ദേവരാഗം 8 [ദേവന്‍] 931

പാടില്ല… ഇനിയും എനിക്കവളെ സ്നേഹിക്കാന്‍ കഴിയില്ല… വിശ്വസിക്കാന്‍ കഴിയില്ല… അതോ വിശ്വാസമില്ലാത്തത് എന്നെ തന്നെയാണോ…?? അവള്‍ ചെയ്ത ചതി ഉണങ്ങാത്ത മുറിവായി മനസ്സില്‍ നില്‍ക്കുമ്പോഴും അവളുടെ സ്നേഹത്തിനു മുന്‍പില്‍ കീഴ്പ്പെട്ടു പോകുന്ന എന്നെ തന്നെയല്ലേ എനിക്ക് വിശ്വാസമില്ലാത്തത്…??

അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി… ഞാന്‍ വീണ്ടും അവള്‍ക്കടുത്ത് ഇരുന്നു… അവള്‍ എഴുന്നേറ്റ് ഒരു വശത്തേയ്ക്ക് രണ്ടു കാലുകളും വരത്തക്ക വിധം എന്റെ മടിയില്‍ ഇരുന്നു.. കൈകള്‍ വീണ്ടും എന്റെ കഴുത്തില്‍ ചുറ്റി.. ആ പവിഴാധരങ്ങള്‍ എന്റെ മുഖത്തിഴഞ്ഞു… പതുക്കെ.., വളരെ പതുക്കെ അവ എന്റെ മുഖത്താകെ മേഞ്ഞു നടന്നു… പ്രതികരണശേഷി നഷ്ടപ്പെട്ട്  ഞാനിരുന്നു… എന്റെ കൈകള്‍ ചലനമറ്റ് അവളുടെ ഇടുപ്പില്‍ വിശ്രമിച്ചു.

എനിക്കെന്താണ് സംഭവിക്കുന്നത്… എന്താണ് ഇപ്പോള്‍ എന്റെ വികാരം… അറിയില്ല… കാമമാണോ… എസ്റ്റേറ്റില്‍ കണ്ട സുരസുന്ദരിയുടെ നഗ്നമേനി ഉണര്‍ത്തിവിട്ട വികാരങ്ങള്‍ വര്‍ഷങ്ങളോളം അടക്കി നിര്‍ത്തിയ എന്നിലെ വികാരങ്ങളെ ചൂട് പിടിപ്പിക്കുകയാണോ…  ആണെങ്കില്‍ ആദിയുടെ നിറയൌവ്വനം എന്നെ പുണര്‍ന്നിരിക്കുമ്പോഴും എനിക്കെന്താണ് ഉദ്ദാരണം സംഭവിക്കാത്തത്… ആദിക്ക് ഭ്രഷ്ട് കല്‍പ്പിച്ച മനസ്സ് ശരീരത്തെ തളര്‍ത്തുകയാണോ..

ഞാന്‍ നിസ്സംഗനാണ്… ഞാന്‍ പ്രതികരിക്കുന്നില്ല എന്ന് മനസ്സിലാക്കി ആദി എന്റെ തോളില്‍ മുഖം അമര്‍ത്തി കരയാന്‍ തുടങ്ങി… കാതിനരികെ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍… അതെന്നെ സുഷുപ്തിയില്‍ നിന്നും ഉണര്‍ത്തി… ആശ്വസിപ്പിക്കാന്‍ എന്നവണ്ണം എന്റെ ഇടത്തെകൈയുടെ വിരലുകള്‍ അവളുടെ തലയില്‍ തലോടി.

ആദിയുടെ ചുണ്ടുകള്‍ എന്റെ കഴുത്തില്‍ വീണ്ടും മുത്തമിടുന്നു… ഞാന്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു… ആ ഒരു നിമിഷം…. എന്തിനാണ് ആദി എന്നെ തനിച്ചു കാണണം എന്ന് പറഞ്ഞ് ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്നതിന്റെ ഉത്തരം എന്റെ കണ്മുന്‍പില്‍ തിളങ്ങി നിന്നു… ഞാന്‍ വീണ്ടും ചതിക്കപ്പെടുന്നു..

അത്രയും നേരം ആദിയെ വീണ്ടും പ്രണയിക്കാന്‍ കൊതിക്കുന്ന മനസ്സുമായി.. അവളുടെ തേങ്ങലുകളില്‍ വ്രണിതഹൃദയനായി ഇരുന്ന എന്റെ ഭാവം മാറി.

അടക്കി നിര്‍ത്തിയ എന്നിലെ പകയുളള മൃഗം സടകുടഞ്ഞു… എന്റെ ശരീരത്തില്‍ നാഗത്തെപ്പോലെ പടര്‍ന്നു കയറുന്ന പെണ്ണിനെ ആസുരമായി ഭോഗിക്കാന്‍ വന്യമായ ആവേശത്തോടെ ചുരമാന്തി..

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

68 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. സ്നേഹിതൻ

    Pennan devan..

  3. Aadiye angeekarikkan kazhiyunnilla.orikkal njnum Oru devanayirunnu

  4. Gi enthayi dari yayo

  5. മാത്തുക്കുട്ടി

    ദേവൻ ഭായ്

    ഞാൻ കഥയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട് എന്നൊരു ധാരണയിലായിരുന്നു, ഇപ്പോൾ കമൻറ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് ഞാൻ ഒന്നും എഴുതിയിട്ടില്ല എന്ന് കണ്ടത്.

    താമസിച്ച്തിനുള്ള ക്ഷമാപണത്തോടെ കൂടി.
    കഥ വളരെ നന്നാവുന്നുണ്ട്, നമ്മുടെ ചുറ്റുമുള്ള പല പെണ്ണുങ്ങളും ആദി തന്നെയാണ്, (സ്ത്രീകളെ ചുറ്റിച്ച് അനുഭവം ഉള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവും, അവർ നമ്മളുടെ തരികിടകൾ എൻജോയ് ചെയ്യുമെങ്കിലും ഉള്ളിൽ അവരെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് ഓർത്ത് വേദനിക്കുകയും ചെയ്യുന്നത്)
    ഇതൊക്കെ അറിയാമെങ്കിലും ആദിയെ ഉൾകൊള്ളാൻ എനിക്കും പറ്റുന്നില്ല, ദേവൻ ഞങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിക്കും എന്നുള്ള ആകാംക്ഷയിൽ കാത്തിരിക്കുന്നു.

  6. Empty…..Onnum angotti manasilavanilla…Aaara sheri..Aaara thetti??…kaalam thelikatte!
    Ethipolathanney katha munbotti povatte…Adutha bhaghathinu vendi kaathirikkuvahne?
    Athikkam vaykillahne pretheekshikunnu?? ദേവേട്ടാ…

  7. Katta waiting …..

    Super story

  8. നന്ദൂട്ടൻ

    ഒരിക്കൽ ചതിച്ചവളെ പിന്നെ അംഗീകരിക്കാൻ പ്രയാസമാണ്…
    മറന്നു സ്നേഹിക്കാൻ ശ്രമിച്ചാലും
    ഇടയ്ക്കിടെ തേട്ടി തേട്ടി വരും…?
    ആദിയെ ദേവന്റെ ജീവിതത്തിലേക്ക് കൂട്ടണ്ടിരിക്കുകയ ഭേദം… ☺️
    പിന്നെ നമ്മൾ. കണ്ടത് ദേവൻറെ കണ്ണിലൂടെ അല്ലെ .ആദിയുടെ കണ്ണിലൂടെ കണ്ടിരുന്നേൽ ചിലപ്പോൾ അദിയുടെ ഭാഗം ആവാം ശരി അല്ലെ ദേവേട്ട…?

    ഈ ഭാഗവും ഇഷ്ടായി ദേവേട്ട..???❤️

  9. MR കിങ് ലയർ

    ദേവേട്ടാ അടുത്ത പാർട്‌നായി ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് പ്രതീക്ഷകളും ഉണ്ടാട്ടോ.ആദിയെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ഒരിക്കൽ ചതിച്ച ആളെ പിന്നെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല. ആദിയെ ദേവേട്ടന് അഗീകരിക്കാൻ കഴിയുകയാണെങ്കിൽ അത് ദേവേട്ടന്റെ വലിയ മനസ്സ്.എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം

    MR. കിങ് ലയർ

  10. ദേവന്റെ ഈ എഴുത്ത് ശൈലിയിൽ ഒരു കാട് കഥ ഏൽക്കും!
    വനം വന്യജീവി വകുപ്പ് എന്ത് എന്നതിലും വനം\വന്യജീവി എന്ത് അവ എന്തിന് എന്ന് വരച്ചു കാട്ടുന്ന ഒന്ന്!

    ഈ കഥ വായിച്ചില്ല! പക്ഷേ ഈ പേജിലെ ഈ വാട്ടർടാങ്ക്!
    ഇതു ഞങ്ങടെ നാട്ടിലെ വാട്ടർടാങ്ക് ആണ്..!
    ആ ദേവീക്ഷേത്രം ഇരിക്കുന്ന ആ കുന്നിലെ ആ ആറ് പില്ലറുകൾ ബീമുകളാൽ മൂന്ന് നില തിരിച്ച് മുകളിൽ വൃത്തത്തിലുള്ള ആ ക്രീം ചായം പൂശിയ ടാങ്ക്..?
    സ്ഥലപ്പേര് മാറ്റിയാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?

  11. Powlichu

Leave a Reply

Your email address will not be published. Required fields are marked *