ദേവരാഗം 6 [ദേവന്‍] 1017

“…. ഞാന്‍ ദേവന്‍… ഇയാളെ കണ്ടപ്പോള്‍ ഒരു മലയാളിച്ഛായ  തോന്നിയിരുന്നു… ഒറ്റയ്ക്കേ ഉള്ളോ…??” അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ എന്റെ ചമ്മലോക്കെ മ,മാറിയിരുന്നു.. പിന്നെ അവളെ പരിചയപ്പെടാന്‍ കിട്ടിയ ചാന്‍സല്ലേ..

“…എന്റെ പേര് സുപര്‍ണ്ണ… ഹസ്ബന്റിനു അത്യാവശ്യമായി ഡല്‍ഹിക്ക് പോകണ്ടി വന്നു… പിന്നെ നാട്ടില്‍ പോകണ്ട അത്യാവശ്യമുള്ളതുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് പോന്നു..”

“… ഓ… ഒറ്റയ്ക്കൊക്കെ കുഞ്ഞിനേയുംകൊണ്ട് യാത്ര ചെയ്യുമ്പോള്‍ ഒരു ഫീഡിംഗ് ബോട്ടില്‍ കരുതായിരുന്നില്ലേ…”

“… ഞാന്‍ ആദ്യായിട്ടാ ഏട്ടനില്ലാതെ.. വെപ്രാളം കൊണ്ട് മറന്നുപോയി… എന്തായാലും ഒരു മലയാളിയുടെ അടുത്ത് സീറ്റ് കിട്ടിയത് ഭാഗ്യായി.. എനിക്കീ തെലുങ്കും കന്നടയും ഒന്നുമറിയില്ല…” അവളതു പറഞ്ഞപ്പോള്‍  ഞാന്‍ ചിരിച്ചു… പിന്നെ ഓരോന്ന് സംസാരിച്ച് ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം മാറി…

ഇതിനിടയില്‍ കുഞ്ഞുറങ്ങിയിരുന്നു.. അവള്‍ക്ക് ഡ്രസ്സ് നേരെയിടാന്‍ വേണ്ടി ഞാന്‍ തിരിഞ്ഞിരുന്നു…

അഞ്ചരയടി കഷ്ടി മാത്രം പൊക്കമുള്ള അവള്‍ക്ക് കാലിനു നീളം കുറവായതുകൊണ്ട് കുഞ്ഞിനെ മടിയില്‍ പിടിക്കുമ്പോള്‍ അവന്‍ ഉറക്കത്തില്‍ വീണു പോകുമോ എന്നുള്ള പേടിയുണ്ടായിരുന്നു അവള്‍ക്ക്… ഞാന്‍ എന്റെ ബാഗില്‍ നിന്നും ഒരു കനം കുറഞ്ഞ തലയിണ എടുത്തു കൊടുത്തു… സാധാരണ യാത്രകളില്‍ ഞാന്‍ അത് കൈയില്‍ കരുതാറുള്ളതാണ്…

ആ തലയിണ മുട്ടിനു മുകളില്‍ മുന്‍സീറ്റിനോട്‌ ചേര്‍ത്ത് കുറുകെ വച്ച് മടിയില്‍ കുഞ്ഞിനെക്കിടത്തിയപ്പോള്‍ അവളുടെ ടെന്‍ഷന്‍ മാറി.. ഇതിനിടയില്‍ പല തവണ ഞങ്ങളുടെ തോളുകളും തുടകളും തമ്മിലുരഞ്ഞു… പക്ഷെ അവള്‍ക്ക് എന്റെ അടുത്തിരിക്കുന്നതില്‍ ഒരു സുരക്ഷിതത്വം ഫീല്‍ ചെയ്യുന്നപോലെ തോന്നി..

ഞങ്ങള്‍ കുറെ സമയം സംസാരിച്ചിരുന്നു… അവളുടെ പ്രേമവിവാഹമായിരുന്നു എന്നും.. ഹസ്ബന്റിന്റെ പേര് ജിതേഷ് എന്നാണെന്നും… കല്യാണത്തിനു രണ്ടു വീട്ടുകാര്‍ക്കും എതിര്‍പ്പായിരുന്നതുകൊണ്ട് പ്രസവ സമയത്ത് പോലും ബന്ധുക്കളാരും കൂടെ ഉണ്ടായില്ല എന്നും ഒക്കെ അവള്‍ പറഞ്ഞു… എനിക്കെന്തോ അവളോട്‌ ഒരടുപ്പം തോന്നി.. അപ്പോഴും എന്റെ കണ്ണുകള്‍ ബസ്സിലെ അരണ്ട വെളിച്ചത്തില്‍ അവളുടെ കൊഴുത്ത ദേഹത്ത് മേയുന്നുണ്ടായിരുന്നു…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

59 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
    Uff…
    poli

Leave a Reply

Your email address will not be published. Required fields are marked *