ദേവാസുരം 4 [ഏകൻ] 128

 

“അത് വേണ്ട കണ്ണേട്ടാ. ഇവന്മാരെയും കൊണ്ട് കണ്ണേട്ടൻ ഒറ്റയ്ക്ക് പോകുന്നത് അപകടം ആണ്. കണ്ണേട്ടന്റെ കൂടെ ഞാൻ വരാം. അജുവിന്റെ കൂടെ രാജു പോയിക്കോട്ടെ . ഫാമിൽ ഉത്തമേട്ടൻ ഒറ്റയ്ക്ക് പോകും. അല്ലെ ഉത്തമേട്ട. ” മുരുകൻ പറഞ്ഞു.

 

“ഏട്ടാ. ഇവൻമാരെയും കൊണ്ട് ഞങ്ങൾ പോയിക്കൊള്ളാം. ഏട്ടൻ ആ പാവങ്ങളെയും കൊണ്ട് പോയിട്ട് അവിടെ വന്നാൽ മതി. ഇതാ താറിന്റെ കീ. ഏട്ടൻ പോയിക്കോ. ഇവിടുത്തെ കാര്യം ഞാൻ. അല്ല ഞങ്ങൾ നോക്കിക്കൊള്ളാം. ഏട്ടൻ വന്നിട്ട് മതി ഇവർക്കുള്ള വിരുന്നു കൊടുക്കുന്നത്. ” അജു എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

 

“അതാ കണ്ണാ നല്ലത്. ഇവരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. നീ പോയിക്കോ. ” ഉത്തമേട്ടൻ പറഞ്ഞു.

 

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ താറിന്റെ ബോണറ്റിൽ കയറി ഇരുന്നു.

 

അവർ നാല് പേരും ചേർന്ന് രണ്ടു കറുകളുടെ ഡിക്കിയിൽ നിന്നും . രാജിയേയും പ്രീയയേയും വള്ളിയേയും. വലിച്ച് പുറത്ത് ഇട്ടു.

 

വെറും ഷഡ്ഢിയും ബ്രായും ആയിരുന്നു അവരുടെ വേഷം. അത് പോലും . ഉടുക്കാതെ പിടിച്ചു കൊണ്ട് വരാൻ മുരുകനും ഉത്തമേട്ടനും നോക്കിയതാണ്. പക്ഷെ അജു സമ്മതിച്ചില്ല. അവൻ പറഞ്ഞിട്ടാണ് ഷഡിയും ബ്രായും എങ്കിലും അവരെ ഉടുക്കാൻ ഉത്തമേട്ടൻ അനുവദിച്ചത്.

 

കാലിൽ ചുറ്റിയ വള്ളിയെ അവർ കളിക്കാൻ നിൽക്കാത്തത് കൊണ്ട് അവളുടെ ദേഹത്തു ഡ്രെസ്സ് ഉണ്ടായിരുന്നു.

 

അതിന് ശേഷം പരട്ട ബാബുവിനേയും രാജ വേന്ദ്രനേയും കാറിൽ നിന്ന് വലിച്ച് പുറത്തേക്കിട്ട് രണ്ട് പേർക്കും ഓരോ ചവിട്ട് വീതം കൊടുത്തു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

6 Comments

Add a Comment
  1. bro… palarum palathum parayum… but please story complete aakathe povaruth!

  2. bro nxt part vegam venam

  3. nice story brother

    1. താങ്ക്സ് ❤❤❤

  4. നന്ദുസ്

    സൂപ്പർ…ത്രില്ലിംഗ് പാർട്ടു..
    പക്ഷെ വൈകുന്തോറും ആസ്വാധനത്തിന്റെ ടച്ച്‌ വിട്ടുപോകുന്നു…
    ഫ്ലാഷ്ബക്കിനു വേണ്ടി കാത്തിരിപ്പ് തുടരും….

    1. താങ്ക്സ് ❤ നന്ദൂസ്. നന്ദു പറഞ്ഞത് എനിക്ക് മനസ്സിലാവും. ഇനി ഒരു കഥ എഴുതി തീർന്ന ശേഷം അടുത്തത് എഴുതു. അതുകൊണ്ട് ഗൽബിയും ഫരിയും കഴിഞ്ഞു മാത്രം വേറെ ഏത് കഥയുടെയും അടുത്ത പാർട്ട് ഇനി ഉണ്ടാകൂ. അത് ഫിദയുടെ കഥ ആകാൻ ആണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *