ഇവിടുന്നു ഒരു നാല് കിലോ മീറ്റർ ഉണ്ടപ്പച്ചാ…..ചന്ദ്രശേഖര റെഡ്‌ഡി ന്നു പറഞ്ഞാ ഇവിടെ മുഴുവൻ അറിയും, അയാളുടെ മോന്റെ വൈഫാ ഈ പദ്മിനി മാഡം……
മ്മ്മ്മ്….അതല്ലെടീ പെണ്ണെ, അവരുടെ നാട്ടിൽ എവിടാ സ്ഥലം ന്ന്…….
ഓഹോ അത് തിരുവല്ലയോ മറ്റോ ആണെന്ന് തോന്നുന്നു……..
മ്മ്മ്…..അത് പോട്ടെ, നീ ട്രെയിൻ നോക്കിയോ……
മ്മ്. നോക്കി, വൈകിട്ട് ഒരെണ്ണം ഉണ്ട്, പക്ഷെ സീറ്റ് ഇല്ല………
ങാ,,,ഇപ്പോഴാ ഓർത്തെ……എനിക്ക് വേറൊരു കാര്യം ഉണ്ട് ഇവിടെ,,,,,നീ നാളത്തേക്ക് എടുത്താ മതി ടിക്കറ്റ്………
അതെന്നാ കാര്യമാ അപ്പച്ചാ…….ജെസ്സി ചോദിച്ചു…
നീയറിയത്തില്ല…..അപ്പച്ചന്റെ ഒരു പഴയ കൂട്ടുകാരൻ ഉണ്ടന്ന് ഇവിടെ, അവൻ വരുന്നതിനു മുന്ന് വിളിച്ചു അങ്ങോട്ട് ചെല്ലണംന്നു പറഞ്ഞാരുന്നു…..ഇവിടുത്തെ കാര്യം ഒരു ദിവസം കൊണ്ട് തീരുമെന്നറിയത്തില്ലാരുന്നല്ലോ……അതോണ്ട് അവനോടു ഉറപ്പൊന്നും പറഞ്ഞില്ലാരുന്നു……ഇനിയെത്തേക്കാളും ഒന്ന് അവിടെ വരെ പോയേച്ചും വരാം……
മ്മ്മ്…..എവിടാ അപ്പച്ചാ സ്ഥലം…..
ങാ….അതൊക്കെ വിളിച്ചു ചോദിക്കട്ടെ………
നീ വാ, നമുക്കെന്നേലും കഴിച്ചിട്ട് വരാം……
ജെസ്സിയെയും കൂട്ടി, ഭക്ഷണം കഴിച്ചു, തിരിച്ചു വന്നു, ഒന്ന് മയങ്ങി, ഒരു ആറു മണിയായപ്പോൾ, ദേവസ്സി കുളിച്ചു ഫ്രഷ് ആയി…….
ജെസ്സിയെ,,,,,ഞാൻ എന്നാ പോയേച്ചും വരാം…..ചിലപ്പോ അവിടെ കിടക്കും……ഇവിടെ വൈകിട്ട് നിന്റെ ഫ്രണ്ട്‌സ് ഒക്കെ വന്നാ പിന്നെ കിടപ്പൊക്കെ ബുദ്ധിമുട്ടാരിക്കും………നീ കഴിച്ചു കിടന്നോ….നാളെത്തേക്ക് ടിക്കറ്റ് എടുത്തേക്ക്…….
അപ്പച്ചൻ എങ്ങിനെ പോകും, അങ്ങോട്ട്……
അതൊക്കെ ഞാൻ പൊക്കോളാടീ,,,,,,മെല്ലെ മുണ്ടു മാടി കുത്തി നടന്നു നീങ്ങുന്ന അപ്പച്ചനെ നോക്കി ജെസ്സി വാതിൽക്കൽ തന്നെ നിന്നു……..
……………………………………………………………………………………………………………………………………………….
ആദ്യം കണ്ട ഓട്ടോയിൽ തന്നെ കയറി, ചന്ദ്രശേഖര റെഡ്‌ഡി ഹവ്‌സ്, എന്ന് പറഞ്ഞപ്പോഴേ ഓട്ടോക്കാരൻ, സന്തോഷത്തോടെ ദേവസ്സിയെയും കൊണ്ട് നീങ്ങി……ഒരു രണ്ടു കിലോമീറ്റര് കഴിഞ്ഞു, ടാർ റോഡിൽ നിന്നും വീതിയേറിയ മണ്ണിട്ട, ചുറ്റിലും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ ഓടി ഓട്ടോ, അവസാനം ഒരു കൂറ്റൻ ബംഗാവിന്റെ മുന്നിൽ ചെന്ന് നിന്നു…….
വിനയത്തോടെ തല ചൊറിഞ്ഞു കൊണ്ട് പൈസ വാങ്ങിയ ഓട്ടോക്കാരനെ കൊണ്ട് തന്നെ റെഡ്ഢിക്കവിടെയുള്ള ഹോൾഡ് വ്യക്തമായിരുന്നു…….എന്തൊക്കെയോ അയാൾ പുലമ്പിക്കൊണ്ടിരുന്നത് ഒന്നും ദേവസ്സിക്കു മനസിലായും ഇല്ലാ…..
ഒന്ന് മുണ്ടു അഴിച്ചു കുത്തി, ദേവസ്സി ഗേറ്റിന്റെ മുന്നിലെത്തി, ഉടനെ ചെറിയ ഗേറ്റ് തുറന്ന, സെക്യൂരിറ്റി, ദേവസ്സിയുടെ വേഷത്തിൽ നിന്നു തന്നെ മലയാളി ആണെന്ന് മനസ്സിലാക്കി, ചോദിച്ചു…….
എന്താ ചേട്ടാ…….
പദ്മിനി മാഡം, ഉണ്ടോ ഇവിടെ?
ഉണ്ടല്ലോ, മാഡത്തിന്റെ അപ്പോയ്ന്റ്മെന്റ് ഉണ്ടോ? സെക്യൂരിറ്റിയുടെ ചോദ്യത്തിന്, ചിരിച്ചു കൊണ്ട് ദേവസ്സി പറഞ്ഞു, മാഡത്തിനെ ഒന്ന് വിളിച്ചിട്ടു, ദേവസ്സി വന്നിട്ടുണ്ട് എന്ന് പറഞ്ഞാ മതി……..
ശരി, അകത്തേക്ക് വാ, ന്നും പറഞ്ഞു, സെക്യൂരിറ്റി ഫോൺ എടുത്തു വിളിച്ചു……
ബാക്കി എഴുതു. Super
അടിപൊളി കഥ അടുത്ത ഭാഗം എപ്പോൾ വരും
Baaki pettanu katta support
Kollaaaaammmmmm……….Backi pettan ……..
അടിപൊളി കഥ അടുത്ത ഭാഗം എപ്പോൾ വരും
Kiduuuuuuuu suuuuuuuuuppppppppppp..eeeerrrrrr.. Shamla de bakki thaa
Ummachi kkuttikalude kathakal azuthu please please.kavi mundu karantteum
thank you രാജാ സാബ്
ADIPOLI MUTHE……ADIPOLI……..HATS OFF
ഒരു സിനിമ കണ്ടത് പോലെ, അടിപൊളി, എന്താരുന്നു ആക്ഷൻ. അടിപൊളി…..ഹൂ……
മീശ പിരിക്കലും, മുണ്ടു മടക്കി കുത്തലും, ഒക്കെ അടിപൊളി ഫീൽ…..വായിച്ചു കഴിഞ്ഞു ഞാൻ അതൊക്കെ ഒന്ന് മനസ്സിൽ ക്രിയേറ്റ് ചെയ്തു നോക്കി……അപാരം…….താങ്ക്സ് ഫോർ എ ഗുഡ് ആൻഡ് ത്രില്ലിംഗ് സ്റ്റോറി
Adipoli kuttoose, thank-you for a good one, thakarthu kalanju
വീണ്ടും വായിച്ചു,,,,,ഒരു അപ്പന് മോളോടുള്ള സ്നേഹം വളരെ നന്നായി ഫലിപ്പിച്ചു ……ഗുഡ് ഫീലിംഗ്
ഏതോ ഒരു ഫീലിലിരുന്നപ്പോൾ എഴുതിയതാണ്…….അത് ഇഷ്ടമായി എന്നറിഞ്ഞപ്പോ സന്തോഷം……..കമ്പിക്കിടയിലെ ആ സ്നേഹം, ഫീലിംഗ്, അത് തിരിച്ചറിഞ്ഞതിൽ സന്തോഷം……..
thanks Renjini
Action hero Devassy??, aahaa, adipoli, super kambi, continue dear. Superb
thanks dear Vivek…
ഇനി വേണ്ടത് ദേവസ്യ ചേട്ടൻ ഒരു മെട്രോ നഗരത്തിൽ മുൾട്ടിപ്ളെക്സിലെ ഇരുട്ടിൽ കണ്ടു മുട്ടുന്ന അപരിചിതകളായ സ്കൂൾ/ കോളേജ് വിദ്യാര്ഥിനികളുമായുള്ള രംഗം ആയാലോ അല്ലെങ്കിൽ നേഴ്സിങ് വിദ്യാർത്ഥിനികൾ
നോക്കാം fath,
thanks for the support
Nxt partinu vndi katta waiting (ennu oru katta fan)
എനിക്കും ഫാനോ……..അത്രക്കൊക്കെ വേണോ…….
മ്മള് സൈഡിലൂടെ നടക്കുന്ന ആളല്ലേ…..സമുദ്രത്തിൽ മുങ്ങി മുത്തും പവിഴോം ഒക്കെ എടുക്കണ വീരന്മാർ ഉള്ളപ്പോ………..മ്മളിങ്ങനെ സൈഡീക്കൂടെ തന്നെ അങ്ങട് പൊക്കോട്ടെന്നേയ്…….
thanks for the support An
വളരെ നന്നായിട്ടുണ്ട്
thanks Suja…..എനിക്ക് മറക്കാൻ പറ്റാത്ത ഒരു പേര് ആണ് സുജ……..
ഇതു കലക്കി, കഴിഞ്ഞ കഥയിലെ കുറവ് ഇതിൽ തീർത്തു.തുടർന്നും എഴുതണം അടുത്ത കഥക്കായി കാത്തിരിക്കുന്നു
Thanks raj…….
DEvassy kalakki
Thanks Alby Bro
അടിപൊളി, ദേവസ്സി അച്ചായൻ കലക്കി, പദ്മിനിയുമായുള്ള കളിയും സൂപ്പർ, നാൻസിയുമായി ഇനി വല്ലതും ഉണ്ടാവുമോ?
Thanks rashid……നാൻസി ഇനി വേണോ ???
വളരെ ഭംഗിയായി തന്നെ എഴുതി … സൂപ്പർ
thanks Bro
Poli
Thanks ഷിജി
വളരെ നന്നായിട്ടുണ്ട്.. വായിക്കുമ്പോൾ പേജ് തീരരുതേ എന്നായിരുന്നു പ്രാത്ഥന…
ഒരു സിനിമ കഥ വായിക്കുന്ന feel ഉണ്ടായിരുന്നു..
ഒരു ബഹുമതിയായി എടുക്കുന്നു ഈ പ്രോത്സാഹനം
വളരെ നന്നായിട്ടുണ്ട്. കഥ ഇങ്ങിനെതന്നെ പോരടീ
വായിച്ചദില്‍ വച്ചു ഏറ്റവും നല്ലത്.
thanks അനിയന്‍
nice
thanks ശ്രീ
Achayan pwoli
പ്രോത്സാഹനത്തിന് നന്ദി രാമേട്ടാ…….
ദേവസ്സി അങ്ങിനെ പോട്ടെന്നേ……….മ്മടെ ആളല്ലേ……
Thanks Anuja
വളരെ നന്നായിട്ടുണ്ട്, അടുത്ത ഭാഗം ഉടൻ ഇടണേ.. ??
THANK YOU RDX
Shamla ude bakki illaa muthee
ഉണ്ട് എഴുതി തുടങ്ങി……ഇതിന്റെ അഭിപ്രായം ന്താ
Continue kuttose
Sure Samiya
കുട്ടൂസ് ബ്രോ ഈ പാർട്ടും സൂപ്പർ.
Thanks Joesph