ദേവരാഗം 3 [ദേവന്‍] 1377

“…ഉം… ഞാന്‍ ഒന്ന്‍ നോക്കിയിട്ട് വരാം…” അത്രയും പറഞ്ഞു ഞാന്‍ പതുക്കെ അശ്വതിയുടെ അടുത്തേക്ക് ചെന്ന് അവളോട് ആദി എവിടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ മുത്തച്ഛന് അത്താഴം കൊടുക്കാന്‍ വീട്ടിലേയ്ക്ക് പോയി എന്ന് പറഞ്ഞു..

വരുണ്‍ പോയിട്ടുണ്ടാവില്ല എന്ന് എനിക്കുറപ്പായിരുന്നു. ആദി വീട്ടിലേയ്ക്ക് പോയെങ്കില്‍ തീര്‍ച്ചയായും അവനും അങ്ങോട്ട് ചെന്നിട്ടുണ്ടാകും. ഞാന്‍ കുളത്തിന്റെ അരികിലൂടെ ഉള്ള വഴിയെ നടന്ന് അവളുടെ വീട്ടിലേയ്ക്ക് ചെന്നു.

മുറ്റത്തേയ്ക്ക് കയറി ഞാന്‍ ചുറ്റും ശ്രദ്ദിച്ചു..

എല്ലാ സൗകര്യങ്ങളും ഉള്ള രണ്ടുനില വാര്‍ക്ക വീടാണ്..  പോര്‍ച്ചില്‍  അമ്മാവന്റെ ഇന്നോവ കിടപ്പുണ്ട്… ഒപ്പം ആദിയുടെ ഹോണ്ട ഡിയോയും…

മുറ്റത്തും പോര്‍ച്ചിലും ലൈറ്റ് ഇട്ടിട്ടുണ്ട്.. ഞാന്‍ തിണ്ണയില്‍ കയറി വാതിലിന്റെ ലോക്കില്‍ പിടിച്ചു നോക്കി അകത്ത് നിന്ന് അടച്ചിരിക്കുകയാണ്.. രണ്ടിന്റേം കാമകേളികള്‍ക്കിടയില്‍ ആരെങ്കിലും വന്നാലും അവനു ഒളിക്കാനുള്ള സമയം കിട്ടണമല്ലോ..?

ഞാന്‍ എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ മുഖത്ത് നല്ലൊരു ചിരിയും ഫിറ്റ്‌ ചെയ്ത് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി… അകത്ത് ഏതോ ദേവീസ്തുതി മുഴങ്ങി… അഞ്ച് മിനിറ്റായിട്ടും ആരും വാതില്‍ തുറന്നില്ല. ഞാന്‍ വീണ്ടും കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോഴേക്കും വാതില്‍ തുറന്ന് ആദി പുറത്തേയ്ക്ക് വന്നു.

“.. ദേവേട്ടനോ… എന്താ ഇപ്പൊ ഇവടെ… അമ്പരപ്പോടെ അവള്‍ അങ്ങനെ ചോദിക്കുമ്പോള്‍ അവളുടെ മുഖത്തെ പരിഭ്രമത്തില്‍ നിന്ന് തന്നെ വരുണ്‍ അകത്തുണ്ട് എന്നെനിക്കുറപ്പായി.

ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് മറുപടി പറയാതെ അകത്തേയ്ക്ക് കയറി.

“…ദേവേട്ടാ.. തലവേദനയാണെന്നും പറഞ്ഞു പോയിട്ട്…? എന്താ തിരിച്ചു വന്നേ..?” അകത്തേയ്ക്ക് കടന്ന എന്റെ മുന്‍പില്‍ കയറി എന്റെ വഴി തടഞ്ഞുകൊണ്ട് ആദി ചോദിച്ചു..

അപ്പോള്‍ അവളുടെ മുഖത്തെ പേടിച്ചരണ്ട ഭാവം കാണാന്‍ എനിക്ക് നല്ല രസം തോന്നി. അപ്പോഴും അവളുടെ വേഷം ആ സാരി തന്നെയായിരുന്നു.. അഴിച്ചു തുടങ്ങിയ സാരി വേഗം വാരിവലിച്ച് ഉടുത്തുകൊണ്ട് വന്നതാണ് എന്ന് കണ്ടാല്‍ തന്നെ അറിയാം..  അതുകൊണ്ട് തന്നെ അവളുടെ വലത്തെ മുലയുടെ ഭാഗം മുഴുവന്‍ മറഞ്ഞിട്ടുണ്ടായിരുന്നില്ല ആ ഭാഗത്ത് വരുണിന്റെ കരവിരുതില്‍ ബ്ലൌസ് ചുളുങ്ങിയിരിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ വീണ്ടും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവളെക്കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചിട്ട് ദയനീയമായി അവള്‍ വീണ്ടും ചോദിച്ചു.

“…എന്തെങ്കിലും ഒന്ന് പറ ദേവേട്ടാ….?”

“…ഒന്ന്‍ വിട് പെണ്ണേ.. ഞാനൊന്ന്‍ കക്കൂസില്‍ പോകട്ടെടീ… തൂറാന്‍ മുട്ടി ചത്താ ഞാനിങ്ങോട്ട് വന്നത്.. നീയാണെങ്കില്‍ വാതില്‍ തുറക്കാന്‍ ഇത്രയും താമസിച്ചു…”

അതും പറഞ്ഞു ചിരിച്ചിട്ട് ഞാനവളുടെ കൈവിടുവിച്ചപ്പോള്‍ അത്രയും നേരം “ഇപ്പൊ കരയും” എന്ന രീതിയില്‍ നിന്നിരുന്ന അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് ഞാന്‍ കണ്ടു.

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

52 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. അടിപൊളി എഴുത്ത് … നൈസ് തീം… നല്ല ഫീലിംഗ് …. ഇഷ്ട്ടായി ഒരുപാട്….

Leave a Reply

Your email address will not be published. Required fields are marked *