വേദിക 4 U [Amal srk] 170

വേദിക പറഞ്ഞത് പ്രകാരം ഞാൻ അവനെ വീട്ടിലേക്ക് കൊണ്ടുവരാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ അവൻ വരാൻ കൂട്ടാക്കുന്നില്ല. ഒടുവിൽ ഞാൻ ഒരുവിധത്തിൽ ഫോഴ്സ് ചെയ്ത് എന്റെ വീട്ടിൽ എത്തിച്ചു.

‘ചേച്ചി ദേ വിനയ് വന്നിട്ടുണ്ട് കേട്ടോ’

‘ അവനോട് അകത്തുകയറിയിരിക്കാൻ പറ ഞാൻ ദാ വരുന്നു’.ചേച്ചി അകത്തുനിന്ന് വിളിച്ചുപറഞ്ഞു.

‘ വാ… അകതിരിക്കാം ‘. അവൻ ഒന്നും മിണ്ടുന്നില്ല. ഞാൻ അവനെയും കൊണ്ട് അകത്തേയ്ക്ക് കയറി. കുറച്ചു സമയം ചേച്ചിയെയും കാത്ത് സെൻട്രൽ ഹാളിൽ വെയിറ്റ് ചെയ്തു.
ഇവളിത് എന്തെടുക്കുവാ കുറെ നേരാമായല്ലോ. ഡീ…ഞാൻ അവളെ ഉറക്കെ വിളിച്ചു. നീ അകത്തു എന്തെടുക്കുവാ ഞെങ്ങൾ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് സമയം കുറച്ചായിട്ടോ.
”അഹ്.. ഞാൻ എത്തി..”. അവൾ റൂമിൽനിന്നും പുറത്തുവന്നു. വെളുത്ത ചുരിദാർ ആണ് അവളുടെ വേഷം.ഷാൾ ഇട്ടിട്ടില്ല. കുളികഴിഞ്ഞുള്ള വരവാണ്. ഈറൻ മുടിയിക്കെ പിറകിൽ തോർത്ത്‌ കൊണ്ട് കെട്ടിവച്ചിട്ടുണ്ട്. അവളുടെ ഡ്രസ്സിന് മുകളിൽ ഉന്തിനിൽക്കുന്ന മുഴുത്ത മുല കണ്ടപ്പഴേ എന്റെ ജവാൻ വീർത്തുവന്നു.

അവളെ കണ്ടതും വിനയ് യുടെ കണ്ണുകൾ തിളങ്ങി. മുത്തുപൊഴിയുന്നപോലെ അവളുടെ തുമ്പപ്പൂ പല്ലുകൾ കാട്ടി അവനൊരു പുഞ്ചിരി സമ്മാനിച്ചു. അവൻ തിരിച്ചും ചിരിച്ചുകാണിച്ചു.

‘എന്നെ ചേച്ചി എന്തിനാ വിളിപ്പിച്ചത്?’

‘വാ പറയാം ‘. ചേച്ചി അവന്റെ കൈയും പിടിച്ഛ് ചേച്ചിയുടെ മുറിയിലേക്ക് നടന്നു. ഞാനും കൂടെ ചെന്നു. അവനെ ബെഡിന്റെ അറ്റത് ഇരുത്തി. അവളും അവന്റെ തുടയോട് ചേർന്നിരുന്നു. അവളുടെ മുടിയിൽ നിന്നുമുള്ള സുഗന്ധം വിനയ് യെ ചൂട് പിടിപ്പിച്ചു. വേദികയുടെ ഉദ്ദേശം എന്താണെന്ന് വിനയ്ക്ക് മനസിലാവുന്നില്ല.

നിന്റെ കാര്യങ്ങളൊക്കെ ഇവൻ എന്നോട് പറഞ്ഞിരുന്നു.
ഇങ്ങനെ വിഷമിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല.അവളിപ്പോ അടിച്ചു പൊളിച്ചു രസിക്കുന്നുണ്ടാവും. നീയാണെങ്കിലോ, ജീവിതത്തിന്റെ പ്രധാന നിമിഷങ്ങൾ വിഷമിച്ചു തീർക്കുന്നു. അവൾക്കില്ലാത്ത വിഷമം നിനക്കെന്തിനാ? അതൊക്കെ വിട്ടുകള.

ചേച്ചിക്കങ്ങനെ പറയാം. അനുഭവിച്ചത് ഞാനല്ലേ. അവളെയും മനസിലിട്ടോണ്ട് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടവനാ ഞാൻ. ഒക്കെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായപ്പോൾ ചത്തു കളയാൻ പോലും വിചാരിച്ചതാ ഞാൻ. അത് പറഞ്ഞു തീരുന്നതിനു മുൻപ് അവൾ അവന്റെ ചൂണ്ടിൽ അമർത്തി ചുംബിച്ചു.

അത് അനുഭവിച്ച അവനും, കണ്ടുനിന്ന എനിക്കും ഒരു ഞെട്ടലുളവായി.

The Author

Amal srk

4 Comments

Add a Comment
  1. ചെകുത്താൻ

    അതിനു ഇവിടെ എവിടെ ആദ്യ പാർട്ട്‌ ബാക്കി 3പാർട്ട്‌ എവിടെ

  2. ചെകുത്താൻ

    E കഥയുടെ 3maththe പാർട്ട്‌ എവിടെ

      1. ചെകുത്താൻ

        ഇതിൽ ഏതാണ് ആ ഭാഗം കൂടി അയക്ക്

Leave a Reply

Your email address will not be published. Required fields are marked *