ദേവരാഗം 2 [ദേവന്‍] 1298

ദേവരാഗം 2

Devaraagam Part 2 Author ദേവന്‍

Previous PART 1

 

 

രാവിലെ 6 മണിക്ക് ഞാനുണര്‍ന്നു…

ഓടാന്‍ പോകുന്ന ശീലമുള്ളത് കൊണ്ട് ഷൂവും കെട്ടി ഞാന്‍ ഓടാന്‍ ഇറങ്ങി..

ക്ലാസ് ഇല്ലാത്ത ദിവസമായതുകൊണ്ട് പിള്ളേര്‍ ഒന്നും എഴുന്നേറ്റിട്ടില്ല.. അല്ലെങ്കില്‍ അഞ്ചരയ്ക്ക് തന്നെ അമ്മ എല്ലാവരേം എഴുന്നെല്‍പ്പിക്കും..

താഴെ ചെന്നപ്പോള്‍ അമ്മയും ചെറിയമ്മയും അടുക്കളയിലുണ്ട്… അവിടെ ഒന്ന്‍ എത്തിനോക്കി ഹാജര്‍ വച്ചിട്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി.. പുറത്ത് മുറ്റം അടിച്ചുകൊണ്ട് ലക്ഷ്മി ചേച്ചി നില്‍പ്പുണ്ടായിരുന്നു.. പുറം പണികള്‍ക്ക് വരുന്നതാണ് പുള്ളിക്കാരി…  ഉച്ചവരെ പണിയെടുത്തിട്ട് അവര്‍ പോകും ബാക്കിയൊക്കെ ഭാസി അണ്ണനും അമ്മമാരും ഒക്കെയാണ് ചെയ്യാറുള്ളത്…

ലക്ഷ്മി ചേച്ചിക്ക് ഒരു ചിരി സമ്മാനിച്ച് ഞാന്‍ ഓടാന്‍ പോയി…

കാവും കടന്നു പറയിക്കുന്നിനടുത്തുള്ള പള്ളിയുടെ അടുത്തു വരെ പോയിട്ട് ഞാന്‍ തിരിച്ചു പോന്നു.. അത്രയും ദൂരം തന്നെ 6 കിലോമീറ്റര്‍ ഉണ്ട്.. തിരിച്ചെത്തിയപ്പോഴേക്കും 7 കഴിഞ്ഞിരുന്നു.. 9 മണിയോടെ അച്ഛനും ചെറിയച്ഛനും പോയി.. അട്ടപ്പാടിയില്‍  കൂപ്പ്  വര്‍ക്ക് നടക്കുന്നത് കൊണ്ട് അങ്ങോടട്ടൊന്ന്‍ പോയിട്ടേ വരൂ എന്ന്‍ എന്നോടും പറഞ്ഞിട്ടാണ് രണ്ടാളും പോയത്… പോകുന്നതിനു മുന്പ് അമ്മവീട്ടില്‍ പോകാന്‍ ഞാന്‍ അനുവാദം വാങ്ങുകയും ചെയ്തു…

ഞാന്‍ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു പോകാന്‍ ഇറങ്ങി..

എറണാകുളം ജില്ലയില്‍, എറണാകുളം- കോട്ടയം റൂട്ടിലാണ്‌ അമ്മയുടെ നാട്.. വീട്ടില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുണ്ട് അങ്ങോട്ട്‌.. അത്യാവശ്യം ഇടാനുള്ള ഡ്രെസ്സൊക്കെ ഒരു ബാക്ക്പാക്കിലാക്കി എടുത്ത് ഞാന്‍ എന്റെ ബുള്ളറ്റില്‍ യാത്രതിരിച്ചു… പിള്ളേര്‍ക്ക് എന്റെ കൂടെ ഉത്സവം കൂടാന്‍ വരണം എന്ന്‍ ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ പരീക്ഷക്കാലമായത്കൊണ്ട് അമ്മ വിട്ടില്ല..

അത് ഒരു കണക്കിന് നന്നായി.. ഇല്ലെങ്കില്‍ അമ്മവീട്ടിലെ പിള്ളേരും കൂടിയാകുമ്പോ എനിക്ക് ആദിയോട് സ്വസ്ഥമായി ഒന്ന്‍ മിണ്ടാന്‍ കൂടി പറ്റില്ലായിരുന്നു…

അമ്പലത്തിന്റെ പുറകുവശത്തായിട്ട്  ഒരു അഞ്ഞൂറ് മീറ്റര്‍ മാറി പാടത്തിന്റെ കരയിലാണ് ആദിയുടെ വീട്… പാടത്തിന്റെ നേരെ ദര്‍ശനമായിട്ടിരിക്കുന്ന രണ്ട് നില വീട്. അമ്പലപ്പറമ്പില്‍ ചെന്നാല്‍ കുളത്തിന്റെ വശത്തുകൂടി അവളുടെ വീട്ടിലേയ്ക്ക് പോകാം പക്ഷെ അതിലെ നടവഴി മാത്രമേ ഉള്ളൂ.. വണ്ടി പോകണമെങ്കില്‍ അമ്പലത്തിലേയ്ക്ക് എത്തുന്നതിന് അര കിലോമീറ്റര്‍ മുന്പ് വച്ച് ഇടത്തോട്ട് തിരിഞ്ഞു പോകുന്ന വഴിയ്ക്ക് പോകണം… നേരത്തെ അവളുടെ വീട്ടിലേയ്ക്ക് അമ്പലത്തിന്റെ അടുത്തുകൂടി ഉള്ള നടവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ… പിന്നീട് വീട് പുതുക്കി പണിതപ്പോള്‍ അമ്മാവന്‍ ഇപ്പോഴത്തെ വഴി വാങ്ങിയതാണു.. അതുകൊണ്ട് മുറ്റം വരെ ഇപ്പോള്‍ വണ്ടി ചെല്ലും…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

64 Comments

Add a Comment
  1. ഒന്നും പറയാനില്ല പൊളിച്ചു ഇപ്പൊഴും ചങ്കിടിപ്പു.
    മാറിയിട്ടില്ല

  2. നല്ല അവതരണം…. ബാക്കി ഭാഗം വേഗം പോസ്റ്റ് ചെയ്യണേ..

  3. കണ്ണപ്പൻ ആശാരി

    നല്ല realistic ആയി ഫീൽ ചെയ്യുന്നു….മനസ്സിൽ തട്ടുന്ന എഴുത്ത്…. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ???

  4. കുഞ്ഞൻ

    തേപ്പ്… തേപ്പ്…
    പണി… നല്ല പണി കിട്ടും.. കിട്ടണം… കിട്ടിയിരിക്കും…

    നന്നായി എഴുതി…
    അടുത്ത ഭാഗം ഇതിലും നന്നായി പോരട്ടെ

    കുഞ്ഞൻ

    1. ദേവൻ

      പിന്നല്ലാതെ തെപ്പിസ്റുകൾക്ക്‌ നല്ല കട്ട പണി കൊടുക്കണ്ടേ കുഞ്ഞാ…

      ദേവൻ

  5. super.. Nalla ezhuth.. Vayichirikkan nalla rasamundu..

    NJANUM PREETHIYUM enna kathayile ezhuthumayi nalla samyam thonni..

    Aa kathayilepole hotwife-cuckold theme aanenkil thakarkkum.. Athanu njan pratheekshikkunnath..

    Adutha partinayi kathirikkunnu..

    1. ദേവൻ

      Thank you kishku,

      പിന്നെ ദേവൻ നല്ല അന്തസുള്ള ആണല്ലേ അവനങ്ങനെ cuckold നോക്കെ നിന്ന് കൊടുക്കാൻ പറ്റുവോ..

      ദേവൻ

  6. Dark knight മൈക്കിളാശാൻ

    തേപ്പ് മുന്നിൽ കണ്ടിരുന്നു, കഴിഞ്ഞ ഭാഗത്തിൽ തന്നെ. അത് കാരണമാണോ എന്തോ, ഈ ഭാഗം വായിച്ച് തുടങ്ങുമ്പോഴേ കൈയ്യിന് ഒരു വിറയലും, മനസ്സിൽ പരിഭ്രമവും തോന്നിയിരുന്നു. വായിച്ച് കഴിഞ്ഞ് കമന്റ് ടൈപ്പ് ചെയ്യുമ്പോഴും അത് മാറിയിട്ടില്ല.

    47 Ronin എന്ന ഇംഗ്ലീഷ് സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്.

    “When a crime goes unpunished, the world is unbalanced. When a wrong is unavenged, the heavens look down on us in shame.”

    അതുകൊണ്ട് ആത്മാർത്ഥമായി പ്രണയിക്കുന്നവരെ ചതിക്കുന്നവർക്ക് മറുപണി കിട്ടുക തന്നെ ചെയ്യും. അത് ചിലപ്പോൾ ഇരയായവർ നേരിട്ടായിരിക്കാം. അല്ലെങ്കിൽ കാലചക്രമായിരിക്കാം.

    കാരണം, ന്യൂട്ടന്റെ മൂന്നാം ചലന നിയമ പ്രകാരം, For every action, there will be an equal and opposite reaction.

    1. വാൻ ഹെൽസിംഗ്

      കാലചക്രത്തിന് ഞാൻ വോട്ട് ചെയ്യും അനുഭവം ഉണ്ടെന്നു ?

      1. Dark knight മൈക്കിളാശാൻ

        “The axe forgets what the tree remembers”

        എന്നാണല്ലോ പ്രമാണം.

    2. ദേവൻ

      ഇൗ ഭാഗം എഴുതി തീർത്തത്തിന്റെ വിറയൽ എനിക്കിപ്പോഴും മാറിയിട്ടില്ല ആശാനെ… അടുത്ത ഭാഗവും കുറച്ച് വിറപ്പിക്കും… പിന്നെയുള്ള ഭാഗങ്ങളിൽ നമുക്ക് വിറയാലോക്കെ മാറ്റാം..

      ദേവൻ

      1. Dark knight മൈക്കിളാശാൻ

        നീ പൊളിക്ക് മുത്തെ

  7. വാൻ ഹെൽസിംഗ്

    ഞാൻ ഏറ്റവും കാത്തിരുന്ന കഥ. തേപ്പ് അത്ര സുഖമല്ലെങ്കിലും ഭാവിയിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉപകരിക്കും. എന്റെ അനുഭവം അതാണെന്നെ പഠിപ്പിച്ചത്. പലപ്പോഴും നമ്മൾ കാണാതെ അവഗണിച്ചു പോകുന്ന ഇഷ്ടങ്ങൾ ഭാവിയിൽ ഒരു വേദനയായി അവശേഷിക്കും തേപ്പുകാരികളെ മറക്കുകയും ചെയ്യും. എന്നെ തേച്ചിട്ട് പോയവൾ ഇപ്പോൾ കണ്ണീർ കുടിക്കുന്നു. കർമഫലം.. അടുത്ത ഭാഗം താങ്കൾക്കിഷ്ടമുള്ളതു പോലെ ഗംഭീരമാക്കുക. താങ്കളിൽ നല്ല പ്രതീക്ഷയുണ്ട്
    nb:ആദ്യ കമന്റ്‌ ക്രോം പണി തന്നതാണ്

    1. ദേവൻ

      വായനക്കാരന്റെ അഭിപ്രായം ഏതൊരു എഴുത്തുകാരനും വിലപ്പെട്ടതാണ് അതുകൊണ്ട് നന്ദി പറഞ്ഞാൽ മതിയാവില്ല..

      പിന്നെ എനിക്ക് കിട്ടിയ തെപ്പാണ് ഇൗ കഥയ്ക്കുള്ള പ്രചോദനം.. അനുഭവം ഗുരു..

      ദേവൻ

  8. വാൻ ഹെൽസിംഗ്

    ഞാൻ ഏറ്റവും കാത്തിരുന്ന കഥ. തേപ്പ് അത്ര സുഖമല്ലെങ്കിലും ഭാവിയിൽ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉപകരിക്കും. എന്റെ അനുഭവം അതാണെന്നെ പഠിപ്പിച്ചത്. പലപ്പോഴും നമ്മൾ കാണാതെ അവഗണിച്ചു പോകുന്ന ഇഷ്ടങ്ങൾ ഭാവിയിൽ ഒരു വേദനയായി അവശേഷിക്കും തേപ്പുകാരികളെ മറക്കുകയും ചെയ്യും. എന്നെ തേച്ചിട്ട് പോയവൾ ഇപ്പോൾ കണ്ണീർ U

  9. ഈ ഭാഗം വല്ലാത്ത ഒരു നീറ്റൽ ഉണ്ടാക്കി. തേച്ചവൾക്ക് തിരിച്ചു പണി കൊടുക്കുമോ.

    1. ദേവൻ

      അവൾക്കുള്ള വടയും ചായയും നമക്ക്‌ കൊടുക്കാം ബ്രോ…

      ദേവൻ

  10. macha thep enthayalum kityath kond avale thelkan preripidcha aa sandharbam koode vivaripikanam nalla kambi ketan patya scope und athil

    1. ദേവൻ

      Thank you ഭീകരാ…

  11. macha balls plot.thep kity ennu urapayath kond avale kond thelkan preripicha sandharbam koode vivaripikanam nalla kambi ketan patya scope und athil

  12. Oru onnu onnare theppayi poyi. Adutha part nayakante oru revenge kodukal pratheeskinnu. Bro poratte nxt part soon.

    1. ദേവൻ

      അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട് bro..

      1. ഭയങ്കര നീ മരണ മാസ് ആണ് ??

  13. Devetta polichu… Nalla kidukan story…. Adipoli… Next part ethreyum pettannu idane…. Katta waiting

    1. ദേവൻ

      അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട് savin… വായിച്ച് അഭിപ്രായം പറയണേ..

  14. അവളെ ഇനി ദേവന് വേണ്ടാ .അവർ അവിടെ നിന്ന് ഇറങ്ങി വരുമ്പോ തന്നെ ദേവനെ മുമ്പിൽ കാണണം .

    1. ദേവൻ

      Thanks JR

  15. എന്തോന്നെടെ ഇന്നലെ രാത്രി വായിച്ചതാ . പിന്നെ ഒരു അസ്വസ്ഥത . ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല . ചുമ്മാ പറഞ്ഞതല്ല . കുറേ നേരം ഏറ്റവും പ്രീയപ്പെട്ട പാട്ട് വീണ്ടും വീണ്ടും കേട്ട് നോക്കി , ഒരു രക്ഷയും ഉണ്ടായിരുന്നില്ല . അവസാനം “” തൂവാനത്തുമ്പികൾ “” സിനിമ കാണേണ്ടി വന്നു മനസ്സിന്റെ പെടപ്പ് ഒന്ന് മാറിക്കിട്ടാൻ . ഇതൊന്നും ചുമ്മാ പറഞ്ഞതല്ല . ഇത് വായിച്ചതിന് ശേഷം ഞാനനുഭവിച്ച മനോസംഘർഷം അത്ര വലുതാണ് . പ്രതികാരം ചെയ്യണം , അവഗണനയേക്കാൾ വലിയ പ്രതികാരമില്ല . Waiting desperately ???

    1. ദേവൻ

      ഇതൊരു ഒന്നൊന്നര പ്രതികാരത്തിന്റെ കഥയാ മനു..

  16. ഒരു തരം നീറ്റൽ ഈ പാർട്ട് വായിച്ചപ്പോൾ

    1. ദേവൻ

      എഴുതുന്ന ആളിന്റെ മനസ്സിൽ ഒരു തിരശ്ശീലയിൽ എന്ന പോലെ കഥയിലെ ഓരോ സന്ദർഭവും കടന്നു പോകും.. കഥാപാത്രം അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങൾ കഥാകാരനും അനുഭവിക്കുന്നു.

      വായനക്കാരനും അതേ അനുഭൂതി ഉണ്ടാവുന്നെങ്കിൽ അത് കഥാകാരന്റെ വിജയമാണ്..

      Thank you for ur comment bro.

      ദേവൻ

  17. ചരിത്രം; ആദിയെപ്പോലെയുളള
    ബുദ്ധിയുള്ള പെൺകുട്ടികളുടെയും കൂടെയാണ്…

    അങ്ങ് ക്ളിയോപാട്ര മുതൽ ഇങ്ങ് പല പ്രശസ്ത സുന്ദരികളുടെയുമൊക്കെ കഥകൾ അങ്ങിനെയൊക്കെയല്ലേ….

    വെറുതെയല്ല വിദേശികൾ കൂടുതലും ‘ഫ്രീ’
    ലൈഫ് ആസ്വദിക്കുന്നത്. പരിശുദ്ധകുടുംബത്തിന്റെ കെട്ടുറപ്പില്ലെങ്കിലും
    സിമന്റ്,മണല്,തേപ്പ് കത്തി എന്നൊക്കെ
    പറഞ്ഞു ഈ ഒറ്റജീവിതം വെറുതെ
    കളയണ്ടല്ലോ….

    വരുണിന് സൽമാൻ ഖാനെയൊക്കെ
    കണ്ടു പഠിച്ചൂടെ…??
    പൂമ്പാറ്റകൾക്ക് ആവശ്യത്തിനു തേൻ മാത്രം
    കൊടുത്തു പരാഗണം നടത്താതെ
    മിടുക്കനായി ഈ വയസ്സിലും…?????

    1. കൗമാരം അർധശങ്കകളുടെ പ്രായമല്ലെ bro. എന്ത് ചെയ്യണം, ചെയ്യണ്ട, എന്ന് തുടങ്ങി എത് കരിയർ തിരഞ്ഞെടുക്കണം എന്നതിൽ വരെ എത്തി നിൽക്കുന്ന കൺഫ്യൂഷൻ.. ഇവിടെ ദേവനും അങ്ങനെയാണ്. സമൂഹം വളർത്തി വിട്ട സദാചാര ബോധം പലപ്പോഴും വ്യക്തി ബോധത്തെയും, കൗമാര മോഹങ്ങളെയും അടക്കി ഭരിക്കുന്ന സമയം മറ്റുള്ളവർ എന്ത് കരുതും എന്ന് ചിന്തിച്ച് മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടുന്ന പാവം കൗമാരക്കാരൻ.. അവന് തിരിച്ചറിവ് ഉണ്ടാകാൻ ഒരു ഉഗ്രൻ തേപ്പ് നല്ലതല്ലേ…

      ദേവൻ

      1. ഞാനും ദേവനെപ്പോലെ ഒരു
        “തിരിച്ചറിവില്ലാത്തവനാണ്”.

        താങ്കൾ പറഞ്ഞ ബോധങ്ങളിലും
        സാഹചര്യങ്ങളിലും പെട്ട്
        ജീവിതം നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന
        അനേകം കേരളീയ ഹതഭാഗ്യരിൽ
        ഒരാൾ…

        പിന്നെ ഈ കമ്പിക്കുട്ടൻ ആണ്
        ഒരാശ്വാസം….??

        1. ദേവൻ

          You said it man..
          ?????

          ദേവൻ

  18. Ee part vaayichathil pinne manasinu vallatha oru aswasthathaaaa……inganeyulla Pennine okke veetukarde munnilitu orennam pottichittu venam breakup aavan…
    Adutha part udane prateekshikunnu….

    1. Thank you for the feedback krishanan.

  19. അങ്ങനെ ആദി തേച്ചു ല്ലേ, അങ്ങനെ വെറുതെ തേച്ച് പോവാൻ സമ്മതിക്കരുത്, അവൾക് നല്ല എട്ടിന്റെ പണി കിട്ടണം, വരുണിന്റെ ആവശ്യം കഴിഞ്ഞ് അവനും അവളെ ഒഴിവാക്കണം, ഇമ്മാതിരി തന്തയില്ലാത്തരം കാണിക്കുന്ന അവൾക്കൊന്നും ഒരു സഹതാപത്തിന്റെയും ആവശ്യം ഇല്ല.

    1. അവക്ക് മാത്രമല്ല വരുണിനും ഉള്ള പണി നമുക്ക് കൊടുക്കാം bro.

      ദേവൻ

  20. അടിപൊളി. നല്ല ഫീൽ. തേപ്പ് പ്രതീക്ഷിച്ചതാണ് പക്ഷേ വായിച്ചപ്പോൾ ഉള്ളിൽ ഒരു നീറ്റൽ.

  21. അവൾക്കു പണി കൊടുക്കണം…. കള്ള പന്നീടെ മോൾ ??

  22. hoo..
    super mahnnn…
    pettann next partumayi vaa..
    pattumenkil aadi yude kanniloodeyum eyuthu.. avl engne chathichu ennath.. i mean prerana..

  23. അപ്പൊ സിമെന്റും മണലും എല്ലാം റെഡി, ഇനി ആദി മേസിരിയുടെ തേപ്പു തുടങ്ങാൻ പോകുന്നതേ ഉള്ളു, സ്റ്റോറി നന്നായിട്ടുണ്ട്, നല്ല അവതരണം….

  24. മച്ചാ.. വായിച്ചപ്പോൾ മനസിന് വല്ലാത്ത നീറ്റൽ.. കാമത്തിനുവേണ്ടി പ്രണയത്തെ തേക്കുന്നവരെ എനിക്കു എന്നും വെറുപ്പാ.. അതുകൊണ്ടു ആദിയെ ഞാൻ വറുത്തു.. മനസിന് സന്തോഷം നൽകുന്ന പാർട്ടുമായി വാ മച്ചാ.. സംഭവം കിടു തന്നെ..

    1. Kochu next story eppozha

    2. രാജാവിന്റെ മകൻ

      കൊച്ചൂഞ്ഞേ,,,, ആ പറഞ്ഞതിനോട് യോജിക്കുന്നു….ഈ കാലഘട്ടത്തിൽ ശുദ്ധ പ്രണയം എഴുത്തുകാരിൽ മാത്രെ ഉള്ളു…. താങ്കളുടെ മയിൽപീലി പോലുള്ള പ്രണയങ്ങൾ ഭൂമിയിൽ ഉണ്ടാവട്ടെ എന്നു പ്രത്യാശിക്കുന്നു

  25. ശരിക്കും പറഞ്ഞാൽ ഈ ഭാഗവും പൊളിച്ചു.ഒരു മീനുനെ ഒരുപാട് ഇഷ്ടപ്പെട്ടു.വളരെ വേഗം അടുത്ത പാർട് ഇടുക

  26. കിച്ചു..✍️

    ദേവൻ വളരെ നന്നായി ആദ്യ ഭാഗത്തെ ആ ക്ലാസ് ഇതിലും അതു പോലെ തന്നെയുണ്ട്
    ശരിക്കും പറഞ്ഞാൽ ആദ്യപാർട്ടിനേക്കാൾ ഈ ഭാഗം കൂടുതൽ മനോഹരമായിരിക്കുന്നു പേജുകളും കൂടിയല്ലോ…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കിച്ചു

    1. Thank you കിച്ചു.. നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ കഥയ്ക്ക് വളമാകട്ടെ.

      ദേവൻ

  27. ദേവേട്ടാ…..
    ഇങ്ങനത്തെ എഴുത്തുകാരെ ആണ് സൈറ്റിന് ആവശ്യം.
    part 1 കഴിഞ്ഞ് രണ്ടാം നാൾ അടുത്ത പാർട്ട്.
    ഈ രീതി തുടരൂ.
    ആദ്യഭാഗം ഇന്നാണ് വായിച്ചത്. കുറച്ച് തിരക്കുകൾ മൂലം വായിക്കാൻ സമയം കിട്ടിയിരുന്നില്ല.
    വായിച്ചപ്പോൾ വളരെ ഇഷ്ടമായി.
    പിന്നെ vinjo പറഞ്ഞത് പോലെ Sad ending ആക്കരുത്.
    പിന്നെ മീനു ഉള്ളതാണ് ഒരു ആശ്വാസം!!!
    അടുത്ത പാർട്ടും ഉടൻ പ്രതീക്ഷിക്കുന്നു.

  28. Place ethu oru sad end akaruthu

  29. Vagam adutha bagam edu

Leave a Reply

Your email address will not be published. Required fields are marked *