പിന്നെയും അഞ്ചാറുമിനുട്ട് കഴിഞ്ഞാണ് അവൾ റൂമീന്ന് വെളിയിൽ വന്നത്.
രാവിലേ കണ്ടത് പോലെ ആയിരുന്നില്ല. അവളുടെ മുഖം വല്ലാണ്ടിരിക്കുന്നു.കണ്ണ് ചെറുതായി ചുവന്നിട്ടുമുണ്ട്. അവൾ കരയുകയായിരുന്നോ?. അത് മനസിലാവാതിരിക്കാനാണോ മുഖം കഴുകിയിട്ടുള്ളത്.
ആകെയൊരു ശോകഭാവം.
“” എന്താടി മുഖം വല്ലാണ്ടിരിക്കുന്നെ…! വയ്യേ…! “”
അവളുടെ ഭാവം ശ്രദ്ധിച്ച് ജിൻസിയവളോട് തിരക്കി.
“” ഹേയ് ഒന്നുല്ല… ഒരു തലവേദന…! “”
“” എങ്കിപ്പിന്നെ ഇന്ന് ലീവ് എടുത്തോ….! വയ്യാണ്ട് എന്തിനാ ഓഫീസിലോട്ട് വരണേ…!””
അവൾ പറഞ്ഞത് കേട്ട് ഞാൻ ചോദിച്ചു.
“” ഇതത്രക്കൊന്നുല്ല…! മാറിക്കോളും. “”
അവൾ എനിക്ക് മുഖം തരാതെ പറഞ്ഞൊപ്പിച്ചു.
അവൾ തലവേദനയാണെന്ന് പറഞ്ഞത് അത്ര വിശ്വാസമായില്ലേലും പിന്നേ ഒന്നും മിണ്ടാൻ നിൽക്കാതെ ഞങ്ങൾ കഴിച്ചു തുടങ്ങി.
അങ്ങനെ പ്രാതലൊക്കെ പൂർത്തിയാക്കി ഞാനും അഭിരാമിയും ഇറങ്ങി.
അമ്മുവിനെ ജിൻസി ബസ് സ്റ്റാൻഡിൽ വിടും. അമ്മുവിന്റേത് വേറെ റൂട്ട് ആയതിനാൽ ആണ് അത്. അവിടന്നൊരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് അമ്മുവിന്റെ ജോലിസ്ഥലത്തേക്ക്.
ഓഫീസിലേക്കുള്ള യാത്രയിലും അഭിരാമി ആകെ മൂകയായിരുന്നു. അവൾ കാര്യമായ എന്തോ ചിന്തയിൽ ആയിരുന്നു.
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു.
ഗഹനമായ ചിന്തയിലായിരുന്ന അവൾ പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞെട്ടി. ആരാണ് വിളിക്കുന്നത് എന്ന് പോലും ശ്രെദ്ധിക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.
“” എടൊ…! ന്തേലും പ്രശ്നമുണ്ടോ…? “”
അവളുടെ പെരുമാറ്റം കണ്ട് ഞാൻ ചോദിച്ചു.
“” ഒന്നുല്ല…! “”
ഒറ്റവാക്കിലുള്ള അവളുടെ മറുപടി എന്നെയൊട്ടും തൃപ്തിപ്പെടുത്തിയില്ല.
അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു.
അവളതും കട്ട് ചെയ്തു. പിന്നീട് ഒന്നിന് പുറകെ ഒന്നായി വന്ന നാലോ അഞ്ചോ കാൾ കൂടെ അവൾ കട്ട് ആക്കി.
“” എടാ…! എന്താ പ്രശനം…! ആരായീ വിളിച്ചോണ്ടിരിക്കണേ. തനിക്ക് ഫോണെടുത്താലെന്താ…?! “”
അവളുടെ ഭാവം കണ്ട് ഞാൻ തിരക്കി.
Marvelous story …send the next part
Marvelous story …send the next part
നിർത്തരുത്… സമയം പോലെ വാ. Waiting
Hercules bro ningalum nirthiyo e prasthaanam
Bro adutha part evide
അടുത്ത ഭാഗം എന്ന് എത്തും.. Any update
♥️❤️
Sorry vroo vaayikkan leshham late aayi?
ഈ പാർട്ടും ഉഷാറായിണ്ട്!❤️
എന്ന് വിചാരിച്ചു താടകേനേം കൊണ്ട് വല്ല ഏണിയിലും കയറി പണി വാങ്ങി sad ആക്കിയാൽ സ്കെച്ച് ചെയ്ത് കത്തിക്ക് വരഞ്ഞു കളയും നിന്നെ ??
ഇനി ഏണിയിലും കയറിയാൽ തന്നെ സേഫ് ആയി താഴെ എറക്കികോണ്ടു അത്രേ പറയാൻ ഉള്ളു.
അടുത്ത പാർട്ട് ഒക്കെ ശടപടെ ശടപടെ പോന്നോട്ടെ ??
അതെ ദൈവത്തെ ഓർത്ത് sad ending ഒന്നും തരല്ലെ , ini അതുകൂടി കാണാൻ വയ്യ. വണ്ടീ chase ചെയ്യുന്നതിന് മുമ്പ് അഭി രാഹുലിനോട് കര്യങ്ങൾ ഒക്കെ പറയട്ടെ എന്നിട്ട് പതിയിരുന്ന് ശത്രുവിനെ പിനീഡ് അക്രമിക്കാം അത മതി. ചെക്കന് കൊറച്ച് മാസ്സ് okke ആകാമല്ലോ ?.
next part post please
കുറച്ചു കൂടി page കൂട്ടികൂടെ ?
Villain thadaka അഭിരാമി ടെ would be aanenu thonanu. കല്യാണം മുടങ്ങിയതിന്റെ kalippu
❤❤❤❤❤
അടുത്ത part വൈകിയാണ് വരുന്നതെങ്കിൽ ഹാപ്പി മോഡിൽ ഒള്ള part ആയിരിക്കണം… കാത്തിരുന്നിട്ടു sed ആക്കുന്ന സാധനം തരരുത് ??❤️
കൊള്ളാം അടുത്ത പാർട്ട് ഉം നന്നായിട്ടുണ്ട്
രാഹുലിനും അഭിരാമിക്കും ആ കാപാലികരുടെ ഉദ്ദേശം (രാഹുലിന്റെ എടുത്തുചാട്ടം കൊണ്ട് സംഭവിച്ചത്) അവരുടെ അടുക്കൽ എത്തുന്നതിനു മുമ്പ് മനസ്സിലാക്കി രക്ഷപ്പെടാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. ഇനിയും ഒരു ദുരന്തം താങ്ങാനുള്ള കെല്പ് ഇല്ല. ഇവരെ രക്ഷപ്പെടുത്തുന്നതിനോടൊപ്പം ഉപദ്രവിക്കുന്നവർക് തക്ക തിരിച്ചടിയും നൽകണം. കഥ ശോകാന്തമാകരുതേയെന്ന് ആഗ്രഹിക്കുന്നു.
ദുരന്തങ്ങൾ ഒന്നും കൊണ്ടുവരല്ലേ ട്വിസ്റ് എന്നും പറഞ്ഞ്
നല്ല കഥയാണ്. വായനക്കാരെ മുഷിപ്പിക്കാതെ ഇടുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ഇവിടെ വന്നത്. ഈ കഥ എന്തോ ഒരു ചിന്തയിൽ എടുത്ത് വായിച്ചത. Fabulous. ഒരുപാട് ഇഷ്ടമായി. മൊത്തത്തിൽ അടിപൊളി. ഒരു Request ഉണ്ട്. നമ്മുടെ Doctor മോളെ കൈവിടരുത്. ഒരു ജീവിതം അവൾക്കും കൂടെ വേണ്ടെ
അടുത്ത പാർട്ട് വൈകും എന്ന് എടുത്തു പറയണ്ട കാര്യം ഒന്നും ഇല്ല ബ്രോ ?
പൊളി ❤️
Nice
❤️?❤️?❤️
ഇനി എന്നാ അടുത്ത പാർട്ട് കിട്ടുക
Athe bro ee partum nannayitt und pinnr gap idand ezhuthan pattumo request qne ??
Entu patti pettannu vannallo?