അങ്ങനെ സിമി മിസ്സ് പോയി. അപ്പോൾ ലൈൻ ഇത്തിരി കുറഞ്ഞു ഇരുന്നു. എന്റെ ക്ലാസ്സിലേ രേഷ്മ ആണ് ഇപ്പോൾ ഏറ്റവും ഫ്രോന്റിൽ ഉള്ളത്.
ഞാൻ കൈ കൊട്ടി രേഷ്മയെ വിളിച്ചു.
രേഷ്മ : എന്താടാ.
ഞാൻ :ഡി. എനിക്കും കൂടി ഒന്ന് വാങ്ങിച്ചു താ….
രേഷ്മ : നിന്റെ കൂപ്പൺ ഇങ്ങു താ.
ഞാൻ പോയി എന്റെ കൂപ്പൺ അവൾക് കൊടുത്തു. അവൾ അങ്ങനെ എനിക്കും അവൾക്കും ഉള്ള ഫുഡ് വാങ്ങി. എന്നിട്ട് എന്റേത് എനിക്ക് തന്നിട്ട് അവളുടെ ഫുഡും ആയിട്ടു അവളുടെ ഫ്രണ്ട്‌സിന്റെ അടുത്തേക് പോയി.
മിസ്സ് : നാളെ അല്ലെ അജു അവർ പോകുന്നത്.
ഞാൻ : ഉം.
മിസ്സ് : എന്നാൽ ഇന്ന് രാത്രി തന്നെ നിന്റെ ഡ്രെസ്സും ബുക്കും എല്ലാം എടുത്ത് വീട്ടിലേക് വന്നോളൂ…
ഞാൻ : അഹ്… ഇന്ന് വരാം.
അങ്ങനെ ഫുഡ് ഒകെ കഴിച്ചു ഞങ്ങൾ ക്ലാസ്സുകളിൽ പോയി. പിന്നെ വൈകിട്ട് ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞു ഞാൻ മഠത്തിൽ പോയി. ടീച്ചർ വീട്ടിലേക്കും.
അങ്ങനെ മഠത്തിൽ പോയി കുളിച് ഡ്രസ്സ് ബുക്ക് ഒകെ പാക്ക് ചെയ്തു ടീച്ചറിന്റെ വീട്ടിലേക് പോയി.
കതകു അടഞ്ഞു കിടക്കുവാ. ഞാൻ ബെൽ അടിച്ചപ്പോൾ മിസ്സ് കതകു തുറന്നു.
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റിൽ ഇടുക.
സൂപ്പർ
തുടരുക. ?
കൊള്ളാം, പെട്ടെന്നുള്ള കളി ഒന്നും വേണ്ട. നന്നായി സംസാരിച്ച് എടുത്ത് ഒരു healthy relation ഉണ്ടാവണം അവർക്കിടയിൽ എന്നിട്ട് മതി കളി. അല്ലാതെ ഇന്ന് തന്നെ current പോകുന്നു, തൊടുന്നു, മൂടാകുന്നു, കളിക്കുന്നു, സാധാരണ കഥയിലെ പോലെ ക്ളീഷേ ആവണ്ട
Wait വായിച്ചിട്ടു പറയാം.
ബീന മിസ്സ്.
എങ്ങനെയുണ്ട്
വളരെ നല്ല buildup പതുക്കെ വിശദീകരിച്ചു എഴുതുക. അടുത്ത ഭാഗം പെട്ടെന്ന് ഉണ്ടാവുമോ?
അടിപൊളി മുത്തേ ???
Katta waiting anu
കഥ സൂപ്പർ????????????
അടുത്ത ഭാഗം ഉടൻ അപ്ഡേറ്റ്???
മച്ചാനെ കിടിലൻ പ്ലോട്ട് നന്നായിട്ടുണ്ട് അടിപൊളിയായി തന്നെ മുന്നോട്ട് പോകട്ടെ.പിന്നെ സ്ഥിരം കളീഷേ ആക്കാതെ നോക്കണം,എല്ലാം പതുക്കെ സമയം എടുത്തു മതി കേട്ടോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം സാജിർ???
ബ്രോ…. ടീച്ചറിനെ പതിയെ ചാറ്റ് ചെയ്ത് സെറ്റ് ആക്കിയാമതി…..പെട്ടന്ന് ഒന്നും വേണ്ടാ ..
ബ്രോ… ടീച്ചറിനെ ചാറ്റ് ചെയ്ത് സെറ്റ് അക്ക്…അല്ലാതെ പെട്ടന്ന് ഒന്നും വേണ്ടാ.കൊള്ളാം ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ
Bro kollam igane Thane potte happy ayirikanum full support♥️