സ്വന്തം
ഏകൻ.
തുടരണോ….?
ഒരു കഥ എഴുതാൻ എടുക്കുന്ന സമയമോ.. മറ്റ് കാര്യങ്ങൾ ഒന്നുമോ ഒരു കമന്റ് ഇടാൻ വേണ്ട. എന്നിട്ടും നിങ്ങൾ എന്തേ കമന്റിന് ഇങ്ങനെ ദാരിദ്ര്യം കാണിക്കുന്നത്.
പല കഥകളും ഒരുമിച്ചു എഴുതുന്നത് കൊണ്ടും. എന്റെ തന്നെ പല പ്രശ്നങ്ങളും കാരണം ആണ് എഴുതാൻ വൈകുന്നത്. അതുകൊണ്ട് ദയവായി ക്ഷമിക്കുക.

bro… palarum palathum parayum… but please story complete aakathe povaruth!
bro nxt part vegam venam
nice story brother
താങ്ക്സ് ❤❤❤
സൂപ്പർ…ത്രില്ലിംഗ് പാർട്ടു..
പക്ഷെ വൈകുന്തോറും ആസ്വാധനത്തിന്റെ ടച്ച് വിട്ടുപോകുന്നു…
ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിപ്പ് തുടരും….
താങ്ക്സ് ❤ നന്ദൂസ്. നന്ദു പറഞ്ഞത് എനിക്ക് മനസ്സിലാവും. ഇനി ഒരു കഥ എഴുതി തീർന്ന ശേഷം അടുത്തത് എഴുതു. അതുകൊണ്ട് ഗൽബിയും ഫരിയും കഴിഞ്ഞു മാത്രം വേറെ ഏത് കഥയുടെയും അടുത്ത പാർട്ട് ഇനി ഉണ്ടാകൂ. അത് ഫിദയുടെ കഥ ആകാൻ ആണ് സാധ്യത.