ്ടും വന്നാൽ കാണാം

    1. ♥️ദേവന്‍♥️

      സ്നേഹം മനു ♥️♥️ വീണ്ടും വരും ♥️♥️

  20. ❣️രാജാ❣️

    നന്ദിയുണ്ട്,,, ഒരുപാട് നന്ദിയുണ്ട്… കാത്തിരിപ്പ് അവസാനിപ്പിച്ചു തന്നതിന്…
    മനസ്സ് നിറയെ സ്നേഹം ❣️❣️❣️

    1. ♥️ദേവന്‍♥️

      സ്നേഹം ♥️ രാജ ♥️♥️

  21. അറക്കളം പീലിച്ചായൻ

    ഒടുവിൽ ഒടുവിലത്തേത് കൊണ്ട് വന്നല്ലേ.
    സുഖമാണെന്നു വിശ്വസിക്കുന്നു

    1. ♥️ദേവന്‍♥️

      പീലിച്ചയാ ഒരുപാട് സ്നേഹം ??♥️

  22. കാത്തിരുന്നു അവസാനം വന്നുവല്ലേ.. സന്തോഷം ?

    ശരിക്കും ഇ അടുത്ത് കാണില്ലെന്ന് കരുതിയതാണ്.. പക്ഷേ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചതുമില്ല..

    അങ്ങനെ അനുവും ദേവനും ഇവിടെ അവസാനിച്ചു എന്ന് കേൾക്കുമ്പോൾ ഒര് സങ്കടം… അവരുടെ പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം മിസ്സ്‌ ചെയ്യുമല്ലോ എന്നോർത്ത്……
    ശരിക്കും ആ അക്ഷരങ്ങളിലെ മായാജാലമാണ് എനിക്ക് ഇഷ്ടമായത്…
    ആരേയും വാശികരിക്കാൻ കഴിയുന്ന മാന്ത്രിക വരികൾ..

    പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചത് ഈ നീണ്ട കാലയളവാണ്…

    പിന്നെ അവസാനം പറഞ്ഞത് ആദിക്ക് ഒര് നല്ല അവസാനം നൽകാമായിരുന്നു എന്ന് തോന്നി…
    പിന്നെ അടുത്ത കഥയും.

    അപ്പൊ ഇനിയൊരു കഥവരുവാണെങ്കിൽ അതിൽ കാണാം.

    സ്നേഹം
    ???

    1. ♥️ദേവന്‍♥️

      പുതുമയുള്ളൊരു പേര്…. ♥️ലില്ലി എന്നു വിളിക്കുന്നു…. സ്നേഹത്തിന്റെ സ്പർശമുള്ള വാക്കുകൾ ഹൃദയത്തിൽ സൂക്ഷിക്കും ♥️♥️

      1. ഹഹഹ ??? ആ പേര് ഇവിടെ പലരും വിളിക്കാറുണ്ട്…ലില്ലി എന്നും ലില്ലിക്കുട്ടാ എന്നുമൊക്കെ..

        ??

  23. ദത്താത്രേയൻ

    ഒരു കഥക്ക് വേണ്ടി ഇത്ര നാൾ കാത്തിരുന്നിട്ടുണ്ടെങ്കിൽ അത് ദേവേട്ടൻ്റെ ദേവരാഗത്തിന് വേണ്ടി മാത്രം.
    ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് ദേവൻ എന്ന എഴുത്തുകാരനും നിങ്ങളുടെ തൂലികയിൽ പിറവിയെടുത്ത ദേവരാഗവും ❤️❤️❤️❤️❤️. നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ ദേവരാഗത്തിൻ്റെ അവസാനഭാഗം വയിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറയിക്കാൻ കഴിയില്ല ദേവേട്ടാ ????????.
    You have made my day, thanks a lot man ❤️❤️❤️❤️❤️❤️❤️❤️❤️

    1. ♥️ദേവന്‍♥️

      എന്താണ് ഞാൻ മറുപടി പറയേണ്ടത്… ♥️♥️ ദത്താ… കണ്ണ് നിറയുന്നത് ഈ വാക്കുകൾ കേൾക്കുമ്പോൾ ആണ്… ഒരുപാട് സ്നേഹത്തോടെ ♥️♥️♥️

      ദേവൻ

  24. വളരെ സന്തോഷം തോന്നി ദേവേട്ടാ..
    എത്രയോ നാളത്തെ കാത്തിരിപ്പിനാണ് ഇന്ന്‌ അവസാനമായത്.
    ഇതുപോലെ ആ കട്ടകലിപ്പന്‍ കൂടി വന്നിരുന്നെങ്കിൽ….

    1. ♥️ദേവന്‍♥️

      നോട്ടോറിയസ് ♥️

  25. കാത്തിരുന്നത് വെറുതെ ആയില്ല, അടുത്ത കഥയുമായി വരണേ,കഥയെ പറ്റി ഒന്നും പറയാൻ ഇല്ല❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ♥️ദേവന്‍♥️

      ഹാഷിർ ♥️♥️

  26. കൊള്ളാം അതിമനോഹരമായി തന്നെ അവസാനിപ്പിച്ചു കഥ…, ഒത്തിരി ഇഷ്ടമായി…

    1. ♥️ദേവന്‍♥️

      മഹാരുദ്രൻ ♥️♥️

    1. ♥️ദേവന്‍♥️

      ♥️

  27. അഗ്നിദേവ്

    ഇന്ന് എനിക്ക് ഒരുപാട് സന്തോഷം തന്ന ഒരു ദിവസം ആക്കിയതിന് ദേവാ. രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു അതിൽ ചെറിയ ഒരു വിഷമം ഉണ്ട് അത് പൊലെ എല്ലാം നന്നായി അവസനിച്ചതിൽ സന്തോഷവും. ആദി മാത്രം ആയിരുന്നു ഒരു ചോദ്യചിഹ്നം ആയി നിക്കുന്ന്ത്. പക്ഷെ അവള് അവളുടെ ഭാഗത്തും തെറ്റ് ഉള്ളത് കൊണ്ട് ഞാൻ അത് അങ്ങ് മറക്കുന്നു. അനുവും ദേവനും സന്തോഷം ആയി ജീവിക്കട്ടെ അത് മതി. പിന്നെ തൻ്റെ പ്രശ്നങ്ങൾ എല്ലാം മാറി സുഖമായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. തൻ്റെ പുതിയ ഒരു കഥയ്ക് വേണ്ടി കാത്തിരിക്കുന്നു.???????????

    1. ♥️ദേവന്‍♥️

      അഗ്നി ദേവ്… ?? ദേവനും ആദിയും എല്ലാം തെറ്റു കാരായിരുന്നു… പക്ഷെ അനു… അവൾ ശെരിയും ??? അവർ ജീവിക്കട്ടെ

  28. ദേവേട്ടാ?❤️

    1. ♥️ദേവന്‍♥️

      വിഷ്ണു ♥️♥️?

  29. Climax വന്നട്ട് വായിക്കാൻ മാറ്റി വച്ച കഥ ?❤.. ഇനി വായിച്ചു തുടങ്ങണം ?❤

    1. ♥️ദേവന്‍♥️

      സ്നേഹം ഹാഫിസ് ♥️

Leave a Reply

Your email address will not be published. Required fields are marked *