ദേവരാഗം 2 [ദേവന്‍] 1298

…ഇന്ന് രാത്രി എന്തായാലും എന്റെ പൊന്നിനെ എനിക്ക് വേണം… ദേവേട്ടന്റെ പൊന്ന് എന്തെങ്കിലും കാരണം പറഞ്ഞു തറവാട്ടിലേയ്ക്ക് വാ.. നമുക്ക് അവിടെ കൂടാന്നെ….!

ഞാനത് പറഞ്ഞപ്പോള്‍ അവള്‍ ഒന്ന്‍ ഞെട്ടി. അത് പുറത്ത് കാണിക്കാതെ അവള്‍ പറഞ്ഞു..

…ഹേയ് അത് വേണ്ട.. ഞാന്‍ നാളെ പകല്‍ തറവാട്ടിലേയ്ക്ക് വരാം… അവിടെ ഉള്ളവരൊക്കെ രാവിലെ മുതല്‍ അമ്പലത്തിലായിരിക്കും… അത് മതീന്നേ… ചുണ്ട് കൊട്ടി കൊഞ്ചിക്കൊണ്ട് അവള്‍ പറഞ്ഞു…

ഈ സംസാരത്തിനിടയിലെല്ലാം ഞാന്‍ അവളെ പൊക്കി നിര്‍ത്തിയിരിക്കുകയായിരുന്നു.. കൈ കഴച്ചപ്പോള്‍ ഞാന്‍ അവളെ താഴെ നിര്‍ത്തി.

…ഓകെ… നിന്റെ ഇഷ്ടം അങ്ങനാണേല്‍ അങ്ങനെ…

..നാളെ എന്റെ കള്ളകണ്ണന്‍റെ എല്ലാ ആഗ്രഹവും ഈ ആദി തീര്‍ത്ത് തരാട്ടോ.. അവള്‍ സന്തോഷംകൊണ്ട് എന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് കവിളില്‍ ചുണ്ടമര്‍ത്തി പറഞ്ഞു..

… ദേ.. സമയം കൊറേ ആയി നമ്മള്‍ ഇങ്ങോട്ട് പോന്നിട്ട്… അച്ചൂനു സംശയം തോന്നും.. വാ നമ്മക്ക് പോകാം…

അവള്‍ അതും പറഞ്ഞു എന്റെ കൈയില്‍ പിടിച്ച് പതുക്കെ പുറത്തേയ്ക്ക് നടന്നു…. വാതിലനുടുത്തെത്തി ചുറ്റും നോക്കി ആരും ഞങ്ങളെ കണ്ടിട്ടില്ല എന്ന്‍ ഉറപ്പ് വരുത്തിയിട്ട്  ഞങ്ങള്‍ വീണ്ടും അമ്പലത്തിന്റെ പുറകിലൂടെതന്നെ നേദ്യപുരയുടെ ഭാഗത്തേയ്ക്ക് ചെന്നു… മത്സരമേളം കഴിഞ്ഞു ആളുകള്‍ ഭക്ഷണം കഴിക്കാന്‍ പിരിഞ്ഞു തുടങ്ങി.. അമ്പലത്തിന്റെ ഇടത്ത് ഭാഗത്ത് കുറച്ച് മാറി ശാന്തിമഠത്തിന്റെ അടുത്ത് പന്തലിലാണ് ഭക്ഷണം കൊടുക്കുന്നത്… ഞങ്ങള്‍ മറ്റ് കസിന്‍സിനോപ്പം ഭക്ഷണം കഴിച്ചു… കഴിച്ചുകഴിഞ്ഞു പന്തലിനു പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ മീനുവിനെയും വാവയേയും കണ്ടു.. പിന്നെ അവരും ഞങ്ങള്‍ക്കൊപ്പം കൂടി…

പിന്നെ എല്ലാവര്ക്കും ഞാന്‍ ഐസ്ക്രീമോക്കെ വാങ്ങിക്കൊടുത്തു… അതും കഴിച്ചുകൊണ്ട് ഞങ്ങള്‍ കച്ചവടക്കാര്‍ക്കിടയിലൊക്കെ കറങ്ങി നടന്നു.. ആദിക്കൊപ്പം കുറച്ച് സമയം അങ്ങനെയൊക്കെ നടന്നപ്പോള്‍ തന്നെ മനസ്സിന് നല്ലൊരു കുളിര്‍മ്മ തോന്നിത്തുടങ്ങിയിരുന്നു..

ഇതിനിടയില്‍ മീനു പലപ്പോഴും എന്നെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.. ഞാന്‍ ആദിയോട് അവള്‍ പറഞ്ഞ കാര്യം സംസാരിച്ചോ എന്ന്‍ അവള്‍ക്ക് അറിയണം.. ഞാന്‍ പിന്നെപ്പറയാം എന്ന്‍ തിരിച്ച് ആംഗ്യം കാണിച്ചു..

ഇതിനിടയില്‍ ആദിയും അച്ചുവും എല്ലാം എന്നെക്കൊണ്ട് പല സാധനങ്ങളും വാങ്ങിപ്പിക്കുന്ന തിരക്കിലായിരുന്നു… പ്ലസ്‌ടുവില്‍ പഠിക്കുന്ന അശ്വതിയും എന്റെ മുറപ്പെണ്ണ് ആണെങ്കിലും ഞാന്‍ ആദിയുടെത് മാത്രമാണ് എന്ന അര്‍ദ്ധത്തില്‍ എന്റെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചാണ് ആദി നടന്നിരുന്നത്…

പിന്നീട് നടപ്പോക്കെ മതിയാക്കി ഞങ്ങള്‍ ആല്‍ത്തറയ്ക്ക് അപ്പുറം ഉള്ള സ്റ്റേജിനു മുന്നിലേയ്ക്ക് നടന്നു.. അവിടെ നാട്ടില്‍ത്തന്നെയുള്ള കുട്ടികളുടെ നൃത്തവും മറ്റും നടക്കുന്നുണ്ടായിരുന്നു..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

64 Comments

Add a Comment
  1. ❤️❤️❤️❤️❤️

    1. Njanum inna vayich thudangunnath

  2. ആദി chathichoole….
    ??

    ഉം അടുത്ത ഭാഗം വായിച്ചിട്ടു വരാം … നൈസ് ആയിട്ടുണ്ട് … നല്ല അവതരണം … നല്ല രംഗങ്ങൾ …. ??????

  3. അനിയന്‍

    കഥയുടെ പോക്ക് നന്നായിട്ടുണ്ട്. നല്ല ഭാഷ.
    ആ ഒളിച്ചു സംസാരിച്ചിരുന്നത് അവളും അരുണും ആണെങ്കില്‍ എന്ത് ചെയ്യാനാ ഭാവം.
    ഒന്ന് വേഗം പറ.

  4. ഇനി എത്ര നല്ല കഥ ആയാലും കമന്റ് ഇടുന്നില്ല എന്ന് വിചാരിച്ചതാ.ദേവൻ അവളുടെ നാട്ടിൽ എത്തിയ സമയം മുതൽ ഞാൻ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചെണ്ട മേളംതന്നെ നടക്കുകയായിരുന്നു. തങ്ങളുടെ എഴുത്തിൽ ഞാൻ തന്നാണോ ദേവൻ എന്ന് പോലും സംശയം ആയിപോയി, അത്രക്ക് നന്നായിട്ടാണ് എല്ലാം വിവരിച്ചിരിക്കുന്നത്.പേടിച്ചു പേടിച്ചു ആണ് വായിച്ചു തീർത്തത്.ഇങ്ങനെ ഒരനുഭവം ഉള്ളത് കൊണ്ടാകും സങ്കടം കൂടി ഉണ്ടായി. കഥ അടിപൊളി ആയിട്ടുണ്ട്.

    1. എന്റെ കസിനും

    2. Crazy njnum ninte adhe fealing l ah..adhyayayita kadha vayich karayunnadh.avale kollanulla deshyamund

  5. ദേവാ കഥ സൂപ്പർ

  6. പൊന്നു.?

    അവൾ തേച്ചാലെന്തേ….. കൂടെ തന്നെ ഇഷ്ടം പോലെ കിടക്കുകയല്ലേ…..

    ????

  7. Ee oru story vayichadilude nammal nammale tanne ane devaniloode kanunnad ,,,,,,,adutha part pettann idane

Leave a Reply

Your email address will not be published. Required fields are marked *