ദേവാസുരം 2 [ഏകൻ] 222

 

“ചെയ്യാം… ചെയ്യാം….നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ചെയ്യാം പറയുന്നതുപോലെ ചെയ്യാം. എന്നെ വെറുതെ വിട്ടാൽ മതി.”

 

” എന്നാൽ നിന്റെ അനിയനെ വിളിച്ച് പറ. ഒന്ന് രണ്ടു പേർ അവിടെ വരുന്നുണ്ടെന്ന് . അത് നിന്റെ ആൾക്കാർ ആണെന്നും പറ. അവർക്ക് വേണ്ടതെല്ലാം കൊടുക്കണം എന്നും പറ. അങ്ങനെ പറഞ്ഞാൽ നിന്നെ വെറുതെ വിടാം. ”

 

” ഞാൻ പറയാം ഞാൻ പറയാം എങ്ങനെ വേണമെങ്കിലും പറയാം ആരോട് വേണമെങ്കിലും പറയാം. ”

 

അങ്ങനെ പറഞ്ഞശേഷം ഭാർഗവൻ ഫോണെടുത്ത് രാജ വേന്ദ്രനെ വിളിച്ചു അവർ പറഞ്ഞതുപോലെ പറഞ്ഞു.

 

പറഞ്ഞുകഴിഞ്ഞ ഉടനെ രാജു ഭാർഗവന്റെ പിന്നിൽ പോയി അവന്റെ കഴുത്തിലൂടെ കൈയിട്ട് പിന്നിലേക്ക് പിടിച്ചു വലിച്ചു. മുരുകൻ വന്നു അവന്റെ മുണ്ടും ഷർട്ടും അഴിച്ചു മാറ്റി. ഒരു റോപ് എടുത്തു അവന്റെ രണ്ടു കൈയും പിടിച്ചു പിന്നിലാക്കി കൂട്ടികെട്ടി. അതിന് ശേഷം അവന്റെ മുട്ടിനു പിന്നിലായി ചവിട്ടി മുട്ടിൽ കുത്തി നിർത്തി. രണ്ടു കാലും കൂട്ടികെട്ടി

 

“സാറെ എന്നെ ഒന്നും ചെയ്യല്ലേ സാറെ.. ഞാൻ നിങ്ങൾ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ എന്നെ വെറുതെ ഇങ്ങനെ ചെയ്യുന്നത്. നിങ്ങൾ പറഞ്ഞത് പോലെ ഞാൻ വിളിച്ചു പറഞ്ഞില്ലേ…? ”

 

“അതെന്താ ഭാർഗവാ. നീ ഉപദ്രവിച്ചവർ ഒക്കെ നിന്നെ എന്തെങ്കിലും ചെയ്തവർ ആണോ..? അതുകൊണ്ട് നീ അത് കള. മിണ്ടാതെ ഞങ്ങളോട് സഹകരിച്ചു നിന്നാൽ നിന്നെ ഞങ്ങൾ കൊല്ലാതെ വെറുതെ വിടാം. അല്ലെങ്കിൽ ഉണ്ടല്ലോ.?” അജു പറഞ്ഞു.

 

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

14 Comments

Add a Comment
  1. ആട് തോമ

    സൂപ്പർ. അടുത്ത ഭാഗം വേഗം പോരട്ടെ

    1. വൈകും ❤❤❤❤

  2. മച്ചാനെ കഥ നല്ലതാ… But അല്പം സ്പീഡ് കൂടുന്നു അവസാനം ആകുമ്പോൾ…. ഒന്നു ശ്രദ്ധിക്കണേ…

    1. ഇതൊരു കഥയില്ലാത്ത കഥയാണ്. ഇതിന്റെ ചില ഭാഗം മാത്രമേ മനസ്സിൽ ഉള്ളൂ .. അതാ സ്പീഡ് കൂടിപ്പോകുന്നത്.. എന്നാലും ശ്രദ്ധിക്കാം. നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി. ഞാൻ ഒരു എഴുത്തുകാരൻ ഒന്നും അല്ല എഴുതി വരുമ്പോൾ എന്താണോ മനസ്സിൽ തോന്നുന്നത് അത് എഴുതും. അത്രയേ ഉള്ളൂ. പ്രത്യേകിച്ച് ഈ കഥ. ഇതിൽ കഥയൊന്നും എന്റെ മനസ്സിൽ ഇല്ല. കുറച്ചു പേരുകൾ മാത്രമേ ഉള്ളു

  3. ഭാർഗവനെ നാട്ടുകാർ കല്ലെറിഞ്ഞു ഓടിക്കണം അത്രയും നാറ്റിക്കണം അവനെ

    1. നോക്കാം എങ്ങനെ വരുമെന്ന് ഒരു പരീക്ഷണം ആണ് നടത്താൻ പോകുന്നത്.

  4. Dark Knight മൈക്കിളാശാൻ

    നല്ല രസമുണ്ട് കഥ

    1. ഇനിയും രസിപ്പിക്കാൻ ശ്രമിക്കാം

  5. ജീഷ്ണു

    തുടരു

    1. തുടരും. അതിനു മുൻപ് ജീവനും അമൃതയും വർഷയും വരും.

  6. ഭാർഗവൻ നാട്ടുകാർ കല്ല് ഓടിക്കും വിധം നാറ്റിക്കണം, keep going ❤️👌 waiting for next part

    1. 👍നോക്കാം

  7. Super ♥️🔥

    1. താക്സ്

Leave a Reply

Your email address will not be published. Required fields are marked *