ദേവസുന്ദരി 8 [HERCULES] 954

ദേവസുന്ദരി 8

Devasundari Part 8 | Author : Hercules | Previous Part


ഹായ്… എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ?❤.

 

ഞാൻ മുന്നേ പറഞ്ഞത് പോലെ ഒട്ടും എഴുത്ത് നടക്കാത്ത സാഹചര്യമാണ്.

കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ പാർട്ട്‌ ആണിത്. Edit ചെയ്യാനൊന്നും മെനക്കെടാൻഡ് നേരെ പോസ്റ്റ്‌ ചെയ്യുകയാണ്. പേജ് കുറവ് തന്നെ ആണ്. ക്ഷമിക്കുക

 

 

 

ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് വെടിയുണ്ട പോലെ പാഞ്ഞുകേറിയത് കണ്ടതും അമ്മ പേടിച്ചു.

 

” കണ്ണാ…! പയ്യെപ്പോ… എനിക്ക് പേടിയാവാണു… ”

 

അമ്മയുടെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു… പയ്യെ കാറിന്റെ വേഗം കുറഞ്ഞു.

കാറിനകത്തു തളം കെട്ടിണിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഇടയ്ക്കടെ ഉയരുന്ന അമ്മയുടെ എങ്ങലടികൾ എന്റെയുള്ളിൽ അണഞ്ഞുതുടങ്ങിയ ദേഷ്യത്തെ വീണ്ടും ഊതി കത്തിക്കുന്നതുപോലെ ഉണർന്നെണീറ്റുകൊണ്ടിരുന്നു.

 

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 

 

അവളെന്നെയാണ് പറഞ്ഞതെങ്കിലും നൊന്തത് എന്റെ അമ്മക്കാണ്. അമ്മയുടെ കണ്ണിൽ ഇപ്പോഴും തോരാതെ നിൽക്കുന്ന നീർത്തിളക്കം എന്നെ ചുട്ടുനീറിച്ചുകൊണ്ടിരുന്നു.

 

അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം വല്ല അപകടവും വരുത്തിവെക്കും എന്ന് തോന്നിയപ്പോൾ ഞാൻ കാർ ഒതുക്കി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. വലിയ തിരക്കില്ലാത്ത ഒരു സ്ഥലം. രണ്ട് മൂന്ന് ചരക്ക് ലോറികൾ അവിടെ നിർത്തിയിട്ടിട്ടുണ്ട്. അവർ ഭക്ഷണം കഴിക്കാൻ കയറിയതാവണം.

 

ഞാൻ കാറിൽനിന്ന് പുറത്തിറങ്ങി ദീർഘാമായോന്ന് നിശ്വസിച്ചു. ഉള്ളിൽ തിളച്ചുമറിയുന്ന ലാവയുടെ ഉഷ്ണം പുറത്ത് കളയാനുള്ള ശ്രമമായിരുന്നു.

 

” അമ്മേ… വാ ഇറങ്ങ്… എന്തെലുങ്കഴിച്ചിട്ട് പോവാമിനി… ”

കുറച്ച് സമയം കിട്ടിയാൽ ദേഷ്യമൊന്ന് കേട്ടടങ്ങുവല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു.

 

” എനിക്കൊന്നും വേണ്ടടാ…. നീപൊയി കഴിച്ചേച്ചുംവാ…. ”

അമ്മ എന്നെനോക്കാതെ തന്നെ പറഞ്ഞു. തന്റെ മുന്നിൽവച്ച് മകനെ ഒരാൾ അപമാനിച്ചത്തിലുള്ള സങ്കടത്താൽ നീറുകയായിരുന്നു അമ്മയുടെ മനസ്.

The Author

79 Comments

Add a Comment
  1. Moenuse katta waiting for next part…?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  2. ◥Hᴇʀᴄᴜʟᴇꜱ㋦

    1. Germinikkaran evidence poi

      1. Evide poi germinikkaran & raman

  3. എന്തുവേണം എന്ന് കഥുകൃത്തിനെ ഉപദേശിക്കാൻ ഈ കഥയിലും കുറെ ദുരന്തങ്ങൾ വന്നു കമൻ്റ് ഇട്ടിട്ടുണ്ട്. ജിൻസി മതി വേണ്ട ഉചിതമായ തീരുമാനം എടുക്കും അങ്ങനെ പല സൈസ്. ഒരുത്തനെയും കഥ എഴുതാൻ വിടരുത് കേട്ടോ, കമൻ്റിലൂടെ ഡയറക്ഷൻ കൊടുത്തുകൊണ്ട് അങ്ങനെ ഇരുന്നോ.

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  4. ഡാ സെന്റി ഊമ്പിച്ചു ആ തടാക യുടെ പുറകെ പോകരുത് ?
    ജിൻസി അവൾ മതി ❤?
    അടുത്ത part കട്ട waiting

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  5. Bro nannayittund but pettann theernnu poyi
    Adutha part page kootti ezhuthan sremikkane….. ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  6. Bro ee partum valare nannayirunu
    Nalla flow odu koodi anu stroy ippo poyi kond irikkane
    Ake enik parayanullathu bro de manasinu ullil ulla kadha athu egne anelm angane thanne ezhuthuka comments vayichu manasil ulla kadha dayavu cheythu mattaruth
    Waiting for the next part

    Kora

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  7. Dey അടുത്ത part പെട്ടന്ന് തരണേ…….?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Submitted ❤

  8. നല്ലവനായ ഉണ്ണി

    ഇത്രേം നാൾ ഇത് ലവ് സ്റ്റോറി ആയിരുന്നു.. ഇപ്പോൾ ത്രില്ലെർ ആയോ. കഥയിൽ നായകൻ ആരെ പ്രേമിക്കണം ആരെ വിവാഹം ചെയ്യണം എന്നത് കഥ എഴുതുന്ന ആളുടെ ഇഷ്ട്ടം ആണ്…. ഏറ്റവും ഉചിതമായ തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു ?????

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  9. MR WITCHER

    Ee part kollam…. Jincy mathi….. ??❤️❤️?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  10. Enthekkeyo cheenhu naarunnund….pranayam kore poliyum allel dupakkapedum enn ekadesham theerumanamayi….

    1. ◥Hᴇʀᴄᴜʟᴇꜱ㋦

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  11. മണവാളൻ

    അളിയാ Hercu..?
    ഈ ഭാഗവും പൊളിച്ച്. താടക അവൾ രാഹുലിന് വേണ്ട ? അത് ശരിയാകില്ല. ജിൻസി – രാഹുൽ ജോഡി ചേരുന്ന ഒന്നാണ്.

    //കപ്പിനും ചുണ്ടിനുമിടയിൽ ഒരു ചുംബനം നഷ്ടമായെങ്കിലും//. ?? ഇത് ഞാൻ എവിടെയോ…..??

    ലാസ്റ്റ് ട്വിസ്റും പൊളിച്ചു…

    വേഗം അടുത്ത part സെറ്റ് ആക്കിക്കോ….

    സ്നേഹത്തോടെ
    മണവാളൻ ❣️

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  12. Ini kadha thadaka unconscious aaya avanem kond oru flat poyitt nattukare kond avan vendatha cheythunn parayuvodei. Alla swabavikam aayum angane avara padhiv ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  13. ത്രിലോക്

    ഡെയ്.. രുദ്രതാണ്ഡവം എപ്പോഴാ…

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Ith kazhinje ini ath thudangooda. Randoode nadakkanilla.

  14. ×‿×രാവണൻ✭

    നായകൻ എന്തോന്ന് ചേണ്ടയോ

    1. ×‿×രാവണൻ✭

      പിന്നെ dr വില്ലത്തി അക്കല്ലെ

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      Erakkure ?

  15. കർണ്ണൻ

    Nice bro

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  16. Kurachoode okke onn ezhutham allel kurachoode vegam next oart irakkamayirunn… ithippo onnum aavatha pole

    1. ◥Hᴇʀᴄᴜʟᴇꜱ㋦

  17. Next part enna bro

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Udane kaanum

  18. ഇതിൽ ശെരിക്കും നായിക ആരാണ്… ഈ പാർട്ടും നന്നായി… പക്ഷെ പേജ് കൂട്ടി തന്നുടെടാ ദുഷ്ട്ട ?.. എന്റെ പേർസണൽ ഒപ്പീനിയന് വച്ച് എനിക്ക് താടകയെ വല്ലാതെ ബോധിച്ചു ? അടുത്ത പാർട്ട് അടുത്ത ആഴ്ച കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Page koottanam ennund jeevetta?. Pakshe oru 2k okke aavumbo enikk mind blank aavum. Pinne oru mood kaanoola

  19. ജിൻസിയെ ഒഴിവാക്കി താടകയെ സെറ്റ് ആക്കാൻ ആണ് പ്ലാൻ എങ്കിൽ തിരഞ്ഞു പിടിച്ചു വരും മോനെ….. ?

    ജിൻസി രാഹുൽ അവർ മതി….. മറ്റവൾ എപ്പോഴും അവന് പണി കൊടുക്കുവാണ് ഇപ്പോഴും കിട്ടി… തലക്കിട്ടു…. എന്താണാവോ….. സഹതാപം തോന്നി അവളോട് പ്രേമം തോന്നരുതേ എന്ന് പ്രതീക്ഷിക്കുന്നു

    പേജ് കുറവായിരുന്നു… അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്ക്…

    സ്നേഹത്തോടെ ❤

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Sidhe❤…
      Thanks daa. Pettann tharaam

  20. ഞാൻ വന്നപ്പോൾ ഈ comments ഒന്നും കണ്ടില്ലല്ലൊ?
    സർവ്വം ഇല്ലുമിനാണ്ടി മയം ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Moderation പോകുന്നതാ ❤

  21. രാഹുൽ ജിൻസി പ്രണയം വേറെ ലെവൽ ആയിരുന്നു , പിന്നെ അവസാനത്തെ ആ ട്വിസ്റ്റ് ?? എന്തായിരിക്കും?!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. Ithil kadha ezhuthunnath engneyaa

      1. ◥Hᴇʀᴄᴜʟᴇꜱ㋦

        Ezhuthikkazhinj submit your story vazhi submit cheyyam

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      Thanks daa ❤

  22. വളരെ നന്നായി ബ്രോ….
    ❤️

    പെട്ടന്ന് കഴിഞ്ഞു……

    അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Udane kaanum

  23. നൈസ് ആയി പണിതു അല്ലെ അല്ല അവനെ ഇത്രെയും ഉപദ്രേവിച്ചത് അവൾ അല്ലെ ഇവൾ എന്തിനാ ഇവനെ ഇങ്ങനെ ദ്രോഹിക്കുന്നെ.

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      ആവോ ആർക്കറിയാം… ?

  24. Twist…Twist..kaathirinnath veruthe ayilla

    1. ◥Hᴇʀᴄᴜʟᴇꜱ㋦

      Aww?…
      താങ്ക്സ് bro

  25. First ❤️

    1. അവൾ കാരണം പണി കിട്ടാൻ അവൻ്റെ ജീവിതം ഇനിയും ബാക്കി ?

      1. ◥Hᴇʀᴄᴜʟᴇꜱ㋦

        ഏറക്കുറെ ?

    2. ◥Hᴇʀᴄᴜʟᴇꜱ㋦

      പോട്ടെടാ ?

  26. ?❤️❤️
    Happy vishu

  27. ?❤️❤️
    Happy vishu

    1. ◥Hᴇʀᴄᴜʟᴇꜱ㋦

    1. ◥Hᴇʀᴄᴜʟᴇꜱ㋦

Leave a Reply

Your email address will not be published. Required fields are marked *