ദേവസുന്ദരി 9
Devasundari Part 9 | Author : Hercules | Previous Part
ശരീരത്തിലേക്ക് തുളഞ്ഞുകയറുന്ന തണുപ്പ്. നെറ്റിയിലെ വേദന ഓരോ നിമിഷവും അധികരിക്കുന്നപോലെ… അടുത്ത നിമിഷം ഞാൻ ഞെട്ടിയുണർന്നു. വലിയൊരു ഉറക്കം കഴിഞ്ഞത് പോലെയുള്ള ഒരു ഫീൽ. നല്ല വൃത്തിയുള്ള ഒരു ഹോട്ടൽ മുറിയിലാണ് ഞാനിപ്പോൾ.
എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അല്പം പ്രയാസം തോന്നി.
എന്നാൽ ആ കാര്യങ്ങൾ മനസിലേക്ക് വന്നതും എന്നിലൂടെ ഒരു വിറയൽ കടന്നുപോയി.
പെട്ടന്ന് കതകിൽ ശക്തമായ തട്ടലും ആരുടെയൊക്കെയോ ആക്രോശങ്ങളും കേട്ടു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല.
അപ്പോൾ മാത്രമാണ് ഞാനെന്നെ ശ്രെദ്ധിക്കുന്നത്. എന്റെ ശരീരത്തിൽ ആകെയുണ്ടായിരുന്നത് ഒരു ബോക്സർ മാത്രമാണ്. ഞാനെങ്ങനെ ഇവിടെയെത്തി എന്നതിനെപ്പറ്റി ഒരു ഓർമയും ഇല്ല.
എന്നാൽ എന്റെ തൊട്ടടുത്ത് മയങ്ങിക്കിടക്കുന്ന താടകയെ കണ്ടപ്പോൾ എന്റെ ചോര വാർന്നുപോയി.
“അപ്പോൾ ഒക്കെ ഒരു ട്രാപ് ആയിരുന്നോ…!”
തൊട്ടടുത്ത നിമിഷം കതക് ചവിട്ടിപ്പൊളിച്ച് കുറച്ച് പോലീസുകാർ അകത്ത് കയറി. ആദ്യംതന്നെ കവിളടച്ചോന്ന് കിട്ടി.
പിന്നാലെ വന്ന വനിതാ പോലീസുകാർ മയങ്ങിക്കിടന്ന അഭിരാമിയെയും തട്ടിയുണർത്തി.
ഉറക്കം ഞെട്ടി പോലീസുകാരെ ഒക്കെ കണ്ട് പകച്ച അവൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കിയതും കണ്ണുകൾ നിറച്ചു .
എന്റെ ഷർട്ടും പാന്റും റൂമിൽ അവിടെഇവിടെ ആയി കിടപ്പുണ്ട്. എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ വലിച്ചിഴച്ച് പുറത്തേക്ക് അവർ കൊണ്ടുപോയി.അപ്പോഴും ആ ബോക്സർ മാത്രമായിരുന്നു എന്റെ വേഷം.
മീഡിയ ഒന്നുമില്ല. പക്ഷേ ആ ഹോട്ടലിലെ ജീവനക്കാരൊക്കെ നോക്കി നിൽക്കുന്നുണ്ട്.
അഭിരാമി ആണെങ്കിൽ കരച്ചിലാണ്. എനിക്കും എന്താണ് ചെയ്യേണ്ടത് എന്ന ഒരു ഊഹമില്ലായിരുന്നു.
എനിക്ക് താടകയോട് വല്ലാത്ത ദേഷ്യം തോന്നി. ഒരുക്കലും അവളിത്ര ചീപ്പായി പെരുമാറുമെന്ന് ഞാൻ കരുതിയിരുന്നില്ല.
അതാലോചിക്കുന്തോറും താടകയോടുള്ള വെറുപ്പ് കൂടിക്കൊണ്ടിരുന്നു.
ഞാനൊന്ന് അവളെ മുഖമുയർത്തി നോക്കി.
അവിടെ കരച്ചിലാണ്. അവളുടെ കണ്ണുകൾ ചുവന്ന് ഇടുങ്ങിയപോലെ തോന്നി. പക്ഷേ അവളുടെയാ കള്ളക്കരച്ചിൽ കാണുമ്പോൾ എടുത്ത് നിലത്തടിക്കാൻ തോന്നുന്നുണ്ട്.
വിമർശനങ്ങൾ വന്നു എന്ന് കരുതി നീ എഴുതി നിർത്തരുത് ട്ടോ ??
Editing അറിയാത്തവർക്ക് സിനിമയെ കുറിച് വിമർശിക്കാൻ ഒരു അധികാരവും ഇല്ല?
സത്യം പറഞ്ഞാൽ ഇവർ പറയുന്ന അത്ര കൊയപ്പം ഒന്നും ഇല്ല പൊളി തന്നെ യാണ് ❤❤???
Part കുറഞ്ഞു പോയി അടുത്ത പ്രാവിശ്യം അത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു
അളിയാ എന്തോ ഒരു മിസ്സിങ് ?.
ഈ പാർട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല
ഇത്തിരി വ്യത്യസ്ഥതയോടെ, ആസ്വാദ്യകരമായി പോയിക്കൊണ്ടിരുന്നു ഒരു കഥ പെട്ടന്ന് റൂട്ട് മാറിയതുപോലെ!!! ഇത്രനാളും എഴുതിക്കൊണ്ടിരുന്ന ആളുതന്നെയല്ലേ 9th പാർട്ട് എഴുതിയത്??
യാതൊരു ലോജിക്കും ഇല്ലാതെ, വേറെ പല കഥകളിലും വായിച്ച പോലെ ക്ളീഷെ hotel room trap !!!!!!!!
Disappointed .
Yeah totally disappointed. Waiting next പാർട്ടിനു variety വേണം ഓക്കേ hercu
വായിക്കാൻ വൈകി പോയി എന്നൊരു വിഷമം മാത്രമേ ഉള്ളു…
ഇന്നാണ് ഒന്നാം ഭാഗം മുതൽ വായിച്ചത് സൂപ്പർ ആയിട്ടുണ്ട്.
ഞാൻ കരുതി ഇനി യഥാർത്ഥ ദേവസുന്ദരി ജിൻസി എങ്ങാനും ആണെന്ന്… സത്യം പറഞ്ഞാൽ അങ്ങനെ ആവണേ.. എന്ന് ഞാൻ ആഗ്രഹിചു എന്ന് പറയുന്നതാവും ശാരി.
കഴിഞ്ഞ പാർട്ട് വരെ എനിക്ക് വളരെ ഇഷ്ട്ടമായി. ഈ പാർട്ട് കുറച്ച് സ്പീഡ് കൂടുതലും പിന്നെ മുകളിൽ ഓരോരുത്തർ പറഞ്ഞ പോലുള്ള കുറച്ച് നെഗറ്റീവ്കളും കാരണം അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.
എന്തായാലും ഇനി അവരുടെ ബാക്കി കഥ അറിയാൻ കാത്തിരിക്കുന്നു. പിന്നെ ധൃതി കൂട്ടാതെ നല്ലപോലെ മനസ് ശാന്തമാക്കി പേജ് കൂട്ടി എഴുതി അടുത്ത പാർട്ട് തരണം ട്ടോ…???
Girlsne Humilition cheyyunna story suggest
ഇത്ര തിരകിട്ടു എഴുത്തണമായിരുന്നോ…. എന്തോ മിസ്സിംഗ്….. എല്ലാം വളരെ പെട്ടന്ന് ആയതുപോലെ…..
താടകയെ തന്നെ അവനെ കൊണ്ട് കെട്ടിച്ചുവല്ലേ….. ആരും മനസിലാക്കുന്നുമില്ല……
സ്ഥിരം ഇത്തരം ട്രാപ് സീൻസ് പല കഥകളിലും വന്നിട്ടുണ്ട്…. അത് കൊണ്ട് ഇനി സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് ഒരു ധാരണയുണ്ട്…. അത് മറ്റുമെന്ന് പ്രതീക്ഷിക്കുന്നു….. എന്തെങ്കിലും വെറൈറ്റി…. Waiting for next part
വിഷു സത്യത്തിൽ കഴിഞ്ഞില്ലേ? എല്ലാരും ഭയങ്കര സ്പീഡിൽ ആണല്ലോ? ഇതൊക്കെ കാണുമ്പോൾ ‘ഇവരെല്ലാം ഒറ്റക്കെട്ടാണ് വിജയാ’ എന്ന് ദാസൻ പറഞ്ഞതാണ് എനിക്കും തോന്നുന്നത്.
കഥ അടിപൊളി ,പേജ് കുറവും ആയി പോയി
പിന്നെ ഇത്തിരി വിമർഷനമുണ്ട്
എല്ലാം പറയാൻ നായകന് നാവുണ്ടാവും മറ്റുള്ളവർക്ക്പ വേണ്ടി വാദിക്കാനും നാവുണ്ടാവും പക്ഷേ അവന് ജീവിതത്തിൽ ഏറ്റവും ആവശ്യമുള്ള സമയത്ത് നാവ് പൊങ്ങില്ല! ഓൾഡ് ക്ലീഷെ ?????
ഒരാണും പെണ്ണും ഹോട്ടലിൽ / ലോഡ്ജിൽ മുറിയെടുത്ത് കുത്തിമറിഞ്ഞാൽ പോലീസിനല്ല ഒരു ഏജൻസിക്കും ഇടപെടാനാവില്ല ആ കാലവും നിയമവും പണ്ടേ കഴിഞ്ഞു
ഇപ്പോ റൂമിൽ വന്ന് പൊക്കിയതിന് കേസ്സുകൊടുത്താൽ പോലീസ് തൂങ്ങും
Page kootu bro
കല്യാണം മുടങ്ങുന്നതും, പാർക്കിലെ ആക്രമണവും, പോലീസ് സ്റ്റേഷനും, കല്യാണവും, അമ്മ തള്ളിപ്പറയുന്നതും ഒക്കെ കഥയുടെ മുന്നോട്ടുള്ള പോക്കിന് ആവശ്യമായവയായിരിക്കും.
അതൊക്കെ ഒന്നുകൂടി വർണ്ണിച്ച് വിശദമായ സംഭാഷണങ്ങളോടെ എഴുതിയിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ.
പിന്നെ ഞങ്ങളുടെ വിമർശനം കണ്ടു മടുത്ത് ഇട്ടിട്ടുപോകരുതെന്ന് ഒരഭ്യർത്ഥനയുണ്ട് @Hercules. കുറഞ്ഞ വിലയിൽ കിട്ടുന്ന ഊണിലെ അച്ചാറിന്റെ ഉപ്പിനെപ്പറ്റി ചർച്ച ചെയ്യുന്ന നാട്ടിൽ ഫ്രീ ആയിട്ട് കിട്ടുന്ന കമ്പിക്കഥയ്ക്ക് ചുലുവിലയ്ക്ക് കിട്ടുന്ന data വെച്ച്ഞ ങ്ങൾ അഭിപ്രായം പറയുന്നു എന്നേയുള്ളൂ. ഇത്രയും എഴുതി ഞങ്ങൾ വായനക്കാർക്ക് തരുന്ന നിങ്ങൾ എഴുത്തുകാർക്ക് സല്യൂട്ട്. ?
നിങ്ങൾ പറയുന്നത് യാഥാർത്ഥ്യമാണ്… സ്വന്തം സമയം നിനക്ക് എടുത്ത് ഫ്രീയായിട്ട് നമ്മൾക്ക് വായിക്കാൻ അവളുടെ ഭാവനയിൽ വിരിയുന്ന കഥാപാത്രങ്ങളെ ചിലപ്പോൾ നമുക്ക് ഇഷ്ടപ്പെടാൻ ചിലപ്പോൾ നമുക്കിഷ്ടം തോന്നാതിരിക്കാം…
?❤
എന്തോ എവിടെയോ ഒരു തകരാറുപോലെ…
അടുത്ത പാർട്ട് ആകുമ്പോൾ എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം…
ബ്രോ പറ്റിയാൽ page കൂട്ടിയെഴുതണേ
ഒന്നു പേജ് കൂട്ടി എഴുതൂ ഇഷ്ട്ടാ..
ഫ്‌ലോ പോകുന്നു..
Kathi edknunu vein cut cheyyunu marikknu. Kadha kazhiyunu.. VARIETY ALLE..
?? അത് വെറൈറ്റി തന്നെ ?
Ithra korach page , valare shokam aarnnu. Kurach page kooti ezhud.
പാവം ജിൻസി ???
?❤️?❤️?❤️
Nice bro adutha partil page kuttiyayuthuka
ഇത് വളരെ മോശമായി പോയി ആ തടക ആണോ നായിക
ഒന്നും മനസിലാകുന്നില്ല ഏകിലും സ്പോർട്ട്
ദുരന്തം ആയിപ്പോയല്ലോ.. എൺപതുകളുടെ വസന്തം ആയിരുന്നു അല്ലേ..
ഹോട്ടലിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് കെട്ടിക്കുന്ന പോലീസും, എനിക്ക് ഒന്നും കേൾക്കണ്ട എന്ന് പറയുന്ന കവിയൂർ പൊന്നമ്മ അമ്മയും, പഴം വിഴുങ്ങി നായകനും.
Situation ആലോചിച്ച് എടുക്കാൻ കുറെ സമയം എടുത്ത് കാണുമല്ലോ. വായിക്കുമ്പോ ഞങ്ങൾക്ക് ഇവിടെ വായിച്ച മറ്റ് കഥകൾ ഓർമ്മ വരുന്നതും ഇല്ല. ?
ശരിയപ്പോ..
എൺപതുകളിലെ വസന്തം ??? കണ്ടുപിടിച്ചുകളഞ്ഞല്ലോ…
എന്തായാലും നായകന് വേഷം ബോക്സർ ഷോർട്ട്സ് മാത്രമാക്കിയ സ്ഥിതിക്ക് താടകയ്ക്കും ഇന്നേഴ്സ് മതിയായിരുന്നു. എങ്കിൽ കമ്പി കുറച്ചെങ്കിലും ഒന്ന് പഴുത്തേനെ.
Dark aanalla
Nice bro pinne jincy mathiyayirunnu nayika ithe oru mathiri paniyayi poyi
Super ❤️✨
എന്തൊക്കെ ആണെങ്കിലും ആരോടാണെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അതിൽ തന്റെ ഭാഗം പറയാൻ ഏതൊരു മനുഷ്യനും ശ്രമിക്കും,,, ഇവിടെ നായകൻ വളരെ ശോകമായിപോയി, അവളെ നോക്കി പേടിപ്പിച്ചതുകൊണ്ടോ പല്ലുകടിച്ചത് കൊണ്ടോ എന്ത് ചെയ്യാൻ പറ്റും,
ഈ കഥയിൽ ഈ പാർട്ട് മാത്രമേ എനിക്ക് ഇഷ്ട്ടപെടാതെ ഉള്ളു, അടുത്ത പാർട്ട് മുൻപുള്ള പാർട്ടുകളെ പോലെ മനോഹരം ആക്കും എന്ന് പ്രതീക്ഷിക്കുന്നു ✌️…..
Ella kathayum pole repeat pinnem repeat
കാര്യങ്ങളൊക്കെ ശട..പടേന്ന്..തീർന്നല്ലോ, next part ടൈം എടുത്തിട്ടായാലും കുറച്ച് കൂടി പേജ് കൂട്ടി തന്നാൽ നന്നായിരുന്നു ❤️✨
കൂടുതൽ പേജ് ഉൾപെടുത്തു.നല്ല കഥയാണ്.വേഗത്തിൽ തീരുമ്പോൾ ബോർ ആവുന്നുണ്ട്.
ഇപ്പോ തന്നെ അവനെ ഹോട്ടലിൽ നിന്നും പിടിച്ചു.parents കെട്ടിച്ചു.ഇതുമാത്രമേയല്ലേ ഉള്ളു.സംഭാഷണങ്ങൾ കൂടുതൽ വേണം.ഇങ്ങനെ പോവുകയാണെഗിൽ അവർക്ക് സംഭവിച്ച incident വിവരിക്കാൻ എത്ര ഭാഗങ്ങൾ വേണ്ടിവരും.
എപ്പോഴും പറയാറുള്ളതാണ്.ഇപ്പോഴും പറയുന്നു.20ൽ കുറയാത്ത പേജ് ഓരോ ഭാഗത്തിലും തന്നൂടെ.6പേജ് രണ്ട് മിനിറ്റ് കൊണ്ട് വായിച്ചുതീരുന്നു.ഇഷ്ടപെട്ട കഥകൾ കൂടുതൽ നേരം വായിക്കാൻ പറ്റുന്നത് നല്ലതാണ്
അവളെ എന്തായാലും സ്നേഹിച്ചു കേട്ടില്ല എന്ന് മനസിലാക്കിയിരുന്നു.ലവ് ആഫ്റ്റർ മാര്യേജ്?
ആരുംതന്നെ അവനെ മനസിലാക്കാൻ ശ്രമിച്ചില്ല.
Ithvare ulla partukalil entavum mosham aaya part ente vykithiparamaya abhiprayam
Enthelum ezhuthanamallo enn vach ezhuthiyath pole
Understand his situation ‼️
സൂപ്പർ ബാക്കി പോരട്ടെ
??????