ദേവരാഗം 6 [ദേവന്‍] 1017

ശ്രീമംഗലം ഒരു വലിയ ബിസ്സിനസ്സ് ഗ്രൂപ്പായി വളര്‍ന്നതിനു ശേഷം ഞങ്ങളുടെ തറവാട്ടിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനൊപ്പം ഈ നാട്ടിലെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്കും വിവാഹം നടത്തുന്നത് ഞങ്ങളുടെ ഒരു രീതിയായിരുന്നു.. ചിലവൊക്കെ ശ്രീമംഗലം വക… അതുപോലെതന്നെ ഞങ്ങളുടെ പെണ്‍കുട്ടിയ്ക്ക് എടുക്കുന്ന അത്രയും തന്നെ സ്വര്‍ണ്ണവും, വസ്ത്രങ്ങളും മറ്റുള്ള പെണ്‍കുട്ടികള്‍ക്കും എടുക്കും.. അങ്ങനെ ഒരര്‍ത്ഥത്തില്‍ വിവാഹം നടത്തുന്നതിനായി ആ പെണ്‍കുട്ടികളെ ശ്രീമംഗലത്തെയ്ക്ക് ദത്തെടുക്കുന്ന പോലയാണ്.. അങ്ങനെ വരുമ്പോള്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം നടക്കാതിരിക്കുന്ന ആ പെണ്‍കുട്ടികളെ നല്ല കുടുംബങ്ങളിലേയ്ക്ക് കല്യാണം കഴിച്ചയക്കാന്‍ സാധിക്കും.. ഒപ്പം അവരുടെ വീട്ടുകാരുടെ അനുഗ്രഹം കൂടി ഞങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുകയും ചെയ്യും…

എങ്ങനൊണ്ട്…?? ഇത് ശ്രീമംഗലത്തിന്റെ പരസ്യത്തിനു വേണ്ടി ചെയ്യുന്നതൊന്നും അല്ലാട്ടോ.. വെറും മനുഷ്യത്വം…!!! അത്തരത്തില്‍ നടക്കുന്ന നാലാമത്തെ സമൂഹ വിവാഹമാണ് നടക്കാന്‍ പോകുന്നത്..

എന്നാല്‍ ഇത്തവണത്തെ ഈ സമൂഹവിവാഹത്തിന്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഈ കല്യാണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും അച്ഛനും ചെറിയച്ഛനും കൂടി ഈയുള്ളവന്റെ തലയിലാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ്.. അതാവുമ്പോ അവര്‍ക്ക് രണ്ടു പേര്‍ക്കും കൂട്ടുംകൂടി കള്ളുംകുടിച്ച് നടന്നാല്‍ മതി… ഏത്…???  എല്ലാവര്ക്കും സന്തോഷമായില്ലേ…??? ഇവിടെ ഓരോ ആളുകള്‍ ഒരു കല്യാണം നടത്തുമ്പോഴേക്കും തന്നെ എണ്ണത്തോണിയില്‍ കിടത്തണ്ട അവസ്ഥ വരാറുണ്ട് അപ്പോഴാണ്‌ അഞ്ച് കല്യാണം… മിക്കവാറും ഇത് കഴിയുമ്പോഴേക്കും എന്നെ തെക്കോട്ടെടുക്കും…

വീട്ടില്‍ എന്നെ കൊണ്ട് വന്നു വിട്ടശേഷം മാണിക്യന്‍ അവന്റെ വീട്ടിലേയ്ക്ക് പോയി… പഞ്ചമി പിന്നെ മിക്കവാറും സമയങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ തന്നെയാണ്… അടുക്കളപ്പണിയും സൊറപറച്ചിലും ഒക്കെയായി അവളാണ്  ഇപ്പൊ വീട്ടിലെ പെണ്ണുങ്ങളുടെ ആഘോഷകമ്മിറ്റി പ്രസിഡന്റ്റ്…

ഞാന്‍ എല്ലാവരെയും ഒന്ന്‍ മുഖം കാണിച്ചിട്ട് എന്റെ മുറിയിലേയ്ക്ക് പോയി.. പുറകെ എനിക്കുള്ള ചായയുമായി മുത്ത് വന്നു..  മുറിയില്‍ കയറിയ ഉടന്‍ എന്റെ തൂക്കു ചന്തിക്ക് ഒരടി കിട്ടി…

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

59 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
    Uff…
    poli

Leave a Reply

Your email address will not be published. Required fields are marked *