ദേവസുന്ദരി 4
Devasundari Part 4 | Author : Hervules | Previous Part
വൈകിയെന്നറിയാം… ഇത്രതന്നെ എഴുതാൻ ഞാൻ പെട്ട പാട് ?. ഒട്ടും സമയം കിട്ടാത്ത അവസ്ഥയാണ് സൂർത്തുക്കളെ. അസ്സൈഗ്ന്മെന്റ് എക്സാം, പ്രൊജക്റ്റ് സെമിനാർ…. ആകെ വട്ടായിപ്പോയി. എന്തായാലും വായിച്ച് അഭിപ്രായമറിയിക്കൂ ❤
” സോറി മാം… എന്റെ ജോലിയൊക്കെ ഞാൻ തീർത്തതാണ്… മാഡമിനിയെന്തൊക്കെപറഞ്ഞാലും ഞാനവനെ സഹായിക്കും… എന്തുകൊണ്ട് അവനത് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ മര്യാദ മാഡം കാണിച്ചില്ല… അവനെന്തുകൊണ്ട് അതിന് പറ്റിയില്ല എന്നെനിക്കറിയാം… അതറിഞ്ഞിട്ട് കയ്യുംകെട്ടി നോക്കി നിൽക്കാൻ എന്റെമാനസാക്ഷിയെന്നെ അനുവദിക്കില്ല… അതുകൊണ്ടാണ് ”
എല്ലാവരും അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്.
പക്ഷെയെന്റെ മറുപടി താടകയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു.
” ഐ വിൽ ഷോ യു…!”
അവളെന്നെനോക്കിയൊരു വെല്ലുവിളി മുഴക്കി ചവിട്ടിത്തുള്ളി കാബിനിലേക്ക് തന്നെ തിരിച്ചുപോയി.
ആ നിമിഷമെനിക്ക് മനസിലായിരുന്നു…. ഇനിയങ്ങോട്ട് ഈയൊഫിസിൽ എന്റെ കഷ്ടകാലം തുടങ്ങുകയാണെന്ന്.
തുടരുന്നു.
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
താടകയോട് വല്യകാര്യത്തിൽ ഡയലോഗടിച്ചെങ്കിലും അവളുടെയാ ഒറ്റ വെല്ലുവിളിയിൽ ഞാനമ്പേ പതറിയിരുന്നു.
സംഭരിച്ചുവച്ച ധൈര്യമൊക്കെ ഏതുവഴിയാണ് കണ്ടമ്പിടിച്ചതെന്ന് എത്രയാലോചിട്ടുമെനിക്കൊരു എത്തുമ്പിടീം കിട്ടീതുമില്ല. സംഭവമിങ്ങനെയൊക്കെയാണെങ്കിലും ആരാധനയോടെ എന്നെനോക്കുന്നകുറേ കണ്ണുകൾ കണ്ടപ്പോ ഞാനെന്റെ പേടിയൊക്കെയകത്തുതന്നെ കുഴിച്ചങ്ങുമൂടി.
Next part??
Adipoli
ബാക്കി വേഗം പോരട്ടെ…
സൂപ്പർ machane
Bakki eppo varum bro….waiting ahnnu?
Bro super story…next part eppazha?
…വാക്കുകൾ പിരിച്ചെഴുതാൻനോക്ക് മകനേ… വായിയ്ക്കാൻ എളുപ്പമതായിരിയ്ക്കുമെന്നു തോന്നുന്നു… എന്തായാലുമീ ഭാഗവും നന്നായ്ട്ടുണ്ട്ട്ടോ… ഒത്തിരിസ്നേഹത്തോടെ… ???
നിന്റെ കമന്റിനു വേണ്ടി കാത്തിരിക്കുവായിരുന്നു.❤❤❤
ഇതേ കാര്യം കുറേ പേര് പറഞ്ഞു. മൊത്തം അങ്ങനെ ആയതോണ്ട് ആണെന്ന് തോന്നണൂലെ… സാധാരണ ഞാൻ ഡയലോഗ് ഒക്കെ അങ്ങനെയാ എഴുതിക്കൊണ്ടിരുന്നത്. ഇതിപ്പോ നായകൻ തന്നെ വിവരിക്കണപോലെയല്ലേ കഥ എഴുതണേ… അതോണ്ട് ഒന്ന് ട്രൈ ആക്കി നോക്യതാ… അത് പാളിപ്പോയ സ്ഥിതിക്ക് അടുത്തേല് നേരാവണ്ണം എഴുതാ ??
Kuttappa…
Eee partum adipoliayittund…
Waiting 4 Nxt part
താങ്ക്യു bro ❤
എന്റെ മുത്തേ ഇപ്പോളാണ് കഥ ശ്രദ്ധതിപ്പെട്ടത്. ജോലി തിരക്ക് കാരണം time കിട്ടുന്നില്ല.
എന്തായാലും നാളെ sunday holiday അല്ലെ.
വായിച്ചിട്ടു വരാം
❤️❤️❤️❤️❤️❤️
വായ്ച്ചിട്ട് വായോ ?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Waiting for the next part??…
സ്നേഹം മുത്തേ ❤
ഗ്രീക്ക് വീരാ ???..
ഇന്നാടാ ഈ കഥ ഞാൻ ശ്രദ്ധിച്ചേ… അതോണ്ട് എന്താ ഒരുമിച്ചു 4 പാർട്ട് വായിക്കാൻ പറ്റി… ??.. ഞാൻ ഇത് നവംബറിൽ കണ്ടാരുന്നു.. പിന്നെ വൈഫിന്റെ ഇങ്ങോട്ടുള്ള ട്രാൻസ്ഫറും മക്കളുടെ അഡ്മിഷൻ ഉം. ഒക്കെ ആയി തിരക്കായിരുന്നു.. ഇഷ്ടപെട്ട കഥകാരന്മാർ മാസത്തിൽ ഒന്നും അല്ലെ മൂന്ന് മാസത്തിൽ ഒന്നും ഒക്കെ അല്ലെ കഥ പോസ്റ്റ് ചെയ്യാറ്. അതോണ്ട് അവരുടെ കഥ വന്നോ എന്ന് നോക്കി പോകും.. അതോണ്ടൊക്കെയാ ദേവ സുന്ദരി മിസ്സ് ആയെ..
ഇത് കണ്ടില്ലാരുന്നേൽ വലിയ നഷ്ടം ആയേനെ. 4 പാർട്ടും മനോഹരം…
താടകക്ക് മൈ ബോസ്സിലെ മമ്ത യുടെയും ദിലീന്റെയും മാനറിസങ്ങൾ വരാതെ നോക്കണം
പണിക്ക് മറുപണി ആയി കഥ മുന്നോട്ടു പോകട്ടെ.. ജാൻസി ആയിരിക്കും അല്ലേ രാഹുലിനെ അടുത്ത പാർട്ടിൽ treatment നടത്താൻ പോണേ.അല്ലെ..???..
അപ്പൊ ഉഷാറാകട്ടെ കട്ടക്ക് കൂട്ടുണ്ടാവും…
സ്നേഹം മാത്രം..
ജോർജേട്ടോ… ❤❤❤❤
അധികം വൈകീട്ടൊന്നുവില്ലന്നെ ?… കഥയിപ്പോ തുടങ്ങീതല്ലേയുള്ളു..
ഇങ്ങനൊരു തീം മൈന്റിലേക്ക് വന്നപ്പോ ആദ്യം ശ്രെദ്ധിച്ചത് മൈബോസിലെ ചരക്റ്റർ കേറിവരാണ്ടിരിക്കാനാണ്. അതിലെത്ര മാത്രം വിജയിച്ചുവെന്നെനിക്കറിയില്ല. എങ്കിലും പരമാവതി ഞാൻ ശ്രെമിക്കണ്ണ്ട്.
ശെടാ… ഞാനൊരോ ലീഡ് ഇട്ട് വെക്കണത്തൊക്കെ എല്ലാരും പൊക്കിക്കൊണ്ട് വന്നാ ഞാനെന്ത് ചെയ്യാനാ ?.
താങ്ക്യു so much.
കമന്റ് ഒത്തിരിയിഷ്ടായി ❤
Jo അർജുൻ, രാജനുണയൻ mech അങ്ങനെ നിന്റെ ഇഷ്ട താരങ്ങൾ കുറെ ഇവിടെ ഇല്ലേ.. അവരുടെ കഥകൾ വായിച്ചു ഇപ്പൊ പ്രെഡിക്ട് ചെയ്യാൻ ഒക്കെ ആയി.. ???????
എല്ലാരും കൂട്ടുകാരാണ് ?.
Okey bie?
എവിടെപ്പോണ്… സാർ ബിഗ് ഫാൻ ?❤
Page കൂട്ടി എഴുതുക പാതി വെച്ചു നിർത്തുബോൾ വായിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ട്…… Page കൂട്ടി 40-30 page ആക്കുക…. Late ആയാലും പ്രശ്നമില്ല… Late ആയി latest ആയി വരൂ… All the best… ❤️❤️❤️
ഓക്കേ താങ്ക്യു bro ❤
ഞാൻ പരമാവധി ശ്രെമിക്കാം bro… വെക്കേഷൻ ആവാറായില്ലേ… അതാണൊരു പ്രതീക്ഷ ?
ഇത്രയും കാലം ഇത് വായിക്കാതെ ഇരുന്നത് നഷ്ടം ആയി? നല്ല കഥ ആണ് ബ്രോ.. ഒരുപാട് ഇഷ്ടം.. ഇതു പോലെ തന്നെ തുടരട്ടെ ഇനിയും ?
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് drikke… ?
അതികം വൈകീട്ടൊന്നുവില്ല. കഥ തുടങ്ങീട്ട് കുറച്ചേ ആയുള്ളൂ.
സ്നേഹത്തിനു ഒത്തിരി നന്ദി ❤
❤️?❤️?❤️
❤❤
Kadha polichu❤️❤️ oru suggestion und kazhivathum vakkukal pirich ezhuthan sramikkanam kooti ezhuthumpol vayikan pattunilla crct aayitu sredhikum ennu karuthunnu waiting for next part
❤️❤️
താങ്ക്യൂ ടാ….
ശ്രെദ്ധിചോളാം
ദയവ് ചെയ്തു ഇത്രയും നല്ലൊരു കഥ കൂട്ടി കൂട്ടി എഴുതി വായിക്കാൻ പറ്റാത്ത രീതിയിൽ ആക്കല്ലേ…
ഓവർ ആയിട്ടുണ്ട് കൂട്ടി എഴുതൽ
ഓക്കേ… ശ്രെദ്ധിക്കാം ❤
❤️❤️
❤
കഥ നന്നായിട്ടുണ്ട്. പേജ് കുറവാണ്. പിന്നെ വാക്കുകൾ കൂട്ടി എഴുതുന്നത് കുറച്ച് ഓവർ ആയോ എന്നൊരു സംശയം. ഏതോ ഒരെഴുത്തുകാരനെ അനുകരിക്കാൻ ശ്രമിച്ചത് പോലെ. വായിക്കാൻ ബുദ്ധിമുട്ട് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. ഇത് രണ്ടും ഒഴിച്ചാൽ ബാക്കി എല്ലാം പൊളി ആയിട്ടുണ്ട്.
അടുത്ത ഭാഗത്തിന് waiting
വാക്കുകൾ കൂട്ടിയെഴുതുന്നത് സാധാരണ എഴുതുന്നതിലും കുറച്ച് ഫീൽ കിട്ടും എന്ന് തോന്നിയതുകൊണ്ടാണ്. ഞാൻ ഡയലോഗ്സ് എഴുതുന്നതൊക്കെ അങ്ങനെയായിരുന്നു. ഇതിപ്പോ രാഹുൽ തന്റെ അനുഭവം പറയുന്നത് പോലെ ആണല്ലോ കഥയുടെ ഒഴുക്ക്. അപ്പൊ അതായിരിക്കും നല്ലതെന്ന് തോന്നി.
വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. പേജ് കൂട്ടാൻ ശ്രെമിക്കാം ❤
പൊളി…. അവൾ. എന്തോ പണി മനസ്സിൽ കരുതിയിട്ടു ഉണ്ടെന്ന് തോന്നുന്നു……
അവൻ ബോധം പോയി കിടക്കുമ്പോൾ ഇനി അവളെങ്ങാനും വന്നു നോക്കുമോ…… അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കു….
ആവോ നിയ്ക്കറിഞ്ഞൂടാ ?
Cheating cuckold story etha ullath parayo
സ്മിത ചേച്ചീടെ പുതിയ ഒരു കഥ ഉണ്ടാർന്നു… പേര് ഞാൻ മറന്നുപോയി ?
ഇനി ഒരു കാര്യം മാത്രം അറിഞ്ഞാൽമതി അടുത്ത part എപ്പോളാ ???
എല്ലാമ്മാസോന്റണ്ടാന്തിയുണ്ടല്ലോ!!!
നെട്ടൂരാനെ ??
വെക്കേഷനിൽ ആണെന്റെ പ്രതീക്ഷ ?. അന്നേരത്തു എഴുതാമ്പറ്റിയാ അധികം വൈകൂല ?
പൊളി സ്റ്റോറി പേജ് കുറച്ചു കുറവല്ലേ എന്ന് oru സംശയം മാത്രം
സംശയമേ ഉള്ളോ ?
???
❤
ഓപ്പോസിറ്റ് ഫ്ലാറ്റിൽ താടക വരുമെന്നുറപ്പായിരുന്നു
ഇനി ചെക്കന്റെ അവസ്ഥ എന്താവുമോ എന്തോ ? കാത്തിരിക്കുന്നു…… ?
ശെടാ… നിങ്ങളിങ്ങനെ പ്രെഡിക്റ്റ് ചെയ്യല്ലേ… ??.
ചെക്കനെയങ്ങ് തട്ടിക്കളഞ്ഞേക്കാം ?
അത് മിക്കവാറും താടക ചെയ്തോളും ??
?
Poli bro thudaruka
❤
Adipoli ❤️✨
❤
കൊള്ളാം
പേജ് കൂട്ടിയാൽ നന്നായിരുന്നു…
ശ്രെമിക്കാം ❤
First
ഇന്നലെ നോക്കീപ്പോ ഇതാർന്നല്ലോ 1സ്റ്റ് ??…. കുട്ടേട്ടൻ ചതിച്ചു ഗൂയ്സ് ?
Adipoli man waiting for next
Thanks daa ❤