ദേവസുന്ദരി 12 [HERCULES] 939

 

“” ആഹ് അത് നന്നായി… നീയെന്നാ വരുമ്പോ വയറുപുകച്ചിലിനുള്ള മരുന്നെന്തേലും വാങ്ങിക്കാവോ…! “”

 

“” ഏഹ്… അതിപ്പോ നിനക്കെന്നാത്തിനാ…! “”

 

“” ഒക്കെ വന്നിട്ട് പറയാ… നീ ഒന്ന് വേഗം വാ…!! “”

 

കാൾ കട്ട്‌ ചെയ്ത് തിരിയുമ്പോ താടക ഞാൻ പറയണത് ഒക്കെ കേട്ട് എന്റെ പുറകിൽ ഉണ്ടായിരുന്നു.

 

അവളെയൊന്ന് തറപ്പിച്ച് നോക്കി ഞാൻ റൂമിലേക്ക് ചെന്നു. 

 

അതിനകത്ത് കിടന്നുരുണ്ട് ഒരു സമയമായപ്പോൾ ജിൻസി കേറിവന്നു.

അവളുടെ കയ്യിൽ ഉണ്ടായിരുന്ന ടാബ്ലറ്റും വാങ്ങിക്കഴിച്ച് ഞാൻ കുറച്ച് വെള്ളം കുടിച്ചു.

 

“” എന്നതാന്ന് പറയെടാ…!! വെറുതേ ആളെ ടെൻഷൻ ആക്കാനായിട്ട് “”

 

“” അത് ചിക്കൻ കഴിച്ചിട്ട് പറ്റിയതാ… എന്നോട് പകരമ്മീട്ടാൻ അവളതിൽ ഇവിടുണ്ടായിരുന്ന പറങ്കിപ്പൊടി മൊത്തമെടുത്ത് കമിഴ്ത്തീന്ന് തോന്നണു…. ഹൊ.. എന്തൊരെരുവ്…!!  “”

 

“” എന്റീശോയേ…!!  ഇവിടുള്ളത് എക്സ്ട്രാ സ്‌പൈസി പൊടിയാ…! അതവൾക്കറിയാമ്മേലെ…!! നീയിങ്ങ് വന്നേ…! “”

 

അവളെന്നേം വലിച്ച് തടകയുടെ അടുത്തേക്ക് കൊണ്ടുപോയി. ആൾടെ മുഖത്ത് നേരത്തേ ഉണ്ടായിരുന്ന സന്തോഷമൊന്നും ഇപ്പോഴില്ല. ആകെയൊരു ശോകമൂകം.!

 

“” അഭീ…! ഇവനിപ്പറയണേ ഒക്കെ നേരാന്നോ…!! “” 

 

ജിൻസി താടകയോടായി ചോദിച്ചപ്പോ അവളെന്നെയൊന്ന് നോക്കി.

 

“” അവനെന്താ പറഞ്ഞേന്ന് എനിക്കറിയാമ്മേല…! പക്ഷേ ഞാനത് അറിഞ്ഞോണ്ട് ചെയ്തെയല്ല. മസാലയൊക്കെ ഞാൻ കൃത്യായ്ട്ട ചേർത്തെ… എന്നിട്ടുമെങ്ങനെ ഇങ്ങനായീന്ന് എനിക്കറിഞ്ഞൂടാ…!! “”

 

താടകയുടെ മറുപടിയിലെ ആത്മാർഥത തിരിച്ചറിഞ്ഞെങ്കിലും അതങ്ങ് സമ്മതിച്ചുകൊടുക്കാൻ തോന്നിയില്ല.

 

“” നീ വല്യ സത്യാവതിയൊന്നുമാവാന്നോക്കല്ലേ….!! നിന്റെയഭിനയമൊന്നുമെന്റടുത്ത് നടക്കൂല…! “”

 

ഇത്രൊക്കെ പറഞ്ഞിട്ടുമൊന്നും എന്റെ തലേക്കേറീലാന്ന് കണ്ടതുമവളുടെ വിധമ്മാറി.

The Author

60 Comments

Add a Comment
  1. ◥Hᴇʀᴄᴜʟᴇꜱ㋦

    എല്ലാരുടെയും കമന്റ്സ് കാണുന്നുണ്ട്. എക്സാമിന്റെ തിരക്കിലായിരുന്നു. അത് കഴിഞ്ഞെങ്കിലും അവിജാരിതമായി വന്നുപെട്ട ചില തിരക്കുകളിൽ ആണിപ്പോൾ. അതിനിടയിൽ സമയം കണ്ടെത്തി കുറേശ്ശേ എഴുതുന്നുണ്ട്. അധികം വൈകാതെ തരാൻ പറ്റുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ! ❤

    1. Eithu mathi oru reply kittiyallo
      Waiting bro

    2. Unknown kid (അപ്പു)

      മതി.. ഇത്ര മാത്രം കേട്ടാൽ മതി
      തിരിച്ചു വരും എന്ന് പറയാൻ കാണിച്ച മനസ്സ് ?

      പല writers um ഇങ്ങനെ ഒരു അറിയിപ്പ് തരാറില്ല.. അത് കാരണം പിന്നെ തിരിഞ്ഞു നോക്കാൻ തോന്നാറില്ല..

      We will be waiting ?

    3. Thank യു ബ്രോ… Waiting

  2. Nerthi poyathano ?

  3. അടുത്ത പാർട്ട് എവിടെ?

  4. Bro eppozha varunne

  5. Bro next part enn varum

  6. Nxt part eanna broo

  7. ശങ്കുണ്ണി

    കുറേനാൾക്ക് ശേഷം വായിച്ച നല്ലൊരു കഥ?❤.

  8. Ini varunna oro bhagangalilum kurach kooduthal page ezhuthuvan abhyarthikkunnu.pettenn theernnu pokunnath pole feel cheythu..❤️❤️

  9. Ithu vare vayichathil vech othiri ishtappettoru story.valare mikachath❤️❤️❤️.oru masamayi next partinayi wait cheyyunnu.ee aduth thanne varumo broo…??

  10. Next part enna

  11. ഹെർക്കൂ…❤️❤️❤️

    ഇവിടേക്കുള്ള വരവ് ഇപ്പോൾ കുറവാണ്…

    അതുകൊണ്ടാവാം പുതിയ കഥകൾ ആരെങ്കിലും പറഞ്ഞറിഞ്ഞാൽ മാത്രമേ അറിയാൻ പറ്റുന്നുള്ളൂ…

    താടകയും രാഹുലും ഒന്നിനുമേൽ തട്ടി മുന്നേറുകയാണല്ലോ…
    വിട്ടു കൊടുക്കാൻ രണ്ടു പേർക്കും ഉദ്ദേശമില്ലാത്ത സ്ഥിതിക്ക് തല്ലി തീർക്കട്ടെ ന്നെ…
    എന്റെ ജിൻസി എന്തോരം വിഷമിച്ചിട്ടുണ്ടാവും…???

    താടകയുടെ പുക കാണേണ്ടി വരുവോ…???

    സ്നേഹപൂർവ്വം…❤️❤️❤️

    താടകയും

  12. Adutha Part ennu ethum…. updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu

  13. അന്തസ്സ്

    Next part ennan bro?

  14. Accident il ninum aval rakshapettu avar santhoshichal mathiyarunu

  15. Nannayitund..,❤️

  16. Enthu vaana kathayaanu man

  17. Athupole ulla romantic storys suggest chayyamo

  18. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Hercu ?
    കഥ അടിപൊളി ആയി പോകുന്നുണ്ട്.ഈ ഭാഗവും പൊളിച്ചു ഒത്തിരി ഇഷ്ടായി.

    Waiting for next part
    ???

  19. താടക dead ആവോ….. ? ആരാണ് ഈ മറഞ്ഞു ഇരിക്കുന്ന ശത്രു..

  20. Pettan adutha part edoo please

  21. ???

  22. നന്നായിട്ടുണ്ട് ബ്രോ പഠനത്തിൽ ശ്രെദ്ധിച്ചു സമയം കിട്ടുമ്പോൾ ബാക്കി തന്നമതിട്ടോ ❤️❤️❤️❤️

  23. ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *