ഭാർഗവന്റെ കാലിൽകൂടെ ഒരു തണുപ്പ് മുകളിലേക്ക് അരിച്ചു കയറി. അത് തന്റെ തുടയിലൂടെ വയറിലൂടെ കയറി നെഞ്ചിൽ കൂടെ നെറ്റിയിൽ വന്നു നിന്നു. ഒരു നടാൻ തോക്ക് ആയിരുന്നു അ തണുപ്പ്. അതിന്റെ ലോഹക്കുഴൽ തട്ടിയപ്പോൾ ആണ് ഭാർഗവന് തണുപ്പ് കയറിയത്.
“അതേ ഭാർഗവൻ ചേട്ടാ. ഇതിന് ലൈസൻസ് ഒന്നും ഇല്ല. ഇത് എത്ര വേണമെങ്കിലും പൊട്ടിക്കാം ഒരുത്തനും ചോദിക്കാൻ വരില്ല. ഒന്ന് നോക്കുന്നോ..? ” രാജു പറഞ്ഞു.
“നിങ്ങൾ എന്താ എന്താ പറയുന്നത്. എന്റെ അനിയനോ. എന്റെ ഭാര്യയേയും എന്റെ ഏട്ടന്റെ ഭാര്യയേയും കൂട്ടികൊടുക്കുന്ന എന്റെ അനിയനോ ? എനിക്ക് അങ്ങനെ ഒരു അനിയൻ ഇല്ല. എനിക്ക് അങ്ങനെ ആരെയും അറിയില്ല.. ” ഭാർഗവൻ വിറച്ചുകൊണ്ട് പറഞ്ഞു.
“ഫാ!!! നായെ നിനക്ക് അറിയില്ലേ..? നിനക്ക് അറിയില്ലെങ്കിൽ ഞങ്ങൾ അറിയിച്ചു തരാം. അതൊക്കെ ആരാണെന്ന്. നിങ്ങള് നാലാളും ചേർന്നു കൊന്നു കുഴിച്ചു മൂടിയത് ഓരോന്നായി പുറത്തെടുത്ത് ഞാൻ നിന്നെ കൊണ്ട് തീറ്റിക്കും. നിന്റെ നിന്റെ ഏട്ടൻ ആ പരട്ട ബാബുവും നിന്റെ അനിയന്റെ ഓളും ഇപ്പോൾ എവിടെയാട ഉള്ളത്. പിന്നെ ആ വെടികൾ നിന്റെ അനിയൻ കൊണ്ട് നടക്കുന്ന ആ കൂത്തിച്ചികൾ!.. എന്താടാ ആ രണ്ടിന്റെയും പേര്. ? ” ഞാൻ ചോദിച്ചു.
“ഒന്ന് പ്രിയ….. ഇവൻ പ്രേമം ആണെന്നൊക്കെ പറഞ്ഞു വളച്ചെടുത്ത് ഊക്കാൻ കൊണ്ട് പോയപ്പോൾ നാട്ടുകാർ അറിഞ്ഞു പിടിച്ചു കെട്ടിച്ചത്. പിന്നെ രാജി.. ഇവന്റെ അനിയൻ വെച്ചോണ്ട് ഇരുന്നത് . അത് പിന്നെ ഇവന്റെ ഏട്ടനെ കൊണ്ട് കെട്ടിച്ചു. അവൻ ഇവന്റെ ഏട്ടൻ ആ പരട്ട ബാബു കെട്ടിയെന്നെ ഉള്ളൂ ആദ്യ രാത്രി മുതൽ ഊക്ക് മുഴുവൻ ഇവനും ഇവന്റെ അനിയനും ചേർന്നാ. ആ പരട്ടക്ക് ഒരു പൊതി കഞ്ചാവ് കൊടുത്താൽ അതും മണപ്പിച്ചു ഒരു മൂലയ്ക്ക് ഇരുന്നോളും ചെറ്റ. ” രാജു പുച്ഛത്തോടെ പറഞ്ഞു.

സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ
വൈകും ❤❤❤❤
മച്ചാനെ കഥ നല്ലതാ… But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ…. ഒന്നു ശ്രദ്ധിക്കണേ…
ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു
ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ
നോക്കാം എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.
നല്ല രസമുണ്ട് കഥ
ഇനിയും രസിപ്പിക്കാൻ ശ്രമിക്കാം
തുടരു
തുടരും. അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.
ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part
👍നോക്കാം
Super ♥️🔥
താക്സ്