ഒരു പതിനഞ്ചു മിനിട്ട് കൂടിക്കഴിഞ്ഞാണ് എന്റെ കാത്തിരുപ്പിനു വിരാമമിട്ടുകൊണ്ട് അങ്കിള്‍ ബാങ്കില്‍ നിന്നും ഇറങ്ങി വന്നത്… ക്യാഷ്ബാഗ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് വന്ന അദ്ദേഹം ബാങ്കിന് മുന്നില്‍ വച്ചിരുന്ന ഒരു വെള്ള ആക്ടീവയില്‍ കയറാനായി വന്നു. ആക്ട്ടീവയുടെ സീറ്റ്പൊക്കി ബാഗ് അതില്‍ വക്കുന്നതിനിടയില്‍ ചുറ്റും നോക്കിയിട്ട് അദ്ദേഹം കണ്ണ് തുടയ്ക്കുന്നത് കണ്ടപ്പോള്‍ സാരമായ എന്തോ പ്രശ്നമുണ്ടെന്നു എനിക്ക് തോന്നി.. ഞാന്‍ വേഗം വണ്ടിയില്‍ നിന്നും ഇറങ്ങി അങ്കിളിന്റെ അടുത്തേയ്ക്ക് ചെന്നു..
“…അങ്കിള്‍ ഒന്ന് നിന്നേ..” എന്നെ കണ്ടതും അദ്ദേഹം ഒന്ന്‍ പതറിയതുപോലെ തോന്നി.
“.. ങ്ങ്ഹാ… ദേവാ.. മോന്‍ പോയില്ലേ…??”
“… അങ്കിള്‍ എനിക്ക് അങ്കിളിനോട് അല്‍പ്പം സംസാരിക്കാനുണ്ട്… തിരക്കില്ലെങ്കില്‍ നമുക്ക് ആ റെസ്റ്റോറന്റിലെയ്ക്ക് ഇരിക്കാം.. ഇരുന്ന്‍ സംസാരിക്കാം..”
“…എന്താ മോനെ… എനിക്ക് അല്‍പ്പം തിരക്കുണ്ടായിരുന്നു…”
“..ഒരു അഞ്ചു മിനിറ്റ്.. അങ്കിള്‍ വാ…” എന്റെ നിര്‍ബന്ധത്തിനു വഴങ്ങി പുള്ളി വന്നു.. എത്ര വലിയ പ്രശ്നമാണെങ്കിലും വെറും മിനിട്ടുകളുടെ മാത്രം പരിചയമുള്ള എന്നോട് അങ്കിള്‍ അത് പറയില്ലെന്ന് എനിക്ക് തോന്നി.. പക്ഷേ ഒരു ചായയൊക്കെ കുടിച്ച് ഒന്ന് റിലാക്സ് ആയാല്‍ ഒരുപക്ഷേ പറഞ്ഞാലോ… അതാണ് ഞാന്‍ റെസ്റ്റോറന്റിലിരുന്നു സംസാരിക്കാം എന്ന് പറഞ്ഞത്.
റെസ്റ്റോറന്റില്‍ ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പുള്ളിയോട് കാര്യങ്ങള്‍ തിരക്കി .. ആദ്യമൊക്കെ ഒന്നുമില്ല എന്ന് പറഞ്ഞ് പുള്ളി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
“…അങ്കിള്‍… ഞാന്‍ പറഞ്ഞല്ലോ… ഈ കല്യാണം ഭംഗിയായി നടത്തേണ്ട ഉത്തരവാദിത്ത്വം എനിക്കാണ്… അങ്കിളിനു എന്തോ ടെന്‍ഷനുണ്ടെന്നു ഈ മുഖത്ത് നിന്ന് എനിക്ക് വായിക്കാം… എന്താണെങ്കിലും തുറന്നു പറഞ്ഞോ… എന്നെ അങ്കിളിന്റെ മോന്റെ സ്ഥാനത്ത് കണ്ടാല്‍ മതി.. എന്തായാലും നമ്മളൊക്കെ ഒരു ഫാമിലി ആവാന്‍ പോകുന്നവരല്ലേ…??” ടേബിളിന്റെ എതിര്‍വശത്തിരുന്ന അങ്കിളിന്റെ കൈയില്‍ പിടിച്ചു കൊണ്ടാണ് ഞാനത് പറഞ്ഞത്.. കുറച്ചു നേരത്തേയ്ക്ക് പുള്ളിക്കാരന്‍ ഒന്നും മിണ്ടിയില്ല.. പിന്നെ പതുക്കെ പറയാന്‍ തുടങ്ങി.
❤️❤️❤️❤️❤️
Eppol..aadiye pattikkalle..please….paavam aadi
aadi aval rou sambhavam aanallo.. entho aadi cheythath athra thettano? atho vere enthengilum plan undo? suspense theeran kaathirikkunnu..
Bro… Waiting for the next episode…please…
Bro… Waiting for the next episode…please
Alla enthayi Radi yayo
ദേവൻ
നല്ല കഥ രണ്ട് പ്രാവശ്യം വായിച്ചു, അടുത്ത പാർട്ട് ഈ ത്രില്ലിംഗ് മൂഡ് പോകുന്നതിനുമുമ്പ് കൊണ്ടു വന്നാൽ നന്നായിരുന്നു
Bro… Waiting for the next episode….
തകർത്തു ബ്രോ… ഒരു പുഴപോലെ ഒഴുകി വന്ന കഥ അവസാനം ഡാർക് ആക്കിയാലോ ബ്രോ.. വേഗം അടുത്ത ഭാഗം വരട്ടെ
ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലും അല്ലെ ദേവൻ ഭായി.വേഗമാകട്ടെ അടുത്ത പാർട്ട് ഇതിന്റെ അടുത്ത പാർട്ട് കിട്ടാതെ ഒരു മനഃസമാന്തനം ഇല്ല ബ്രോ.????
ഈ ഭാഗവും പൊളിച്ചു. അതിഗംഭീരം. ഈ ഭാഗത്ത് ഞാൻ ആതിയുടെ കൂടെ ആണ്. കഴിഞ്ഞ ഭാഗം വരെ ദേവന്റെ കൂടെയും. ദേവൻ ഇപ്പോൾ കാണിക്കുന്നത് ശരിയല്ല. സ്വന്തം കന്‌ഫ്യൂസ്ഡ് മൈൻഡ് കാരണം ഒരു പെണ്കുട്ടിയെ വെറും ഒരു ഓപ്‌ഷൻ ആയി വെക്കുന്നത് ശരിയല്ല.
ഇനി എന്ത് പറ്റി, അനുപമയെ അജു തേച്ചൊ? അനുപമയെ ദേവൻ കെട്ടേണ്ടി വരുമോ. ബാക്കി പോരട്ടെ.
ചേട്ടാ ആദി വെറും pooriyaa… അവളുടെ കൂടെ നിൽക്കണ്ട… നാറും…. ഉത്സവത്തിന്റെ അന്ന് രാത്രി ദേവൻ ആദിയുടെ വിട്ടിൽ വന്ന് ബെൽ അടിച്ചിട്ട് അവൾ വന്ന സീൻ ഒന്ന് നോക്ക്… എന്നിട്ട് അവൾ ഇപ്പൊ പറയുന്നതും ഒന്ന് നോക്ക്… കുളക്കടവിൽ അവൾ പറഞ്ഞപോലെ അവൾക്ക് എതിർക്കാൻ പറ്റിയില്ല… ഒക്കെ. സമ്മതിക്കാം… എന്നിട്ടും അവനെ വിട്ടിൽ കേറ്റി… അവൾ വാതിൽ തുറന്ന് പുറത്തു വരുന്ന സീനിൽ പറയാതെ പറയുന്നുണ്ട് വരുൺ ആധിയുടെ മുലയിൽ പിടിച്ചോണ്ട് ഇരിക്കയിരുന്നുന്ന്…..
സോറി രാമേട്ടാ…,
എഴുതി വന്നപ്പോ ഇങ്ങനായി പോയതാണ്.. ഇനി ശ്രദ്ധിച്ചോളാം
ദേവൻ
കിടുകിടാച്ചി