“എന്നാ സാറെ!! നമുക്ക് സദന്റെ ഭാര്യേയും മോളേയും പൊക്കിയാലോ? നല്ല പീസ്കള രണ്ടും. ഞാൻ ഇടക്ക് സദനോട് പറഞ്ഞതാ . ആ പെണ്ണിനെ എനിക്ക് തന്നേക്കാൻ ഞാൻ റൂട്ടിൽ ഇറക്കി തരാം എന്ന് ഓന് അതിനു താല്പര്യം ഇല്ലെന്ന് പറഞ്ഞു. അവന് ആ പെണ്ണ് മോളെ പോലെ ആണെന്ന്… അത് ഓന്റെ മോളൊന്നും അല്ല. എന്നിട്ടാണ് ആ നാറി സമ്മതിക്കാത്തത്.”
“എല്ലാം നമുക്ക് ശരിയാക്കാടോ. താൻ ഒന്ന് അടങ്ങ് ”
“അല്ല!!! ഇതെവിടെയ സാറെ നമ്മൾ പോകുന്നത്.? ”
“സ്വർഗത്തിൽ എന്തേ..? തനിക്കു സ്വർഗ്ഗം വേണോ അതോ നരകം വേണോ?”
“ആദ്യം നമുക്ക് സ്വർഗത്തിൽ പോകാം സാറെ അവിടുന്ന് രണ്ടടിച്ചിട്ട് ഏത് നരകത്തിലോട്ട് വേണേലും നമുക്ക് പോകാം സാറെ. ”
ഒരാൾ വണ്ടിക്ക് കൈ കാണിക്കുന്ന കണ്ട് ഞാൻ വണ്ടി നിർത്തി. കൈ കാണിച്ചയാൾ ഒന്നും പറയാതെയും ചോദിക്കാതെയും പിന്നിലെ ഡോർ തുറന്നു കയറുന്നതുകണ്ടു ഭാർഗവൻ ചോദിച്ചു.
“എന്തിനാ സാറെ വെറുതെ വണ്ടി നിർത്തിയത്. കണ്ടവരൊക്കെ ചോദിക്കാതെയും പറയാതെയും കയറുന്നത് കണ്ടില്ലേ?”
“അത് നമുക്ക് വേണ്ടപ്പെട്ട പയ്യനാ.” ഞാൻ പറഞ്ഞു.
“എന്തായാടാ രാജു പോയ കാര്യം ശരിയായോ? ”
“പിന്നെ ശരിയാകാതെ.. എല്ലാം സെറ്റാണ്. രണ്ടും നല്ല നെയ്യ് സാധനം ആണ് നമ്മുടെ പിള്ളേർക്ക് അറിഞ്ഞു പൂശാൻ ഉണ്ട്. ”
“പ്രായം ഉണ്ടോടാ ? രണ്ടു പണിയെടുക്കുമ്പോഴേക്കും നടു കുത്തുമോ?”
“അത് പറയാൻ കഴിയില്ല ഏട്ടാ? അവളുമാര് അവരുടെ കൊമ്പ് ഒടിക്കാഞ്ഞാൽ ഭാഗ്യം. ഏട്ടൻ അജുനെ വിളിച്ചിരുന്നോ ? “

സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ
വൈകും ❤❤❤❤
മച്ചാനെ കഥ നല്ലതാ… But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ…. ഒന്നു ശ്രദ്ധിക്കണേ…
ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു
ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ
നോക്കാം എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.
നല്ല രസമുണ്ട് കഥ
ഇനിയും രസിപ്പിക്കാൻ ശ്രമിക്കാം
തുടരു
തുടരും. അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.
ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part
👍നോക്കാം
Super ♥️🔥
താക്സ്