അവൾ ബെഡിൽ ചിരിച്ചുകൊണ്ട് എഴുനേറ്റ് ബാത്റൂമിലേക്ക് കേറി. അശ്വിൻ എഴുനേറ്റ് ഡ്രസ്സ് മാറാൻ തുടങ്ങി. കുറച്ചു കഴിഞ്ഞ് നേഹ ബാത്റൂമിൽ നിന്ന് വന്ന് ഡ്രസ്സ് മാറി റെഡി ആവാൻ തുടങ്ങി. അവർ ബാഗ് എല്ലാം എടുത്ത് ഫ്ലാറ്റ് പൂട്ടി ഇറങ്ങി. ക്യാബിൽ കേറി നേരെ ബസ് സ്റ്റേഡിലേക്ക് വിട്ടു. അവിടെന്ന് ബാംഗ്ലൂർ തൃശ്ശൂർ വോൾവോയിൽ കേറി വീട്ടിലേക്ക് തിരിച്ചു.
വൈകിട്ട് ആയപ്പോഴേക്കും അവർ നാട്ടിൽ എത്തി. ദേവി അന്ന് മക്കൾ വരും എന്ന് വിളിച്ചു പറഞ്ഞത് പ്രകാരം ലീവ് ആയിരുന്നു. വീട്ടിൽ വന്ന് കേറിയ അവരെ കണ്ട് ദേവി ഓടി വന്ന് നേഹയെ കെട്ടിപിടിച്ചു.അവർ അകത്തേക്ക് കേറി.
ദേവി : ഇത് എന്താ മക്കളെ വല്യ ബാഗ് ഒക്കെ ആയിട്ട്?
അശ്വിൻ : അതോ ഒരു ട്രിപ്പ് പോവാ തായ്ലൻഡിൽ..!
ദേവി : ആഹാ കൊള്ളാലോ നല്ല കാര്യം മോനെ.
അശ്വിൻ : ഞങ്ങൾ മാത്രം അല്ല പോവുന്നെ കൂടെ അമ്മയും വരണം.
ദേവി : ഞാനോ.. ഞാൻ ഒന്നും ഇല്ല മക്കളെ നിങ്ങൾ പോയിട്ട് വാ, ഞാൻ എന്തിനാ നിങ്ങളുടെ ഇടയിൽ.
അശ്വിൻ : അത് ഒന്നും പറഞ്ഞാൽ പറ്റില്ല, അമ്മ വരണം, ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തണ്ട്. അമ്മ ഇല്ലേൽ ഞാനും പോവാന്നില്ല.
ദേവി : അച്ചു അത്…
നേഹ : വാ അമ്മേ നല്ല രസം ആയിരിക്കും, എന്റെ ഓഫീസിൽ നിന്ന് ഉള്ള ട്രിപ്പ് ആണ്. എനിക്ക് അവിടെ ഒരു ഷൂട്ടിന്റെ വർക്ക് ഉണ്ട്, അപ്പൊ ഞങൾ ഒരുമിച്ച് പോവാം എന്ന് കരുതി. കമ്പനി ചിലവിൽ ആണ് പോവുന്നെ. ഒരാഴ്ച ഉള്ളു.അമ്മ വന്നില്ലേൽ ഇവൻ വരില്ല, അപ്പൊ എനിക്കും പോവാൻ പറ്റില്ല. അതുകൊണ്ടാ വാ അമ്മേ.
ഇതിന്റെ ബാക്കി എപ്പോ വരും… നല്ലൊരു പണി തന്നെ നേഹക്കും മറ്റവനും കൊടുക്കണം അതിനായ് കാത്തിരിക്കുന്നു…ദേവിയും അച്ചുവും ചേർന്ന് നല്ലൊരു പണി തന്നെ അവർക്കിട്ടു കൊടുക്കണം.. അടുത്ത പാർട്ട് വേഗം തരണേ…
Ithinte bakki udane iduoo
Siddharth bro ബാക്കി പെട്ടന്ന് ഇടു…☹️🙄🥹waiting
Devi parinaamam ennalle peru appo devikk enthayalum parinaamam undavande
Kadha kollam
Devi ye kalikkanam jaaran
ഹൊ ഇനി എന്ത് ചെയ്യും എന്റെ ദേവി
സിദ്ധു സഹോ.. നല്ലൊരു സ്റ്റോറി ആണ്… ഇഷ്ടായി.. പക്ഷെ revenge വേണം.. നേഹാക്കും അവളുടെ ജാരനും അച്ചുനെ ചതിച്ചതിനു അച്ചുവും ദേവിയും ചേർന്ന് നല്ല കട്ടപ്പണി കൊടുക്കണം.. അച്ചൂന് ഇനി ഭാര്യായിട്ടു നേഹ വേണ്ട… ദേവി ഒരിക്കലും മറ്റവന് കിഴ്പെടുകയും ചെയ്യരുത്… കാത്തിരിക്കുന്നു revenge കാണാൻ വേണ്ടി…. ❤️❤️❤️❤️❤️
Nehakkum manager thendikkum oru muttan pani thanne kodukkanam…snehichu kettittu barthaavine chathikkunna nehakku nalloru thirichadi kittanam…deviyum ashwinte koode venam nehakku pani kodukkan ..deviyum swantham mole pole thanne snehichathalle appo deviyum undaavanam avalkkittu pani kodukkan ashwinte koode.
❤️❤️❤️
Ethe oru revenge story oo allel ellarem ethil cuckold aakiyum kuzhapamilla…ammaye mon kalikkana pole akalle
Broyude estan pole ponam kadha allathe.. last varem story wise poli aanu
പിന്നെ., പറയാൻ വിട്ടുപോയി… ബ്രോടെ എഴുത്ത് കിടുവാണ്..
സൂപ്പർ ബ്രോ 👍👍👍
സൈനു ബ്രോ., ഇനി അടുത്ത കഥ എപ്പഴ..
ഒന്നേ പറയാനുള്ളു.. നേഹക്കും കാമുകനും പണി കിട്ടണം.. അവനെ പൊട്ടനാക്കരുത്.. ദേവിയും മകനും ചേർന്ന് അവർക്ക് ഒരു പണി കൊടുക്കണം, അത് ഏത് തരത്തിൽ വേണമെന്നുള്ളത് ബ്രോടെ ഇഷ്ടം😜..
അല്ലാതെ ദേവി നേഹയുടെയും കാമുകന്റെയും കൂടെ കൂടിയാൽ കഥ ക്ളീഷെ ആയിപോകും..
എന്തായാലും ബ്രോടെ ഇഷ്ടം.. Thudaruka
👍
Bro continue nice aanu verity aaakkane revenge aakkan ith film alla so noki eazhuth kali venam
കണ്ണൻ ബ്രോയുടെ അഭിപ്രായത്തോട് യോജിക്കുന്നു. ഇത്രയും ആഴത്തിൽ സ്നേഹിക്കുന്ന ഭർത്താവിനെ ചതിച്ച നേഹക്കും അവളുടെ കാമുകനും തക്ക തിരിച്ചടി നൽകണം, ഭർത്താവിനെ മൊണ്ണയാക്കരുത്, അമ്മക്ക് വേണ്ടതും അവൻ നൽകട്ടെ.
Ashwine verum pottan aakkaruth…
Nehakku nalloru pani thanne kodukkanam amma ashwine nalloru kalikkaran aakki maattatte…allathe ammayum avarude koode kuthimariyunna thalathilekku kadha kondupokaruth….ippo sthiram inganathe kadhayaanu sitil ullath maatti pidikku oru revenge konduvannal polikkum…oru abhiprayam paranjenne ullu
all the best.. waiting for next part…
Ithenkilum oru revenge story aakkumo… sthiram cuckold cliche kadha aakkaruth…
Request aanu
Pls continue broo
ഫോട്ടോ kudiee add cheyoo enaa nalla mood ayrikum sneha kanan eknaa undakkum eniee ariyan aniee
All the best
പ്രണയിച്ചു വഞ്ചിച്ച ഇവൾക്ക് എന്തായാലും ഒരു പണി കൊടുക്കണം , അവളുടെ ജീവിതത്തിൽ ഇനി ഭർത്താവ് അല്ലാതെ മറ്റൊരു പുരുഷൻ വേണ്ട. Manager തെണ്ടിക്കും ഒരു മുട്ടൻ പണി വേണം
Yes
Wow! Fantastic and terrific story! And beautiful too…! Waiting for the next and pls continue…
please continue..nice content 👍🔥🤝
Poli..please continue..nice content 👍🔥🤝
Adipoli bro… adutha part poratte
നേഹക്ക് ഇതിന് ഒരു പണി കൊടുക്കണം.. അവനെ ചതിച്ച അവൾക്ക് നല്ല ഒരു പണി കൊടുക്കണം.. സ്നേഹിച്ച് വിവാഹം കഴിച്ച അവൾ അവനെ ചതിച്ചു.. അവനും അവൾക്കും നല്ല പണി കൊടുക്കണം..
അവനെ ഒരു മൊണ്ണയാക്കരുത് pls.. ഒരു നല്ല സെക്സും revengeഉം കൊണ്ടുവരു..
അവൾ അവസാനം പറഞ്ഞ വാക്കുകൾ അത്രയ്ക്ക് hurt ആയി..!! അതിന് അവൾ അനുഭവിക്കണം ശെരിക്കും അനുഭവിക്കണം..
Wating next പാർട്ട്..
Yess!