ദേവസുന്ദരി 10
Devasundari Part 10 | Author : Hercules | Previous Part
ഹായ്.
കഴിഞ്ഞ ഭാഗം നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. നിങ്ങൾക്ക് എന്നും നല്ലത് തരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. കഴിഞ്ഞ ഭാഗം എഴുതിയപ്പോൾ എന്തോ നല്ല മൂഡ് അല്ലായിരുന്നു. അതിനാൽത്തന്നെ അതികം ചിന്തിക്കാതെ എഴുതിയ പാർട്ട് ആയിരുന്നു. അതിലെ അപാകതകൾ മനസിലാക്കാനും ശ്രമിച്ചില്ല.
എന്നെ ന്യായീകരിക്കുന്നെയല്ല.
ഈ പാർട്ടിൽ കഴിഞ്ഞതിൽ സംഭവിച്ചിരുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി. അത് ഈ പാർട്ടിനെ നല്ലത് പോലെ സ്വാധീനിച്ചിട്ടുണ്ട്.
അപ്പൊ വായ്ച്ച് അഭിപ്രായമറിയിക്കൂ.
ഇല്ല… ഞാൻ ആത്മഹത്യ ചെയ്താലത് എല്ലാം സമ്മതിച്ചുകൊടുക്കണത് പോലെയാവും… എനിക്കെന്റെ നിരപരാതിത്വം തെളിയിക്കണം….
എന്നെ ചതിയിൽ കുടുക്കിയതിന് അവളെ അനുഭവിപ്പിക്കണം..
ഇവിടെയിരുന്നാൽ വട്ടായിപ്പോകും. ഞാൻ എണീറ്റ് ജിൻസിയുടെ ഫ്ലാറ്റിന് മുന്നിൽച്ചെന്ന് നിന്നു. അവളെങ്ങനെ പെരുമാറും എന്നറിയില്ല. പക്ഷേ എനിക്കിപ്പൊ എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞേ മതിയാവൂ.
ഞാൻ കാളിംഗ് ബെല്ലിൽ വിരലമർത്തി.
കുറച്ച് കഴിഞ്ഞാണ് അവൾ വന്നത്.കതക് പാതി തുറന്ന് ആരാണ് എന്ന് അവൾ നോക്കി. ഞാനാണ് എന്ന് കണ്ടതും അവൾ വാതിലടക്കാൻ തുനിഞ്ഞു. ഞാൻ അത് അകത്തേക്കു തള്ളിപ്പിടിച്ചു.
” ജിൻസി പ്ലീസ്… എനിക്കൊന്ന് സംസാരിക്കണം.”
ഡോർ തള്ളിക്കൊണ്ട് ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” എനിക്കൊന്നും കേക്കണ്ട… ”
അവളതും പറഞ്ഞ് വാതിലടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഞാൻ കുറച്ചൂടെ ശക്തിൽ അകത്തേക്കുതള്ളിയതും അത് തുറന്നു. ഞാൻ അകത്തേക്ക് കയറി എന്റെ പിന്നിൽ വാതിൽ ചാരി.
” ഇറങ്ങിപ്പോടാ….”
അവൾ അലറി.
എന്റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു.
” ഇല്ലാ… എനിക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ടേ ഞാൻ പോവൂ….”
അകത്ത് കയറാൻ ബലം പിടിച്ചിരുന്നതിനാൽ നെറ്റിയിൽ പുരികത്തിനോട് ചേർന്നുള്ള മുറിവിൽനിന്ന് രക്തം പൊടിഞ്ഞു തുടങ്ങിയിരുന്നു.
ഇപ്പൊ കുറച്ചു ആശ്വാസമുണ്ട് കഴിഞ്ഞ part വായിച്ചപ്പോൾ ആകെ എന്തോ പോലെ ആയിരുന്നു.. ഇപ്പൊ സെറ്റ് ഇനി വില്ലനെ അവർ കണ്ടെത്തെട്ടെ
❤
ഇപ്പൊ കുറച്ചു ആശ്വാസമുണ്ട് കഴിഞ്ഞ part വായിച്ചപ്പോൾ ആകെ എന്തോ പോലെ ആയിരുന്നു.. ഇപ്പൊ സെറ്റ് ഇനി വില്ലനെ അവർ kandethette
Ninte exam കഴിഞ്ഞു മതി ബാക്കി ഞാൻ വെയിറ്റ് ചെയ്യാം. എനിക്ക് ഒരു സംശയം hero വില്ലൻ ആകുക ആണോ അതോ വില്ലത്തി ഹീറോയിന് ആണോ
ആവോ ഞാൻ പൊട്ടനാവുവാണോ എന്നാണിപ്പോ എന്റെ സംശയം?
നന്നായിട്ടുണ്ട് ബ്രോ
❤
Pwolichu machaneee ❤️?
Waiting for nxt part
❤
Kollam waiting for next part ?
❤
Bro kadha kollam.. Ennalum ee part oru poornatha illatha pole
Yas enikkum anagana feel chythu . Next part nannayi ezhutham kazhiyatte ??
❤❤
താങ്ക്സ് ബ്രോ… സെറ്റ് ആക്കാം ❤
Ennalam tan avaleyang konnillello Shaajiyetta.
കൊല്ലാൻ ഇനിയും ടൈം കിടക്കുവല്ലേ ?
അപ്പോലും ജിൻസി ഒരു സങ്കടമാണ്…
❤
❤️❤️❤️❤️❤️❤️
❤
???
❤
❤️❤️
❤
?❤️?❤️?❤️❤️
❤
❤️❤️
ഇനി നായകനും വില്ലത്തിയും തമ്മിൽ ഉള്ള അടി കാണാം
❤
❤
Kollam ❤️
❤
പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. എനിക്ക് എക്സാം ആണ് മറ്റന്നാൾ മുതൽ. സോ അത് കഴിയാതെ ഇനി എഴുതിത്തുടങ്ങില്ല. അതുകൊണ്ട് അടുത്ത പാർട്ട് വൈകും.
മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. ❤
ethra day undakum bro
❤
Good luck with your exams, @ Hercules. പൊളിച്ചു തകർത്ത് എക്സാമിൽ perform ചെയ്യൂ. താടക അതുവരെ ഒന്ന് wait ചെയ്യട്ടെ!
Thanks bro❤
Good luck for your exams
❤
Take you time bro , exam എല്ലാം കഴിഞ്ഞു മതി …..
❤
Kollaaaa daaa ???
❤❤
Super ??
Adutha part page kootti ezhuthu…
❤❤
❤️❤️
❤
????
❤❤
super
❤
❤️??
❤
ഈ part പൊളിച്ചു ബ്രോ എനിക്ക് കഴിഞ്ഞ ഭാഗം അത്ര മോശം ആണെന് ഒന്നും തോന്നിയില്ല.ജിൻസിഡെ character ഇന്ന് കൊടുത്ത സപ്‌സ് കാരണം കുറച്ച് ജിൻസിയെ ഇഷ്ട്ടപെട്ടു പോയി സോ അവള് നായകനും തമ്മിൽ ചേരാൻ ആഗ്രഹിച്ചു കാണും അത് അല്ലന്നെ കണ്ടതിൽ വന്ന negative comments ane കഴിഞ്ഞ് part ഇൻ്റെ അടിയിൽ കണ്ടത്
ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️ കഥ നല്ല രീതിയിൽ തന്നെ ane പോകുന്നത്
പേജ് കുറച്ചും കൂടി കൂട്ടി എഴുതാൻ sremikuvo?
താങ്ക്സ് ബ്രോ ❤
നല്ലവാക്കുകൾക്ക് സ്നേഹം ❤.
പേജ് കൂട്ടാൻ ശ്രെമിക്കാം ❤
നന്നായിട്ടുണ്ട്
പേജ് കൂട്ടി എഴുതൂ ബ്രോ
ഉണ്ണിയേട്ടാ ❤
Suparb bro e bakam valre nannayirinnu
താങ്ക്സ് കർണാ ❤
Back to the flow
⚡
❤
Superb?
❤
Superb?.story പഴയ പ്രതാപം വീണ്ടെടുത്തിരിക്കുന്നു.ഓഫീസിലും വീട്ടിലും സഹിക്കേണ്ട അവസ്ഥയാണലോ.അടികൂടി അടികൂടി അടുത്തോളും.mind disturb ആയിരിക്കുമ്പോൾ എഴുതാതിരിക്കാൻ ശ്രമിക്കൂ. കാരണം കഴിഞ്ഞ ഭാഗം മൂകമായിരുന്നു.favourite story അധഃപധിക്കുന്നത് കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണ് വിമർശിച്ചത്.നിങ്ങളുടെ അവസ്ഥ അറിയാൻ ശ്രമിച്ചില്ല?.ഈ ഭാഗം ഓക്കേയാണ്.11പേജ് ഉണ്ട്.അത് കുറവാണെങ്കിലും കഴിഞ്ഞ ഭാഗത്ത് വെറും 6പേജ് ഉണ്ടായിരുന്നുള്ളു.
അടുത്ത ഭാഗം താമസിപ്പിക്കാതെ❣️??
ആദർശ് ബ്രോ ❤.
നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രമേ ഉള്ളു.
നിങ്ങളുടെ ഒക്കെ സ്നേഹം മാത്രമാണ് എഴുതാനുള്ള പ്രചോദനവും
ജിൻസിയെ ഇത്രയും പെട്ടെന്ന് ഒഴുവാക്കിയോ? നായകൻറെ ക്യാരക്ടർ അത്ര പോരല്ലോ ?
ആഹ്‌ന്നെ അവൻ പോര… ജിൻസിയെ എനിക്ക് കേട്ടാനായി നൈസ് ആയി ഒഴിവാക്കിയതാ ?
അമ്മയുടെയും മോന്റെയും ഭാഗം ഇപ്പോഴും ശോകം തന്നെ. ബാക്കിയെല്ലാം ട്രാക്കിൽ തിരിച്ചുവരുന്നുണ്ട്.
മൊത്തത്തിൽ ഇവിടുത്തെ കഥകളിലെ കഥാപാത്രങ്ങൾ ആയിട്ടുള്ള ചില ആൺപിള്ളേർ വെളിവോ ഉത്തരവാദിത്തബോധമോ കാര്യപ്രാപ്തിയോ ഉള്ളവരായി കാണപ്പെടുന്നില്ലല്ലോ. അതെന്താണാവോ അങ്ങനെ? പുരുഷ മനോഭാവങ്ങൾ മാറുകയാണോ?
ലിവിടെ എഴുതുന്ന ആളുകളുടെ പ്രായവും പക്വതയും ആണ് പ്രശ്നം എന്ന് തോന്നുന്നു.
സത്യം ?
താങ്ക്സ് ബ്രോ…
ഇവിടെ എന്റെ പ്രായമാണ് പ്രശ്നം ?