ദേവസ്യയുടെ ട്രയിനിലെ കറവ 1
Devasyayude Trainile Karava Part 1 Author : Kuttoos
ദേവസ്യയുടെ “കറവയും” , “തടിപ്പീരും” വായിച്ചിട്ടില്ലാത്തവർ, അതും കൂടി വായിക്കുക…….ലിങ്ക് താഴെ ഉണ്ടാവും……
പിന്നെ, സെക്കന്റ് എസി ആണ്, അതിൽ നാല് ബെർത്തു ആണുള്ളത്…..ഓരോ കൂപ്പയും സെപ്പറേറ്റ് ആണ്, അതായത് ഈ നാല് സീറ്റിനും കൂടി ഒരു വാതിൽ ഉണ്ടാവുമെന്ന് സാരം,,മ്മടെ നമ്പർ 20 മദ്രാസ് മെയിൽ ലെ ഓർമ്മ ഇല്ലേ, അത് തന്നെ സംഭവം……
ണിം……… ണിം …..യാത്രികോം കൃപയാ ധ്യാൻ ദോ……
സത്യം പറയാല്ലോ ഒന്നും മനസിലായില്ല…..ഈ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ എന്നിതിനാ ഈ കോപ്പു ഹിന്ദി …….
ആലോചിച്ചു തല ചൊറിഞ്ഞ ദേവസ്യയുടെ കാതുകളിലേക്കു കൊച്ചിന്റെ മധുര മൊഴി മലയാളത്തിൽ വന്നു……..
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്……”തിരുവന്തപുരത്തു നിന്നും, നെല്ലൂർ വഴി ന്യൂ ഡൽഹിയിലേക്ക് പോകുന്ന ഒന്ന് ഇരുപത്തിയാറു ഇരുപത്തിയഞ്ചു, കേരളാ എക്സ്പ്രസ്സ് അൽപ സമയത്തിനുള്ളിൽ പ്ലാറ്റഫോം ഒന്നിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു…….
ഹൂ…..സമാധാനം….എത്ര നേരമായി കോപ്പു മനുഷ്യനെ മെനക്കെടുത്തുന്നു…….
അതെ….മ്മടെ ദേവസ്യാച്ചൻ മൂത്ത മോൾടെ (നെല്ലൂരിൽ നഴ്സിങ്ങിന് പഠിക്കുന്ന മോൾടെ) അടുത്തേക്ക് പോകാൻ സ്റ്റേഷനിൽ വന്നിട്ട് നേരം കുറെ ആയി……മ്മടെ റെയിൽവേ അല്ലെ, അത് അതിന്റെ ഇഷ്ടത്തിനല്ലേ വരൂ……അതോണ്ട് കുറെ ആയി കാത്തിരിപ്പ്…….
മോൾ പറഞ്ഞ കോച്ച് നമ്പർ ഒന്നുടെ എടുത്തു നോക്കി….A1 , സീറ്റ് നമ്പർ 3 താഴത്തെ ബെർത്ത്……
ചുമ്മാ മുൻപീ കൂടെ പോയ കൂലി ചേട്ടനോട് ചുമ്മാ ചോയ്ച്ചു……
ആശാനേ ഈ A1 ന്നു പറഞ്ഞ സാധനം ഇവിടെ തന്നല്ലേ വരുന്നേ……
മുണ്ടും മടക്കി കുത്തി, ഷർട്ടിന്റെ മുന്നിലെ മൂന്നു ബട്ടണും തുറന്നിട്ട (അത് പണ്ട് മുതലേ അങ്ങിനാ, നെഞ്ചത്ത് കാറ്റടിച്ചില്ലേ ദേവസ്യാച്ചന് ചൊറിച്ചിൽ വരും) തനി അട്ടപ്പാടിക്കാരൻ, സെക്കന്റ് എസി കംപാർട്മെന്റ് ചോദിച്ചതിലെ സാംഗത്യം പിടി കിട്ടിയില്ല എങ്കിലും, അതെ എന്ന് മറുപടി കൊടുത്തു കൂലി കൂലീടെ വഴിക്കു പോയി…..
Thudarnnooo
പൊളി….. പൊളി…. പൊളി….
എന്നാ ഫീൽ
Kambi Views 470435
ഡോക്ടറെ, ഇതെങ്ങിനെ പോപ്പുലർ സ്റ്റോറി വീക്കിൽ നിന്നും പുറത്തു പോയി????
അനീതി ആണിത്……..
ടോപ് ടെന്നിൽ,,,,,,എനിക്ക് മേല…….
കുട്ടൻ ബ്രോ, എന്തെ സെക്കന്റ് പാർട്ട് പബ്ലിഷ് ചെയ്യാത്തെ? ഞാൻ രണ്ടു ദിവസം മുൻപ് അയച്ചിരുന്നു
അവസാനത്തെ ചോദ്യം athoravasyavum ഇല്ലാത്ത ചോദ്യം ആണ് ധൈര്യമായി തുടരുക… തുടക്കം നല്ല കിടുക്കാചി ആയിട്ടുണ്ട്
Thanks വേതാളം
നന്ദി രാജാ, പ്രോത്സാഹനത്തിന്……
Super charakkanallo Nancy and kali veteran devasya theme is good explanation kurachukoodi aavam.
Sure n thanks Suren
so exciting, please do continue
thanks you,
ഏജ്‌ജാതി പേരാണ് ബ്രോ
സ്ലോ മൂഡ് ആണ് നല്ലതു അല്ലാതെ വന്നു കുണ്ണ പൂറു.. അങ്ങനെ അല്ല ഒരു മൂഡ് create ചെയ്തു മെല്ലെ dress oorui panty bra one bye one ആയി ഊരി nice മൂഡ് കൊള്ളാം thufangiko
Thanks Sreehari
സ്ലോ മൂഡ് ആണ് നല്ലതു അല്ലാതെ വന്നു കുണ്ണ പൂറു.. അങ്ങനെ അല്ല ഒരു മൂഡ് create ചെയ്തു മെല്ലെ dress oorui panty bra one bye one ആയി ഊരി nice മൂഡ് കൊള്ളാം thufangiko
സൂപ്പർ കുട്ടൂസ്, അടുത്ത ഭാഗം ഉടനെ പോരട്ടെ കാത്തിരിക്കുന്നു
thank you Raj
Nice ayind
thank you VIshnu
Kidukki,thudaru bro
Thank you alby bro
സൂപ്പർ ആയിട്ടുണ്ട്…..നല്ല കിടിലൻ എഴുത്ത്…അടുത്ത ഭാഗം പെട്ടെന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു…..
താങ്ക് യു ജംഷി, പണിപ്പുരയിൽ ആണ്
Very good …looks real….Please continue….Kuutusa..
SUre, Sarenajoe. Thank You
super story kuttos. devasya alu kolamm 🙂
Thank you revathy….ദേവസ്യ അർമാദിക്കട്ടെന്നേ,……
ഹി ഹി …..
ഇതിന് എന്ത് പറയുവാനാണ്…. സംഗതി കിടുക്കി അടുത്ത ഭാഗം ഉടനെ കാണുമല്ലോ… സുപ്പർ….
പണിപ്പുരയിൽ ആണ് നരൻ….താങ്ക് യു
Kalakki. Adutha baagam vegam venam
Sure, Good Boy
പൊളിച്ചടുക്കി കേട്ടോ
നന്ദി അച്ചായോ…..
തകർത്തു. അടുത്ത ഭാഗം വേഗം ആയിക്കോട്ടെ…
Done, Good Friend
സൂപ്പർ അടുത്ത ഭാഗം പെട്ടന്നു ഇടണം
Sure Kishor vp
Super…thudaruka……?????
Thank you Vichu
പൊളിച്ചു അടുക്കി ഈ കഥയും കുട്ടൂസ് ബ്രോ.വരും പാർട്ട് ആയി കാത്തിരിക്കുന്നു.
Thank you Joseph
Adi pole Nancy ayalekondu onnu nakepeku
Thank you Anil
നാൻസിക്ക് ദേവസ്യ വക ഒരു നാടൻ ക്ടാവിനെ കൊടുത്തേര്
ഹ ഹ…. കിടാവിനെകൊണ്ട് മതിയാവുന്നു തോന്നുന്നില്ല…..നാൻസിക്ക് നല്ല മൂരി തന്നെ വേണം ന്ന്
Super…പ്രതീക്ഷയോടെ കാത്തിരിക്കുന്നു…
Thank u ഒടിയൻ
Hho…. Polichu bro
Thank u Bittu
Paranjnjirikkunnu
Paranjirikkunnnu
Thanks u