ദേവസുന്ദരി 5 [HERCULES] 194

എന്നോടെന്തിനാ ഇവൾക്ക് ഇത്ര ദേഷ്യം.

അത് ചിന്തിച്ചിരിക്കേ താടക വീണ്ടും റൂമിലേക്ക് കയറിവന്നു. പക്ഷേ ഇപ്രാവിശ്യം എനിക്ക് വല്യ ഞെട്ടലൊന്നും ഉണ്ടായില്ല.

ഇനിയെന്ത് പണിയും കൊണ്ടാണാവോ തടകയുടെ വരവ്.

അവൾ പയ്യെവന്ന് കസേര വലിച്ച് ബെഡിന് അടുത്തൊട്ട് ഇട്ട് അതിൽ ഇരുന്നു.

” രാഹുൽ… സോറി… വയ്യാണ്ടിരിക്കുവാണെന്ന് എനിക്കറിയില്ലായിരുന്നു… ”

താടകയുടെ കുറ്റസമ്മതം കേട്ട് എനിക്ക് ചിരിയാണ് വന്നത്. പക്ഷേ ചിരിച്ചില്ല. ഇനിയെങ്ങാനിവളുടെ മനസ് മാറി കസേരക്കടിച്ചാലോ എന്ന ചെറിയൊരു പേടിയുണ്ടായിരുന്നെന്ന് കൂട്ടിക്കോ.

” എന്നെയിങ്ങനെ ഉപദ്രവിക്കാനുമ്മാത്രം ഞാൻ തന്നോടെന്താടോ ചെയ്തേ… ”

താൻ എന്ന എന്റെ അഭിസംബോധന കെട്ടിട്ടാവണം അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കിയത്.

” നോക്കണ്ട…. മാഡം ഒക്കെ ഓഫീസിൽ. അവിടെയെ എന്റെ മേലധികാരി എന്ന ബഹുമാനം തനിക്ക് തരേണ്ട ആവിശ്യമുള്ളൂ… അതിനകത്തെ താനെന്ത് പറഞ്ഞാലും വായടച്ചു നിൽക്കേണ്ട ആവിശ്യമെനിക്കുള്ളു… അത്കൊണ്ട് പുറത്തൂന്ന് മെക്കിട്ട് കേറാൻ നിന്നാ ഞാൻ നോക്കി നിൽക്കില്ല… ”

ഞാൻ പറഞ്ഞുകഴിഞ്ഞപ്പോൾ തടകയുടെ കണ്ണൊക്കെ ചുവന്നു. ആ പഴയ രൗദ്ര ഭാവം വീണ്ടും അവിടെ തെളിഞ്ഞുവന്നു.

” അതിന് നീ ഉണ്ടായാലല്ലേ….! ”

എന്നുംപറഞ്ഞ് അവളുടെ കൈകൾ എന്റെ കഴുത്തിനെ ചുറ്റിവരിഞ്ഞു.

എന്റെ കണ്ണൊക്കെ തുറിച്ചുവന്നു. ശ്വാസം കിട്ടാതെ ഞാൻ കിടന്ന് പിടഞ്ഞു. എന്റെ മരണം കണ്മുന്നിൽ വന്നുനിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

” ഡീ….. ”

ജിൻസിയുടെ അലർച്ച അവിടെ മുഴങ്ങിയതും അവളുടെ കൈ ആയഞ്ഞു.

എന്നെയൊന്ന് തറപ്പിച്ചുനോക്കിയവൾ ജിൻസിയെയും തട്ടിമാറ്റി പുറത്തേക്ക് നടന്നു.

ജിൻസിയാവട്ടെ ഒരുനിമിഷം പകച്ചെന്നെ നോക്കിയിട്ട് അവൾക്ക് പിന്നാലെ ഇറങ്ങിയോടി.

എന്താണിപ്പോ സംഭവിച്ചതെന്ന് കൃത്യമായി മനസിലായില്ലെങ്കിലും ജീവൻ തിരിച്ച് കിട്ടിയതിൽ ഞാൻ അറിയാതെ ദൈവത്തെ വിളിച്ചുപോയി.

ദൈവമേ പണ്ടാരക്കാലിക്ക് വട്ടാണോ…?

The Author

66 Comments

Add a Comment
  1. നന്നായിട്ടുണ്ട്…
    എപ്പോഴും ക്ഷമ ചോദിച്ചു ആ വാക്കിന്റെ വിലകളയല്ലേ

  2. ❤️?????

  3. ❤️❤️❤️

  4. ബ്രോ ബാക്കി എപ്പോൾ വരും???

    1. Bro njn innale submit cheythu. Ithuvare scheduled alla. Enth patti enn ariyilla ?

  5. Ee week il indavumo bro☺️

    1. Mikkavaarum…. Njn pratheekshicha idath ethikkaan ithuvare patteettilla. Athond aayathra post cheythaalonn aaloykkuvaa

      1. Nighalude satisfaction aanu mughyam

        1. Ath und… Pakshe enikk aavishyathinu samayam kittanilla. Vaayanakkaare ethraann vachaa kaathirippikkuka

      2. Thenga angt odakk saami ??

  6. Thirakonnm venda bro. Take ur time. Publish it when u r satisfied with ur work. Enjoy the wedding ??

    1. Thanks daa… Kalyanam adich polichu. Dhee vtl vann keriye ullu. Ini onn kidakkanam. 2 divasathe urakkam pending aanu ?

  7. Exam kazhinjo ?

    1. Yep. Exam കഴിഞ്ഞു … Bt കസിന്റെ കല്യാണം ആണ് മറ്റന്നാൾ . അതിന്റെ ഓട്ടത്തിൽ ആണ്. ഞാൻ പ്രതീക്ഷിച്ചിരിക്കുന്ന എൻഡിലേക്ക് ഇനി കുറച്ചൂടെ എഴുതാനുണ്ട്. അധികം കാത്തിരിപ്പിക്കാതെ തരാൻ പരമാവതി നോക്കാം ?

      1. തരുമ്പോൾ കുറച്ച് പേജ് കൂട്ടി തരണേ…..
        പെട്ടന്ന് തരും എന്നും വിശ്വസിക്കുന്നു

        1. Ok bro. ?. Njn pakuthiyolam ezhuthi vachittund

    1. Exam aayirunnond aan ithra delay. Ezhuthilaan. Athikam vaikaathe varum ?

  8. bro backi eppol varum

    1. Adhikam vaikilla ?

  9. KING OF THE KING?? ✔️

    ഇനി ഉണ്ടാവോ

    1. അതെന്താ അങ്ങനൊരു ടോക്ക് .. ?

      എക്സാം ആണ് bro…എഴുതി തുടക്കമിട്ടിട്ടുണ്ട്. എക്സാം ആയോണ്ട് അത് ഒന്ന് ചവിട്ടി എന്ന് മാത്രം ?

      1. KING OF THE KING?? ✔️

        ?

    1. Polytechnic ആണ് bro

  10. പേജ് എണ്ണം കൂട്ടണം അല്ലാതെ ഇനി വന്നാൽ താടക കഴുത്തേ പിടിച്ച പോലെ ഞാനും പിടിക്കും

    1. രാജീവേട്ടാ ചതിക്കരുത് ?.

      ഞാൻ നന്നായിക്കോളാം ?

  11. ഹെർക്കൂ…❤❤❤

    ഈ ഭാഗം തുടങ്ങിയപ്പോഴാണ് എവിടെയോ എന്തോ മിസ്സിംഗ് തോന്നിയത് അതുകൊണ്ട് ലാസ്റ് പാർട്ട് ഒന്ന് നോക്കാൻ പോയി അപ്പോഴാണ് അത് വിട്ടു പോയ കാര്യം ഓർത്തത്,…
    ഒരുമിച്ചു വായിച്ചതു കൊണ്ട് എന്തായാലും നന്നായി പേജ് അത്യവശ്യം എനിക്ക് കൂടുതൽ കിട്ടി???

    ഇതിപ്പോ ജിൻസി ചെക്കന് വളയും എന്ന് തോന്നുന്നു…
    താടക വളഞ്ഞില്ലേലും.
    കഴുത്തിന് പിടിച്ചു ഞെക്കിയത് വായിച്ചപ്പോൾ എനിക്ക് ജഗതി കിലുക്കത്തിലെ രേവതിയോട് പറഞ്ഞ ഡയലോഗ് ആണ് ഓര്മ വന്നത്
    “എന്തുവാടെ ഇതിനു വട്ടൊണ്ടോ…???”

    എന്തായാലും പൊളി…

    സ്നേഹപൂർവ്വം…❤❤❤

    1. Achilli…. ?
      കഴിഞ്ഞ പാർട്ടിൽ കമന്റ് കാണാത്തപ്പഴേ എനിക്ക് തോന്നിയാർന്നു വായ്ച്ചിട്ടില്ലാന്ന്. പിന്നേ നിന്റെ കഥ വരാനുള്ളതിന്റെ തിരക്കാവും എന്നോർത്ത് പറഞ്ഞില്ലന്നേയുള്ളു.
      ഈ പാർട്ട്‌ ഒട്ടും പ്രതീക്ഷിക്കാതെ അയച്ചതായിരിന്നു. എക്സാം വരുന്നത്കൊണ്ട് എഴുത്ത് ഡീലേ ആവും. അതാണ് കുറച്ച് പേജ് ആയിപ്പോയത്.

      ജിൻസി വളയും… ഇപ്പഴേ വളഞ്ഞൊന്ന് സംശയമില്ലാതില്ല. പക്ഷേ നമ്മടെ രാഹുലൊരു പാവാന്നെ. അമ്മുവും ഉണ്ട്.
      പിന്നേ താടക…
      അതെനിക്കും തോന്നിയതാണ് തടകക്ക് വട്ടാണോ എന്ന് ?.

      താങ്ക്സ് ഡാ ❤

  12. ബ്രോ കഥ അടിപൊളിയായിട്ടുണ്ട്
    പിന്നെ അടുത്ത ഭാഗം പേജ് കൂട്ടണം ??

    1. താങ്ക്സ് bro… പേജ് കൂട്ടാം ❤?

  13. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. താങ്ക്യൂ വിഷ്ണു ❤❤

  14. Avalkku serikkum entho presnam und baki arinjale ath enthanu manasilavu ini depression vellom ano?
    Waiting for next part
    Exam oke polichu set aayitu page kooti tharane ❤️❤️

    1. അതേ എന്തോ കാര്യായ പ്രശ്നം ഉണ്ട്…. ഇനി തലക്കെങ്ങാൻ ആയിരിക്കുവോ…. ??.

      താങ്ക്സ് bro ❤ പേജ് കൂട്ടാം ❤

  15. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ തുടരണം ?പേജ് കുടുക

  16. അവൾ അന്യൻ ആണെന്ന് തോന്നുന്നു…

    1. അന്യത്തി ആവും ??

  17. അവൾക്ക് പ്രാന്താണാ…… ? സോറി പറയാൻ വന്നു കൊല്ലാൻ നോക്കുന്നു…….

    ഒന്നും മനസിലാകുന്നില്ല…. എന്തായാലും എക്സാം എഴുതി…. വലിയൊരു പാർട്ടുമായി വാ….

    1. ആണെന്ന് എനിക്കും സംശയമില്ലാതില്ല ?.

      താങ്ക്സ് ഡാ… ❤

  18. കൊള്ളാം ❤️??

  19. എക്സാം നല്ലപോലെ അറ്റൻഡ് ചെയ്…

    All the best brother…

    1. താങ്ക്യൂ ❤

  20. വല്ലാത്ത ചതിയായി പോയി.. ഇത്രയും നല്ല കഥ കുറഞ്ഞ പേജിൽ വായിക്കേണ്ട ഞങ്ങടെ ഗതികേട് ?

    1. സത്യം … സങ്കടം വരുന്നു

      1. ❣️ സെറ്റ് ആക്കാം

    2. സാഹചര്യം മനസിലാക്കു bro ??

  21. ??? Page kootu bro..,

  22. മോനെ ഗ്രീക്ക് വീരാ….
    കാത്തിരുന്നു കിട്ടിയത് കുറഞ്ഞുപോയല്ലോ…. പേജ് കൂട്ടി എഴുതണം…. താടക.. ഒരു പിടിയും തരുന്നില്ലല്ലോ.. അടി ഇങ്ങനെ പോട്ടെ….. അവൾക്കിട്ടൊരു പണി കൊടുക്കണോല്ലോ???അവൾ നിലം തൊടാതെ രാഹുലിന്റെ അഞ്ചെട്ടു പിള്ളേരേം പെറ്റ്… ഊപ്പാടിളക്കി… രാഹുലിന്റെ കാലുപിടിപിക്കാം എന്തെ…?? ഇവളെപോലുള്ളവൾ മാർക്ക് അതാണ് പറ്റിയ ശിക്ഷ ?????..
    കുറച്ചേ ഉള്ളുവെങ്കിലും നന്നായിട്ടുണ്ട്.. അടുത്തത് പേജ് കൂട്ടി തരണം
    ❤❤❤❤❤❤❤
    സ്നേഹം മാത്രം

    1. ജോർജേട്ടാ… ❤

      എനിക്ക് എക്സാം തുടങ്ങുവാണ്… അപ്പൊ അടുത്ത പാർട്ട്‌ ഒത്തിരി ലേറ്റ് ആകൂലോ എന്നോർത്താണ് ചെറിയൊരു പാർട്ട്‌ പെട്ടന്ന് തട്ടിക്കൂട്ടിയത്.

      പിന്നേ പറഞ്ഞ പണി ആലോയിക്കാവുന്നതാണ് ??

  23. പെട്ടന്ന് തീർന്നുപോയി….പേജ് കൂട്ടിത്തരണം…ഇതു വലിയ കഷ്ടമായി പോയി….???

    1. സെറ്റാക്കാം ❤

  24. Itrem divasam kazhinjitt 7 page aano bro tarunnath.
    Kurach page kooti ezhuthi vegam adutha part taa bro.

    1. അടുത്ത പാർട്ട്‌ ലേറ്റ് ആവും bro. എക്സാം ആണ്. നോട്ട് പോലും ഇല്ലാത്ത അവസ്ഥ ആണ്. ?

  25. ബ്രോ ഇത്തിരി കുടി പേജ് കൂട്ടിട്ടു തന്ന മതിയാരുന്നു ❤️❤️പെട്ടന്ന് തീർന്നു പോയി ??

    1. അടുത്തേല് സെറ്റാക്കാം മിന്നലെ ⚡️

  26. Nice bro aduthabakathil page kutuka

    1. ഓക്കേ താങ്ക്യൂ ❤

  27. Bro ithiri page kootty tharaan sremikkane

    Adutha part eni eppozha brooi❤️❤️

    1. പരീക്ഷ അടുത്തകാരണം ഒത്തിരി ലേറ്റ് ആവും എന്ന് തോന്നിയതോണ്ട് ചെറിയൊരു പാർട്ട്‌ കിടക്കട്ടെ എന്നോർത്ത് പോസ്റ്റ്‌ ചെയ്തതായിരുന്നു. ഇനി പേജ് കൂട്ടിയെ വരൂ ❤❤

      ഇനി എന്നാണ് എന്ന് കൃത്യമായി പറയാൻ ആവില്ല. എക്സാം തുടങ്ങുവാണ്. സ്റ്റഡി ലീവ് ആണിപ്പോ… ഞാൻ just തുടങ്ങിവച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *