കുറച്ച് ദൂരമുണ്ട് അവിടേക്ക്. യാത്രയിലുടനീളം ഞങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും ഞങ്ങൾ രണ്ടുപേരും എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു.
ഇവളവിടെയെത്തി കാലുമാറുമോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ജിൻസിയോട് സത്യമ്പറഞ്ഞ സ്ഥിതിക്ക് അതിന് സാധ്യത ഇല്ലായെന്ന് ഉറപ്പിച്ചു.
അങ്ങനെ വല്യച്ഛന്റെ വീട്ടിന് മുന്നിലെത്തി കാറ് നിർത്തുമ്പോൾ വീണ്ടും ആകാരണമായ ഒരു ഭയം എന്നിലേക്ക് വന്ന് കൊണ്ടിരുന്നു.
ഞാൻ കാറിനിന്ന് ഇറങ്ങി. എനിക്ക് പിന്നാലെ താടകയും.
കാർ വന്ന ശബ്ദം കെട്ടിട്ടാണെന്ന് തോന്നുന്നു. വല്യമ്മ വരാന്തയിലേക്ക് വന്ന് നോക്കി. ഞാനാണെന്ന് കണ്ടതും ഒരു ചിരിയോടെ എന്റടുത്തേക്ക് വന്നു.
” എത്രകാലായെടാ കണ്ണാനിന്നെക്കണ്ടിട്ട്… നീയിവിടുണ്ടായിട്ട് ഞങ്ങളെയൊക്കെയോന്ന് വന്ന് കാണാന്തോന്നിയോ…! ”
വാത്സല്യത്തോടെയുള്ള വല്യമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇവരോട് അമ്മയും അച്ഛനും ഒന്നും പറഞ്ഞിട്ടില്ലേ…?
” വല്യമ്മേയത്…!! ”
” നീയൊന്നും പറയണ്ട… അകത്തേക്ക് വാ… മോളേ വാ…!! ”
ഞാനൊന്ന് പകച്ചു. ഇതൊന്നുമായിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.
വല്യമ്മ തടകയുടെ കയ്യുമ്പിടിച്ച് അകത്തേക്ക് കയറി. പുറകെ നടന്നയെന്നെ തടകയൊന്ന് തിരിഞ്ഞ് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പ് ആയിരുന്നു.
കൊല്ലാൻ കൊണ്ടോവുന്ന ആടിന് തീറ്റ കൊടുക്കണപോലെയാണോ വല്യമ്മയിപ്പോ കാണിക്കുന്ന സ്നേഹം എന്ന് ഞാൻ ചിന്തിച്ച് പോയി.
അകത്ത് കയറിയപ്പോൾ എല്ലാവരും ഹാളിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും അമ്മ ചാടിയെണീറ്റു…
” നിന്നോട് ഞാമ്പറഞ്ഞേയല്ലേ… എനിക്ക് നിന്നെക്കാണണ്ടായെന്ന്… പിന്നെന്തിനാ ഇങ്ങോട്ട് വന്നേ…!”
എന്നൊരൊറ്റ ചീറലായിരുന്നു.
” അമ്മയൊന്നുമറിയാതെയാ ഇതൊക്കെപ്പറയണേ… ”
ഞാൻ എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.
” എല്ലാമറിഞ്ഞോണ്ട് തന്നെയാ… ”
” അമ്മയെന്തറിഞ്ഞൂന്ന… ഇതൊക്കെ ആരുടെയോ പ്ലാനായിരുന്നു… എന്നെയടിച്ച് ബോധംകെടുത്തിയാ ആ റൂമിൽക്കൊണ്ടിട്ടെ… സംശയമുണ്ടേലിവളോട് ചോദിക്ക്… ”
എന്റെയും അമ്മയുടെയും വാക്പോര് കണ്ട് പകച്ചുനിന്ന തടകയുടെ പെടലിക്കിട്ട് ഞാനവളെയൊന്ന് തുറിച്ചുനോക്കി.
ബാക്കിയുള്ളവരെ നോക്കുമ്പോൾ അവരുടെയൊക്കെ ചുണ്ടിൽ ഒരു ചിരിയൊളിഞ്ഞു കിടക്കുന്നപോലെ തോന്നി.
അമൃതയും ജിൻസിയും വിട്ട് അഭിരാമിയെ രാഹുൽ കെട്ടിയത് ശരിയോ തെറ്റോ എന്ന് കണ്ട് അറിയണം
Submit cheythittund gooys!!
Bakkiyokke kuttettante kayyilaanu ❤
?
Bro pl I’ll pulliyude perentha onnu para bro
Avde katha nerathe itittondarno?
Atho eni idaan pokunne ollo? ?
ഇപ്പൊൾ എല്ലാവരും ഇവിടുന്ന് പോകുവാണോ ?
Varum. Ivide publish cheyyendath kuttettan aanu. ❤
Puthoya part ayacharno bro??
Ivdunn nirthi povilallo lle…
ഇതില് സബ്സ്കൃപ്ഷൻ ഒക്കെ ഉണ്ടോ… എനിക്കറിഞ്ഞൂടാ ?
ഹെർക്കൂ…❤️❤️❤️
എന്താ പറയാ…ഒത്തിരി ബ്രേക്ക് കഴിഞ്ഞിട്ട വായിക്കുന്നത് ബട് കഥ മനസിൽ ഉണ്ടായിരുന്നതുകൊണ്ടു ഈസി ആയിരുന്നു…
പിന്നെ ഒരുമിച്ചു വായിക്കാനും പറ്റി…❤️❤️❤️
അങ്ങനെ രണ്ടും ഒന്നിച്ചായല്ലേ…❤️❤️❤️
ബട് ഈ വണ്ടി ഇനി എവിടെ ചെന്നു നിക്കുവോ എന്തോ…
ജിൻസി യെ എന്തിനാട ഊളെ വിട്ടു കളഞ്ഞേ…
തെണ്ടി…
പിന്നെ അച്ഛനും അമ്മയും പറഞ്ഞ ന്യായം…നീ അധികം മിനക്കെടാൻ താത്പര്യമില്ലാതിരുന്ന പോലെ…
അതൊന്നു കൂടെ വർക് ഔട്ട് ചെയ്യാമായിരുന്നു…
അവർ പറഞ്ഞ കാര്യം ഒട്ടും കണവിൻസിംഗ് ആയില്ല…
ഇനി മുന്നോട്ടു നീ ഒത്തിരി പാട് പെടേണ്ടി വരും…???
അപ്പൊ ഇനി സ്ഥിരമായിട്ട് എന്നെ പ്രതീക്ഷിച്ചോ…???
സ്നേഹപൂർവ്വം…❤️❤️❤️
കഴിഞ്ഞ ഒരുപാർട്ട്… അതെന്നെ വല്ലാതെ പെടുത്തിക്കളഞ്ഞു. എന്തോ ആ മാനസികാവസ്ഥയിൽ എഴുതിയതാ… അത് ഒന്ന് നേരെയാക്കി കൊണ്ടുവരുമ്പോ അത് വീണ്ടും കഴുത്തിൽ മുറുകുന്നു. ( nb: താഴത്തെ കമന്റ്റീന്ന് ചൂണ്ടിയതാ ?)
സത്യത്തില് പെട്ടിരിക്കുവാ ബാലർഷ്ണാ ??.
കഴിഞ്ഞപാർട്ടിൽ ശ്രെദ്ധിക്കാത്തോണ്ട് കിടന്ന് ചക്രശ്വാസം വലിക്കുവാ ഇപ്പൊ. ഇറക്കത്തിൽ വച്ച് പണിതന്ന വണ്ടി ഇറങ്ങാണ്ടിരിക്കാൻ കല്ലെടുത്തു വച്ചപോലെ ഉള്ളത് പാർട്ടാടാ സത്യത്തിലിത് ???.
മുന്നോട്ട് എല്ലാം ശെരിയാക്കാൻ പറ്റുമെന്നാണ് കരുതുന്നത്. കണ്ടറിയണം എന്തായാലും ?❤
Bro oru karyam koodi chromil keeri kambikuttan or kambistories ennu type cheyythalliyo e sitil kerunnathu pls rply bro
Kambistories.com
Illa bro… Chrome vazhi aanu
Bro enthai ? Ennu varum
21 kazhinje ezhuthu
എക്സാം തീർന്നെ എഴുതി തുടങ്ങൂ… സമയമെടുക്കും ?❤
താങ്ക്യു ബ്രോ ❤.
ഒന്നും അവസാനിച്ചിട്ടില്ല ??
Bro അടിപൊളി ? വെയിറ്റ് for next part ?
❤
ഈ കഥ ഇവിടെ ഞാൻ ഉപേക്ഷിക്കുന്നു?
ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിച്ചു പോണം. അടുത്ത part നുവേണ്ടി കട്ട wait ചെയുന്നവരുണ്ട് ഇവിടെ. പിന്നെ ഒരു കഥ ആയാലും ഫിലിം ആയാലും അത് എഴുതുന്നവരുടെ കയ്യിലാണ് ideas ഉള്ളത് അത് അവർ പ്ലാൻ ചെയ്ത് തന്നെ ആയിരിക്കും അവർ കഥ തുടങ്ങുന്നത്. ആ കഥ ഇഷ്ടപ്പെടുന്നവരുണ്ടാകും ഇഷ്ടപെടാത്തവരുണ്ടാകും.
എന്നാൽ ഈ കഥയിലെ ഇതുവരെയുള്ള പാർട്സ് എല്ലാം എന്റെ ഭാഗത്തുനിന്നും നല്ലതായിട്ടേ തോന്നിയുള്ളു ഒരു depression sceen വന്നാൽ തുടങ്ങും ഇത് പോലെയുള്ള കമന്റ്സ്. സത്യംപറയട്ടെ ഇതൊക്കെ എഴുതിവിടുമ്പോൾ അവർ പ്രതീക്ഷിക്കാത്ത reviews കണ്ടാൽ ഉള്ള അവസ്ഥ നമ്മൾക്കു തന്നെ ഊഹിക്കാവുന്നതാണ്.എന്നിട്ടും writers എഴുതുന്നത് സ്നേഹിക്കുന്ന കുറച്ച്പേർ ഉള്ളത് കൊണ്ടാണ്.
ഞാൻ ഇത് പറയാനുള്ള കാരണം ഈൗ story എഴുതുന്നത് കാരണം അവർക്ക് നല്ലൊരു earnings ഒന്നും കിട്ടുന്നില്ല എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് (എഴുതാനുള്ള കഷ്ടപ്പാട്ഈ കൊച്ചു റിപ്ലൈ ഇടുമ്പോൾത്തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്)
നമ്മളെ കൊണ്ട് പറ്റുന്നത് ഒന്നേയുള്ളു തിരിച്ചു സ്നേഹം കൊടുക്കുക. story ഇഷ്ടപ്പെട്ടില്ലേൽ ഒഴിഞ്ഞു മാറാം
ഇത് ഞാൻ പറയാൻ ഉദ്ദേശിച്ചതല്ല ഇങ്ങനെയുള്ള comments കാണുമ്പോൾ അറിയാതെ പറഞ്ഞുപോയതാണ്
A Hercules Fan Boy
❤
Thanks bro?❤
Adutha Part eppol kanum?
21 kazhinje ezhuthu
ഇത് എന്തുവാ ബ്രോ
Arinjooda bro
Ente ponn page kootti ezuthu minimum oru 18 engilum pls
❤
See, ഈയൊരു episode damage control ആണെന്ന് മനസ്സിലാക്കാതെ അല്ല പറയുന്നത്.
കഴിഞ്ഞ ഭാഗത്തിൽ നായകൻ ഉണ്ണാക്കനും അച്ഛനും അമ്മയും ഊളകളും ആയിരുന്നു എങ്കിൽ, ഇതായപ്പോ അവര് തനി ഉമ്പന്മമാരായി.
ആരോ പണി കൊടുത്ത് മോന് അടിയും കിട്ടി പോലീസ് സ്റ്റേഷനിലും ആയി, എന്നാ അവന്റെ ജീവിതം നായ നക്കിച്ചേക്കാം എന്ന് വിചാരിച്ച മലമൈരൻ തന്ത. ?
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒരു താത്പര്യവും ഇല്ലാത്ത രണ്ട് പേരെ പിടിച്ച് ഒരു റൂമിൽ പൂട്ടി ഇട്ടാൽ പ്രേമം വരും എന്ന കോമഡി ഇപ്പൊ കുറെ കഥകൾ ആയി. ചെറിയ പിണക്കങ്ങളും തെറ്റിദ്ധാരണയും ഒക്കെ ആണെങ്കിൽ ഇത്രേം കല്ലുകടി തോന്നില്ല. But relation between this particular pair is highly toxic. There wasn’t any mention of play or flirtation between them.
എനിക്ക് കഥ എഴുതാൻ അറിയില്ല, but I think you didn’t stick with your original story thread. You took too many diversion to increase the length of the story, now it bite you back.
Sorry, if I hurts your feelings.
മഹേഷേട്ടാ ❤.
ഇല്ല ഒരിക്കലും ഇതെന്നെ വേദനിപ്പിച്ചിട്ടില്ല. നിങ്ങളുടെ അഭിപ്രായം പറയാൻ വേണ്ടിയാണല്ലോ കമന്റ് സെക്ഷൻ തന്നെ.
അണെക്സ്പെക്റ്റഡ് മാര്യേജ് ഇപ്പൊ ക്ലഷേ ആണെന്നറിയാം.
പറഞ്ഞതൊക്കെ സത്യം തന്നെയാണ്. കഴിഞ്ഞ ഒരുപാർട്ട്… അതെന്നെ വല്ലാതെ പെടുത്തിക്കളഞ്ഞു. എന്തോ ആ മാനസികാവസ്ഥയിൽ എഴുതിയതാ… അത് ഒന്ന് നേരെയാക്കി കൊണ്ടുവരുമ്പോ അത് വീണ്ടും കഴുത്തിൽ മുറുകുന്നു.
പരമാവധി നന്നാക്കാൻ ശ്രമിക്കാം ❤.
ഇതുപോലെ ഉള്ളത് ഉള്ളതുപോലെ പറയുന്നതാണ് എനിക്കിഷ്ടം. അല്ലാതെ കുറ്റവും കുറവും മറച്ച് വെറും പുകഴ്ത്തൽ മാത്രം ആയാൽ എങ്ങനെയാണ് അത് നന്നാക്കുക എന്ന് അറിയാതെ പോവും ❤.
പോരായ്മകൾ ചൂണ്ടിക്കാണിച്ചതിനു ഒത്തിരി നന്ദി ❤?
Veetukare kaanan poyitt oru vidham ellam sheriyayi … Ithu mathram anallo bro ee partil nadanne … Melle ezhuthiyal mathi no rush
ഓക്കേ താങ്ക്യു ❤
Page kooti ezhuth bro. Nice story
❤