ദേവരാഗം 3 [ദേവന്‍] 1377

“… തരാം… മുതലേ നീ വിഷയം സൊല്ല് …?”

“… പറയാന്‍ സൌകര്യമില്ല… നീ സാധനം എവിടെയാ ഇരിക്കുന്നെന്ന്‍ പറയടാ അണ്ണാച്ചി..”

“….അപ്പിടിയാ… നീ വീട്ടിലേയ്ക്ക് ചെല്ല്… അങ്കെ പഞ്ചമി ഇറുക്ക്… സൊന്നാ പോതും.. അവ എടുത്ത് തരും… ഞാന്‍ ഇത് മുടിച്ചിട്ട് ശീഘ്രം വരാം..”

അതും പറഞ്ഞ് ഒന്ന്‍ ചിരിച്ചിട്ട് അവന്‍ വീണ്ടും അവന്റെ പണിയില്‍ മുഴുകി.

മാണിക്യന്റെ വീട് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. ചുറ്റും ഉള്ള അവന്റെ തന്നെ നാല് ഏക്കര്‍ കന്നാരതോട്ടത്തിന്റെ നടുക്ക്. റോട്ടില്‍ നിന്ന് അവന്റെ വീട്ടിലേയ്ക്ക് കോണ്ക്രീറ്റ് ചെയ്ത വഴിയുണ്ട്. ഈ വഴി തുടങ്ങുന്നയിടത്ത് ആ കുന്നിന്റെ താഴെ റോഡ്‌സൈഡിലാണ് അവന്റെ വര്‍ക്ക് ഷോപ്പ് അതിനോടു ചേര്‍ന്ന്‍ അവന്റെ ആലയും.. ലെയ്ത്തും…,

ഞാന്‍ മാണിക്യന്റെ വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പഞ്ചമി.. അതായത് മാണിക്യന്റെ പൊണ്ടാട്ടി.. അടുക്കളയിലായിരുന്നു…

രണ്ടു ബാത്ത് അറ്റാച്ച്ഡ്‌ ബെഡ്റൂമും.., ഒരു ഹാളും.., അടുക്കളയും.., പോര്‍ച്ചും.., സിറ്റ്ഔട്ടും ചേര്‍ന്ന എല്ലാ പണികളും കഴിഞ്ഞ ഒരു വാര്‍ക്ക വീടാണ് മാണിക്യന്റെ.. പോര്‍ച്ചില്‍ അവന്റെ മഹിന്ദ്ര ജീപ്പും ബുള്ളറ്റും ഇരിപ്പുണ്ട്.

സമയം അപ്പോള്‍ പത്ത് മണി ആയിരുന്നു. അമ്പലത്തില്‍ നിന്ന് കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം ഗാനമേള തുടങ്ങുന്നതാണ് എന്ന അറിയിപ്പ് കേട്ടു.

അകത്തേയ്ക്ക് കയറി ചെന്ന് ഞാന്‍ ബെഡ്റൂമില്‍ നോക്കിയപ്പോള്‍ മാണിക്യന്റെ അഞ്ച് വയസ്സുള്ള മോള്‍ മല്ലിക കട്ടിലില്‍ കിടന്നു അവളുടെ ഫേവറേറ്റ് ടെഡിബെയറിനെയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. ഞാന്‍ അകത്ത് കയറി അവള്‍ക്കായി ഞാന്‍ കരുതിയിരുന്ന ഡയറിമില്‍ക്ക് കട്ടിലിനോട് ചേര്‍ന്നുള്ള ചെറിയ മേശപ്പുറത്ത് വച്ച്,  അവളുടെ നെറ്റിയില്‍ ഒരുമ്മയും  കൊടുത്തിട്ട് അടുക്കളയിലേയ്ക്ക് ചെന്നു.

അടുക്കളയില്‍ ചെന്നപ്പോള്‍ പഞ്ചമി ദോശയ്ക്കോ മറ്റോ ഉള്ള മാവ് കൂട്ടിവക്കുകയായിരുന്നു. ഒരു ചുവന്ന സാരിയുടുത്ത് സാരിത്തുമ്പ് അരയില്‍ കുത്തിവച്ച്.., സമൃദ്ധമായ മുടി കെട്ടി വച്ച് നിന്ന് മാവ് കലക്കുന്ന അവളുടെ ആ നില്‍പ്പ് ഒരു കാഴ്ച തന്നെയായിരുന്നു. മാവിളക്കുന്നതിനു അനുസരിച്ച് സാരിയില്‍ പൊതിഞ്ഞ അവളുടെ നിതംബം തുളുംബുന്നത് ആരെയും കംബിയടിപ്പിക്കുന്ന കാഴ്ച ആയിരുന്നു. എങ്കിലും അതൊന്നും ആസ്വദിക്കാന്‍ പോന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍.

എന്റെ പാദപതനം കേട്ട് തിരിഞ്ഞു നോക്കിയ അവള്‍ എന്നെക്കണ്ട് അത്ഭുതപ്പെട്ടു.

“..ആ.. യാരിത് ദേവാവാ… എപ്പോ വന്തേ..” തമിഴ് നാട്ടുകാരാണെങ്കിലും   മാണിക്യനും പഞ്ചമിയും നന്നായി മലയാളം സംസാരിക്കും.. എന്നാല്‍ എന്നോട് സംസാരിക്കുമ്പോള്‍ മാത്രം തമിഴിലെ സംസാരിക്കൂ. എന്നാലോ അതിനിടയ്ക്ക് മലയാളം കൂടിക്കയറിവന്ന് ഒരു തമിഴാളം ഭാഷയാകുവേം ചെയ്യും.

“…ഞാന്‍ വന്നിട്ട് കുറച്ച് നേരമായി… മാണിക്യനുടെ പട്ട എങ്കെ ഇറുക്ക്….?”

“…യേന്‍..? നീ കുടിക്ക മാട്ടിയെ…? ഉനക്ക് എതുക്ക്‌ സാരായമെല്ലാം…?”

“.. ഞാന്‍ കുടിക്കുവോ ഇല്ലയോന്ന്‍ നീയാണോ തീരുമാനിക്കുന്നത്… നീ നാന്‍ കേട്ടതുക്ക് ബദല്‍ സൊല്ല്  പട്ട എങ്കെ…? “

“… ദോ അന്ത സ്ലാബുക്ക് കീഴെ പാര്… അങ്കെതാന്‍ അവന്‍ വച്ചിറുക്കാ…”

എന്നെ അത്ഭുതത്തോടെ നോക്കി അത് പറഞ്ഞിട്ട് അവള്‍ തിരിഞ്ഞു നിന്ന് മാവ് കലക്കാന്‍ തുടങ്ങി.

അവള്‍ പറഞ്ഞയിടത്ത് നിന്ന് ഞാന്‍ സാധനം എടുത്ത് നിവര്‍ന്നപ്പോഴേക്കും പഞ്ചമി അത് വന്നു തട്ടിപ്പറിച്ചെടുത്തു.

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

52 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. അടിപൊളി എഴുത്ത് … നൈസ് തീം… നല്ല ഫീലിംഗ് …. ഇഷ്ട്ടായി ഒരുപാട്….

Leave a Reply

Your email address will not be published. Required fields are marked *