അവസാനം ഇന്നലെ രാത്രി സംഭവിച്ചതെല്ലാം ഞങ്ങള്‍ മൂന്നുപേരുടെ മാത്രം രഹസ്യമായിരിക്കണം എന്ന് തീരുമാനിച്ച് അവരോട് യാത്ര പറഞ്ഞ് ഞാനിറങ്ങി…
തറവാട്ടില്‍ ചെന്ന് ബാഗും പാക്ക് ചെയ്തിറങ്ങുമ്പോള്‍ അമ്മാവന്‍ ചോദിച്ചതിനൊക്കെ എന്തൊക്കെയോ മറുപടികള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി ഞാന്‍ അവിടെ നിന്നും പോന്നു..
സമയം സന്ധ്യയോട് അടുത്തിരുന്നു.. അമ്പലപ്പറമ്പില്‍ ആല്‍ത്തറയ്ക്കടുത്ത് ഞാന്‍ വണ്ടി ഒതുക്കി കുറച്ച് നേരം കാഴ്ചകള്‍ കണ്ടു നിന്നു… ഉത്സവപ്പറമ്പില്‍ ആളും മേളവും ഒഴിഞ്ഞിരുന്നു.. അവിടിവിടെയായി വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രം… ഓരോ അവധിക്കാലത്തും ആവേശത്തോടെ ഓടിയെത്തിയിരുന്ന എന്റെ അമ്മനാട്… ആ വസന്തകാലം ഇനി ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കും… എന്റെ പ്രിയപ്പെട്ട നാടിനെ ഒരിക്കല്‍ക്കൂടി നോക്കിക്കണ്ടിട്ട് ഞാന്‍ എന്റെ ബുള്ളറ്റില്‍ യാത്ര തിരിച്ചു…
—————————————–
എന്റെ പഴയ ഡയറിയില്‍ എന്നോ ഞാന്‍ കുറിച്ചിട്ട ആ നഷ്ടകാവ്യം ഇന്നും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു.. ഫ്ലാറ്റിലെ സോഫയില്‍ ചാരിക്കിടന്നുകൊണ്ട് ഞാന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി…. മറക്കാന്‍ ശ്രമിക്കും തോറും എന്നെ കണ്ണീര്‍ കയത്തിലേയ്ക്ക് തള്ളിയിടുന്ന ആദിയുടെ ഓര്‍മ്മകള്‍… ഇനി എത്ര നാള്‍ ഈ ഭാരവും പേറി ഞാന്‍ നടക്കണം…
കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥിയായും ബിസ്സിനസ്സുകാരനായും ഈ നഗരത്തില്‍ ഞാന്‍ വരുമ്പോളൊക്കെ എന്റെ അഭയകേന്ദ്രമായിരുന്നത് ഈ ഫ്ലാറ്റിലെ ശീതീകരിച്ച നിശബ്ദതയായിരുന്നു…. പക്ഷെ ഈ നാട്ടിലേയ്ക്ക് ഇനിയെന്ന് എന്നറിയാതെ ഞാന്‍ യാത്രയ്ക്കൊരുങ്ങുമ്പോള്‍ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ കൂടെക്കൂട്ടാന്‍ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഞാന്‍ പുകയൂതി വിട്ടു…
❤️❤️❤️❤️❤️
പകലുകളില്‍ വേനലാകുന്ന മുറച്ചെറുക്കന്‍ ഉണര്‍ത്തിവിടുന്ന അവളിലെ പെണ്ണിന്റെ കത്തുന്ന കാമനകളെ രാത്രികളിലെ അന്ത്യയാമങ്ങളില്‍ ഒളിസേവയ്ക്കെത്തുന്ന കാലവര്‍ഷമാകുന്ന കള്ളക്കാമുകന്‍ അവളില്‍ പേമാരിയായി പെയ്തിറങ്ങി തളര്‍ത്തി ഉറക്കി.. വസന്തവും ശിശിരവുമെല്ലാം അവള്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതി…
Uff…
poli