ദേവീ പരിണാമം [Siddharth] 461

ആ ആളുടെ കൂടെ അവൾ അടുത്ത മുറിയിൽ കിടന്ന് കുത്തിമറയുന്നു. അവരുടെ ഈ ബന്ധം തുടങ്ങിട്ട് കുറച്ചു നാൾ ആയെന്ന് അവരുടെ സംസാരത്തിൽ നിന്ന് അവൾക്ക് മനസിലായി. ഇത്ര നാൾ പാവം പോലെ നിന്നിട്ട് അവൾ തന്റെ മോനെ ചതിക്കുക ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒപ്പം നേഹയോട് വല്ലാത്ത ദേഷ്യവും തോന്നി. ഈ കാര്യം തന്റെ മോനോട് പറയണോ എന്ന് അവൾ ഓർത്തു. തന്റെ മോന്റെ കുടുംബ ജീവിതം താൻ ആയിട്ട് തകർക്കുന്ന പോലെ ആവോ. താൻ ഇപ്പൊ ജീവിക്കുന്നത് തന്നെ അവർക്ക് വേണ്ടി ആണ്. പക്ഷെ അവൾ അവനെ ചതിക്കുകയല്ലേ.

അവളുടെ മനസ്സ് ആകെ കുഴഞ്ഞു മറഞ്ഞു.അപ്പോഴാണ് ഇന്നലെ ബസ്സിൽ വച്ച് അവൻ തന്റെ ഫോട്ടോ അവന്റെ ഫോണിൽ എടുത്തത് അവൾ ഓർത്തത്. അത് അവന്റെ കൈയിൽ ഉണ്ടാവും. അവളുടെ കണ്ണിൽ ഇരുട്ട് കേറുന്ന പോലെ തോന്നി.കാലുകൾ തളരുന്ന പോലെ.എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അങ്ങനെ നിന്നു.

 

അഭിപ്രായങ്ങൾ രേഖപെടുത്താൻ മറക്കരുത്.

The Author

Siddharth

"The desire of love is to give. The desire of lust is to get"

13 Comments

Add a Comment
  1. സൂപ്പർ ബ്രോ 👍👍👍

  2. ഒന്നേ പറയാനുള്ളു.. നേഹക്കും കാമുകനും പണി കിട്ടണം.. അവനെ പൊട്ടനാക്കരുത്.. ദേവിയും മകനും ചേർന്ന് അവർക്ക് ഒരു പണി കൊടുക്കണം, അത് ഏത് തരത്തിൽ വേണമെന്നുള്ളത് ബ്രോടെ ഇഷ്ടം😜..

    അല്ലാതെ ദേവി നേഹയുടെയും കാമുകന്റെയും കൂടെ കൂടിയാൽ കഥ ക്‌ളീഷെ ആയിപോകും..

    എന്തായാലും ബ്രോടെ ഇഷ്ടം.. Thudaruka

  3. കണ്ണൻ ബ്രോയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഇത്രയും ആഴത്തിൽ സ്നേഹിക്കുന്ന ഭർത്താവിനെ ചതിച്ച നേഹക്കും അവളുടെ കാമുകനും തക്ക തിരിച്ചടി നൽകണം, ഭർത്താവിനെ മൊണ്ണയാക്കരുത്, അമ്മക്ക് വേണ്ടതും അവൻ നൽകട്ടെ.

  4. Ashwine verum pottan aakkaruth…
    Nehakku nalloru pani thanne kodukkanam amma ashwine nalloru kalikkaran aakki maattatte…allathe ammayum avarude koode kuthimariyunna thalathilekku kadha kondupokaruth….ippo sthiram inganathe kadhayaanu sitil ullath maatti pidikku oru revenge konduvannal polikkum…oru abhiprayam paranjenne ullu
    all the best.. waiting for next part…

  5. Ithenkilum oru revenge story aakkumo… sthiram cuckold cliche kadha aakkaruth…
    Request aanu

  6. Pls continue broo
    ഫോട്ടോ kudiee add cheyoo enaa nalla mood ayrikum sneha kanan eknaa undakkum eniee ariyan aniee
    All the best

  7. പ്രണയിച്ചു വഞ്ചിച്ച ഇവൾക്ക് എന്തായാലും ഒരു പണി കൊടുക്കണം , അവളുടെ ജീവിതത്തിൽ ഇനി ഭർത്താവ് അല്ലാതെ മറ്റൊരു പുരുഷൻ വേണ്ട. Manager തെണ്ടിക്കും ഒരു മുട്ടൻ പണി വേണം

  8. Wow! Fantastic and terrific story! And beautiful too…! Waiting for the next and pls continue…

  9. please continue..nice content 👍🔥🤝

  10. Poli..please continue..nice content 👍🔥🤝

  11. Adipoli bro… adutha part poratte

  12. നേഹക്ക് ഇതിന് ഒരു പണി കൊടുക്കണം.. അവനെ ചതിച്ച അവൾക്ക് നല്ല ഒരു പണി കൊടുക്കണം.. സ്നേഹിച്ച് വിവാഹം കഴിച്ച അവൾ അവനെ ചതിച്ചു.. അവനും അവൾക്കും നല്ല പണി കൊടുക്കണം..

    അവനെ ഒരു മൊണ്ണയാക്കരുത് pls.. ഒരു നല്ല സെക്സും revengeഉം കൊണ്ടുവരു..

    അവൾ അവസാനം പറഞ്ഞ വാക്കുകൾ അത്രയ്ക്ക് hurt ആയി..!! അതിന് അവൾ അനുഭവിക്കണം ശെരിക്കും അനുഭവിക്കണം..

    Wating next പാർട്ട്‌..

Leave a Reply

Your email address will not be published. Required fields are marked *