” താനുണർന്നിട്ട് കുറേ നേരമായോ… സോറി ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. അതിന്റെ ക്ഷീണത്തിൽ ഞാനൊന്ന് മയങ്ങിപ്പോയി. ഇപ്പോഴെങ്ങനുണ്ട് രാഹുൽ… ”
” കുഴപ്പമില്ല ജിൻസി… പക്ഷെ എന്തോ ഒരു ക്ഷീണം പോലെ ”
” അത് വൈറൽ ഫീവറിന്റെയാണ്. താനെന്നെയൊന്ന് പേടിപ്പിച്ചൂട്ടോ… ഡോർ തുറന്നുകിടക്കണകണ്ട് കുറേ നേരം ബെല്ലടിച്ചു. എന്നിട്ടും കാണാത്തൊണ്ടാ ഞാനകത്തു കയറിയത്. അപ്പോഴല്ലേ ബോധമില്ലാണ്ട് കിടക്കണത്. പൾസ് ഒക്കെ ലോ ആയായിരുന്നു. പിന്നെ നേരെയിങ്ങു കൊണ്ടുവന്നു. ഞാനിവിടാട്ടോ വർക്ക് ചെയ്യണത്. അല്ല താൻ രാവിലെയൊന്നും കഴിച്ചില്ലേ…? ”
ഞാൻ അവളെന്നോക്കിയൊന്ന് ചിരിച്ചുകാണിച്ചു.
” ഫ്ലാറ്റിൽ ഫുഡ് ഒന്നും ഇരിപ്പില്ലായിരുന്നു. എനിക്ക് കുക്കിംഗ് അത്ര വശമില്ല. പുറത്തൂന്നാണിപ്പോ കഴിക്കണത്… ”
ഞാനവളെനോക്കിയൊന്ന് ഇളിച്ചുകാണിച്ചു.
” അല്ലാഡോക്ടറെ എന്നെപ്പോഴാ ഡിസ്ചാർജ് ചെയ്യുന്നേ…? ”
ഞാൻ ചോദിച്ചത് ഇഷ്ടപ്പെടാത്തപോലെ അവളെന്നെ കൂർപ്പിച്ചോന്ന് നോക്കി.
” തലപൊങ്ങിയില്ല… അതിനുമുന്നേ അവന് വീട്ടിൽ പോണോന്ന്. നോക്കട്ടെ വൈകീട്ട് ആവുമ്പോ പറയാം….!
ഹാ..!! പിന്നേ ഇതാ തന്റെ ഫോൺ… ഏതോ ഒരു താടക കുറേ നേരമായി വിളിക്കണു. ”
അവളൊരു കള്ളച്ചിരിയോടെ പറഞ്ഞ് ഫോൺ എനിക്ക് നേരെ നീട്ടി.
ഞാൻ നന്നായിട്ടൊന്ന് ഞെട്ടി. അവൾക്കറിയില്ലല്ലോ താടക അവളുടെ ഉറ്റസുഹൃത്ത് അഭിരാമിയാണെന്ന്.
എന്റെ ഞെട്ടല് കണ്ട് അവളൊന്ന് ഊറിചിരിച്ചു.
“താൻ ഞെട്ടുവൊന്നും വേണ്ടടോ… ഞാൻ കാൾ എടുത്തൊന്നുവില്ല. കാൾ എടുത്ത് വയ്യാണ്ട് കിടക്കുവാണെന്ന് പറയാന്നു കരുതിയതാ… പിന്നേ അതാരാണ് എന്നറിയാത്തൊണ്ടു വേണ്ടാന്ന് വച്ചിട്ടാ.. ”
അവളുടെ മറുപടി ഒരല്പം ആശ്വാസം എനിക്ക് പകർന്നു.
കാൾ എടുക്കാത്തത് എന്തായാലും നന്നായി… ഇല്ലായിരുന്നേ ഒരുപക്ഷെ രണ്ടുങ്കൂടെ കിടന്നകിടപ്പിലെന്നെ പരലോകത്തേക്കയച്ചേനെ.
ഞാൻ മറുപടിയൊന്നും പറയാതെ വെറുതെയിളിച്ചു കാണിച്ചു.
നന്നായിട്ടുണ്ട്…
എപ്പോഴും ക്ഷമ ചോദിച്ചു ആ വാക്കിന്റെ വിലകളയല്ലേ
❤️?????
❤️❤️❤️
ബ്രോ ബാക്കി എപ്പോൾ വരും???
Bro njn innale submit cheythu. Ithuvare scheduled alla. Enth patti enn ariyilla ?
Ee week il indavumo bro☺️
Mikkavaarum…. Njn pratheekshicha idath ethikkaan ithuvare patteettilla. Athond aayathra post cheythaalonn aaloykkuvaa
Nighalude satisfaction aanu mughyam
Ath und… Pakshe enikk aavishyathinu samayam kittanilla. Vaayanakkaare ethraann vachaa kaathirippikkuka
Thenga angt odakk saami ??
Odakkaam
Thirakonnm venda bro. Take ur time. Publish it when u r satisfied with ur work. Enjoy the wedding ??
Thanks daa… Kalyanam adich polichu. Dhee vtl vann keriye ullu. Ini onn kidakkanam. 2 divasathe urakkam pending aanu ?
Exam kazhinjo ?
Yep. Exam കഴിഞ്ഞു … Bt കസിന്റെ കല്യാണം ആണ് മറ്റന്നാൾ . അതിന്റെ ഓട്ടത്തിൽ ആണ്. ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന എൻഡിലേക്ക് ഇനി കുറച്ചൂടെ എഴുതാനുണ്ട്. അധികം കാത്തിരിപ്പിക്കാതെ തരാൻ പരമാവതി നോക്കാം ?
തരുമ്പോൾ കുറച്ച് പേജ് കൂട്ടി തരണേ…..
പെട്ടന്ന് തരും എന്നും വിശ്വസിക്കുന്നു
Ok bro. ?. Njn pakuthiyolam ezhuthi vachittund
Next part???
Exam aayirunnond aan ithra delay. Ezhuthilaan. Athikam vaikaathe varum ?
bro backi eppol varum
Adhikam vaikilla ?
ഇനി ഉണ്ടാവോ
അതെന്താ അങ്ങനൊരു ടോക്ക് .. ?
എക്സാം ആണ് bro…എഴുതി തുടക്കമിട്ടിട്ടുണ്ട്. എക്സാം ആയോണ്ട് അത് ഒന്ന് ചവിട്ടി എന്ന് മാത്രം ?
?
MGU ano?
Polytechnic ആണ് bro
പേജ് എണ്ണം കൂട്ടണം അല്ലാതെ ഇനി വന്നാൽ താടക കഴുത്തേ പിടിച്ച പോലെ ഞാനും പിടിക്കും
രാജീവേട്ടാ ചതിക്കരുത് ?.
ഞാൻ നന്നായിക്കോളാം ?
ഹെർക്കൂ…❤❤❤
ഈ ഭാഗം തുടങ്ങിയപ്പോഴാണ് എവിടെയോ എന്തോ മിസ്സിംഗ് തോന്നിയത് അതുകൊണ്ട് ലാസ്റ് പാർട്ട് ഒന്ന് നോക്കാൻ പോയി അപ്പോഴാണ് അത് വിട്ടു പോയ കാര്യം ഓർത്തത്,…
ഒരുമിച്ചു വായിച്ചതു കൊണ്ട് എന്തായാലും നന്നായി പേജ് അത്യവശ്യം എനിക്ക് കൂടുതൽ കിട്ടി???
ഇതിപ്പോ ജിൻസി ചെക്കന് വളയും എന്ന് തോന്നുന്നു…
താടക വളഞ്ഞില്ലേലും.
കഴുത്തിന് പിടിച്ചു ഞെക്കിയത് വായിച്ചപ്പോൾ എനിക്ക് ജഗതി കിലുക്കത്തിലെ രേവതിയോട് പറഞ്ഞ ഡയലോഗ് ആണ് ഓര്മ വന്നത്
“എന്തുവാടെ ഇതിനു വട്ടൊണ്ടോ…???”
എന്തായാലും പൊളി…
സ്നേഹപൂർവ്വം…❤❤❤
Achilli…. ?
കഴിഞ്ഞ പാർട്ടിൽ കമന്റ് കാണാത്തപ്പഴേ എനിക്ക് തോന്നിയാർന്നു വായ്ച്ചിട്ടില്ലാന്ന്. പിന്നേ നിന്റെ കഥ വരാനുള്ളതിന്റെ തിരക്കാവും എന്നോർത്ത് പറഞ്ഞില്ലന്നേയുള്ളു.
ഈ പാർട്ട് ഒട്ടും പ്രതീക്ഷിക്കാതെ അയച്ചതായിരിന്നു. എക്സാം വരുന്നത്കൊണ്ട് എഴുത്ത് ഡീലേ ആവും. അതാണ് കുറച്ച് പേജ് ആയിപ്പോയത്.
ജിൻസി വളയും… ഇപ്പഴേ വളഞ്ഞൊന്ന് സംശയമില്ലാതില്ല. പക്ഷേ നമ്മടെ രാഹുലൊരു പാവാന്നെ. അമ്മുവും ഉണ്ട്.
പിന്നേ താടക…
അതെനിക്കും തോന്നിയതാണ് തടകക്ക് വട്ടാണോ എന്ന് ?.
താങ്ക്സ് ഡാ ❤
ബ്രോ കഥ അടിപൊളിയായിട്ടുണ്ട്
പിന്നെ അടുത്ത ഭാഗം പേജ് കൂട്ടണം ??
താങ്ക്സ് bro… പേജ് കൂട്ടാം ❤?
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
താങ്ക്യൂ വിഷ്ണു ❤❤
Avalkku serikkum entho presnam und baki arinjale ath enthanu manasilavu ini depression vellom ano?
Waiting for next part
Exam oke polichu set aayitu page kooti tharane ❤️❤️
അതേ എന്തോ കാര്യായ പ്രശ്നം ഉണ്ട്…. ഇനി തലക്കെങ്ങാൻ ആയിരിക്കുവോ…. ??.
താങ്ക്സ് bro ❤ പേജ് കൂട്ടാം ❤
അടിപൊളി ബ്രോ തുടരണം ?പേജ് കുടുക
❤❤
അവൾ അന്യൻ ആണെന്ന് തോന്നുന്നു…
അന്യത്തി ആവും ??
❤️❤️
❤
അവൾക്ക് പ്രാന്താണാ…… ? സോറി പറയാൻ വന്നു കൊല്ലാൻ നോക്കുന്നു…….
ഒന്നും മനസിലാകുന്നില്ല…. എന്തായാലും എക്സാം എഴുതി…. വലിയൊരു പാർട്ടുമായി വാ….
ആണെന്ന് എനിക്കും സംശയമില്ലാതില്ല ?.
താങ്ക്സ് ഡാ… ❤
കൊള്ളാം ❤️??
❤❤
എക്സാം നല്ലപോലെ അറ്റൻഡ് ചെയ്…
All the best brother…
താങ്ക്യൂ ❤
വല്ലാത്ത ചതിയായി പോയി.. ഇത്രയും നല്ല കഥ കുറഞ്ഞ പേജിൽ വായിക്കേണ്ട ഞങ്ങടെ ഗതികേട് ?
സത്യം … സങ്കടം വരുന്നു
❣️ സെറ്റ് ആക്കാം
സാഹചര്യം മനസിലാക്കു bro ??
??? Page kootu bro..,
❤
മോനെ ഗ്രീക്ക് വീരാ….
കാത്തിരുന്നു കിട്ടിയത് കുറഞ്ഞുപോയല്ലോ…. പേജ് കൂട്ടി എഴുതണം…. താടക.. ഒരു പിടിയും തരുന്നില്ലല്ലോ.. അടി ഇങ്ങനെ പോട്ടെ….. അവൾക്കിട്ടൊരു പണി കൊടുക്കണോല്ലോ???അവൾ നിലം തൊടാതെ രാഹുലിന്റെ അഞ്ചെട്ടു പിള്ളേരേം പെറ്റ്… ഊപ്പാടിളക്കി… രാഹുലിന്റെ കാലുപിടിപിക്കാം എന്തെ…?? ഇവളെപോലുള്ളവൾ മാർക്ക് അതാണ് പറ്റിയ ശിക്ഷ ?????..
കുറച്ചേ ഉള്ളുവെങ്കിലും നന്നായിട്ടുണ്ട്.. അടുത്തത് പേജ് കൂട്ടി തരണം
❤❤❤❤❤❤❤
സ്നേഹം മാത്രം
ജോർജേട്ടാ… ❤
എനിക്ക് എക്സാം തുടങ്ങുവാണ്… അപ്പൊ അടുത്ത പാർട്ട് ഒത്തിരി ലേറ്റ് ആകൂലോ എന്നോർത്താണ് ചെറിയൊരു പാർട്ട് പെട്ടന്ന് തട്ടിക്കൂട്ടിയത്.
പിന്നേ പറഞ്ഞ പണി ആലോയിക്കാവുന്നതാണ് ??
പെട്ടന്ന് തീർന്നുപോയി….പേജ് കൂട്ടിത്തരണം…ഇതു വലിയ കഷ്ടമായി പോയി….???
സെറ്റാക്കാം ❤
Itrem divasam kazhinjitt 7 page aano bro tarunnath.
Kurach page kooti ezhuthi vegam adutha part taa bro.
അടുത്ത പാർട്ട് ലേറ്റ് ആവും bro. എക്സാം ആണ്. നോട്ട് പോലും ഇല്ലാത്ത അവസ്ഥ ആണ്. ?
ബ്രോ ഇത്തിരി കുടി പേജ് കൂട്ടിട്ടു തന്ന മതിയാരുന്നു ❤️❤️പെട്ടന്ന് തീർന്നു പോയി ??
അടുത്തേല് സെറ്റാക്കാം മിന്നലെ ⚡️
Nice bro aduthabakathil page kutuka
ഓക്കേ താങ്ക്യൂ ❤
Bro ithiri page kootty tharaan sremikkane
Adutha part eni eppozha brooi❤️❤️
പരീക്ഷ അടുത്തകാരണം ഒത്തിരി ലേറ്റ് ആവും എന്ന് തോന്നിയതോണ്ട് ചെറിയൊരു പാർട്ട് കിടക്കട്ടെ എന്നോർത്ത് പോസ്റ്റ് ചെയ്തതായിരുന്നു. ഇനി പേജ് കൂട്ടിയെ വരൂ ❤❤
ഇനി എന്നാണ് എന്ന് കൃത്യമായി പറയാൻ ആവില്ല. എക്സാം തുടങ്ങുവാണ്. സ്റ്റഡി ലീവ് ആണിപ്പോ… ഞാൻ just തുടങ്ങിവച്ചിട്ടുണ്ട്