അവൾ എന്നെ നോക്കി.
“എന്നെ എങ്ങനെ വിശ്വസിക്കും എന്നല്ലേ. ഈ നോട്ടത്തിന്റെ അർത്ഥം. . അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടണം എന്നുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നറിയാം.. ആ മേശയുടെ മുകളിൽ ബിരിയാണി ഉണ്ട്. ഒന്ന് ഫ്രഷ് ആയി അതെടുത്തു കഴിച്ചു കിടന്നോ. ”
അവൾ എന്നെ തന്നെ നോക്കി. ഞാൻ പുറത്തേക്ക് നടന്നു. പുറത്ത് നിന്ന് വാതിൽ ലോക്ക് ചെയ്തു. അടുത്ത മുറിയുടെ വാതിലിൽ മുട്ടി.. അയാൾ വന്നു വാതിൽ തുറന്നു.
ചുവന്നു കലങ്ങിയ കണ്ണുകളും . കൊമ്പൻ മീശയും ആയ ഒരാൾ.
“അല്ല!!! സാറെ. ഇത്രയും പെട്ടന്ന് കഴിഞ്ഞോ.. നല്ല കിളുന്ത് പെണ്ണിനെ അല്ലേ ഞാൻ കൊണ്ടത്തന്നത്. ഇന്നിട്ട് ഇത്രയും പെട്ടന്ന് കഴിഞ്ഞോ.? ഞാൻ കരുതി സാർ പുലരുംവരെ അതിനെ തിന്നുമെന്ന്.. സാറിന് തിന്ന് മതിയെങ്കിൽ ഞാൻ ഒന്ന് രുചി നോക്കട്ടെ.? അതാകുമ്പോൾ അവൾ എന്റെ കൈയിൽ നിന്നും ഒരിക്കലും എവിടേയും പോകില്ല. ”
“താൻ എന്തൊക്കെയാടോ ഈ പറയുന്നേ?!! ഞാൻ തൊട്ട് പോലും രുചി നോക്കിയില്ല. പിന്നെയല്ലേ തിന്നുന്നത്.?”
“അതെന്താ സാറെ സാറിന് ഇഷ്ട്ടം ആയില്ലേ.? സാറ് നേരത്തെ പറഞ്ഞ അതേ സാധനം തന്നെ ആണത്.. ഫ്രഷ്. ഇത് വരെ ആരും തൊട്ടിട്ടില്ല. ”
“ഇഷ്ട്ടം ആയില്ല എന്ന് ഞാൻ പറഞ്ഞോ തന്നോട്?. അവൾ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ. എന്നിട്ട് എന്തെങ്കിലും കഴിക്കട്ടെ.. അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ അവൾ ക്ഷീണിക്കും. അവളുടെ മുഴുവൻ രുചിയും അറിഞ്ഞിട്ടേ ഞാൻ വിടു. അതിന് എനിക്ക് ഈ ഒരു ദിവസം പോര..”

നന്നായിട്ടുണ്ട്. ഒരുപാടു ഇഷ്ടായി. താങ്കളുടെ ഓരോ കഥയും വായിച്ചു വരികയാണ്. പെട്ടെന്ന് തന്നെ അടുത്തതു പോന്നോട്ടെ. ചൂടാറണ്ട
താങ്ക്സ്❤❤❤. ആരോഗ്യം വീണ്ടെടുത്താൽ ഉടനെ തരാം
തൂടരു.. വളരെ നല്ല എഴുത്ത്. നല്ല തീം, ശരീരത്ത് തൊട്ടാൽ വികാരം കൊള്ളുന്ന ക്ലീഷേ നായിക കഥ പൊലെ അല്ല ഇത്. സഹചാര്യങ്ങളുടെ സമ്മർദ്ദത്തിൽ പൂർണമായി കീഴടങ്ങുന്ന കഥകളിൽ നിന്നും തീർത്തും വ്യത്യസ്തം. പ്രതീക്ഷയുണ്ട് , തുടർന്നെഴുതു പ്ലിസ്🥲🥲🥲🥲
താങ്ക്സ് ❤❤❤
നന്നായിട്ടുണ്ട്.. ബട്ട് ഒരു നായികയ നല്ലത് അല്ലെങ്കിൽ ഉണ്ണിയും ഭാര്യമാരും പോലെയായി പോകും 👍
താങ്ക്സ് ❤❤. ഉണ്ണിയും ഭാര്യമാരും ഞാൻ എഴുതാൻ ആഗ്രഹിച്ചത് ഇതുവരെ എഴുതിയില്ല. അതിൽ ഞാൻ ആഗ്രഹിച്ചത് ചില സെക്സ് ഗൈമുകൾ ആണ്. വെറും സെക്സ് അല്ല. അതിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി കളികൾ. മീരയുടെ പ്രതികാരം ജാനിയമ്മയുടെ കഥ. അമ്മൂസിന്റെ പഴയ കാലം. അങ്ങനെ ചിലതാണ്. അവിടെ ഒന്നും എത്തിയതേ ഇല്ല. 🤣🤣🤣
കൊള്ളാം സൂപ്പർ തുടരുക
താങ്ക്സ് ❤❤❤
Trapped family enna ithil post cheytha pandathe oru story theme ezhuthumo ithe
താങ്ക്സ് ❤❤❤ ഇത് എന്റെ കഥ. ഒരു ചെറിയ കഥ
Super bro.. ഭാർഗവൻ മൂന്നിനെയും നശിപ്പിക്കുന്ന കൂടുതൽ part പോരട്ടെ. Humilation ഒക്കെ പറ്റുമെങ്കിൽ include ചെയ്യണേ
താങ്ക്സ് ❤❤❤ അമിത പ്രതീക്ഷ വേണ്ട.
കൊള്ളാം നല്ല thudakkam
താങ്ക്സ് ❤❤❤
കൊള്ളാം ☺️
താങ്ക്സ് ❤❤❤
എകൻ്റെ കഥ ആയത് കൊണ്ട് ഒരു പ്രതീക്ഷയുണ്ട് മറ്റുള്ള കഥ പോലെ പെണ്ണുങ്ങളെ വെടിയായി മാത്രം ആക്കുന്ന കഥ ആകില്ല എന്ന്
താങ്ക്സ് ❤❤❤❤❤❤❤
True, സ്ത്രീകളെ വെറും ഭോഗവസ്തുവായി കാണുന്ന എഴുത്തല്ല എകൻ്റെ. അവരുടെ ഫീലിംഗ്സും മനസികവസ്ഥയും നാന്നായി വരച്ച് കാട്ടുന്നുണ്ട്👍🙂
താങ്ക്സ് ❤
ഉറപ്പായും തുടരണം.. നിങ്ങളുടെ എല്ലാം കഥകളും ഇഷ്ട്ടപ്പടുന്നവർക്ക് വേണ്ടി.😍
താങ്ക്സ് ❤❤❤❤❤❤❤ തുടരും
Poli bro
താങ്ക്സ് ❤❤❤ബ്രോ
തുടക്കം മനോഹരമായിട്ടുണ്ട്, തുടരൂ.
താങ്ക്സ് ❤❤❤ ഒടുക്കവും മനോഹരമാക്കാൻ ശ്രമിക്കാം