എന്നാൽ അവരുടെ ആ നിലവിളിയും അലർച്ച കേൾക്കാൻ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. കേൾക്കാൻ ഉണ്ടായിരുന്ന ഒരേ ഒരു ആൾ അവിടെ വാടി കുഴഞ്ഞു കിടക്കുകയായിരുന്നു. അവരുടെ ഇന്ദ്രൻ .അവരുടെ കാമേന്ദ്രൻ. രാജ വേന്ദ്രൻ.
. . എന്നാൽ കുറച്ചു ദൂരെ ആയി വണ്ടിയിൽ കാത്ത് നിന്ന രാജുവും അജുവും അത് കേൾക്കുന്നുണ്ടായിരുന്നു.
“അവർ പണി തുടങ്ങി എന്നാ തോന്നുന്നത്.. എന്നാ നമുക്ക് വിട്ടാലോ..? പോയിട്ട് വേറെയും പണി ഉള്ളതല്ലേ..?” രാജു ചോദിച്ചു.
“ശരിയാ നമുക്ക് ഒരാളെ കൂടെ പൊക്കാൻ ഉണ്ട്..അവരെ നമുക്ക് അവിടെ പോയി പൊക്കം.” അജു പറഞ്ഞു.
“അത് വലിയ പണി ഒന്നും ഇല്ല.
അതിന് ഒരു കെട്ട് കഞ്ചാവ് മതി. ” രാജു പറഞ്ഞു.
അപ്പോഴാണ് ആരോ അങ്ങോട്ട് വരുന്നുണ്ടെന്ന് അജുവിന് മനസ്സിലായത്. ഒരു വണ്ടിയുടെ ശബ്ദം അവൻ കേട്ടു.. അവൻ വേഗം വണ്ടി സ്റ്റാർട്ട് ആക്കി. എന്നാൽ അപ്പോഴേക്കും അവർ അവിടെ എത്തിയിരുന്നു. ഒരു കാറിൽ ആയിരുന്നു അവർ വന്നത്. ആ കാർ താറിന്റെ പിറകിൽ നിർത്തി.. ഹോൺ മുഴക്കി. ഒരു വാഹനത്തിന് പോകാനുള്ള് വീതി മാത്രമേ ആ വഴിക്ക് ഉണ്ടായിരുന്നുള്ളൂ. അവർ ആ കാറിൽ നിന്നും ഇറങ്ങി താറിന്റെ മുന്നിലേക്ക് വന്നു. . ഒരാണും ഒരു പെണ്ണും ആയിരുന്നു ആ കാറിൽ ആകെ ഉണ്ടായിരുന്നത്.
ആണിന് അറുപതിൽ താഴെ പ്രായം കാണും . പെണ്ണിന് ഒരു മുപ്പത്തി അഞ്ചും.
“ആരാടാ ഇവിടെ വണ്ടി നിർത്തിയിട്ടത്.?”
അയാൾ ചോദിച്ചു.അയാളുടെ നാവൊക്കെ കുഴഞ്ഞിരുന്നു.

എല്ലാം ഓക്കെ ആയാൽ എഴുതാൻ തുടങ്ങാം. എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക. എന്ന് തരും എന്നൊന്നും പറയാൻ ഇപ്പോൾ പറ്റില്ല. തരുന്നതിനു മുൻപ് അറിയിക്കാം.
സോറി ബ്രോ. എപ്പോഴെത്തെയും പോലെ ഹെൽത്ത് ഇഷ്യു ആയി. വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്നതിന്റെ കൂടെ വേറെയും ചില പ്രശ്ങ്ങൾ അത് കാരണം ഹോസ്പിറ്റലിൽ ആയിരുന്നു. അതുകൊണ്ട് എഴുത്ത് ഒന്നും നടന്നില്ല. അതുകൊണ്ട് ഇനിയും വൈകും. ഇപ്പോൾ അത്രയേ പറയാൻ പറ്റു. ഒക്കെ പിന്നീട് കാണാം.
Bosse. Kidilan sadhanam. Adutha partinu ini 2 masam wait cheyyendi varumo…?
Deshyam inganeyum teerkale kollam Continue..
സഹോ… കിടിലൻ സസ്പെൻസ് ത്രില്ലെർ സ്റ്റോറി….സൂപ്പർ…
പക്ഷേ പേജ് കൂട്ടിത്തരണേ….
പിന്നെ അപ്പുവെട്ടൻ്റെ ശ്യമയെ അധികം കരയിപ്പിക്കല്ലേ …അതൊരു പാവമാണ്…
ല്ലാരും ചേർന്ന് വട്ടുകളിപ്പിച്ചു വട്ടുകളിപ്പിച്ച് അതൊരു വഴിക്കായി….
പോരട്ടെ പെട്ടെന്ന് തന്നെ….
നന്ദൂസ്…
❤️❤️
ente bro kidilan part next part vegam poratte 😌🫵🏻
Baakki koode poratte