ദേവസുന്ദരി [HERCULES] 616

ദേവസുന്ദരി

Devasundari | Author : Hervules

 

ഹായ്… ഞാൻ HERCULES. ഇവിടെ എന്റെ ആദ്യ കഥയാണ്. Kadhakal.com ഇൽ ഒന്ന് രണ്ട് കഥ എഴുതിയിട്ടുണ്ട്. സപ്പോർട്ട് വേണംട്ടോ. അധികം പറഞ്ഞ് മുഷിപ്പിക്കുന്നില്ല. വായിച്ച് അഭിപ്രായമറിയിക്കൂ.

 

ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി എന്ന അറിയിപ്പുകേട്ടാണ് ഞാൻ മയക്കംവിട്ടണർന്നത്. ബാംഗ്ലൂരിൽ ഒരു IT കമ്പനിയിലേക്ക് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്. അവിടെക്കാണ് ഇപ്പോഴുള്ള ഈയാത്ര.

 

ഞാൻ രാഹുൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് എന്റെ വീട്. അച്ഛൻ അമ്മ ഒരു അനിയത്തി ഇതാണെന്റെ കുടുംബം.

 

അച്ഛൻ വിശ്വൻ, അമ്മ പവിത്ര. പിന്നെ അഞ്ജലി എന്ന ഞങ്ങളുടെ അല്ലിയും.

 

അച്ഛന്റെ വലിയ ഒരു കുടുംബമാണ്. അച്ഛന് ആകെ 5 സഹോദരങ്ങളാണ്. ഒരു ചേച്ചിയും ഒരു ചേട്ടനും രണ്ട് അനിയന്മാരും ഒരു അനിയത്തിയും. ഇവരെയൊക്കെ വഴിയേ പരിചയപ്പെടാം.

 

അമ്മ ഒറ്റമോളാണ്.

 

 

അഞ്ചുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും ഓടിതുടങ്ങി. ട്രെയിൻ മുന്നോട്ട് നീങ്ങുന്തോറും ഉള്ളിലെന്തോ ഒരു പിരിമുറുക്കം…

 

ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്രയും ദൂരെ… എന്തോ മനസിലൊരു ആശങ്ക നിറഞ്ഞുനിൽക്കുന്നുണ്ട്.

 

 

പുതിയ ജോലി പുതിയ സ്ഥലം… സാധാരണ എല്ലാവർക്കും വന്നുപെടാവുന്ന ഒരു ടെൻഷൻ..

The Author

63 Comments

Add a Comment
  1. ❤️????

  2. ❤️❤️❤️

  3. ??? ORU PAVAM JINN ???

    ???????

  4. Part 2 submitted ❤

  5. നല്ല തുടക്കം

    ഇഷ്ടപ്പെട്ടു..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

  6. Nice story ❤

    Waiting machane ❤

  7. Nice starting… kazhivathum late Aakkalle bro. Oru request aanu

  8. Kuttappan bro….
    Adipoli….adhutha part udane undavumo

    1. എഴുതി തുടങ്ങി… ?

  9. രാഹുൽ പിവി ?

    കട്ടപ്പാ

    നല്ല തുടക്കം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ദേ ദേ എന്റെ നായകൻ?

      താങ്ക്സ് ഡാ

  10. തുടരുക. ???

    1. തീർച്ചയായും ❤

  11. ഹെർക്കൂ,

    വായിക്കുന്നതേ ഉള്ളു ബാക്കി വായിച്ചിട്ട് ❤?

    1. Ok ഡാ ❤

  12. അരുൺ മാധവ്

    ഹായ് ബ്രോ

    കഥ ഇന്നാണ് വായിക്കുന്നത്…..
    അൽപ്പം തിരക്കിലായിരുന്നു…..
    സംഭവം അടിപൊളിയായിട്ടുണ്ട് കണ്ടമാത്രയിൽ തന്നെ ചെക്കന്റെ ബോധം വരെ പോയി ???
    നല്ല ഒരു സ്റ്റാർട്ടിങ് ഒരുപാട് ഇഷ്ടമായി ???
    ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു ?????

    സ്നേഹത്തോടെ ❤❤❤

    അരുൺ മാധവ് ❤

    1. ഹായ് അരുൺ bro

      ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      ചെക്കൻ ഇനിയുമെത്ര ബോധം കേടാൻ കിടക്കുന്നു ?.

      എഴുതി തുടങ്ങി. പെട്ടന്ന് തരാൻ ശ്രെമിക്കാം ?

  13. നീതു ജോൺ

    ഞാൻ പണ്ട് ഈ അമ്മുവിനെ പോലെയും അല്ലിയെ പോലെയും ഒക്കെ ആയിരുന്നു. ഇത് വായിച്ചപ്പോൾ 8 വർഷം മുമ്പുള്ള നീതുവിനെ ഓർമ വന്നു. ഈ ജോലി എന്നെ മാറ്റി.

    1. ഓഹ്!…
      എനിക്ക് it ഫീൽഡ് ആയിട്ട് ബന്ധമൊന്നുമില്ല. പറഞ്ഞുകെട്ടുള്ള പരിചയം മാത്രം… ടഫ് ആണല്ലേ ?❤❤

      1. നീതു ജോൺ

        ഞാൻ IT ഫീൽഡ് അല്ല ഫാഷൻ മൂവി ഒക്കെ ആണ്. I provide escort service too.

        1. ഓഹ് okey. ?

  14. കർണ്ണൻ (സൂര്യപുത്രൻ )

    നല്ല തുടക്കം bro തുടരുക

    1. താങ്ക്സ് ❤

  15. അവസാനത്തെ രംഗം കുറച്ചു ഓവർ അല്ലേ എന്നു തോന്നിപ്പോയി. ബാക്കി എല്ലാം പൊളി

    1. ഇനി ശ്രെദ്ധിക്കാം ?

  16. …നല്ല തുടക്കം… അടുത്തഭാഗത്തിനായി കാത്തിരിയ്ക്കുന്നു കുട്ടപ്പാ…!

    1. പടയാളി?

      അണ്ണോ എന്റെ ഡോക്ടറൂട്ടി എന്തിയെ ????

      1. അവൻ എഴുതുന്നതേയുള്ളു… ഉടനേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം ❤

    2. താങ്ക്യു ഡാ ?❤

  17. നന്നായിട്ടുണ്ട് ബ്രോ, നല്ല തുടക്കം.. ❤️❤️

    1. താങ്ക്സ് ഡാ ?

  18. നന്നായിട്ടുണ്ട്, അടുത്ത പാർട്ടിനായി വെയിറ്റിങ്

    1. എഴുതി തുടങ്ങി ❤

  19. ബ്രോ കൊള്ളാം നല്ല തുടക്കം.തുടർന്നും നന്നായി മുന്നോട്ട് പോകുക അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.പിന്നെ ഞാനും തലശ്ശേരിക്കാരൻ ആണ് കേട്ടാ.

    1. Thank you bro… ❤

      ഞാൻ തലശ്ശേരി അല്ലാട്ടോ ?.

  20. നൈസ് ബ്രൊ

  21. ഉണ്ണിയേട്ടൻ

    അടിപൊളി തുടക്കം ബ്രോ ?

  22. പൂരം കൊടിയേറി മക്കളെ..
    ബ്രോ നന്നായിട്ടുണ്ട് അടുത്തഭാഗം അധികം മുഷിപ്പിക്കാതെ പെട്ടന്ന് തരാൻ പറ്റുമോ നോക്ക്

    1. ഓക്കേ… പറ്റുന്നത്ര വേഗം തരാം

  23. നന്നായിട്ടുണ്ട് bro…❤️❤️

  24. Bro,
    thudakkam nannai.
    waiting for next part

  25. Kollam…. Continue it bro ?

    1. ഉറപ്പായും ❤?

  26. Good bro?❤️

  27. Waiting nxt aprt katta support

    1. Thank you ❤

  28. ?❤️

  29. Kolllam bro nalla thudakkam adya kazhchayil thanne chekkan bhodam poyi flat ayallo?haa adutha baagam nokam waiting for next part ❤️❤️

    1. ‘Love at first sight’ എന്നൊക്കെ കേട്ടിട്ടുണ്ട്❕
      ഇതിപ്പോൾ ‘unconscious at first sight’ എന്ന് പറയേണ്ടിവരുമല്ലോ?
      ഏതായാലും തുടക്കം കൊള്ളാം❤️

      1. ശെടാ ചെക്കനൊന്ന് തലകറങ്ങി വീണപ്പോ കളിയാക്കുന്നോ… ??.

        ഇനിയും എത്ര വീഴാൻ കിടക്കുന്നു ?.

        തേങ്ക്സ്… പെട്ടന്ന് തരാൻ നോക്കാം

    2. താങ്ക്സ് bro.
      ?

Leave a Reply

Your email address will not be published. Required fields are marked *