പിന്നൊന്നും നോക്കാതെ ഞാനതെടുത്ത് വായിലേക്ക് കമിഴ്ത്തി. തെറ്റ് പറയരുതല്ലോ.
പായസത്തിന് നല്ല രുചിയുണ്ടായിരുന്നു.
“” ഹാപ്പി ബർത്ത്ഡേ…!! “”
ഞാൻ പറഞ്ഞപ്പോൾ താടക അതിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“” രാഹുൽ..!! നമുക്കിന്ന് കുറച്ച് നേരത്തേയിറങ്ങാം..!! എനിക്കൊന്നമ്പലത്തിൽ പോവണമായിരുന്നു… “”
ഞാൻ കൈകഴുകി വരുമ്പോൾ തടക എന്നോടായി പറഞ്ഞു.
“” ഹ്മ്മ്…! “”
പിറന്നാളായിട്ട് മുഷിപ്പിക്കണ്ട എന്നോർത്ത് മാത്രമാണ് ഞാനെസ്സുമൂളിയത്. വേറേതേലും ദിവസമായിരുന്നേ എന്റെ പട്ടിപോയേനെ ആവൾടെ കൂടെ.!!
ഞങ്ങൾ ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്കുള്ള ഒരു കൃഷ്ണക്ഷേത്രത്തിലേക്കാണ് ഞാൻ വണ്ടിയൊടിച്ചത്. അമ്പലത്തിന്റെ പാർക്കിങ്ങിൽ കാർ നിർത്തിയതും താടക ഇറങ്ങി.
“” വരുന്നില്ലേ…?!!””
കാറിൽ തന്നെ ഇരുന്ന എന്നെക്കണ്ട് അവൾ തിരക്കി.
“” ഇല്ല…! താൻ പോയിവാ…!””
തെല്ലൊരു സംശയത്തോടെ എന്നെ നോക്കി പിന്നൊരു ചിരി പകർന്നുനൽകി അവളമ്പലത്തിന്റെ അകത്തേക്ക് കയറി.
അവള് നടന്നുനീങ്ങുന്നതും നോക്കി ഞാൻ കാറിൽ നിന്ന് ഇറങ്ങി ബോണറ്റിൽ ചാരിയായി നിൽപ്പ്. വലിയ അമ്പലമാണ്. പാർക്കിങ്ങിൽ ചുരുക്കം വണ്ടികളെ ഉള്ളു. നല്ല വൃത്തിയുള്ള പരിസരം. പൂജാദ്രവ്യങ്ങളുടെ വാസന ഇവിടെ വരെ ഒഴുകിയെത്തുന്നുണ്ട്. ആകെയൊരു പോസിറ്റീവ് വൈബ് കിട്ടുന്ന ഒരു അന്തരീക്ഷം.
അതും ആസ്വദിച്ചവിടെ നിൽക്കുമ്പോൾ താടക കയ്യിൽ ഒരു വാഴയിലക്കീറുമായി അമ്പലത്തിന്റെ പടികൾ ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു. നെറ്റിയിൽ ചന്ദനം കൂടെ വന്നതും അവളുടെ ഭംഗി ഒന്നൂടെ വർധിച്ചപോലെ. നേർത്ത ഒരുചിരിയോടെ എനിക്ക് നേരെ നടന്നടുത്ത താടകയെ ഞാൻ നോക്കിനിന്നുപോയി.
എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!
എല്ലാരുടെയും കമന്റ്സ് കാണുന്നുണ്ട്. എക്സാമിന്റെ തിരക്കിലായിരുന്നു. അത് കഴിഞ്ഞെങ്കിലും അവിജാരിതമായി വന്നുപെട്ട ചില തിരക്കുകളിൽ ആണിപ്പോൾ. അതിനിടയിൽ സമയം കണ്ടെത്തി കുറേശ്ശേ എഴുതുന്നുണ്ട്. അധികം വൈകാതെ തരാൻ പറ്റുമെന്ന് തന്നെയാണെന്റെ പ്രതീക്ഷ! ❤
Eithu mathi oru reply kittiyallo
Waiting bro
മതി.. ഇത്ര മാത്രം കേട്ടാൽ മതി
തിരിച്ചു വരും എന്ന് പറയാൻ കാണിച്ച മനസ്സ് ?
പല writers um ഇങ്ങനെ ഒരു അറിയിപ്പ് തരാറില്ല.. അത് കാരണം പിന്നെ തിരിഞ്ഞു നോക്കാൻ തോന്നാറില്ല..
We will be waiting ?
Thank യു ബ്രോ… Waiting
Nerthi poyathano ?
അടുത്ത പാർട്ട് എവിടെ?
Bro eppozha varunne
Bro next part enn varum
Nxt part eanna broo
കുറേനാൾക്ക് ശേഷം വായിച്ച നല്ലൊരു കഥ?❤.
Ini varunna oro bhagangalilum kurach kooduthal page ezhuthuvan abhyarthikkunnu.pettenn theernnu pokunnath pole feel cheythu..❤️❤️
Ithu vare vayichathil vech othiri ishtappettoru story.valare mikachath❤️❤️❤️.oru masamayi next partinayi wait cheyyunnu.ee aduth thanne varumo broo…??
Next part enna
ഹെർക്കൂ…❤️❤️❤️
ഇവിടേക്കുള്ള വരവ് ഇപ്പോൾ കുറവാണ്…
അതുകൊണ്ടാവാം പുതിയ കഥകൾ ആരെങ്കിലും പറഞ്ഞറിഞ്ഞാൽ മാത്രമേ അറിയാൻ പറ്റുന്നുള്ളൂ…
താടകയും രാഹുലും ഒന്നിനുമേൽ തട്ടി മുന്നേറുകയാണല്ലോ…
വിട്ടു കൊടുക്കാൻ രണ്ടു പേർക്കും ഉദ്ദേശമില്ലാത്ത സ്ഥിതിക്ക് തല്ലി തീർക്കട്ടെ ന്നെ…
എന്റെ ജിൻസി എന്തോരം വിഷമിച്ചിട്ടുണ്ടാവും…???
താടകയുടെ പുക കാണേണ്ടി വരുവോ…???
സ്നേഹപൂർവ്വം…❤️❤️❤️
താടകയും
Adutha Part ennu ethum…. updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu
Next part ennan bro?
Adipoli bro
Accident il ninum aval rakshapettu avar santhoshichal mathiyarunu
Nannayitund..,❤️
Enthu vaana kathayaanu man
Athupole ulla romantic storys suggest chayyamo
Hercu ?
കഥ അടിപൊളി ആയി പോകുന്നുണ്ട്.ഈ ഭാഗവും പൊളിച്ചു ഒത്തിരി ഇഷ്ടായി.
Waiting for next part
???
താടക dead ആവോ….. ? ആരാണ് ഈ മറഞ്ഞു ഇരിക്കുന്ന ശത്രു..
Pettan adutha part edoo please
???
നന്നായിട്ടുണ്ട് ബ്രോ പഠനത്തിൽ ശ്രെദ്ധിച്ചു സമയം കിട്ടുമ്പോൾ ബാക്കി തന്നമതിട്ടോ ❤️❤️❤️❤️
നന്നായിട്ടുണ്ട് ബ്രോ