ദേവസുന്ദരി 14 [HERCULES] 563

ദേവസുന്ദരി 14

Devasundari Part 14 | Author : Hercules | Previous Part


 

ഹലോ..! ഇത് ചെറിയൊരു പാർട്ട്‌ ആണ്. തൽകാലത്തേക്ക് ഇത് വച്ചൊന്ന് അഡ്ജസ്റ്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു ?. എഴുതാനുള്ള മൂഡ് കിട്ടുന്നില്ല. അതോണ്ട് ഇപ്രാവിശ്യം കൂടെയൊന്ന് ക്ഷമിക്കണം. ചിലപ്പോ അടുത്ത പാർട്ട്‌ വൈകും.

 

വായിച്ച് അഭിപ്രായം അറിയിക്കു ❤

 

 

ഓഡിറ്റിംഗ് കഴിഞ്ഞുള്ള രണ്ട് ദിവസം കൂടെ ഓഫീസിൽ നല്ല തിരക്കായിരുന്നു. ഈ ദിവസങ്ങളിൽ വൈകീട്ട് ഭക്ഷണം കഴിച്ച ശേഷമുള്ള കൂടിച്ചേരൽ ഉണ്ടായിരുന്നില്ല. ജിൻസിയും അമ്മുവും തന്നെയാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. ഞങ്ങളുടെ ക്ഷീണം മുഖത്ത് നിന്ന് തന്നെ അവർക്ക് മനസിലാക്കാൻ പറ്റി എന്നതിനെ തുടർന്നായിരുന്നു അത്.

 

പകരം ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് നേരം വല്ലോം സംസാരിക്കും.

അതിനിടെ അമ്മ വിളിച്ച് നാട്ടിലേക്ക് ചെല്ലുന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട് ഇരിക്കുകയും ചെയ്യും.

 

ഓഫീസിലെ തിരക്കുകൾ ഒരുവിധം ഒതുക്കി എല്ലാം പഴയ നിലയിലേക്ക് എത്തിയപ്പോഴാണ് പിന്നേ ഞങ്ങളൊന്നിച്ച് കൂടുന്നത്.

 

സാധാരണ അഭിരാമി ഞങ്ങൾക്കൊപ്പം കൂടുമ്പോൾ സൈലന്റ് ആണേലും ഞാനുമായി കമ്പനി ആയേപിന്നെ അവളും അത്യാവശ്യം കാര്യങ്ങളൊക്കെ പറഞ്ഞു തുടങ്ങി.

 

“” എടാ…! നീയിപ്പോ ഹെൽത്തൊട്ടും നോക്കണില്ലാലെ.! വയറു ചാടിത്തുടങ്ങീട്ടുണ്ട്.!””

 

അങ്ങനെയൊരു ചർച്ചയ്ക്കിടെ ജിൻസിയാണ് ആ കാര്യം പറയുന്നത്.

 

“” ഹ്മ്മ്…! ഇപ്പൊ കാര്യായിട്ട് എക്സർസൈസോ വർക്ഔട്ടോ ഒന്നും ഇല്ലല്ലോ…! രാവിലേ കാറിൽ കേറി ഓഫീസിൽ പോണു അതുപോലെ തിരിച്ച് വരണു…! “”

 

ഞാൻ വല്യ താല്പര്യമില്ലാതെ പറഞ്ഞു. പക്ഷേ അതവൾക്ക് പിടിച്ചില്ല. അവൾ ഒന്നുല്ലേ ഒരു ഡോക്ടർ ആണല്ലോ.!

 

“” എന്നാ ഇനിത്തൊട്ട് അങ്ങനെ പോയേച്ചാ പോരാ…! മര്യാദക്ക് രാവിലെയോ വൈകീട്ടോ ജോഗിങ്ങിനു പൊക്കോണം..! “”

 

കിടന്നുത്തരവിടാനിവളാര് ജില്ലാ കലക്ടറാ…! മുഖത്ത് പുച്ഛഭാവം വന്നെങ്കിലും വായിലുള്ളത് പുറത്തോട്ട് തള്ളീല. കാരണമുണ്ട്. ടീ പോയയിൽ ഇരിക്കണ ഫ്‌ളവർ വേസ് തന്നെ കാരണം.

The Author

26 Comments

Add a Comment
  1. Marvelous story …send the next part

  2. Marvelous story …send the next part

  3. നിർത്തരുത്… സമയം പോലെ വാ. Waiting

  4. Hercules bro ningalum nirthiyo e prasthaanam

  5. Bro adutha part evide

  6. അടുത്ത ഭാഗം എന്ന് എത്തും.. Any update

  7. ✖‿✖•രാവണൻ ༒

    ♥️❤️

  8. Sorry vroo vaayikkan leshham late aayi?
    ഈ പാർട്ടും ഉഷാറായിണ്ട്!❤️
    എന്ന് വിചാരിച്ചു താടകേനേം കൊണ്ട് വല്ല ഏണിയിലും കയറി പണി വാങ്ങി sad ആക്കിയാൽ സ്കെച്ച് ചെയ്ത് കത്തിക്ക് വരഞ്ഞു കളയും നിന്നെ ??
    ഇനി ഏണിയിലും കയറിയാൽ തന്നെ സേഫ് ആയി താഴെ എറക്കികോണ്ടു അത്രേ പറയാൻ ഉള്ളു.
    അടുത്ത പാർട്ട്‌ ഒക്കെ ശടപടെ ശടപടെ പോന്നോട്ടെ ??

  9. ? നിതീഷേട്ടൻ ?

    അതെ ദൈവത്തെ ഓർത്ത് sad ending ഒന്നും തരല്ലെ , ini അതുകൂടി കാണാൻ വയ്യ. വണ്ടീ chase ചെയ്യുന്നതിന് മുമ്പ് അഭി രാഹുലിനോട് കര്യങ്ങൾ ഒക്കെ പറയട്ടെ എന്നിട്ട് പതിയിരുന്ന് ശത്രുവിനെ പിനീഡ് അക്രമിക്കാം അത മതി. ചെക്കന് കൊറച്ച് മാസ്സ് okke ആകാമല്ലോ ?.

  10. next part post please

  11. ?? ʍคʟʟʊ ʋคʍքɨʀє ??

    കുറച്ചു കൂടി page കൂട്ടികൂടെ ?

  12. Villain thadaka അഭിരാമി ടെ would be aanenu thonanu. കല്യാണം മുടങ്ങിയതിന്റെ kalippu

  13. രൂദ്ര ശിവ

    ❤❤❤❤❤

  14. അടുത്ത part വൈകിയാണ് വരുന്നതെങ്കിൽ ഹാപ്പി മോഡിൽ ഒള്ള part ആയിരിക്കണം… കാത്തിരുന്നിട്ടു sed ആക്കുന്ന സാധനം തരരുത് ??❤️

  15. കൊള്ളാം അടുത്ത പാർട്ട്‌ ഉം നന്നായിട്ടുണ്ട്

  16. രാഹുലിനും അഭിരാമിക്കും ആ കാപാലികരുടെ ഉദ്ദേശം (രാഹുലിന്റെ എടുത്തുചാട്ടം കൊണ്ട് സംഭവിച്ചത്) അവരുടെ അടുക്കൽ എത്തുന്നതിനു മുമ്പ് മനസ്സിലാക്കി രക്ഷപ്പെടാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇനിയും ഒരു ദുരന്തം താങ്ങാനുള്ള കെല്പ് ഇല്ല. ഇവരെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം ഉപദ്രവിക്കുന്നവർക് തക്ക തിരിച്ചടിയും നൽകണം. കഥ ശോകാന്തമാകരുതേയെന്ന് ആഗ്രഹിക്കുന്നു.

  17. ദുരന്തങ്ങൾ ഒന്നും കൊണ്ടുവരല്ലേ ട്വിസ്റ് എന്നും പറഞ്ഞ്

  18. നല്ല കഥയാണ്. വായനക്കാരെ മുഷിപ്പിക്കാതെ ഇടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

  19. സ്ലീവാച്ചൻ

    കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ഇവിടെ വന്നത്. ഈ കഥ എന്തോ ഒരു ചിന്തയിൽ എടുത്ത് വായിച്ചത. Fabulous. ഒരുപാട് ഇഷ്ടമായി. മൊത്തത്തിൽ അടിപൊളി. ഒരു Request ഉണ്ട്. നമ്മുടെ Doctor മോളെ കൈവിടരുത്. ഒരു ജീവിതം അവൾക്കും കൂടെ വേണ്ടെ

  20. ഉണ്ണിയേട്ടൻ

    അടുത്ത പാർട്ട്‌ വൈകും എന്ന് എടുത്തു പറയണ്ട കാര്യം ഒന്നും ഇല്ല ബ്രോ ?

  21. പൊളി ❤️

  22. Nice

  23. ❤️?❤️?❤️

  24. ഇനി എന്നാ അടുത്ത പാർട്ട്‌ കിട്ടുക

  25. Athe bro ee partum nannayitt und pinnr gap idand ezhuthan pattumo request qne ??

  26. Entu patti pettannu vannallo?

Leave a Reply

Your email address will not be published. Required fields are marked *