കിടിലൻ കഥ. ഉഗ്രൻ ആയിട്ടുണ്ട്. റിയൽ സ്റ്റോറി ആണ് എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്തോ പൊലെ. 🥶🥶🥶🥶
പക്ഷേ റിവെഞ്ചും അതിന് ശേഷം ഉള്ള ജീവിതവും കുറച്ചുകൂടി കാനിക്കമായിരുന്നു. ഒന്നുമില്ലെങ്കിലും നേഹയോട് കട്ടയ്ക്ക് രണ്ട് ഡയലോഗ് കൂടി ആകാമായിരുന്നു. ഇവിടുത്തെ മിക്ക റിവെഞ്ച് കഥകൾ പോലെ ക്ലൈമാക്സിൽ റിവഞ്ച് ചെയ്യുന്നത് പെട്ടെന്ന് തീർത്തു. അതിനു മുമ്പുള്ള നല്ല detail ആയിട്ടും.
കൊള്ളാം മച്ചാനെ.. സൂപ്പർ..
പക്ഷെ അവളേ അവസാനം കൊല്ലണ്ടായിരുന്നു.. വീഡിയോ എല്ലാം കൈക്കലാക്കി ജീവയെ എടുത്ത് നിലത്ത് രണ്ട് അടിയും അടിച്ചേച് അവളുമായിട്ടുള്ള ബന്ധവങ്ങ് ഒഴിഞ്ഞാൽ മതിയാരുന്നു..
(കഥയിൽ ഞാൻ മുകളിൽ പറഞ്ഞപോലെയൊക്കെ നടക്കും.. പക്ഷെ യഥാർത്ഥത്തിൽ അവൾക്ക് കിട്ടയത് തക്കതായ ശിക്ഷതന്നെ😄 എന്തായാലും എനിക്ക് സംഭവമങ്ങ് സുഖിച്ചു..)
ഇതിൽ ഭാവനക്ക് സ്ഥാനം ഉണ്ടായിരുന്നുവെങ്കിൽ ഒരു നിഷിദ്ധ ചുവയോടെ അവസാനം ഒരു എൻഡിങ് ഞാൻ കൊടുത്തേനെ. പക്ഷെ ഇത് യഥാർത്ഥ പോലെ എഴുതണം എന്ന് തോന്നി.അവസാനം എനിക്കും തൃപ്തി വന്നില്ല. എന്നാലും എഴുതി. ❤️
സഹോ… കഥയിൽ ചോദ്യമില്ല.. എന്നറിയാം… എങ്കിലും ഒന്നു ചോദിച്ചോട്ടെ.. ദേവി പരിണാമം ന്നു പേരെന്താണ് ഇടാൻ കാരണം..???
ദേവീക്കെന്താണ് പരിണാമം ണ്ടായതു…??
പിന്നെ ഇവിടെ തെറ്റുകാരി ദേവി അല്ലേ..
ദേവി സ്വന്തം കെട്ടിയോനേം കൊന്നു, സ്വന്തം ജീവിതവും, കാമവും എല്ലാം അവൾ ആഘോഷിച്ചു… അവസാനം വരേ… ന്നിട്ടും അശ്വിനല്ലേ നഷ്ടം… നേഹയും ദേവിയും തമ്മിൽ വെത്യാസം ന്താണ്…??
സഹോ ഇതേന്റെയൊരു സംശയം മാത്രമാണ്.. വേറൊന്നും തോന്നരുത്.. 🙏🙏
അഭിപ്രായം അറിയിക്കാനുള്ള സ്വാതന്ത്ര്യം ണ്ടായതുകൊണ്ടാണ്…
തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏🙏😂😂
ഇത് ഒരു true story-based കഥയാണ്. ഭാവനകൾക്ക് ഇതിൽ അത്ര പ്രാധാന്യം കൊടുത്തിട്ടില്ല.നടന്ന കാര്യങ്ങൾ അതുപോലെ ആണ് എഴുതിയത്.ഇതിൽ തെറ്റ് ഏത് ശെരി ഏത് എന്ന് വിവചിച്ച് എടുക്കാൻ പറ്റില്ല.പിന്നെ കഥ ദേവിയിലൂടെ പോകുന്നത് കൊണ്ട് പേര് അങ്ങനെ കൊടുത്തു എന്നെ ഉള്ളു.
Pls convert this story in to a cuckold story….. it will be mind blowing…. Or write a new cuckold story… you have the calibre…. Evide cuckold stories ezuthan Valarie kurach author s a ullu …I mean Nalla cuckold stories ezuthan…. Thattikoot 4 page 6 page ezuthanavanmarra kooduthal … your a amazing writer… you should try every fantasy stories
അടുത്തത് ഒരു cuckold സ്റ്റോറി ട്രൈ ചെയുന്നുണ്ട്. A long term one. But might take some time. വെറുതെ എന്തെങ്കിലും ഒക്കെ എഴുതി വിടുന്നതിനോട് താല്പര്യം ഇല്ല അതുകൊണ്ടാ.
Yes , athanu …. Time eduth mathii …… slow phase cuckold stories ee site ill virallill ennavunnathe ullu …. Pinne oru request mathram …. Ee site ille mind blowing ayi vanna pala cuckold stories um oru ending illa the anu ninnu poyath… 2023 yil last episode vanna cuckold stories n epozum nxt part chodichu msg edunna genuine cuckold lovers ee site ill ind …. Sooo oru ending undavanam epozum … nalla oru cuckold story ezuthan ulla Ella kazhivum ninghalude story vayichapo undennu mansilayath anu …. Ee site ille ettavum nalla cuckold story thanne avvate ninghal ezuthan pokunna story…. #support
പൊളി കഥ, പക്ഷെ നേഹയുടെ അവിഹിതം നന്നായി enjoy ചെയ്തു ആ മൊണ്ണയുടെ മുൻപിൽ വെച്ച് നേഹയെ പണിതത് സൂപ്പർ ആയിരുന്നു കൂടാതെ ഡയലോഗ് പൊളി,ഒന്ന് നോക്കുക ആണെങ്കിൽ നേഹയും ശ്രീദേവിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല, അവളും ആയ കാലത്ത് അവിഹിതം ആയിരുന്നല്ലോ 😁😁😁
കഥയിൽ ചോദ്യമില്ല എന്നറിയാം എങ്കിലും ഒന്ന് ചോദിക്കട്ടെ… കഴുത്തിൽ തോർത്ത് മുറുക്കി കൊന്നിട്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ഇട്ടാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ തോർത്ത് മുറുക്കിയതിന്റെ പാട് കാണില്ലേ? ഇതൊക്കെ ഇവിടെ ലോക്കൽ പോലീസ് പോലും തെളിയിക്കുന്നതാണ്. ഇവരുടെ ഒന്നും അത്ര ബുദ്ധിയില്ലേ തായ്‌ലൻഡ് പോലീസിന്?

ക്ലൈമാക്സ് ആയപ്പോ എനിക്കും തൃപ്തി വന്നില്ല. യഥാർത്ഥ സംഭവം ആയത് കൊണ്ട് അത് മാറ്റാതെ അതുപോലെ തന്നെ എഴുതി.
കൊള്ളാം മച്ചാനെ.. സൂപ്പർ..
പക്ഷെ അവളേ അവസാനം കൊല്ലണ്ടായിരുന്നു.. വീഡിയോ എല്ലാം കൈക്കലാക്കി ജീവയെ എടുത്ത് നിലത്ത് രണ്ട് അടിയും അടിച്ചേച് അവളുമായിട്ടുള്ള ബന്ധവങ്ങ് ഒഴിഞ്ഞാൽ മതിയാരുന്നു..
(കഥയിൽ ഞാൻ മുകളിൽ പറഞ്ഞപോലെയൊക്കെ നടക്കും.. പക്ഷെ യഥാർത്ഥത്തിൽ അവൾക്ക് കിട്ടയത് തക്കതായ ശിക്ഷതന്നെ😄 എന്തായാലും എനിക്ക് സംഭവമങ്ങ് സുഖിച്ചു..)
അടുത്ത കഥ പോരട്ടെ…
ഇതിൽ ഭാവനക്ക് സ്ഥാനം ഉണ്ടായിരുന്നുവെങ്കിൽ ഒരു നിഷിദ്ധ ചുവയോടെ അവസാനം ഒരു എൻഡിങ് ഞാൻ കൊടുത്തേനെ. പക്ഷെ ഇത് യഥാർത്ഥ പോലെ എഴുതണം എന്ന് തോന്നി.അവസാനം എനിക്കും തൃപ്തി വന്നില്ല. എന്നാലും എഴുതി. ❤️
സഹോ… കഥയിൽ ചോദ്യമില്ല.. എന്നറിയാം… എങ്കിലും ഒന്നു ചോദിച്ചോട്ടെ.. ദേവി പരിണാമം ന്നു പേരെന്താണ് ഇടാൻ കാരണം..???
ദേവീക്കെന്താണ് പരിണാമം ണ്ടായതു…??
പിന്നെ ഇവിടെ തെറ്റുകാരി ദേവി അല്ലേ..
ദേവി സ്വന്തം കെട്ടിയോനേം കൊന്നു, സ്വന്തം ജീവിതവും, കാമവും എല്ലാം അവൾ ആഘോഷിച്ചു… അവസാനം വരേ… ന്നിട്ടും അശ്വിനല്ലേ നഷ്ടം… നേഹയും ദേവിയും തമ്മിൽ വെത്യാസം ന്താണ്…??
സഹോ ഇതേന്റെയൊരു സംശയം മാത്രമാണ്.. വേറൊന്നും തോന്നരുത്.. 🙏🙏
അഭിപ്രായം അറിയിക്കാനുള്ള സ്വാതന്ത്ര്യം ണ്ടായതുകൊണ്ടാണ്…
തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏🙏😂😂
ഇത് ഒരു true story-based കഥയാണ്. ഭാവനകൾക്ക് ഇതിൽ അത്ര പ്രാധാന്യം കൊടുത്തിട്ടില്ല.നടന്ന കാര്യങ്ങൾ അതുപോലെ ആണ് എഴുതിയത്.ഇതിൽ തെറ്റ് ഏത് ശെരി ഏത് എന്ന് വിവചിച്ച് എടുക്കാൻ പറ്റില്ല.പിന്നെ കഥ ദേവിയിലൂടെ പോകുന്നത് കൊണ്ട് പേര് അങ്ങനെ കൊടുത്തു എന്നെ ഉള്ളു.
Pls convert this story in to a cuckold story….. it will be mind blowing…. Or write a new cuckold story… you have the calibre…. Evide cuckold stories ezuthan Valarie kurach author s a ullu …I mean Nalla cuckold stories ezuthan…. Thattikoot 4 page 6 page ezuthanavanmarra kooduthal … your a amazing writer… you should try every fantasy stories
അടുത്തത് ഒരു cuckold സ്റ്റോറി ട്രൈ ചെയുന്നുണ്ട്. A long term one. But might take some time. വെറുതെ എന്തെങ്കിലും ഒക്കെ എഴുതി വിടുന്നതിനോട് താല്പര്യം ഇല്ല അതുകൊണ്ടാ.
Yes , athanu …. Time eduth mathii …… slow phase cuckold stories ee site ill virallill ennavunnathe ullu …. Pinne oru request mathram …. Ee site ille mind blowing ayi vanna pala cuckold stories um oru ending illa the anu ninnu poyath… 2023 yil last episode vanna cuckold stories n epozum nxt part chodichu msg edunna genuine cuckold lovers ee site ill ind …. Sooo oru ending undavanam epozum … nalla oru cuckold story ezuthan ulla Ella kazhivum ninghalude story vayichapo undennu mansilayath anu …. Ee site ille ettavum nalla cuckold story thanne avvate ninghal ezuthan pokunna story…. #support
Full support
കഥകാരന്റെ സ്വാതന്ത്ര്യം ആണ്.. എങ്കിലും പറയുവാ.. അവസാനം കൊണ്ട് തുലച്ചു കളഞ്ഞല്ലോ.. സെക്സ് ആസ്വദിക്കുവാ.. സെക്സ് ചെയ്യാൻ കഴിവില്ലാത്തവർ അങ്ങനെ ജീവിക്കുക
കൊള്ളാം തുടരുക
ഈ കഥ അവസാനിച്ചു
True story aano ithu
Yes❤️
പൊളി കഥ, പക്ഷെ നേഹയുടെ അവിഹിതം നന്നായി enjoy ചെയ്തു ആ മൊണ്ണയുടെ മുൻപിൽ വെച്ച് നേഹയെ പണിതത് സൂപ്പർ ആയിരുന്നു കൂടാതെ ഡയലോഗ് പൊളി,ഒന്ന് നോക്കുക ആണെങ്കിൽ നേഹയും ശ്രീദേവിയും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല, അവളും ആയ കാലത്ത് അവിഹിതം ആയിരുന്നല്ലോ 😁😁😁
❤️❤️
കഥയിൽ ചോദ്യമില്ല എന്നറിയാം എങ്കിലും ഒന്ന് ചോദിക്കട്ടെ… കഴുത്തിൽ തോർത്ത് മുറുക്കി കൊന്നിട്ട് കെട്ടിടത്തിൽ നിന്നും താഴേക്ക് ഇട്ടാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ തോർത്ത് മുറുക്കിയതിന്റെ പാട് കാണില്ലേ? ഇതൊക്കെ ഇവിടെ ലോക്കൽ പോലീസ് പോലും തെളിയിക്കുന്നതാണ്. ഇവരുടെ ഒന്നും അത്ര ബുദ്ധിയില്ലേ തായ്‌ലൻഡ് പോലീസിന്?
ഈ സൂക്കേട് എനിക്കുമുണ്ട് being logical. കമ്പി കഥകളിൽ 90% ഉം പ്രണയങ്ങളിൽ പകുതിയും ഈ logicഉം നോക്കിയിരുന്നാൽ സംഭവിക്കുകേയില്ലായിരുന്നു. So let’s enjoy
കഥയിൽ ചോദ്യമില്ല😌😌
Based on a true story എന്ന് പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ടെൻഷൻ അടിച്ച് പണ്ടാരം അടങ്ങിപ്പോയേനെ….
😅❤️
ശ്രീ ദേവി ടീച്ചർ ഒരു ഐറ്റം തന്നെ ആരുന്നു അല്ലെ.. അവളെ ഞാൻ എടുത്തോട്ടെ സിദ്ദാർത്
എടുത്തോ😌🙌