ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan] 371

 

“”””””””””വല്ലോ മാറ്റവും ഉണ്ടോടി…..??”””””””””‘

 

“””””‘””””””ഒരു മാറ്റവും ഇല്ലാ, അങ്ങനേയുണ്ട്. കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..,””””””””””

 

തലയ്ക്കുഴിഞ്ഞ് പറഞ്ഞവൾ മറുപടി എന്നെത്തന്നെ നോക്കി…..!!

 

“”‘”””””””””കിടന്നോ…..!!””””””””””

 

ഒരു ചിരിയോടെ ഞാനത് പറയുമ്പോ, നിറഞ്ഞ സന്തോഷത്തോടെ അവളെന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ ഒരു നോട്ടം പോലും എന്തിനാ എന്നുള്ളത് എന്റെ മനസിന് അറിയാം. അത്രക്ക് അടുത്ത് പോയതാ രണ്ടാളുടേം ഹൃദയങ്ങൾ തമ്മിൽ……!!

 

അവളുടെ മുടികളിൽ വിരലോടിച്ച്, നെറ്റിത്തടത്തിൽ ഉരസി ഞാൻ അവളിലേക്ക്, അല്ലേ അവളോടൊപ്പം ആ ഇരുന്ന ഇടത്തിലേക്ക് ലയിച്ചു ചേർന്നുപ്പോയി.

 

 

“”””””””””സ്സ്…..””””””””””

 

കൈവിരലുകൾ പിടിച്ച് ഞാൻ തലോടുമ്പോ ഒന്ന് ഞെട്ടിയവൾ എരിവ് വലിച്ച് കൈ കുടഞ്ഞെഴുന്നേറ്റു.

 

“””””””””””എന്താ…., എന്താ ചീക്കുട്ടി…..??”””””””””””

 

അവളുടെ ആ പ്രതികരണത്തിൽ ഞാനുമൊന്ന് ഞെട്ടിപ്പോയിരുന്നു.

 

“”””””””””ഏയ്‌ ഒന്നുല്ലാ, ഒന്നുല്ലേട്ടാ……!!”””””””””

 

എന്തോ കള്ളത്തരം അവളെന്നിൽ നിന്നുമൊളിക്കുന്നുണ്ട്.

 

“””””””””””കൈ കാട്ട്, നോക്കട്ടെ…..,”””””””””””

 

“”””””””””ദേവേട്ടാ സത്യായിട്ടും ഒന്നുല്ല….!!””””””””””””

 

“””””””””””ചീക്കുട്ടി കൈ കാണിക്കാനാ പറഞ്ഞേ……??”””””””””””

 

എന്റെ ശബ്ദം ഒന്ന് കനത്തപ്പോ അവളുടെ മുഖവും ഒന്നിരുണ്ടു.

 

“””””””””””എന്റെ പൊന്നല്ലേ, കൈ കാണിച്ചേ ഏട്ടൻ നോക്കട്ടെ…..””””””””””””

 

ഞാൻ ഒന്നൂടെ മൃദ്യവായി പറഞ്ഞു. മടിച്ച് മടിച്ചണേലും അവൾ മറച്ചു പിടിച്ചിരുന്ന വലം കൈ എന്നിലേക്ക് നിവർത്തി കാണിച്ചു. ചെറിയ ചിമ്മിനിയുടെ വെളിച്ചത്തിൽ എന്റെ ചങ്ക് തകർന്ന് പോയി ആ കാഴ്ച കണ്ട്. ഉള്ളം കൈ വെന്ത് തൊലി മുഴുവൻ മാറിയിരിക്കുന്നു, അകത്തെ ചതയുടെ ഭൂരിഭാഗവും പുറത്ത് കാണാൻ പറ്റുന്നുണ്ട്. വിരലുകളിലും അതേപോലെ പൊള്ളൽ ഏറ്റിട്ടുണ്ട്. ഞാൻ കരഞ്ഞുപ്പോയി.

 

“”””””””””””ആരാ പെണ്ണേ നിന്നോട് ഇത് ചെയ്തേ……??”””””””””””

 

“””””””””വേദനയൊന്നുമില്ലേട്ടാ. ഇപ്പൊ പൊറുത്തു തുടങ്ങി…..!!”””””””””””

 

“”””””””””””എന്തിനാടാ വാവേ എന്നോടിങ്ങനെ കള്ളം പറേണെ. നീ ഇപ്പൊ അനുഭവിക്കുന്ന വേദന എനിക്ക് അറിയാം. ഇത് ചുമ്മ നിന്റെ ശ്രദ്ധ ഇല്ലായ്മ കൊണ്ട് പൊള്ളിയതല്ലാന്നുള്ള കാര്യവും എനിക്കറിയാം, കരുതി കൂട്ടി…., ഇങ്ങനെ വേദനിപ്പിക്കാൻ വേണ്ടിട്ട് മാത്രം ആരാടി…..??”””””””””””

36 Comments

Add a Comment
  1. ഒരുപാട് ഇഷ്ടമായി???

    നല്ലൊരു തുടക്കം… വായിക്കുംതോറും പേജ് തീരല്ലെ എന്ന പ്രാർഥനയായിരുന്നു… മാസങ്ങൾക്ക് ശേഷമാണ് kkyil വന്നത് വന്നപ്പോഴോ മനസ്സും നിറഞ്ഞു… ബാക്കി കൂടി എഴുതണം നിർത്തരുത്… നിൻ്റെ ചങ്ക് crazyodum പറയണം എഴുത്ത് തുടങ്ങാൻ… ഒരുപാട് ഇഷ്ടമായി കഥ… സൂപ്പർ presentation…

    Comment post ആകുമോ എന്നറിയില്ല എങ്കിലും ഇടുന്നു…

    With Love
    The Mech
    ?????

    1. ɴᴀᴅɪᴩᴩɪɴ ɴᴀyᴀᴋᴀɴ ❤️

      Bro യേലും അവനെ തിരക്കിയേലോ….?? ??

      നല്ല അഭിപ്രായത്തിന് നന്ദി. അടുത്ത ഭാഗം കൂടുതൽ lag ഇടാതെ ഇട്ടേക്കാം….!!

      Bro ക്കും തോനെ ഹൃദയം ❤️❤️❤️❤️❤️❤️❤️

    2. Mech bro ini ezhuthunnundo?

    3. ✖‿✖•രാവണൻ ༒

      ? വിശ്വസിക്കാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *