ദേവസുന്ദരി 13 [HERCULES] 801

ദേവസുന്ദരി 13

Devasundari Part 13 | Author : Hercules | Previous Part


 

ഒരുപാട് വൈകിയെന്നറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ അന്ന് അച്ഛമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. അതിന്റെ ഒക്കെ തിരക്ക് കാരണം എഴുത്ത് ഒട്ടും നടന്നില്ല. കിട്ടിയ സമയത്ത് എഴുതിയ ഭാഗങ്ങളാണ് ഇത്. അച്ഛമ്മക്ക് ഇപ്പൊ വലിയ കുഴപ്പം ഇല്ല ഡിസ്ചാർജ് ചെയ്തു.!

 

തുടർന്ന് വായ്ക്കു ❤

 

എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!

 

“” ഹേയ്…!! “” ഒരു വിറയലോടെ ഞാനലറിക്കൊണ്ട് താടകയുടെ നേർക്ക് ഓടി.

 

അവളൊന്ന് പതറി.! അത് കഴിഞ്ഞാണ് തനിക്കുനേരെ പാഞ്ഞടുക്കുന്ന വാഹനമവളുടെ ശ്രദ്ധയിൽ പെട്ടത്.

താടക തറഞ്ഞവിടെ നിന്നുപോയി. അതവളുടെ തൊട്ടടുത്ത് എത്തിയിരുന്നു. പേടിച്ചിട്ടൊരടിപോലുമവൾക്ക് അനങ്ങാനായില്ല. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

ആ കാഴ്ച കാണാനാവാതെ ഞാൻ തലയിൽ കൈവച്ചവിടെ ഇരുന്നുപോയി…!!

 

 

********

 

 

ഒരു മൂളലോടെ താർ അവളുടെ തൊട്ടടുത്തുവച്ചൊന്ന് വെട്ടിച്ചു. പിന്നേ അതൊരിരമ്പലോടെ അവളെ ഉരുമ്മിയെന്നോണം പുറത്തേക്ക് പാഞ്ഞുപോയി.

 

അപ്പോൾ തോന്നിയ ആശ്വാസം..!!

 

തടകയപ്പോഴും ചെവിപൊത്തി കണ്ണുകൾ ഇറുക്കിയടച്ച് നിൽപ്പായിരുന്നു. അവളുടെ കയ്യിലുണ്ടായിരുന്ന വാഴയിലക്കീറ് മണ്ണിൽ വീണിരുന്നു.

 

ഞാൻ വേഗം തന്നെയവളുടെ അടുത്തേക്കൊടി. അവളപ്പോഴും മരവിച്ച് അതേ അവസ്ഥയിൽ തന്നെയായിരുന്നു.

 

“” ഡോ..! താനോക്കെയാണോ..! “”

 

അവളൊന്നുമറിയുന്നില്ല എന്ന് കണ്ട് ഒന്ന് പരിഭ്രമിച്ച ഞാൻ അവളുടെ തോളിൽ പിടിച്ചൊന്നിളക്കി ചോദിച്ചു.

അവൾ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു.

 

താടക പേടിയോടെ കണ്ണ് തുറന്നെന്നെയൊന്ന് നോക്കി. തൊട്ടടുത്ത നിമിഷമൊരു കരച്ചിലോടെയവളെന്റെ നെഞ്ചിൽ വീണു. ഒന്ന് പതറിയെങ്കിലും ഞാനവളെ ചേർത്തുപിടിച്ചു.

 

പാവം നല്ലപോലെ പേടിച്ചിട്ടുണ്ടെന്നേ..! അവളുടെ ശരീരം കിടന്ന് വിറക്കണത് അതിന് തെളിവാണ്.

 

“” ഡോ… ഓക്കെയാണോ?! “”

The Author

79 Comments

Add a Comment
  1. Bro vegam upload ചെയ്യ്

    1. Mm നോക്കി ഇരുന്നോ ഇപ്പോൾ വരും

  2. Ee storiyude name ariyo aarkengilum
    Theme idhanu
    Avicharithamay sex nadakkunnu pregnant
    Aayathinu shesham avarude marriage nadakkunnu
    Kutti aayadhinu shesham avale avan dance practice cheyyan vendi dhoore paranju vidunnu..
    Name onn parayaavo kadhayude.. please

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      വായ്ച്ചതാ…! മറന്നു ?

    2. https://kambistories.com/avalum-njaanum-thammil-author-dathathreyan/

      അവളും ഞാനും തമ്മിൽ…… ഇതാണ് ബ്രോ

  3. ?ᴍɪᴋʜᴀ_ᴇʟ?

    ❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  4. ❤️?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  5. ❤️❤️❤️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  6. Somebody please

  7. ആഞ്ജനേയദാസ് ✅

    “..ദേവീ..” പ്രണയമാണ് എനിക്ക്… നിന്റെ കരിങ്കൂവളമിഴികളോട്…. ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്…!!

    These words made me his fan ❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      ദേവേട്ടനെന്നാ സുമ്മാവ ??

  8. Kadhakal. Com il oru kadha pakuthikk nirthikknallo athinte baki undavooley

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      രുദ്രതാണ്ഡവം.
      ഇത് കഴിഞ്ഞുടനെ അത് റീസ്റ്റാർട്ട് ചെയ്യും ❤

  9. കുഞ്ഞുണ്ണി

    ഇ പാർട്ടും അടിപൊളി

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  10. കൊള്ളാം കിടിലൻ കഥ തന്നെ. അടുത്ത പാർട്ട്‌ വേഗം തന്നെ താ

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  11. Its an feelgood part ❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  12. ㅤആരുഷ്ㅤ

    ആദ്യം തന്നെ ഒരു ❤️

    കഥ അവിടെ നേരത്തെ വരുന്നതുകൊണ്ട് അതിൽ വായിച്ചായിരുന്ന് ഇന്നലെ തന്നെ ?

    ഇനി ഉള്ള ആ ‘revenge twist’ എന്താണെന്ന് അറിയാൻ ഭയങ്കര curiosity ?

    അവര് ഒന്നുകൂടി അടുത്ത് കുറച്ച് റൊമാൻസ് ഒക്കെ പ്രതീക്ഷിക്കുന്നു ?

    1. ㅤആരുഷ്ㅤ

      പിന്നെ ബ്രോ..

      കുറച്ച് ‘lag’ ഫീൽ ചെയ്യുന്നുണ്ട്..

      Periodically update ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ?

      1. ???❤️❤️❤️???

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      ആരുഷേ..!

      എല്ലാം നമ്മൾക്ക് സെറ്റ് ആക്കാടാ ❤

  13. ദേവേട്ടന്റെ പേരുകണ്ടപ്പോൾ എവിടേയോ മനസ്സിനൊരു കൊളുത്തിപിടി ?ദേവേട്ടൻ ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  14. രാഹുലും അഭിരാമിയും കുറച്ച് അടുത്തപ്പോൾ സന്തോഷം തോന്നി. സന്തോഷകരമായ ഒരു കഥാവസാനം പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      RK ❤.

      സ്നേഹം ❤

  15. Blue എന്ന author ന്റെ ഒരു കഥയുണ്ടായിരുന്നു.ഇവിടെ കാണുന്നില്ല.അതിന്റെ പേരറിയുമോ?

    1. വിമർശകൻ

      എന്തിനോ വേണ്ടി ?

  16. Kollam .adhikam vaikikathe adutha part
    Iduka ♥️♥️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  17. സത്യം പറഞ്ഞാൽ നിങ്ങളോട് ദേഷ്യമായിരുന്നു…
    സാധാരണ എല്ലാരും ചെയ്യുമ്പോലെ ഇടയ്ക്ക് വച്ച് ഇട്ടേച്ചു പോയെന്ന് വിചാരിച്ചു…
    മൂന്ന് കാര്യം…
    1) കഥയുടെ അവസാനം ഇപ്പോൾ തന്നെ തീരുമാനിച്ചു എഴുതി വയ്ക്കണം… ഇനിയും
    വരാനുള്ള കഥാപാത്രങ്ങളുടെയും ഇപ്പോൾ എല്ലാവരുടെയും… അവരുടെ സ്വഭാവങ്ങളും..
    അപ്പോൾ കഥ വഴി തെറ്റി പോവില്ല…
    2) ഇടയ്ക്ക് ഉപേക്ഷിച്ചു പോവരുത്…
    3( കൃത്യമായ ഇടവേളകളിൽ കഥ തരണം…
    All the best… ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      സൈറസേ…

      ആ ദേഷ്യം സ്വഭാവികമാണ്.
      ഞാനൊരു കാര്യം വ്യക്തമാക്കാം. ഒരിക്കലും ഇത് ഇട്ടേച്ച് പോവില്ല. തുടങ്ങീട്ടുണ്ടെൽ ഇത് പൂർത്തിയാക്കാനും എനിക്കറിയാം.

      പിന്നേ കഥ വൈകാനുള്ള കാരണം വന്ന് പെടുന്ന ഓരോ സാഹചര്യങ്ങളാണ്. ഏത് അവസ്തേലും എഴുതാൻ എന്നെക്കൊണ്ട് പറ്റില്ല. അങ്ങനെ പറ്റുവായിരുന്നേൽ ഈ കഥ തീരേണ്ട സമയമായി.

      എന്തായാലും ഇത് പൂർത്തിയാവും. ഇത് ഞാൻ തരുന്ന വാക്ക്

  18. Gape ഇട്ടെഴുതിയതിനാൽ വായിക്കുന്നില്ല.

    1. എന്തുവാടെ ?

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      അല്ലു അർജുന്റെ വൈകുന്ധപുരം എന്ന പടത്തിലെ ഡയലോഗ് ഞാൻ ഓർക്കുന്നു.

      ” ഗ്യാപ് ഇടുന്നതല്ല. വന്ന് പോകുന്നതാ ??”

    3. ◥Hᴇʀᴄᴜʟᴇꜱ㋦

      അതെന്ത് വാർത്താനാ

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  19. Muthe…..ഉമ്മ ഒന്നും പറയാൻ ഇല്ല.ഞൻ ഇന്ന് ആണ് e kadha വായിച്ച് തുടങ്ങിയത്.ഒറ്റ ഇരുപ്പിൽ 1 മുതൽ ഫുൾ വായിച്ച്.ഒരുപാട് ചിരിച്ചു. കുറച്ച് സങ്കടം വന്നു .ഒരുപാട് ഇഷ്ടം ആയി.ബാക്കി പെട്ടന്ന് ഇടന്നെ.കട്ട വെയ്റ്റിംഗ്…

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      കാസനോവേ…!

      ഞാനിപ്പോ എന്താ പറയണ്ടേ…! ന്റെ ഈ കുഞ്ഞ് കഥ ഇഷ്ടമായി എന്ന് അറിയണേലും സന്തോഷം വേറെന്താണ്.

      സ്നേഹം ❤

  20. അടിപൊളി ❤️?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  21. ബ്രോ നൈസ് ആയിരുന്നു. അഭിരാമിയുടെയും രാഹുലിന്റേം റൊമാൻസ് നല്ല ഫീൽ ആയിരുന്നു ബട്ട്‌ ജിൻസിയെ ഓർക്കുമ്പോൾ ഒരു വിള്ളൽ..

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      ആ വിങ്ങലൊക്കെ നമ്മക്ക് സെറ്റ് ആക്കാന്നെ ❤

  22. Ee parttum nalla feel undayirinnu adutha part vaykathe tharummennu karuthunnu

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      കർണ്ണാ ?.

      അധികം വൈകാതെ തരാൻ നോക്കാവേ

  23. അരവിന്ദ്

    അടുത്ത part വൈകിപ്പിക്കല്ലേ bro. കാത്തിരിക്കാൻ വയ്യ. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥ.. ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      താങ്ക്സ് ബ്രോ.!

      ഞാൻ പരമാവതി വേഗം തരാൻ നോക്കാം.

  24. കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോ thar ന്റെ വരവ് കണ്ട് താടക ബെഡിൽ ആയെന്നു വിചാരിച്ചു? എന്തായാലും ഇപ്പൊ ഒരു ആശ്വാസം ഇണ്ട്?എന്തായാലും ആ ഇൻസിഡന്റ് കാരണം രണ്ടാൾക്കും അടുക്കാൻ കഴിഞ്ഞല്ലോ?❤️

    അച്ഛൻ കാരനോര് സീൻ ആണല്ലോ എന്തൊക്കെയോ ചീഞ്ഞു നാറുന്നൊരു ഫീൽ?

    പിന്നെ രാഹുലിന്റേം താടകേന്റേം റൊമാൻസ് ഒക്കെ ബേഷായി പോന്നോട്ടെ❤️

    ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് എന്നിനി പ്രേത്യേകം പറയുന്നില്ല?
    Next പാർട്ട്‌ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പെട്ടെന്ന് തന്നെ തരാൻ ശ്രെമിക്കണേ ഒരുപാട് കാത്തിരിക്കുന്ന കഥകളിൽ ഒന്നാണിത് ❤️

    1. ❤️?❤️?❤️❤️?❤️❤️❤️

      1. ◥Hᴇʀᴄᴜʟᴇꜱ㋦

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      ജാക്കേ…!

      താടകേനേ ബെഡിലാക്ക്യ ഞാമ്പിന്നെ ആരെവച്ച് കഥയെഴുതും ?.

      അച്ഛൻ കാർന്നോരു സീൻ ആണ്. കാരണം ഒക്കെ നമ്മക്ക് കണ്ട് പിടിക്കാം

      താങ്ക്സ് ഡാ ഒത്തിരി സ്നേഹം ❤

      1. Waitingg bro!!?❤️

  25. ◥Hᴇʀᴄᴜʟᴇꜱ㋦

    Parayoolaa?

  26. ◥Hᴇʀᴄᴜʟᴇꜱ㋦

    ആദ്യം പോയി വായ്‌ക്കെടോ…! എന്നിട്ട് ഉണ്ടാക്ക്.

    അപ്പൊ മനസിലാവും അവിടെ എങ്ങനാ കൂടുതൽ പാർട്ട്‌ വന്നേ എന്ന്

  27. ◥Hᴇʀᴄᴜʟᴇꜱ㋦

    ആദ്യം പോയി വായ്‌ക്കെടോ…! എന്നിട്ട് ഉണ്ടാക്ക്.

    അപ്പൊ മനസിലാവും അവിടെ എങ്ങനാ കൂടുതൽ പാർട്ട്‌ വന്നേ എന്ന്

  28. സൂപ്പർ പാർട്ട്‌ അടുത്ത ഭാഗം ഉടനെ വരുമോ ❤❤❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Nokkam ❤?

Leave a Reply

Your email address will not be published. Required fields are marked *