ദേവാസുരം [ഏകൻ] 385

പിന്നെ ഇപ്പോൾ ഇവിടുന്ന് ഇറങ്ങിയാൽ ഈ കോലത്തിൽ വീട്ടിൽ എത്താം എന്ന് കരുതേണ്ട… ഇരുകാലി ക്രൂര മൃഗങ്ങളും നൽക്കാലി ക്രൂര മൃഗങ്ങളും ഉണ്ട് പുറത്ത്. അതുകൊണ്ട് രാവിലെ പോയാൽ മതി. പിന്നെ!! ഇവിടുന്ന് ഇപ്പോൾ ഇറങ്ങിയാൽ ആ വിവരം അപ്പോൾ തന്നെ അയാൾ അറിയും. പിന്നെ എന്ത് സംഭവിക്കും എന്ന് ഞാൻ പറയേണ്ടല്ലോ?

 

അതുകൊണ്ട് നടകേണ്ടതൊക്കെ നടന്നു. എന്ന് കാണുന്നവർക്ക് തോന്നണം. അയാളുടെ ശിങ്കിടികൾക്ക്. മനസ്സിലായോ ? അതുകൊണ്ട് ഇവിടെ കിടന്നു ഉറങ്ങിയിട്ട് രാവിലെ പോയാൽ മതി. വെളുപ്പിന് ഞാൻ തന്നെ വീട്ടിൽ കൊണ്ട് പോയി വിടാം..

 

എനിക്ക് വിശക്കുന്നുണ്ട്. വേണെങ്കിൽ വന്നു കഴിച്ചോ. ”

 

അതും പറഞ്ഞു. ഞാൻ കൈകഴുകി. അവിടെ കൊണ്ട് വെച്ച ബിരിയാണി ഒരു പത്രത്തിൽ എടുത്തു കഴിക്കാൻ തുടങ്ങി. എന്നിട്ട് ഞാൻ അവളെ നോക്കി. അവൾ എന്നെ നോക്കി അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ കൈ പിടിച്ചു ഉയർത്തി അവിടെ ഇരുത്തി എന്റെ കൂടെ ഇരുത്തി അവൾക്ക് കൂടെ ഭക്ഷണം വിളമ്പി.

 

ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി. കഴിച്ചു കഴിഞ്ഞു ഞാൻ എഴുനേറ്റ്. രണ്ടു പീസ് ആയുള്ളൂ കിടക്ക ആയിരുന്നു ആ കട്ടിലിൽ ഉള്ളത് അതിൽ ഒന്ന് വലിച്ചു താഴെയിട്ട് എന്നിട്ട് അവളോട് പറഞ്ഞു.

 

“വേണമെങ്കിൽ അതിൽ കിടന്നു ഉറങ്ങിക്കോ.. അല്ലെങ്കിൽ അവിടെ കുത്തിയിരുന്ന് കരഞ്ഞോ. ”

 

 

ഇപ്പോൾ എന്താണ് നടന്നതെന്നറിയാൻ നമുക്ക് കുറച്ചു കൂടെ പിന്നിലേക്ക് പോകാം.. ഞാൻ ആരെന്നറിയേണ്ടേ? എന്റെ പേര് വിനയൻ.. ഒരു പേര് മാത്രം പറഞ്ഞാൽ ഞാൻ എന്താണെന്ന് എങ്ങനെ അറിയാം അല്ലേ? അതൊക്കെ വഴിയേ അറിയാം….

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

26 Comments

Add a Comment
  1. കഴപ്പി

    നന്നായിട്ടുണ്ട്. ഒരുപാടു ഇഷ്ടായി. താങ്കളുടെ ഓരോ കഥയും വായിച്ചു വരികയാണ്. പെട്ടെന്ന് തന്നെ അടുത്തതു പോന്നോട്ടെ. ചൂടാറണ്ട

    1. താങ്ക്സ്❤❤❤. ആരോഗ്യം വീണ്ടെടുത്താൽ ഉടനെ തരാം

  2. ജീഷ്ണു

    തൂടരു.. വളരെ നല്ല എഴുത്ത്. നല്ല തീം, ശരീരത്ത് തൊട്ടാൽ വികാരം കൊള്ളുന്ന ക്ലീഷേ നായിക കഥ പൊലെ അല്ല ഇത്. സഹചാര്യങ്ങളുടെ സമ്മർദ്ദത്തിൽ പൂർണമായി കീഴടങ്ങുന്ന കഥകളിൽ നിന്നും തീർത്തും വ്യത്യസ്തം. പ്രതീക്ഷയുണ്ട് , തുടർന്നെഴുതു പ്ലിസ്🥲🥲🥲🥲

    1. താങ്ക്സ് ❤❤❤

  3. നന്നായിട്ടുണ്ട്.. ബട്ട്‌ ഒരു നായികയ നല്ലത് അല്ലെങ്കിൽ ഉണ്ണിയും ഭാര്യമാരും പോലെയായി പോകും 👍

    1. താങ്ക്സ് ❤❤. ഉണ്ണിയും ഭാര്യമാരും ഞാൻ എഴുതാൻ ആഗ്രഹിച്ചത് ഇതുവരെ എഴുതിയില്ല. അതിൽ ഞാൻ ആഗ്രഹിച്ചത് ചില സെക്സ് ഗൈമുകൾ ആണ്. വെറും സെക്സ് അല്ല. അതിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടി കളികൾ. മീരയുടെ പ്രതികാരം ജാനിയമ്മയുടെ കഥ. അമ്മൂസിന്റെ പഴയ കാലം. അങ്ങനെ ചിലതാണ്. അവിടെ ഒന്നും എത്തിയതേ ഇല്ല. 🤣🤣🤣

  4. കൊള്ളാം സൂപ്പർ തുടരുക

    1. താങ്ക്സ് ❤❤❤

  5. Trapped family enna ithil post cheytha pandathe oru story theme ezhuthumo ithe

    1. താങ്ക്സ് ❤❤❤ ഇത് എന്റെ കഥ. ഒരു ചെറിയ കഥ

  6. Super bro.. ഭാർഗവൻ മൂന്നിനെയും നശിപ്പിക്കുന്ന കൂടുതൽ part പോരട്ടെ. Humilation ഒക്കെ പറ്റുമെങ്കിൽ include ചെയ്യണേ

    1. താങ്ക്സ് ❤❤❤ അമിത പ്രതീക്ഷ വേണ്ട.

  7. നല്ലവനായ ഉണ്ണി

    കൊള്ളാം നല്ല thudakkam

    1. താങ്ക്സ് ❤❤❤

  8. ᴊᴀᴄᴋ ꜱᴩᴀʀʀᴏᴡ

    കൊള്ളാം ☺️

    1. താങ്ക്സ് ❤❤❤

  9. എകൻ്റെ കഥ ആയത് കൊണ്ട് ഒരു പ്രതീക്ഷയുണ്ട് മറ്റുള്ള കഥ പോലെ പെണ്ണുങ്ങളെ വെടിയായി മാത്രം ആക്കുന്ന കഥ ആകില്ല എന്ന്

    1. താങ്ക്സ് ❤❤❤❤❤❤❤

    2. ജീഷ്ണു

      True, സ്ത്രീകളെ വെറും ഭോഗവസ്തുവായി കാണുന്ന എഴുത്തല്ല എകൻ്റെ. അവരുടെ ഫീലിംഗ്സും മനസികവസ്ഥയും നാന്നായി വരച്ച് കാട്ടുന്നുണ്ട്👍🙂

      1. താങ്ക്സ് ❤

  10. ഉറപ്പായും തുടരണം.. നിങ്ങളുടെ എല്ലാം കഥകളും ഇഷ്ട്ടപ്പടുന്നവർക്ക് വേണ്ടി.😍

    1. താങ്ക്സ് ❤❤❤❤❤❤❤ തുടരും

    1. താങ്ക്സ് ❤❤❤ബ്രോ

  11. തുടക്കം മനോഹരമായിട്ടുണ്ട്, തുടരൂ.

    1. താങ്ക്സ് ❤❤❤ ഒടുക്കവും മനോഹരമാക്കാൻ ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *