“…മോനേ.. അത് വേണ്ടാ.. അത് ശരിയാവില്ല… കാശ് ഞാന്‍ എങ്ങനെയെങ്കിലും ഉണ്ടാക്കി നാളെ വന്നു സ്വര്‍ണ്ണം വാങ്ങിക്കോളാം…” അഭിമാനിയായ രവിയങ്കിളിന് എന്റെ കൈയില്‍ നിന്നും കാശ് വാങ്ങാനുള്ള മടികൊണ്ട് ഓരോ ന്യായം പറഞ്ഞുകൊണ്ടിരുന്നു.
“…അങ്കിള്‍ നാളെ ആയാലും ആരുടെയെങ്കിലും കൈയില്‍ നിന്നും കടം വാങ്ങണം.. അതിപ്പോ എന്റെ കൈയില്‍ നിന്നായാല്‍ എന്താ കുഴപ്പം… അജുവോ എന്റെ വീട്ടുകാരോ അറിയും എന്ന് കരുതിയാണെങ്കില്‍ അങ്കിള്‍ പേടിക്കണ്ട… ഞാനായിട്ട് പറയില്ല…”
“…എന്നാലും മോനേ…” അങ്കിളിനു പിന്നെയും മടി.
“…സാരമില്ല രവിയേട്ടാ… ഈ സാറ് കാശ് തരാന്ന് പറഞ്ഞല്ലോ… ലോണ്‍ പാസ്സാവുമ്പോ സാറിന്റെ കാശ് കൊടുത്താല്‍ മതി… ഇത് വേറെ ആരും അറിയാതെ ഞാന്‍ നോക്കിക്കോളാം… പോരേ..??” മാനേജരും എന്നെ സപ്പോര്‍ട്ട് ചെയ്തു. അവസാനം അരമനസ്സോടെ അങ്കിള്‍ സമ്മതിച്ചു.. പിന്നെ എല്ലാം പെട്ടന്ന് നടന്നു.. വാങ്ങി വച്ചിരുന്ന സ്വര്‍ണ്ണം ഓരോന്നും തൂക്കം ശരിയാണെന്ന് നോക്കി ബില്ല് ചെയ്തു വന്നപ്പോഴേക്കും എന്റെ കാര്‍ഡ് ഉപയോഗിച്ച് ഞാന്‍ പണമടച്ചു.
തിരിച്ചു എന്റെ വണ്ടിയിലിരിക്കുമ്പോ അങ്കിള്‍ എന്നോട് ഒരുപാട് നന്ദി പറഞ്ഞു.. പക്ഷേ യഥാര്‍ഥത്തില്‍ നന്ദി ദൈവത്തിനുള്ളതാണ്.. കാരണം ഞാന്‍ അപ്പോള്‍ അങ്കിളിനെ കണ്ടില്ലായിരുന്നെങ്കില്‍ ശ്രീമംഗലത്തിനും കൂടി ഉണ്ടാവുമായിരുന്ന ഒരു നാണക്കേടില്‍ നിന്നാണ് ഇപ്പോള്‍ രക്ഷപെട്ടിരിക്കുന്നത്.. തിരിച്ച് അങ്കിളിനെ പുള്ളിയുടെ വണ്ടിയിരുന്ന ബാങ്കിന് മുന്നില്‍ ഇറക്കി വിടുമ്പോള്‍ ഞാന്‍ ഒരു ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൂടി അദ്ദേഹത്തെ ഏല്‍പ്പിച്ചു… കാരണം കല്യാണത്തിനു വേറയും ചിലവുകള്‍ ഉണ്ടാവുമല്ലോ… ഇത്തവണ പക്ഷെ എതിര്‍പ്പൊന്നും പറയാതെ അങ്കിള്‍ ആ ചെക്ക് വാങ്ങി.. യാത്ര പറയുമ്പോള്‍ അങ്കിളിന്റെ കണ്ണ് നിറഞ്ഞിരുന്നു… ഒരു വലിയ പ്രശ്നം തീര്‍പ്പാക്കിയതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് ഞാന്‍ തിരിച്ചു പോന്നത്..
ഞാന്‍ വീട്ടിലെത്തുമ്പോള്‍ അകലെ നിന്നേ കാണാമായിരുന്നു വൈദ്യത ദീപാലങ്കാരങ്ങളില്‍ കുളിച്ച് പൊന്നിന്‍പ്രഭയില്‍ മിന്നിനില്‍ക്കുന്ന ശ്രീമംഗലം.
പിറ്റേന്ന് വെള്ളിയാഴ്ച്ച..
❤️❤️❤️❤️❤️
Eppol..aadiye pattikkalle..please….paavam aadi
aadi aval rou sambhavam aanallo.. entho aadi cheythath athra thettano? atho vere enthengilum plan undo? suspense theeran kaathirikkunnu..
Bro… Waiting for the next episode…please…
Bro… Waiting for the next episode…please
Alla enthayi Radi yayo
ദേവൻ
നല്ല കഥ രണ്ട് പ്രാവശ്യം വായിച്ചു, അടുത്ത പാർട്ട് ഈ ത്രില്ലിംഗ് മൂഡ് പോകുന്നതിനുമുമ്പ് കൊണ്ടു വന്നാൽ നന്നായിരുന്നു
Bro… Waiting for the next episode….
തകർത്തു ബ്രോ… ഒരു പുഴപോലെ ഒഴുകി വന്ന കഥ അവസാനം ഡാർക് ആക്കിയാലോ ബ്രോ.. വേഗം അടുത്ത ഭാഗം വരട്ടെ
ആളെ ടെൻഷൻ അടിപ്പിച്ചു കൊല്ലും അല്ലെ ദേവൻ ഭായി.വേഗമാകട്ടെ അടുത്ത പാർട്ട് ഇതിന്റെ അടുത്ത പാർട്ട് കിട്ടാതെ ഒരു മനഃസമാന്തനം ഇല്ല ബ്രോ.????
ഈ ഭാഗവും പൊളിച്ചു. അതിഗംഭീരം. ഈ ഭാഗത്ത് ഞാൻ ആതിയുടെ കൂടെ ആണ്. കഴിഞ്ഞ ഭാഗം വരെ ദേവന്റെ കൂടെയും. ദേവൻ ഇപ്പോൾ കാണിക്കുന്നത് ശരിയല്ല. സ്വന്തം കന്‌ഫ്യൂസ്ഡ് മൈൻഡ് കാരണം ഒരു പെണ്കുട്ടിയെ വെറും ഒരു ഓപ്‌ഷൻ ആയി വെക്കുന്നത് ശരിയല്ല.
ഇനി എന്ത് പറ്റി, അനുപമയെ അജു തേച്ചൊ? അനുപമയെ ദേവൻ കെട്ടേണ്ടി വരുമോ. ബാക്കി പോരട്ടെ.
ചേട്ടാ ആദി വെറും pooriyaa… അവളുടെ കൂടെ നിൽക്കണ്ട… നാറും…. ഉത്സവത്തിന്റെ അന്ന് രാത്രി ദേവൻ ആദിയുടെ വിട്ടിൽ വന്ന് ബെൽ അടിച്ചിട്ട് അവൾ വന്ന സീൻ ഒന്ന് നോക്ക്… എന്നിട്ട് അവൾ ഇപ്പൊ പറയുന്നതും ഒന്ന് നോക്ക്… കുളക്കടവിൽ അവൾ പറഞ്ഞപോലെ അവൾക്ക് എതിർക്കാൻ പറ്റിയില്ല… ഒക്കെ. സമ്മതിക്കാം… എന്നിട്ടും അവനെ വിട്ടിൽ കേറ്റി… അവൾ വാതിൽ തുറന്ന് പുറത്തു വരുന്ന സീനിൽ പറയാതെ പറയുന്നുണ്ട് വരുൺ ആധിയുടെ മുലയിൽ പിടിച്ചോണ്ട് ഇരിക്കയിരുന്നുന്ന്…..
സോറി രാമേട്ടാ…,
എഴുതി വന്നപ്പോ ഇങ്ങനായി പോയതാണ്.. ഇനി ശ്രദ്ധിച്ചോളാം
ദേവൻ
കിടുകിടാച്ചി