“അപ്പോൾ ഇവന്റെ അനിയന്റെ ഓളോ? അതും ഇതുങ്ങളുടെ കൂട്ട് ആണോ? ” മുരുകൻ ചോദിച്ചു.
“പിന്നെ!! പറയാൻ ഉണ്ടോ? അത് മറ്റൊരു വെടി… ലത.. വെറും ലതയല്ല നന്നായി പുഷ്‌പ്പിക്കുന്ന ലത. പുഷ്‌പ്പലത. ആരുടെ മേലും ഒരു ലത പോലെ പടർന്നു കയറിക്കോളും. ” രാജു പറഞ്ഞു.
“നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നത്..?. നിങ്ങൾ ഒക്കെ ആരാ? എന്താ നിങ്ങൾക്ക് വേണ്ടത്.?” ഭാർഗവൻ ചോദിച്ചു.
“ഞങ്ങൾക്ക് വേണ്ടത് നിന്നെയാടാ… പിന്നെ അവരേയും.. നിന്റെ കഥ ഇവിടെ കഴിഞ്ഞു. ഇനിയുള്ള നിന്റെ കഥ ഞങ്ങൾ എഴുതും. നീ ആടും. നീ എന്താടാ നാറി വിചാരിച്ചത്. ഞാൻ ഒന്നും അറിയാതെ അവിടെ വന്നതാണെന്നോ? നിന്നെ വന്നു മുട്ടിയതാണെന്നോ ? എല്ലാം അറിഞ്ഞിട്ട് തന്നെയാ നിന്റെ തട്ടകത്തിൽ ഞാൻ വന്നത്. ” ഞാൻ ദേഷ്യത്തിൽ പറഞ്ഞു.
വണ്ടി സ്പീഡിൽ ഓടിച്ചു കൊണ്ട് പോയി നിർത്തിയത് രണ്ടു നാഷണൽ പർമിറ്റ് ലോറികളുടെ പിറകിൽ. പിന്നെ ഭഗവാനെ വലിച്ചു പുറത്തിട്ടു.
“അഴിച്ചു മാറ്റടാ ഇവന്റെ ഉടുതുണി മുഴുവനും. ഇനി ഇവനു തുണിയുടെ ആവശ്യം ഇല്ല.” ഞാൻ പറഞ്ഞു.
“സാറെ.. സാറെ.. പ്ലീസ് … പ്ലീസ്.. എന്നെ ഒന്നും ചെയ്യല്ലേ … ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം . എന്നെ വെറുതെ വിടണേ.” ഭാർഗവൻ കരഞ്ഞത് പോലെ പറഞ്ഞു.
“എവിടെ പോയെടാ നിന്റെ ശൗര്യം… നീ പേടിച്ചു പോയോ..? . എന്നാൽ ശരി ഞങ്ങൾ പറയുന്നത് പോലെയൊക്കെ ചെയ്യുമോ? ചെയ്യുമെന്ന് ഉറപ്പാണോ? അങ്ങനെ ചെയ്താൽ വെറുതെ വിടാം. അല്ലെങ്കിൽ ഉണ്ടല്ലോ … ചൊറിപിടിച്ച നായെ നിന്റെ കൊല ചെത്തിയെടുത്തു… ” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ
വൈകും ❤❤❤❤
മച്ചാനെ കഥ നല്ലതാ… But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ…. ഒന്നു ശ്രദ്ധിക്കണേ…
ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു
ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ
നോക്കാം എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.
നല്ല രസമുണ്ട് കഥ
ഇനിയും രസിപ്പിക്കാൻ ശ്രമിക്കാം
തുടരു
തുടരും. അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.
ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part
👍നോക്കാം
Super ♥️🔥
താക്സ്